സനിഗ ഇന്ന് ഏറെ മനോഹരമായി പാടി. ഒത്തിരി ഇഷ്ടപ്പെട്ടു 👏🏻👏🏻❤
@sajisamuel2452
5 күн бұрын
ഞാൻ north ഇന്ത്യയിൽ ഡൽഹിയിൽ 37 വർഷമായി താമസിക്കുന്ന ആളാണ്. അതുകൊണ്ട് അല്പം ഹിന്ദിയും അറിയുന്നു. ഒരു സംഗീത ആസ്വാദകനും കൂടിയാണ്.ഇതിൽ ( top singer ഇൽ ) ഒരു പ്രത്യേകത കാണാൻ സാധിച്ചത് ഇപ്പോഴും കുഞ്ഞുങ്ങളെ തിരുത്തുകയാണ്. Final വരെയും ഇത് കാണാം. എന്നാൽ ഈയിടെ SONY യിലെ super singer കണ്ടു. അതിലെ ജഡ്ജ് ആയിരിക്കുന്നവർ ( captain ) കഴിഞ്ഞ ബാച്ച്ലെ participants ആണ്. Main ആൾ ഒഴിച്ച്. എന്നാൽ top singer ഇൽ ജഡ്ജസ് വളരെ സംഗീതparijnaanamulla ആളുകളാണ്. അത് പല രംഗത്ത് ശോ ഭിക്കുന്നവരാണ് . അതുകൊണ്ടായിരിക്കാം ശരത്തിനു അല്പം തലക്കനം കൂടുതൽ ആദ്യം തോന്നിയത് . പിന്നീട് അത് കുറഞ്ഞു. അതിന്റെ effect ഇന്നും ചില കുട്ടികൾക്ക് ഭയമാണ്. ദേവനന്ദ ആദ്യം പരുങ്ങിയാണ് reply തരുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ വളരെ straight ആണ്. Sony യിൽ ഇത്രയും details ഒന്നും പറയുന്നില്ല. Stage ഇൽ വാ വ്വാ പറയും ജഡ്ജസ്. പക്ഷേ top singer ഇൽ പാടുന്ന കുട്ടികൾ നല്ല അറിവുള്ളവരായി പുറത്തിറങ്ങും 👌🌹
@NasiyaNaas_nr9ck
6 күн бұрын
ദേവനന്ദ അസ്സലായി പാടി... സൂപ്പർ singer ആണ് മോൾ... 👌🏽👌🏽😍😍🥰🥰
@noohahmed2478
5 күн бұрын
Devananda molu, A verity song. Good selection. You sang very well. Congrats. ❤❤❤❤
@SindhuSASindhu
5 күн бұрын
Devananda..very good singer...finalil top ayi kaanan ❤ wait cheyunu💕👍👌 Saniga super singing 💕👌👍
@shijisuzanne6497
5 күн бұрын
സാനികകുട്ടി ഇന്ന് സൂപ്പർ ആയി പാടി മോളെ കേൾക്കാൻ നല്ല സുഖം ഉണ്ടാരുന്നു വോയിസ് ക്ലിയർ ആയിരുന്നു 😍😍😍ദേവൂട്ടി സെമി ആയപ്പോൾ എന്ത് പറ്റിയെടാ.. കുറച്ചൂടെ നന്നാകാമരുന്ന് അവസാനത്തെ 5 പേരിൽ മോൾ വരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏❤️❤️❤️
@mercyphilip9242
6 күн бұрын
സനിക നല്ല song selection 👌👌ആയിട്ട് പാടി മോളെ ❤️🌹🎉
@vasanthakv1781
6 күн бұрын
എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടി ട്ടോ. എല്ലാ കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.ടോപ്ബാൻടിന് എല്ലാവിധ ആശംസകളും നേരുന്നു .ഗിറ്റാറിസ്റ്റ് ജോസ് ഒരു ഓർമ്മ.
@JumailathMoosa
5 күн бұрын
എന്താണ് അദ്ദേഹത്തിന് സംഭവിച്ചത് 😢
@muraleedharannair4908
5 күн бұрын
Clear voice, fearless singing, deva nanda 👍🏻👍🏻👍🏻
@CELESTINJOSEPH-p4d
6 күн бұрын
Lechhukutty. All. The. Best❤❤❤❤❤❤😂❤❤❤🎉🎉🎉🎉🎉
@mercyjacobc6982
6 күн бұрын
റിമിയുടെ ഈ നേര് പറയുന്ന, സിംപിൾ ആയിട്ടുള്ള സ്വഭാവം ആണ് റിമിയ്ക്ക് ഇത്ര കാണികളെ നേടി തരുന്നത് 🥰🎉
@sarammakoshy9532
5 күн бұрын
CT😊
@noohahmed2478
4 күн бұрын
Enjoyed too. Very talented singer. Love you too. Listen repeatedly. Thanks molu. ❤❤❤❤❤❤❤❤❤❤
@CELESTINJOSEPH-p4d
6 күн бұрын
Devanadamolu. Super❤❤❤❤❤
@rajithapt7057
2 күн бұрын
ദേവൂട്ടി സൂപ്പറായി പാടി
@pankajakshanv7104
5 күн бұрын
Davananda.. Molu. Manoharamayi. Padi. God bles.. U... 🌹👍
@MadhusoodannanA
5 күн бұрын
അച്ഛമയും കുഞ്ഞോളും സൂപ്പർ
@sindhuvijayan1401
5 күн бұрын
എല്ലാമക്കളും ഒന്നിനൊന്നു സൂപ്പർ ആരാവും winner top 5 ൽ വരുന്ന എല്ലാമക്കൾക്കും എന്തെങ്കിലും price കൊടുക്കണം അത്ര നല്ല കുട്ടികൾ ആണ് എല്ലാവരും
@mumthasbeegam2345
6 күн бұрын
സനിഗ കുട്ടീ , മനോഹരമായി പാടി , സനിഗയുടെ ചിരിയിൽ അലിയുന്നു .... എൻ ജീവരാഗം കേട്ടോ ....... ആശംസകൾ ..... നന്മകൾ നേരുന്നു......... 👌👌👌👌👌👌👌👌
@muraleedharannair4908
5 күн бұрын
Open voice, super performance, saniga 👍🏻👍🏻👍🏻
@shobhanac1022
6 күн бұрын
Very good…..
