Rich I want to see.Allah bless you.How sweet your song
@valsasood99
4 жыл бұрын
I alo wait for the child.
@likhithuv1135
4 жыл бұрын
എന്റെ സ്നേഹ💞കൂടെ ഞാനും💞
@jeeshmathachampalli9575
4 жыл бұрын
.
@jeeshmathachampalli9575
4 жыл бұрын
O9
@anithathomas5296
4 жыл бұрын
രിച്ചുകുട്ടന്റെ ഈ പാട്ട് ഇഷ്ട്ടപ്പെട്ട എല്ലാവരും ഒരു ലൈക് അടിക്കണം
@sulaikhasulai4666
4 жыл бұрын
Suprer
@pratheeshdev3111
4 жыл бұрын
Superrr
@shafisha209
4 жыл бұрын
Richunte ie pat mathramalla yella patum
@pksuma4668
4 жыл бұрын
Onnalle pattu.
@007nazz5
4 жыл бұрын
Prasagam
@shynibabu3782
4 жыл бұрын
M ജയചന്ദ്രൻ sir ഒരുപാട് രിച്ചുവിനെ സ്നേഹിക്കുന്നു thanku sir god bless you sir
@rajipretheesh734
4 жыл бұрын
Adhehathinu ella kuttijalodum orupole sneham undu alle. You are great sir😍😍
@sujanad5946
4 жыл бұрын
Mj sir is a real man
@beenap9517
4 жыл бұрын
സമയം കിട്ടുമ്പോൾ എല്ലാം റിച്ചു കുട്ടന്റെ പാട്ട് കേൾക്കും.. എന്താ ഫീൽ... എത്ര കേട്ടാലും മതിയാകില്ല...
@anjalimr6441
4 жыл бұрын
Najanum
@sabhithabinu2266
3 жыл бұрын
Njanum
@sudhakamalasan360
3 жыл бұрын
Even I do the same
@kalavathikallankudlu4240
3 жыл бұрын
Yes
@leelawarrier
3 жыл бұрын
Njanum
@vineethgodsowncountry9753
4 жыл бұрын
നമ്മുടെ കൊച്ച്-വലിയ മെലഡി രാജ😍പാട്ടിന്റെ കുഞ്ഞു ദൈവം🧚♂️റിച്ചൂട്ടൻ തന്നെ🏆Title Winner🥇ആകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ ലൈക്കിയേ👍🎵One & Only #Richooos💝
@rashitp9466
4 жыл бұрын
Njnum aagrahikunnu
@vineethgodsowncountry9753
4 жыл бұрын
@@rashitp9466 ☺️🎶
@shanshan9907
4 жыл бұрын
തേജസാണ് ആവേണ്ടത്
@yaminil4653
4 жыл бұрын
ആദിത്യൻ
@sujanad5946
4 жыл бұрын
Yes Richuttan......no doubt he is the winner
@AllisWell-yx8bg
4 жыл бұрын
റിച്ചു കുട്ടന്റെ പാട്ടു മാത്രം wait ചെയ്യുന്ന ഞാൻ .Love you da chakkareeee
@sameenabasheer3762
4 жыл бұрын
ഞാനും 😍
@navaneethr9609
4 жыл бұрын
ഞാനും
@aswathick5161
4 жыл бұрын
Me tooo
@jaseenamm1867
4 жыл бұрын
ഞാനും.... ഉണ്ടേ 😘😘😘
@swathikrishna2381
4 жыл бұрын
Same to
@parvathyjayamon6318
4 жыл бұрын
റിച്ചുട്ടൻ നമ്മുടെ മുത്താണ്. കുഞ്ഞിന്റെ പാട്ട്, നിഷ്കളങ്കത ,ചിരി .... എല്ലാം Special 😍😍🥰🥰
@mathewsraju1421
4 жыл бұрын
Amazing Richukutta...
@suhairk94
4 жыл бұрын
റിച്ചു kidu
@suhairk94
4 жыл бұрын
😍
@hareeshkumargopalakrishnan9611
4 жыл бұрын
1
@mariyaaa269
4 жыл бұрын
Richooottane miss ചെയ്യും എന്ന് ഓർക്കുമ്പോൾ top singer തീരല്ലേ എന്നാണു പ്രാർത്ഥന.... ഒരുപാട് ഒരുപാട് ഇഷ്ടാണ് റിച്ചൂട്ടനെ...ഉമ്മ
@deepthianeesh4388
4 жыл бұрын
Super vave
@deepthianeesh4388
4 жыл бұрын
Super vave
@priyankabaijubaiju4212
4 жыл бұрын
Sathyam
@anusreeravindran4103
4 жыл бұрын
ധാ ...വീണ്ടും തെളിയിച്ചിരിക്കുന്നു ..സംഗീതം എന്നത് ഇവനാണ് .ഇവനാണ് ..ഇവനാണ് 😘😘😘😘😘😘😍😍😍😍😍
@friendsfriends9964
4 жыл бұрын
So cute richuttaa superrrrr ummaaa
@rahulcholakkal
4 жыл бұрын
Yes, he is😚
@ajithanair9123
4 жыл бұрын
റിച്ചു ഇന്ന് stage അങ്ങെടുത്തു. അടിച്ചു പൊളിച്ചു. മോന്റെ ഇങ്ങനെയുളള കുസൃതികൾ കാണാൻ മോനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആൾക്കാർ കാത്തിരിക്കുന്നു. Judges also enjoyed a lot. Very proud of you mone.
