സർഗ്ഗക്കുട്ടി out ആയത് കഷ്ടമായി പോയി. വളരെ talent ഉള്ള കുട്ടിയാണ്
@prakashjp1149
10 ай бұрын
വൈഗ മോൾ ...അതിമനോഹരമായി പാടി 🎉🎉🎉👏👏👏
@rose-qh3ym
10 ай бұрын
ഗൗതം ഒരു സംഭവമാണ് ...ലൗ you ഗൗതം....❤
@mumthasbeegam2345
10 ай бұрын
ഗൗതം കൃഷ്ണ സൂപ്പർ ആയിട്ട് പാടി . God.. Bless.. You
@Jayachandran_p-h1e
10 ай бұрын
വളരെ മനോഹരമായി പാടുന്ന സർഗ്ഗ മോളെ എന്തിന് പുറത്താക്കി സർഗ്ഗമോൾക്ക് ഒരു അവസരം കൂടി കൊടുക്കണം
@achumuralimurali8428
10 ай бұрын
സർഗ്ഗയെ ഒഴിവാക്കിയതിൽ എന്റെ പ്രതിഷേധം അറിയിക്കുന്നു
@b.m.prasad7488
10 ай бұрын
നല്ലൊരു പാട്ട് വളരെ മനോഹരമായി ഗൗതം കുട്ടൻ പാടി 👌👏👏കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു👌♥️ അഭിനന്ദനങ്ങൾ 🎉🎉
@gangasasikumar950
10 ай бұрын
ടോപ് സിംഗർ സീസൻ 4ൽ കുട്ടികളെ എടുത്തതിൽ പോരായ്മ ഉണ്ട്. സിസണ് 1,2,3, കണ്ടവർക്ക് ഈ സിസൻ അത്ര പിടിക്കില്ല. തീരെ മുന്നോട്ട് വരുന്നില്ല ഇപ്പോഴത്തെ കുട്ടികൾ. സിസൻ 3 ലെ കുട്ടിപട്ടാളം ഇതിലും എത്ര നന്നായി പാടി.
@rafeekrafeek5910
10 ай бұрын
ഒരു പാട്ട് പാടി 100-ൽ 100 കൊടുത്തു അടുത്തന്നെ മക്കളെ വെടക്കാക്കി
@PmBabu-dn8vm
10 ай бұрын
😢re😂😂
@PmBabu-dn8vm
10 ай бұрын
L
@sakeenakallupalan2788
10 ай бұрын
👍👍👍
@jasmymmuhammed6144
10 ай бұрын
സത്യം
@ranjithkaveri937
10 ай бұрын
ഹായ് എല്ലാവർക്കും നമസ്കാരം എത്രയോ വേദികളിൽ പാടിക്കഴിവ് തെളിയിച്ചിട്ടുള്ള സർഗ്ഗ മോളേ പോലുള്ളവരെ ടോപ് സിംഗറിൽ നിന്നും പുറത്താക്കിയത് ടോപ് സിംഗർ നാലാം സീസൺ തീരാൻ നഷ്ടം ആയിട്ടാണ് എനിക്ക് തോന്നുന്നത് ഒന്നോ രണ്ടോ പാട്ടുകളിൽ അല്പം മാർക്ക് കുറഞ്ഞു പോയതിന്റെ പേരിൽ ഒരാളെയും വിലയിരുത്താൻ ആർക്കും സാധിക്കുമായിരിക്കില്ല ഫ്ലവേഴ്സ് ചെയ്തത് അവരുടെ നിയമാവലിക്ക് അനുസരിച്ചുള്ള കാര്യങ്ങൾ ആയിരിക്കും എങ്കിലും പ്രേക്ഷകർക്കും ടോപ് സിംഗറിനും തീരാൻ നഷ്ടമാണ് സർഗ്ഗ മോൾ ടോപ് സിംഗറിൽ ഇല്ലാത്തത് സർഗ്ഗമോളെ ടോപ് സിംഗറിലേക്ക് തിരിച്ചുകൊണ്ടു വരുവാൻ പറ്റുമെങ്കിൽ കൊണ്ടുവരണമെന്ന് അപേക്ഷിക്കുന്നു