@beenaram2639
6 күн бұрын
Probably 1st runner up
@thomaskoshy3578
6 күн бұрын
നന്ദമോൾ. പാടിയത് സൂപ്പർ 👍 തോമസ്കോശി.ഇടയാറന്മുള.
@SijaRajan
6 күн бұрын
ദേവന C K പടിയിട്ടുണ്ട്. സൂപ്പറാ
@HafsaNazeer-dw2ho
5 күн бұрын
ആരും ഈ പാട്ടൊന്നും പാടാത്തത് എന്താന്ന് ഓർക്കാറുണ്ട് 🌹 saniga മോൾ മനോഹരമായി പാടി ❤️ ചിന്നും വേണെന്തരത്തിൽ ആനന്ദവെള ഈ പാട്ട് ആരെങ്കിലും paadu 🙏 ആയില്യം പാടത്തെ പെണ്ണെ... ഈ സീസണിൽ ആരും പാടിക്കട്ടില്ല
@sinomolthomas1884
5 күн бұрын
ലിനു 😅...... ഫ്രാൻസിസ് 😂❤❤❤❤❤
@sreenivasantm3500
5 күн бұрын
സനിഗകുട്ടിക്ക് ഈ പാട്ട് പാടിയതിന് വളരെ വളരെ വളരെ നന്ദി. ഇതുപോലുള്ള പഴയ ഗാനങ്ങൾ ഇനിയും പാടണം
Hi, sanika Kutty. Good attempt molu. Keep it up. Follow judges please. ❤❤❤❤
@rayanmonrayanmon5418
6 күн бұрын
❤❤Supet
@Shibikp-sf7hh
5 күн бұрын
സനിഗ ❤️❤️❤️👌👌👌👌👌
@VinijaVijayan-c9x
6 күн бұрын
Hisupeer❤
@ashaprasad1006
5 күн бұрын
❤❤❤
@vijayana43
4 күн бұрын
🎉🎉🎉🎉🎉......:
@subaidamarakkar6244
5 күн бұрын
Budhimuttyppikkalle judges...pls
@VinijaVijayan-c9x
6 күн бұрын
Hisupeer
@pankajakshanv7104
5 күн бұрын
Gadjes. Adikam paraju. Boradepekyala.. Pls
@mohanancr9943
6 күн бұрын
Krimi kurumi .
@jameelav2446
6 күн бұрын
്് ദേവനധസൂപ ർമേളു
@balanbalan7487
5 күн бұрын
Medha meharine ormavannavar undo
@shylamathews6181
5 күн бұрын
അതാരാ?
@subaidamarakkar6244
5 күн бұрын
Kuttykala budhumuttykkaruth...pls
@Sonren12
6 күн бұрын
Saniga♥️
@MaryBaby-y2h
6 күн бұрын
Vmh
@SuryaSooraj-pf5sm
5 күн бұрын
റിമി ഇട്ട ഡ്രെസ്സ് എം ജിയ്കും +ശരത്തിനും +എല്ലാ ടോപ്സിങ്ങർ പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടില്ല.. അതാണ് ഇടയ്ക്കിടെ, റിമിയെ.. MG യും, ശരത്തും ഞോണ്ടുന്നത്..😂😂😂 സെമിഫൈനലിൽ കുട്ടികൾ സെലക്ട് ചെയ്ത പാട്ടുകൾ തീരെ നിലവാരം കുറഞ്ഞു പോയി. 🤔.. TV യിൽ കാണുന്നുണ്ട്.. You tubil വരുമ്പോൾ ഒരാഴ്ച കഴിയും.. ഫൈനലിസ്റ്റുകളെ വരെ അറിയാം.. 👍
@SuryaSooraj-pf5sm
5 күн бұрын
സനിഗ-97, ദേവനന്ദ - 98, മെറിൽ -98, നക്ഷത്ര -99, അബിൻ -97, കൃഷ്ണ -99,ആര്യ -98.. ബാക്കി ആരും not upto the mark for Grand Final.. 👍
Пікірлер: 90