പാർട്ട് A, B കാണാതെ നേരെ ഇങ്ങ് പോന്നവർ ഉണ്ടോ?? വിധു ചേട്ടൻ -അനു മാം combo✌️✌️
@savithrianilkumar6336
4 жыл бұрын
S
@sunnymusicguy
4 жыл бұрын
me too✋
@ayishaayishuzz1250
4 жыл бұрын
Super
@ivethemoment1405
4 жыл бұрын
എന്റമ്മോ.. ഇത്രേം പേർ ഉണ്ടായിരുന്നോ 😉😉
@wilie1986
4 жыл бұрын
ഞാനുമുണ്ടേ 🙋♂️
@lovefromhevan7006
4 жыл бұрын
പാട്ടു കേൾക്കാൻ കാത്തിരിക്കുന്ന ഒരു ഗായകൻ ഉണ്ടേൽ അതു റിച്ചു ആണ് ഇഷ്ട്ടമാണ് റിച്ചുനെ കേൾക്കാൻ കാണാൻ 🥰😍😘
@mayasunil4560
4 жыл бұрын
സത്യം
@jagdishv1461
4 жыл бұрын
Fact
@giftymathew2321
4 жыл бұрын
So true
@akshitaunnikrishnan5247
4 жыл бұрын
@@mayasunil4560 .
@KannanK-dg1wl
4 жыл бұрын
Super
@galcrazy
4 жыл бұрын
സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ഈ കുഞ്ഞു മോൻ ഇത്ര മനോഹരമായി, പെർഫെക്ഷനോട് കൂടി പാടണമെങ്കിൽ അതു ദൈവം കനിഞ്ഞു അനുഗ്രഹിച്ചിട്ടാണ്. ഫ്ളവർസ് ടോപ് സിംഗറിന്റെ എറ്റവും വലിയ കണ്ടെത്തലാണ് ഈ ഋതുരാജ് , നമ്മുടെ റിതുകുട്ടൻ സംഗീതത്തിന്റെ രാജാവായി മാറുമെന്നതിൽ ഒരു സംശയവും ഇല്ല.
@sreejaya1216
4 жыл бұрын
Misha Thampan absolutely ❤️
@rahmaverkkottil4211
4 жыл бұрын
Pinnalla 😍😍😍♥
@ajithanair9123
4 жыл бұрын
Very true
@monishak8566
4 жыл бұрын
പുണ്യം ചെയ്ത അച്ഛനും അമ്മയുമാ. റിച്ചു കുട്ടനെ പോലെ ഒരു മോനെ കിട്ടിയതിൽ.... love you so.... much Richootta
@jayakumarpillai6107
4 жыл бұрын
Onnum parayanilla.. atra bhayankara reach anu rithu..
@dewdrops5082
4 жыл бұрын
Richune മിടുക്കനായി വളർത്തണേയ് nu ഒരു അപേക്ഷ ഉണ്ട് kto. അഹങ്കാരം ഇല്ലാതെ , ഇതേ നിഷ്കളങ്കതയോടെ എല്ലാരും സ്നേഹമായി പെരുമാറാൻ പഠിപ്പിച്ചു , പാട്ടിന്റെ ഉന്നതിയിലെ രാജ ആയി നിൽക്കുമ്പോഴും എളിമയുള്ള കുഞ്ഞായി , മറ്റുള്ളവരോട് കരുണയുള്ള മനസ്സിനുടമയായി , പറഞ്ഞു കൊടുത്തു വളത്തിയെടുക്കണം kto . ഉയരങ്ങൾ കീഴടക്കുമ്പോളും റിച്ചുട്ട ന്നു വിളിച്ചാൽ ഇതേ നിഷ്കളങ്കതയോടെ ചിരിക്കാൻ അവനു അന്നും കഴിയണേ എന്ന ഒരു പ്രാത്ഥന മാത്രം . ഇല്ലെങ്കിൽ ഇന്ന് നിന്നെ സ്നേഹിക്കുന്ന ലോകം മുഴുവൻ ഉള്ള ജനങ്ങൾക്ക് അത് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല . റിച്ചു that much we love u. God bless u chakkare . നിന്റെ പാട്ടിന്റെ അത്ഭുതങ്ങൾ പിറക്കുന്ന നാളെക്കായി ഒരായിരം ആശംസകൾ പ്രാത്ഥനകൾ . ശരിക്കും ഗിരീഷ് പുത്തൻ ചേരി വീൺടും ജനിച്ചത് ആണോന്നു സംശയം തോന്നും ചിലപ്പോൾ .
@jmathew3942
4 жыл бұрын
Hope his parents will read such valuable recommendations.... luv this chakkarakuttan!!!
@sujilkumar38807154
4 жыл бұрын
Richunodulla allavilatha sneham e vakkukalil njan kaanunnu.... njanum richunte etavum valiya fan aane.... e kochu midukkan nammude keralathinte indiayude abimanam aavum theerchayayum urappane.... ente prarthanayilum ithunde
ഞാൻ പറയാൻ ഉള്ളതായിരുന്നു അത് പറഞ്ഞു വളരെ നന്ദി ഒരായിരം. നന്ദി റിച്ചു അച്ഛൻ അമ്മ കേട്ടോ
@thomaspj345
3 жыл бұрын
റിച്ചുകുട്ടൻ എക്കാലത്തെയും ടോപ്പ് സിംഗറാണ്,,,, ശരിക്കും ആ വർഷത്തെ ഫസ്റ്റ് പ്രൈസ് അവന് അർഹതപ്പെട്ടതാണ്,,,,അവൻ പാടിയ പാട്ടുകളും അവന്റെ പ്രായവും പരിഗണിക്കണം അവന്റെ ഇരട്ടി പ്രായമുള്ളവരുമായിട്ടാണ് അവൻ മത്സരിച്ചത്,,,, എന്നാൽ അവൻ പാടിയ പാട്ടുകൾ അവരാരും അവൻ പാടിയതുപോലെ ഹൃദയ സ്പർശിയായി പാടുമെന്നും തോന്നുന്നില്ല,,,,💜❤️
@LachuAbhirami
9 ай бұрын
À.