@nilapakshi
10 ай бұрын
വിജയികൾക്ക് അഭിനന്ദനങ്ങൾ 🎉🎉🎉 നന്നായി പാടുന്ന വൈഗയും ദ്രൗ പതിയും first പൊസിഷനിൽ ഈ റൗണ്ടിലും എത്തിയില്ല.... സർഗ്ഗ മോളെ സാരമില്ല ഈ പ്ലാറ്റ് ഫോമിന് പുറത്ത് ധാരാളം അവസരങ്ങൾ മോൾക്കുണ്ടാവും. 🥰🥰
@Musica-kn8qy
10 ай бұрын
രണ്ടുപേരെ മാത്രമായി ഒഴിവാക്കേണ്ടിയിരുന്നില്ല. പല കുട്ടികൾക്കും അസുഖങ്ങൾ കാരണം നന്നായി ശോഭിക്കാൻ കഴിഞ്ഞില്ല. ഒരവസരം കൂടി കൊടുക്കേണ്ടിയിരുന്നു. ജഡ്ജുമാരുടെ അനാവശ്യമായ കമന്റുകൾ ചില കുട്ടികളെ മാനസികമായി ബാധിക്കുന്നുമുണ്ട്.
@madhavant9516
10 ай бұрын
Correct.
@anooppallickal
10 ай бұрын
സർഗ്ഗക്ക് ഒരിക്കൽ കൂടി അവസരം നൽക്കാൻ അഭ്യർത്ഥിക്കുന്നു
@kuttanps3024
10 ай бұрын
Draupathi kutty the village beauty singing beautifully
@sarathkattakada6165
10 ай бұрын
നമ്മുടെ സ്വന്തം കുട്ടി സർഗ്ഗക്ക് ഒരു മനോഹരമായ പാട്ടുമായി വന്നു 💕💕 ഇനിയും ഓരോ അവസരങ്ങൾ കിട്ടട്ടെ 😘😘 ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏
@mohankp7600
10 ай бұрын
എന്തായാലും സർഗ്ഗ മോളെ out ആക്കിയതുകൊണ്ട് rating ഇൽ താഴോട്ട് പോകും
@SujathaMohan-by1ro
10 ай бұрын
ഗൗതം മോനെ സൂപ്പര് ❤
@pankajakshanv7104
10 ай бұрын
Agnes molu manoharamayi padi kepet Nalla pattu nannayi padi Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@pankajakshanv7104
10 ай бұрын
Vaigakutey manoharamayi padi kepet Maximam nannayi padan sramechu kollam Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@geethaabraham9912
10 ай бұрын
ഒഴിവാക്കി യ കുട്ടികൾ നന്നായി പാടുന്ന കുട്ടികൾ ആയിരുന്നു കുറച്ചുകൂടി പാടാത്ത കുട്ടികൾ ഉണ്ടായിരുന്നു ഇതിപ്പോൾ 😔😔 ?