@gopinair5030
4 ай бұрын
,🙏 സൂപ്പർ സൂപ്പർ മോനേ 🙏
@rajeevonattukara4595
4 жыл бұрын
ഇതൊരു ജീന്നാണ് .. ഞങ്ങടെ കൊച്ചു മെലഡി രാജ റിതുട്ടൻ Love u ചക്കരെ☺❤❤
@sreejaya1216
4 жыл бұрын
രണ്ടു കൈയും കെട്ടി ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്ന രിച്ചുകുട്ടന്റെ അച്ഛനെ കണ്ടാൽ അറിയാം സ്വന്തം മോന്റെ കഴിവിലുള്ള വിശ്വാസം ❤️ ഒപ്പം എപ്പോഴും ചിരിച്ചുകൊണ്ട് അമ്മയും 😍
ചക്കരേ നീ തകർത്തു ....അവന്റെ പ്രായത്തിൽ ഈ പാട്ടൊക്കെ എടുത്ത് ഇത്രയും മനോഹരമായി പാടിയ ഇവനു തന്നെയാ ടോപ് സിംഗർ ട്രോഫി
@lisasusan24
4 жыл бұрын
അതെ അതാണ് Real confidance...
@reenareena8731
4 жыл бұрын
കേരളത്തിന് ഫ്ലവേഴ്സ് കാച്ചി മുക്കി തേച്ച് മിനുക്കി നൽകുന്ന ഒരു അമൂല്യ സമ്പത്താണ് റിതു രാജ് നാളെയുടെ താരം
@jaleelseena5386
4 жыл бұрын
adutha topsingr pgrm varumbol ee mone pole oru muthine nammukk kittumonnu samshayam aanu
@padmashinde9011
Жыл бұрын
Sharikkum.🤗🤗💖💖
@shabnanp5818
4 жыл бұрын
ഇതാണ് ദൈവാനുഗ്രഹം... ഇതാണ് സംഗീതം.... റിച്ചൂട്ടനെ കണ്ടെത്താനുള്ള ഒരു നിമിത്തമായിരുന്നു ടോപ് സിംഗർ റിച്ചൂട്ടാ നീ തന്നെയാണെടാ "The Real Music Raja"
@sreejaya1216
4 жыл бұрын
നീ ഒരു സുന്ദരനാ കുഞ്ഞുവാവേ🥰🥰🥰
@animolgeorge4986
4 жыл бұрын
Richukutta! Njan maduthu monentekarium
@nayannayan8440
4 жыл бұрын
എല്ലാവരുടെയും കമന്റ്സ് ഒക്കെ കണ്ടു മനസ്സ് ഒത്തിരി നിറഞ്ഞു, കണ്ണുതട്ടാതിരിക്കട്ടെ നമ്മുടെ റിച്ചുകുഞ്ഞിനു. നാളത്തെ വാഗ്ദാനം അല്ലെ നമ്മുടെ കുഞ്ഞു. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ കുഞ്ഞിനെയും, അതുപോലെ നമ്മുടെ മറ്റു മക്കളെയും. 🙏🙏🙏🙏
@jishnuvijayan6463
4 жыл бұрын
റിച്ചൂട്ടന്റെ ഓരോ പാട്ട് കഴിയുംതോറും ടോപ് സിംഗറിലെ അവന്റെ ഗ്രാഫ് ഉയരുകയാണ്. ഇനിയിപ്പോ പ്രായത്തിന്റെ പരിഗണന ഒന്നും നമ്മടെ ചെക്കന് വേണ്ട. അവന്റെ കഴിവ് കൊണ്ട് തന്നെ അവൻ ജനഹൃദയങ്ങളുടെ ടോപ്പിൽ എത്തി. 21-)o നൂറ്റാണ്ടിന്റെ അത്ഭുതത്തെ Flowers Top Singer കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.. 😍😍😍😘😘😘
@sandhyaraj5292
4 жыл бұрын
U said it😍😍
@liyajoy8867
4 жыл бұрын
Yes..
@sharanyasesh3936
4 жыл бұрын
Xaactllyy😁
@rajimolpg2924
4 жыл бұрын
Correct.......
@pranayaap4174
4 жыл бұрын
Curct
@anithathomas5296
4 жыл бұрын
സ്നേഹനിധിയായ എല്ലാവരുടെയും പ്രിയപ്പെട്ട റിച്ചുക്കുട്ടന് ഒരായിരം ആശംസകൾ 👍👍👍👍👍👍
Top singeril richuvinte song kelkumbolundaakunna peace...........happiness. .......vaakukalilla.
@praveenagopan2082
4 жыл бұрын
റിച്ചൂസ് പതിവ് പോലെ പൊളിച്ചടുക്കി....😍😍😘😘😘😘 ഇപ്പോൾ തന്നെ നാല് വട്ടം കണ്ടു.....എന്താ....പാട്ട്...Luv uuuu ....chakkareeee ....😍😍
@gosaga4320
4 жыл бұрын
Richu Top singer winner aavaan njangal aagrahikunnu😍👍 This is the talent and maturity of singing beyond his age.👌 GENIUS RICHOOS 😘❤
@mayasunil4560
4 жыл бұрын
Top singer എന്ന show യിലെ അത്ഭുതം ആണ് റിച്ചു മുത്ത് 🥰🥰♥️♥️ Love u മുത്തേ...
@suvarnakumari8159
4 жыл бұрын
ഈ 22പേരിൽ ഫൈനലിൽ വിജയിക്കാൻ മോൻ കഴിഞ്ഞേ ബാക്കിയുള്ളവർ ഉള്ളു
@sujanad5946
4 жыл бұрын
Exactly
@ganamjahan7322
4 жыл бұрын
Seethayum
@sajithsivan9000
4 жыл бұрын
ചിലരൊക്കെ ചലഞ്ചിങ് സോങ്സ് എടുക്കുന്നു പാടുന്നു എന്നതിനു വേണ്ടി അത്തരത്തിലുള്ള പാട്ടുകള് സെലക്ട് ചെയ്യാറുണ്ട് . എല്ലായിപ്പോഴും അതിനോട് നീതി പുലർത്തണമെന്നില്ല . ഇവിടെ ഈ ചെറിയ മോൻ , ഇത്രയും ഹെവി ആയ ഒരു പാട്ടു സെലക്ട് ചെയ്തിട്ട് അസാധ്യമായി പാടി ജഡ്ജസിനെയും പ്രേക്ഷകരെയും അത്ഭുതപെടുത്തി . അച്ഛനും അമ്മയും മോനെ സംഗീതം പഠിപ്പിക്കണം, കഴിഞ്ഞ എപ്പിസോഡിൽ എംജി സാർ പറഞ്ഞ കാര്യങ്ങൾ ഗൗരവമായി എടുക്കണം. ഈ കുഞ്ഞു ഒരുപാടു ഉയരങ്ങളിൽ എത്തും. അതു കാണാനുള്ള ഭാഗ്യം എല്ലവർക്കും ഉണ്ടാവട്ടെ.
@ajithanair9123
4 жыл бұрын
Challenging songs എന്നു പറഞ്ഞാൽ ശരിക്കും ഇതൊക്കെയല്ലേ. ഈ കുഞ്ഞ് ഈ പാട്ടൊക്കെ എടുത്തു കൊണ്ടുവന്ന് ഇത്ര ഈസിയായി പാടുന്നതു കാണുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല. ജഡ്ജസ് ഇനി പുതിയ ഗ്രേഡ് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.
@vipinkhsab4282
4 жыл бұрын
പൊളിച്ചു റിതുകുട്ടാ
@rosammajohn9315
4 жыл бұрын
Richukkuttan kalkki.
@augustinem.p4619
4 жыл бұрын
സൂപ്പർ പാട്ടായിരുന്നു മോനേ ഇതുപോലെയുള്ള പാട്ടുകൾ സെലക്ട ചെയ്ത് പാടുക റാങ്ക് എത്ര എങ്കിലും ആകട്ടെ നീനാളയുടെ വാഗ്ദാനമാണ എല്ലഭാവുകങ്ങളും നേരുന്നു മേനേ
@thanzeensaidu9186
4 жыл бұрын
ദൈവം എന്റെ മോനു ദീർഘായുസ്സും ആരോഗ്യവും സകല അനുഗ്രഹങ്ങളും ഐശ്വര്യവും കൊടുക്കട്ടെ. ആരുടേയും കണ്ണ് തട്ടാതെ ഇൗ മോനു തണലായി ദൈവം തലയ്ക്കു മുകളിൽ എന്നും കാവൽ ആകട്ടെ. കാരണം ഇൗ തലമുറയ്ക്കും ഇനി വരുന്ന തലമുറയ്ക്കും സംഗീത സ്വാന്തനം നൽകാൻ കഴിവുള്ള എണ്ണം പറഞ്ഞ പാട്ടുകാരനാണ് ഇൗ മോൻ.. ഇൗ മോൻ ഇവിടെ വേണം എന്നും. എനിക്കുള്ള അനുഗ്രഹവും ആയുസ്സും ആരോഗ്യവും കൂടെ ദൈവം ഇൗ മോനു കൊടുക്കട്ടെ. അവന്റെ വളർച്ചക്ക് വേണ്ടുന്ന കഴിവ് അവന് ദൈവം കനിഞ്ഞു നൽകിയിട്ടുണ്ട്. അവന് ഇനി വേണ്ടത് ഇൗ ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയാണ്. കണ്ണ് പെടാതെ.. അസൂയ തീണ്ടാതെ ഇൗ ജന്മത്തിലെ സംഗീത സപര്യ പൂർത്തിയാക്കാൻ.ആ പ്രാർത്ഥനകൾ മതി അവൻ ഇന്നത്തെ പോലെ എന്നും നിലനിൽക്കാൻ. നമ്മൾ ഇൗ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ അവൻ സംഗീതത്തിലൂടെ നമുക്ക് ആശ്വാസം തരും. എന്നും ഇങ്ങനെ തന്നെ ചിരിച്ചു കളിച്ച് നിഷ്കളങ്കതയോടെ , അറിവിന്റെ ”ഭാരമില്ലാതെ” ഇരിക്കട്ടെ ഇൗ മോൻ.