@geethaabraham9912
10 ай бұрын
വൈഗ മോൾ വാർമഴവില്ലേ ആഹാ 👌👌 മൊബൈൽ ആണ് കാണുന്നത് ഇഷ്ട്ടമുള്ള പാട്ട്കൾ ഫുൾ കേൾക്കും വൈഗമോൾടെ പാട്ട് ഫുൾ കേട്ടു 👍👍👍 🌹🌹🌹🌹🌹🌹🌹🌹🌹🌹
@muneerthirurkad3104
10 ай бұрын
പെരിന്തൽമണ്ണക്കാരുടെ സ്വകാര്യ ആഹങ്കാരം അബിൻ കൃഷ്ണ. 🥰👍❤❤❤ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. All the very best 🙏
@bhavanip62
2 ай бұрын
സൂപ്പർ
@mumthasbeegam2345
10 ай бұрын
വൈഗ കുട്ടിയുടെ പാട്ടു കേൾക്കാൻ നല്ല രസമുണ്ടായിരുന്നു . നല്ല ഒരു ഗാനം ആണ് മോൾ പാടിയത് , ദൈവം അനുഗ്രഹികട്ടേ 👍
@vijayanparayil6769
10 ай бұрын
ഈ സീസണിൽ കുറച്ച് ഭാവം കൊടുത്തു പാടുന്നത് ആഗ്നസ് &മെറിൻ ആണ്, മറ്റുള്ളവർ പാടും എന്നല്ലാതെ വരികളിൽ ഭാവം പ്രകടമല്ല. 💐
@BasheerGuruvayoor-do8xe
10 ай бұрын
🌹ഗൗതം 🙏നാടക ഗാനത്തിന് വേണ്ടുന്ന ഫീൽ പരമാവധിക്കൊടുത്ത പാടാൻ പരിശ്രമിച്ചു ഭാവി ഉള്ള മോൻ 🎉
@minibaby6303
10 ай бұрын
❤❤
@anilbhaskar3589
10 ай бұрын
ഗൗതം കൃഷ്ണ വളരെ നന്നായി പാടി ❤❤ആശംസകൾ വയലാർ sir 🙏🙏🙏🙏
@jessybiju8822
9 ай бұрын
മീനുകുട്ടി നല്ല cute aanu, എനിക്കൊരുപാട് ഇഷ്ടം മീനൂട്ടി ❤
@badushahaseena4518
10 ай бұрын
Jimbru Evide kanunnilla Top singer so good My favorite program 😍
@remanijagadeesh1671
10 ай бұрын
Nithyam ennum ella kunjungalodum parayunna ore diloge mathramanu.
@bisnamv9370
10 ай бұрын
ആരെയും വിഷമിപ്പിക്കണ്ട എന്ന് കരുതീട്ടാവും
@madhavant9516
10 ай бұрын
മറ്റു രണ്ടു പേരും ആവശ്യത്തിന് പറയുന്നുണ്ട്.
@geethaabraham9912
10 ай бұрын
ഞാനും സെയിം കമന്റ് ഇട്ടായിരുന്നു ഒന്ന് മാറ്റി പിടിക്കണേ എന്ന്
@joshykappil
10 ай бұрын
ആഗ്നസ് ജോജി .... മോളെ നന്നായി പാടി..... അഭിനന്ദനങ്ങൾ ! 😊👏👏👏👏💐💐💐💐💐
@prakashjp1149
10 ай бұрын
Goutham Krishna…. Fantastic singer 🎉🎉🎉❤👏👏👏
@sujumullool
10 ай бұрын
വൈഗ 💞👌നന്നായി പാടി
@ushabiju6434
10 ай бұрын
Aagnsemole👌❤️❤️❤️👌👌👌👌👌💞💞👏👏
@pankajakshanv7104
10 ай бұрын
Gowtham mon manoharamayi padi kepet Eneyum nalla pattu konduvareka nannayi paduka Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@balansubramaniyanp6018
10 ай бұрын
ഇപ്പോൾ ചബ്രു ഇല്ലാത്തതു കൊണ്ട് പരിപാടി കാണാൻ ഒരു സുഖമുണ്ട് ഇതുപോലെ തുടർന്നും പോകട്ടെ
@anilbhaskar3589
10 ай бұрын
ആഗ്നസ് നന്നായി പാടി മോളെ ❤❤ആശംസകൾ ഗോഡ് ബ്ലെസ് യു ❤❤❤👍
@jipsyvymel2681
10 ай бұрын
Agnes super 👏👏
@Siuuuu777-yt
10 ай бұрын
ഗൗതം നന്നായി ,മനോഹരമായി പാടി ❤❤
@Siuuuu777-yt
10 ай бұрын
ഗൗതം മനോഹരമായി❤
@nakulanksksnakulan8471
10 ай бұрын
നാടകഗാനം റൗണ്ടിൽ അഗ്നസ് പാടിയ പട്ടിനോളം വരില്ല ഒരുപാട്ടും... Super... 👍🥰
@Shymas4
10 ай бұрын
orchestrayil ഏറ്റവും കൂടുതൽ മലയാളികളും, ദേശ സ്നേഹികളും വെറുക്കുന്ന, ലിനു (നഞ്ചിയമ്മയെ അപമാനിച്ച അഹങ്കാരി), ഉള്ളത് കൊണ്ടാകും ഈ സീസണ് പ്രേക്ഷകർ കുറഞ്ഞത് .
@Sargamusics629
10 ай бұрын
സർഗ്ഗ നന്നായി പാടുന്ന കുട്ടിയാണ്. ആ കുട്ടിയെ mark കുറച്ച് മാനസികമായി പ്രയാസപ്പെടുത്തി പുറത്താക്കാനുള്ള തന്ത്രം വിജയിച്ചു.
@sureshviswanathanchettiar7778
10 ай бұрын
If she got 100 out of 100 i. A difficult song, after all these episodes she should be singing better or maintaining some level Probably, judges as well as groomers do not help to improve for all So sorry to miss her It is not an end of the road She would definitely become an excellent playback singer Learn music and practice Best wishes mole
@vijayanparayil6769
10 ай бұрын
സർഗ്ഗയേക്കാൾ പ്രകടനം മോശമായവർ എങ്ങിനെ പുറത്താകാതെ വന്നു!!!???
സീസൺ 4 വളരെ മോഷം വെറുപ്പിക്കുന്ന ചെമ്പുമാമന്റെ മാജിക്കും
@Joymohan-x7p
10 ай бұрын
ഇത് ടോപ്സിങറിന്റെ അവസാനത്തെ എപ്പിസോഡാണെന്ന് കരുതുന്നു
@anilbhaskar3589
10 ай бұрын
ദ്രോപതി ❤❤മോളെ നല്ല വോയിസ് ❤നല്ല ഫീൽ ഉണ്ടായിരുന്നു. സൂപ്പർ സൂപ്പർ ഒന്നു കൂടി ശ്രെദ്ധിക്കുക. ആശംസകൾ ഗോഡ് ബ്ലെസ് യു. ഓർക്കസ്ട്രാ സൂപ്പർ 🙏
@anooppallickal
10 ай бұрын
സർഗ്ഗ മോൾ ഇല്ലാതെ എന്ത് ടോപ് സിങ്ങർ മോളെ തിരിച്ചു വിളിച്ചു വീണ്ടും അവസരം കൊടുക്കുക സംഗീതം സമവേദം ആണ് അതിനെ നിന്ദിക്കരുത്
@thomaskutty7223
10 ай бұрын
ആ droupathi മോള് ഒക്കെ നന്നായി പാടി. മാർക്ക് കൊടുക്കുകയില്ല എന്നു വാശി പിടിച്ചിരിക്കുകയാണ് ഇവർ
@prasadsp4668
10 ай бұрын
ഗൗതം മോനെ ആശംസകൾ
@ushabiju6434
10 ай бұрын
Gauthammone❤️supper👌👌👌
@hridhayathaalammusicfamili6474
10 ай бұрын
സർഗ്ഗ മോളെ മനോഹരം 👍👍👍👌👌👌
@ajeshmatheri7472
10 ай бұрын
Wonderful Songs Singing. Adipoli Songs Performance. God Bless You. Super Anchoring. By. Ajesh.Harbour Loading.Thottappally
@afluafu1277
10 ай бұрын
സീസൺ 2വിലെ മേഗ്നയോളം വരില്ല ആരും ❤
@suneeraalungal3231
10 ай бұрын
Correct
@arcmedia799
10 ай бұрын
ഗൗതം അതിമോഹം പറഞ്ഞില്ല ..ഇഷ്ട്ടായ് മോനെ.❤
@VargheseMathai-f7t
10 ай бұрын
Very ❤good 👍 👌 song ❤❤❤
@shobysworldoffunhappiness1071
10 ай бұрын
മെറിൽ നന്നായി പാടി. അനുപല്ലവി super👌🏻👌🏻❤
@jaimonjose267
10 ай бұрын
Merin nannayi paadi
@soloversion705
10 ай бұрын
Sarga kutty മോളെ സൂപ്പർ അയി പാടി... നന്നായി പാടുന്ന കുട്ടിയാ... ഇനിയും flowers top singer കാണാൻ ആഗ്രഹം🥰sarga മോളുടെ പാട്ടു കേട്ടാൽ ആർക്കാ ഇഷ്ടം തോന്നാതെ... സൂപ്പർ മോളെ തിരിച്ചു വരും... കാത്തിരിക്കുന്നു 🥰🥰🥰