@mohammedhaneefahaneefa7085
4 жыл бұрын
ടേക്കിന് തൊട്ട് മുൻപ് വരെ അവൻ കളിച്ചുംചിരിച്ചുംനിൽക്കും റിച്ചുകുട്ടൻ പാടിതുടങ്ങിയാൽ ഒരു സംഭവമാണ് മോനെഉമ്മ 😘😘😘💖💖💖
@greeshmareji9148
4 жыл бұрын
റിച്ചു വന്നേ റിച്ചു വന്നേ... കൈ അടിക്കെടാ..... ഐ ലവ് യൂ ബേബി .... 😍😍😍😍
@user-en6bw9hi3y
4 жыл бұрын
*Richu കുട്ടാ മുത്തേ ചക്കരേ പൊന്നേ 💖💖💖💖💖💖💖💖💖💖💖* *എല്ലാ കുട്ടികളുടെയും പാട്ട് ഇഷ്ടമാണ്* *പക്ഷെ റിച്ചു കുട്ടൻ ഒരു പ്രത്യേക* *ഇഷ്ടമാണ്* *അവൻറെ സോങ് കേൾക്കാൻ*
റിച്ചു മാത്രം റിച്ചുമാത്രം റിച്ചു മാത്രം റിച്ചുമാത്രം star.super super.
@user-en6bw9hi3y
4 жыл бұрын
@@shinejose5527 👍👍
@user-en6bw9hi3y
4 жыл бұрын
@@mariammak 👍👍
@manilal7325
4 жыл бұрын
എന്റെ പൊന്നു മോനേ..നീ എത്ര ദൈവാനുഗ്രഹം ഉള്ളവനാണ്...
@jojikv369
4 жыл бұрын
KMR...നീ കീഴടക്കും മനസ്സുകളെ..... അല്ല....., ലോകത്തെ !!!.Love you Richu.😇😍😍😘
@drjayasree.vasudevan7588
4 жыл бұрын
Right
@abdulhaleem1094
4 жыл бұрын
0000
@jayakumar217
4 жыл бұрын
K.M. R ഇനി 15 വർഷം കഴിയുമ്പോൾ കേരളം ലോകത്തിനു നല്കുന്ന സംഗീത പ്രതിഭ ആയിരിക്കും
@sunnymusicguy
4 жыл бұрын
💖Richu mon = The Prince of music💖 Consistency in every performance💖Inborn talented boy💖and sure he is for music👍👍Waiting for your next performance. Mone... Stay blessed.... Love you a lot 😍 😍😍😍😍😍😍😍
@sumeshmkiliyangad607
4 жыл бұрын
Judges nte kili poyi റിച്ചുക്കുട്ടനു തുല്യം റിച്ചു മാത്രം
@praseethamohan5716
4 жыл бұрын
Richutta mon nannay padi Love u chakkere Umma
@binishchacko447
4 жыл бұрын
Correct
@lalithaayyappan6946
4 жыл бұрын
റിച്ചുട്ട പൊന്നെ എന്താ paraya നിന്റെ ഓരോ പാട്ടും മനസ്സിൽ അടുക്കി വച്ചിരിക്കുകയാണ് നിന്റെ പാട്ടിനു വേണ്ടി കാത്തിരിക്കുകയാണ് ബഹുമാനപെട്ട നമ്മുടെ ഗാനഗന്ധർവൻ യേശുദാസ് സാർ കാണണം നമ്മുടെ richuttane എന്നാണ് എന്റെ ആഗ്രഹം ഞങ്ങടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും
@vrindapalat4556
4 жыл бұрын
സംഗീതം ഹൃദയത്തിലേറ്റുന്നവർ.. കേൾക്കട്ടെ റീച്ചൂസിന്റെ പാട്ട് സ്വർഗ്ഗത്തെക്കാൾ വലുതാണീ ജന്മഭൂമി എന്ന് പാടുമ്പോൾ. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. നീ താടൊ ടോപ്പ് ഹീറോ അസൂയ നിറഞ്ഞു മനസ്സുകാർക്കുള്ളതല്ല സംഗീതം.. സംഗീതത്തിന് അതിർവരമ്പുകൾ ഇല്ല ഈ ഏഴു വയസ്സുകാരന്റെ പാട്ടിനെ വിമർശിക്കുന്നവർ അസൂയ മുഖമുദ്രയാക്കിവരാണ്. നമ്മുടെ റിച്ചു കുട്ടൻ.സംഗീതത്തിന്റെ കൊടുമുടികൾ കീഴടക്കേണ്ട വനാണ്.. ഡിസ്ലൈക്കുകാർക്ക്. കുറ്റബോധം തോന്നും.. റീച്ചൂസ് ദ ഗ്രേറ്റ്.
@salinisalu2381
4 жыл бұрын
ഈശ്വരാ...ഈ ചക്കര കുഞ്ഞിനെ കണ്ണു കിട്ടാതെ എല്ലാ നന്മകളോടും കൂടെ കാത്തോളണേ...എന്തൊരു പാട്ടാണിത് ദൈവമേ.അത്ഭുതപ്പെടുത്തുന്ന കഴിവാണിത്...🥰🥰🥰😍😍😍😍😘😘😘😘😥😥😥🙏🙏🙏🙏🙏🙏🙏🙏
@jjose3129
4 жыл бұрын
What an utterly remarkable performance! Ritu, the genius. There is a gap between the heart and brain -- that is where the soundbox lies -- some sing from their heart, others use their brain. But this little lad applies both his heart and brain. That is the reason why I consider him a great singer. One of a kind. What else can I say, this kid has really raised the bar. He really is a marvel.
Rithu Raj, You are a great blessing to all music-lovers. I am 82 and you are only 7. I salute you. God bless you.