@bisnamv9370
10 ай бұрын
ജിമ്പ്രു എന്താ ഇല്ലാത്തത്. സർഗ്ഗയെ ഒഴിവാക്കല്ലെ നന്നായി പാടുമായിരുന്നു
@anilbhaskar3589
10 ай бұрын
മേറിൽ ഗുഡ് പെർഫോമൻസ് ❤❤❤ആശംസകൾ മോളെ ❤
@harshathomas2008
10 ай бұрын
Wonderful performance Goutham...❤❤❤❤
@pankajakshanv7104
10 ай бұрын
Merlin molu manoharamayi padi kepet Kelkan nalla sukam nalla sound Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@sherinraj8683
10 ай бұрын
Ammukuttyyy(Meril) superb mole God bless you ❤🥰🥰🥰
@EnlightCBSE
10 ай бұрын
Meril well done! Keep it up!
@pankajakshanv7104
10 ай бұрын
Drawpathimolu manoharamayi padi kepet Nalla sound kelkan nalla sukam Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@sandrac.s9822
10 ай бұрын
Please call sarga back.we love her singing
@Shymas4
10 ай бұрын
മെറിൽ പാടിയത് തെറ്റല്ലേ?(46:13-50:13) അവരെ അകമഴിഞ്ഞ് സപ്പോർട്ട് ചെയ്യുന്നുണ്ടോ?
@georgevarghese9662
10 ай бұрын
rasam rasam rasam rasam rasam
@sajisamuel2452
7 ай бұрын
Meril മോളെ നന്നായി പാടി. കുറവുള്ളത് അടുത്ത പ്രാവശ്യം നമുക്ക് നന്നാക്കാം അല്ലേ ❤️
@sunukarthu1294
10 ай бұрын
Sargakutti and Anjanakutti ivaranu outayathu Tvm uyir
@ashrafashraf.m2558
10 ай бұрын
അങ്ങനെ 2 tvm കാരിയും പോയി😢
@prakashjp1149
10 ай бұрын
Dhrowpathi ...മനോഹരമായി പാടി 🎉🎉🎉👏👏👏
@kanchimolkr4909
10 ай бұрын
Goutham നന്നായി പാടി
@ayyancv6445
10 ай бұрын
Great geniuses have been seen who performed magic with the seven tones. A thousand blessings for meril baby who has sung so far at such a young age.❤😊❤
@sreyadiyavlogs4819
10 ай бұрын
വൈഗ കുട്ടി ചക്കര കുട്ടി 😘😘
@VargheseMathai-f7t
10 ай бұрын
Super 👌 song 👍 👌
@shailappanparamu2750
10 ай бұрын
സർഗ്ഗമോളെ കാട്ടിൽ മോശമായി പാടിയ പല കുട്ടികളും ഇപ്പോഴും ഉണ്ട് എന്നിട്ടും അതിന് ഒരവസരവും കൊടുക്കാത്ത ജസ്റ്റിസിനെ വെറുക്കുന്നു ഇതിന്റെ പിന്നാമ്പുറം എന്താന്ന് മനസിലാകുന്നില്ല എന്തായാലും ഈ പ്രോഗ്രാം വീട്ടിൽ വെക്കില്ല
@sujathapg735
10 ай бұрын
ശരിയാണ് ഈ പ്രാവശ്യ൦ വന്നകുട്ടികൾ പോരാ...ശ്രദ്ധിച്ച ഇവരെ എടുത്തത് ..ഇഷ്ടപെടാ൯ തോന്നില്ല....