@joyputhenveedu5381
4 жыл бұрын
റിച്ചു ഇത്തവണയും തകര്ത്തു തകര്പ്പന് പാട്ടുമായി നമ്മളുടെ റിച്ചുവിന്റെ കിടിലന് വരവ് നീ ഞങ്ങളുടെ ചക്കരയാണെടാ കേരളത്തിന്റെ പൊന് മുത്ത്
@joben.t.kurian4582
4 жыл бұрын
Richoos...... One nd Only ഗന്ധർവ്വ റിതു രാജ_ കുമാരൻ.........love you my dear super star....
@jmathew3942
4 жыл бұрын
Sweet name. May it be his name!
@lalgeo7
4 жыл бұрын
Richu is the real "Top Singer"
@broos679
4 жыл бұрын
റിച്ചൂട്ടാ മോനെ നീ ഒരു സംഭവം ആണെടാ. 2018 ടോപ്സിംഗറിലൂടെ അനേകായിരങ്ങളുടെ ഹൃദയങ്ങളിലേക്ക് ആശ്വാസമായി പെയ്തിറങ്ങിയ മെലഡികളുടെ രാജകുമാരൻ... കോഴിക്കോടിന്റെ അഭിമാനം... love u da ചക്കരെ.... ♥️♥️
@shajikattan5482
4 жыл бұрын
റിച്ചു ഇതിൽ പരം ഇനി ഒന്നും തെളിയിക്കാനില്ല നാളെയുടെ ഗായകന് ടോപ് സിങ്ങറിലെ എതിരാളികളില്ലാത്ത പടനായകന് എല്ലാ ആശംസകളും നേരുന്നു
@Rafustar
4 жыл бұрын
*റിച്ചു കുട്ടാ തകർത്തു. ടോപ്പ് സിംഗറിലെ ഓരോ മുത്തുകളെയും ഇഷ്ടം 😍😍*
@albi007cheeku6
4 жыл бұрын
ഹായ് ഞാൻ ആദ്യം വന്നു'' ''ആദ്യമായ്ട്ടാണ് ആദ്യം വരുന്നത്'' '' പിന്നെ റിച്ചു''''' എന്ത് പറയാൻ പുതിയ വാക്കുകൾ കണ്ട് പിടിച്ച് വരണം: iiiii അത് കൊണ്ട് പ്രത്യേകിച്ച് ഒന്നും പറയുന്നില്ല ദൈവം അനുഗ്രഹക്കട്ടെ.''
@anshifanadirsha7820
4 жыл бұрын
❤️My favourite is...... Ma naughty, cutiee.. boy RICHU😘😘😘
@Ash_wa_thi
4 жыл бұрын
റിച്ചുകുട്ടന് ശാസ്ത്രീയമായി പഠിക്കാതെ തന്നെ ഇത്ര മനോഹരമായി പാടാൻ കഴിയുന്നു. അവന്റെ ഉള്ളിൽ സംഗീതം ഉണ്ട്. ഓരോ പെർഫോമൻസ് കഴിയുമ്പോഴും അടുത്തതിനായ് കാത്തിരിക്കുവാ ഞാൻ.
Super ആയി പാടീല്ലോ ചക്കരകുട്ടൻ... എന്നത്തേയും പോലെ..... നാളത്തെ വല്യ ഗായകനാണ് മോൻ... അതിപ്പൊഴേ obvious ആണ്.. 😘😘😘😘😍😍😍😍😍
@shihabkottiyam5691
4 жыл бұрын
അവർണനീയമാണ് റിച്ചുക്കുട്ടൻെറ ഓരോ പാട്ടു൦
@praseejakc9245
4 жыл бұрын
Richuttante shabdham kelkunnathanne bagyamennu karuthunnu! 👏👏👏👏👏Sharikum patile super star😍😍😍meladi raja😍 monte aa chiri kanda manasu niranju!😍😍😍judgesinu polum padan patunilla njangade richunepole😊😊😊👏👏👏
@lekhamohanmohan1200
4 жыл бұрын
യഥാർത്ഥത്തിൽ ടോപ് സിംഗറിന്റെ ടോപ്പിൽ നിൽക്കേണ്ട ഗായകൻ റിച്ചു കുട്ടനാണ് തേജസിനൊപ്പം തന്നെ തേജസ് നല്ലപരിശീലിച്ചു പാടുന്നു പക്ഷെ റിച്ചു കുട്ടന്റെ ഉള്ളിൽ ഒരു സംഗീത കടലുണ്ട്
@shanshan9907
4 жыл бұрын
അതെന്താ തേജെസിന്റെ ഉള്ളിൽ നിന്ന് വരുന്നത് സംഗീതമല്ലേ. റിച്ചു പടികാതെയാന്നോ പാടുന്നത് അതോ സ്റ്റേജിൽ കയറുമ്പോ പടച്ചോൻ നീ ഈപാട്ട് പാടിക്കോ എന്ന് പറയുന്നതായിരിക്കും അല്ലെ
@ma19491
4 жыл бұрын
Lekhamohan
@ma19491
4 жыл бұрын
Yes... Richu is at par with Tejus and Seethalaxmi.. Seetha and Tejus are getting trained in classical music... but Richu is not.. it is his intuition and in-born talent that's outpouring as his music at this tender age... these three kids and Vaishnavi have one thing in common.. they're not bothered about the grading and marks.. and they rectify their slightest mistakes and comeback with a bang in the next round... and they are all humble innocent and very very submissive..... no smart talk or affectations or dramas... they have only music in their minds.... God bless these children... flowers can take the bow fir finding these prodigies... 👏👏👏👏👏👏👏
@@shanshan9907 Tejus may be trained in music, and he is elder than richu. But richu is not trained in music and too he is at the top level by his top siging
@aravsrini5792
4 жыл бұрын
Richuzz..Athyugran performance...Top singer season 2il venam ennullavar ividae like adichittu pokko👍
Anu mam &vidhu super . Sujatha മാമിന്റെ ശബ്ദം വളരെ സോഫ്റ്റ് ആണ് anu മാമിന്റെ ശബ്ദം കാതു തുളച്ചു കയറുന്നതാണ് . അത് നല്ലൊരു വ്യത്യാസം തോന്നി വിധുവിന്റെ കിടിലൻ ശബ്ദം
@kodangadan
4 жыл бұрын
സത്യത്തിൽ കരഞ്ഞു പോയി മോനെ.... അത്യുഗ്രൻ. മോന് കെട്ടിപിടിച്ചൊരു ചക്കരയുമ്മ,,
@soumyaemirates8947
4 жыл бұрын
See everybody’s comments mark my word he will be a true playback singer
@rashitp9466
4 жыл бұрын
Richoos katta fans 😍😍😍 Top singr Nammude richu aavanamennu agrahikkunnavar undenkil Ivide like
@p.k.rajagopalnair2125
4 жыл бұрын
We all have heard this song ample number of times in the golden voice of Yesudas deeply hitting the hearts of listeners and in this Flowers Top Singer Reality Show , the great Rithu Raj bringing before every one the replica of the song , by singing it in a unique style. A high-pitched song not so easy to sing making waves here , as little Ritu Raj is in absolute command of the song bringing along with it plenty of surprises. Here he makes every one spell bound . Wonderful.