@sujumullool
10 ай бұрын
അഭിമാനം😍 ഗൗതം കൃഷ്ണ💞💞💞💞
@monicafernanadez9330
10 ай бұрын
Meril, very good singing. All the best mole❤
@VargheseMathai-f7t
10 ай бұрын
Super 👌 song 👍
@jithinjose579
10 ай бұрын
Meril super.. She sung well.❤❤❤
@VargheseMathai-f7t
10 ай бұрын
Good 👍 song ❤❤❤
@DivyaDivyaprakash-l5d
10 ай бұрын
Sarga കുട്ടിക്ക് oru അവസരം കൂടി കൊടുക്കൂ
@VargheseMathai-f7t
10 ай бұрын
Very ❤good 😂song 👍 👌
@geethaommanamma8008
10 ай бұрын
സർഗ്ഗ മോളെ out ആകാൻ ഉള്ള ജഡ്ജ്സിന്റ പരാ ക്രമം വിജയിച്ചു 😡😡
@yoonusd
10 ай бұрын
പുറത്തായവരേക്കാളും മോശം പ്രകടനമുള്ളവർ അകത്തുണ്ട്. എന്തടിസ്ഥാനത്തിലാണ് മാർക്കിടുന്നത്.മൂന്ന് ജഡ്ജസും വെവ്വേറെ മാർക്കിടുന്നില്ല. വെവ്വേറെ കമൻ്റും പറയുന്നില്ല. ഒരാൾ പറയുന്നത് തന്നെ മറ്റു രണ്ടു പേരും ഏറ്റു പറയുന്നു. മാർക്കിന് കുറിച്ച് മൂന്ന് പേരും ചർച്ച ചെയ്യുന്നുമില്ല. പുറത്താക്കിയ രണ്ടു പേരെയും ഉൾപ്പെടുത്തി എല്ലാവർക്കും ട്രെയിനിംഗ് കൊടുത്ത് നല്ലവണ്ണം പാടിക്കുക. പ്രോഗ്രാം ഗംഭീരമാക്കുക. ജിമ്പ്രൂട്ടനെ ഇനി ഇടയ്ക്ക് കാണിച്ചു ബോറടിപ്പിക്കാതെ........ All the best to all participants. All the best Top Singer
@remanijagadeesh1671
10 ай бұрын
MG .sirinte song ❤❤❤❤❤👌👌👌👌👌
@lishab3220
10 ай бұрын
മെറിൽ മോളുടെ പാട്ട് സുപ്പർ,🎉🎉🎉
@ravikumar.r2377
10 ай бұрын
Easy aayit win cheyam ee seasonil.. Valiya competition onnum illa...
@prakashjp1149
10 ай бұрын
Meril… അതിമനോഹരമായി പാടി 🎉🎉🎉👏👏👏
@anooppallickal
10 ай бұрын
സർഗ്ഗ യെ പോലെ ഒരു ടാലെന്റ്റ് നെ പുറത്ത് ഇരുത്തിയിട്ട് എന്താ ഉദേശിച്ചത് എന്ന് മനസിലായില്ല
@vijayakumar-cd5vr
10 ай бұрын
പല കുട്ടികളും വന്ന് പെട്ട് പോയി എങ്ങനെ എങ്കിലും പാടിത്തീർത്ത് പോയ മതി എന്ന ഒരു തോന്നൽ എനിക്ക് തോന്നി
@sankardasidukki2861
10 ай бұрын
Meril an mathew super mole 👌👌👌🥰🥰❤️🙌
@aswathyraj5166
10 ай бұрын
Madhu balakrishnan പാടണം ennale. ഒരു ദളത്തിന് ഫീൽ കിട്ടുകയുള്ളൂ
@BijuPaul-t4y
10 ай бұрын
Meril super voice ❤❤❤
@reenasibi2302
10 ай бұрын
Meril നല്ല feel ഉണ്ട്. നല്ല സൗണ്ട് ഉണ്ട് മോൾക്ക്
@BipinKumar-xn3jg
10 ай бұрын
Sarga kuttide first song kettapole njetti poyarunnu... Oru playback singer ge perfection arunnu... Angane oru kutti eliminate ayannu viswasikkan pattunnilla🙁
Пікірлер: 252