@giftymathew2321
4 жыл бұрын
Awesome rendition Rituraj. Such a challenging song at such a young age. You really, totally, absolutely executed well. Very beautiful high notes, great control throughout and intelligent singing.
@krishnarpanam26
4 жыл бұрын
റിച്ചുവിന്റെ പാട്ടുകേട്ട് ദാസേട്ടന്റെ പാട്ടിനൊന്നും ഫീല് കിട്ടുന്നില്ല ഒരു കുഞ്ഞു ഗന്ധർവ്വൻ തന്നെ
റിച്ചുട്ടന്റെ പാട്ടിനു താഴെ ഡിസ്ലൈക്ക് ചെയ്ത ദുരന്തങ്ങളെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്
@anithascatering1728
4 жыл бұрын
Yes
@ammukutti4610
4 жыл бұрын
manasika rogi ayerikum athanu
@anupmanohar1781
4 жыл бұрын
😂😂😂😂😂😂
@vanajaiyer6077
4 жыл бұрын
Yes.. avarkku entho problem undu. Athu evide dislike cheyyunnu
@smithaa1203
4 жыл бұрын
ajitha soman കുശുമ്പ് അല്ലാതെന്താ? റിച്ചു അതിനെല്ലാം മേലെ ആണ്.
@vijayaarun436
4 жыл бұрын
Rithu, The real king of music. The feel you brings to each songs.. Heart melting dear😘😘
@meerabaich814
4 жыл бұрын
As always I said I proudly repeat my richukuttan is the real top singer!!! May God bless my chakkarakutta⚘⚘👌👌
@annonymous465
4 жыл бұрын
The collage displayed in the screen was created by me😍😍🙏Thank you flowers
@vijayaarun436
4 жыл бұрын
Oh, Great!
@arumajuliet6098
4 жыл бұрын
👏🏽👏🏽👍🏾
@bijugp4819
4 жыл бұрын
Wonderful. Very good job Maureen.
@rahmaverkkottil4211
4 жыл бұрын
👌👌👌
@KattileKannan98
4 жыл бұрын
😍💓 Maureen
@galcrazy
4 жыл бұрын
ജന്മാന്തരത്തിൻ പുണ്യം പോലെ, ഏതോ ബന്ധം പോലെ നെഞ്ചിൽ കനക്കുന്നു മോഹം..
@amviy
4 жыл бұрын
Girlish puthenjeri sirnte. Relationships anu richu
@galcrazy
4 жыл бұрын
@@amviy actually wife aanu relative
@commcommcommoncommerce6905
4 жыл бұрын
@Misha Thampan ചേച്ചിയാണോ richukuttan ഒരു റൗണ്ടിൽ പറഞ്ഞ റിച്ചൂസിന് ഡ്രസ്സ് വാങ്ങി കൊടുത്ത കൊല്ലത്തു നിന്നുള്ള മിഷ ചേച്ചി???
@manuvj5820
4 жыл бұрын
Richu 😘 എന്റെ എല്ലാം എല്ലാമല്ലേ.... Anu mam & vidhu bro.. 👌👌💜💜💜😍
@fathimarahim.m1922
4 жыл бұрын
ഞാനും പലപ്പോഴും അനുഭവസ്ഥയാണ് റിച്ചുക്കുട്ടന്റെ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു സമാധാനമാണ് . എല്ലാ കുഞ്ഞുങ്ങളുടെയും പാട്ടുകൾ ഞാൻ സ്ഥിരമായി കേൾക്കാറുണ്ട് എല്ലാവരും talent ന്റെ കാര്യത്തിൽ വളരെ മികച്ചവരാണ് എന്നാലും ഈ കുഞ്ഞിന്റെ സംഗീതത്തിന് എന്തോ ഒരു പ്രത്യേകത feel ചെയ്യുന്നു ഒരു addiction പോലെ .. Judges പറയാറുള്ള പോലെ ഒരു divinity ഇനി ഇവന്റെ ഗ്രേഡോ topSinger ലെ സ്ഥാനമോ മാർക്കോ ഒന്നും കാര്യമാക്കരുത് എന്നാണ് എന്റെ അഭിപ്രായം ഗുരുക്കൻമാർ പറയുന്നതുപോലെ കേട്ട് കുഞ്ഞു തെറ്റുകൾ തിരുത്തി ഊതിക്കാച്ചിയെടുത്ത പൊന്നു പോലെ തിളങ്ങി വിളങ്ങണം പൊന്നുമോനേ നീ..😘😘😘😘
@bhasikakkat2675
4 жыл бұрын
Very well said. A balanced statement.
@ivethemoment1405
4 жыл бұрын
12:22 വിധു ചേട്ടൻ തഗ്ഗ്.. ✌️✌️ന്റെ റിച്ചു കുട്ടാ... 😘😘ആ മൈക്കിന്റെ 3ഇരട്ടി വലുപ്പമേ ഉള്ളൂ.. പാടുന്ന നോക്കിയേ.. ആ കണ്ണീർ പന്തലൊക്കെ കേൾക്കുമ്പോ തന്നെ കണ്ണീർ വന്നുപോകുമല്ലോ.. എന്തൊരു ഫീലോടെയാ ഈ മോൻ പാടുന്നത്.. richuttaaaa നീ ഇപ്പോഴേ എല്ലാവരുടെയും മനസ്സിൽ വിന്നർ ആയി.. 💓💓💓💓💓
@chandrikanarayanan4544
4 жыл бұрын
Ente kannum thane niranjupoi
@anitabhasker5330
4 жыл бұрын
Wow wow wow our little wonder kid has blown all our minds away! He absolutely deserved this grade! Such a treat to watch him he is so super cute and he is making all of Calicut, all of Kerala and all of us all over the world absolutely proud! He su Holiday win this show and title!
@galcrazy
4 жыл бұрын
Absolutely
@sheebaamrah9364
4 жыл бұрын
Richuuzzee, monte oro paat kazhiyumpozhum ithaanu njangalde fvt song, ithaanu ennu vilichu parayaan thonnunnu.. Really proud of u vaavey..
@hashim9642
4 жыл бұрын
എന്റെ പൊന്നുമോൻ വന്നോ.. ഞാൻ വൈകി പോയി. എന്തായാലും കലക്കി തിമിർത്തു ചക്കരെ.. എന്നാ ഫീൽ ആണ്.. സൂപ്പർ..
@shijipoulose58
4 жыл бұрын
ടോപ് സിംഗർ ന്റെ മാസ്സ് പെർഫോമർ ആണ് മ്മടെ റിച്ചു ട്ടൻ...... ചക്കരെ... ഉമ്മ....
@annonymous465
4 жыл бұрын
Richukuttaaa... As usual.. Extreme boy claimed extreme so easily..There is no extreme boy or girl other than him.The best..KMR😘😘Amazing singing
@carawesome9729
4 жыл бұрын
റിച്ചു കുട്ടാ I Love you അടിപൊളി മോനേ
@beenajoseph9643
4 жыл бұрын
Yes💕👌👌
@vivuasf7048
4 жыл бұрын
റിച്ചു അവസാനം ഓടിയ ഓട്ടം ഇഷ്ടപ്പെട്ടവർ ലൈക് അടിച്ചേ.. എന്റമ്മച്ചീ.. 😅😅
@aswathigeorge7392
4 жыл бұрын
😂😂😂
@entevadakkinianeesaani4371
4 жыл бұрын
K M R😍😍😍😍സ്വത്തു മാണിയാണ്
@harsha3817
4 жыл бұрын
Richu nu kodukkanam topsinger first prize.. love u richoos.. you are the real hero..
@indiragopinath2163
4 жыл бұрын
Top singer rinte nilavaram kootiyathu ee kunju gayakananu. Richu you will become a great singer. 😘
@savithrianilkumar6336
4 жыл бұрын
Very true
@religiouswayoflife
4 жыл бұрын
റിച്ചുമോനെ ടോപ്സിംഗർ വേദിയിൽ നീയൊരു സംഗീതമായ് പെയ്തിറങ്ങി ആ സ്വരലഹരിയിൽ ഞാനൊന്നുറങ്ങട്ടെ
@galcrazy
4 жыл бұрын
Innocence, talent and cuteness personified.
@jagdishv1461
4 жыл бұрын
വാക്കുകൾ പോരാതെ വരുന്നു റിച്ചു കുട്ടാ നിന്നെ പറ്റി പറയാൻ.അസാദ്ധ്യ കഴിവുള്ള കൊച്ചു കുരുന്നു . ഈ പാട്ടൊക്കെ എങ്ങനാണാവോ ഇത്ര മനോഹരമായി പാടുന്നത് ? ഒരു ന്യായം ഒക്കെ വേണ്ടേ കുട്ടിയേ .
@sreeyilbasheer4127
4 жыл бұрын
Onnum parayaanilla..Richoo.. blessed child..
@santosh5684
4 жыл бұрын
Big salute to the orchestra for the wonderful performance. 👍👍
@sreejaya1216
4 жыл бұрын
Perfect Genius 😍🥰😘💕💖💓💗❤️
@jojikjoseph8024
4 жыл бұрын
6 വ്യൂ.. നാലു കമെന്റ്.. എന്നാൽ എന്റെയും കടക്കട്ടെ ഒന്ന്..
@abdulrasheedrasheed2361
4 жыл бұрын
Rechuuuu takarthu mone
@KL13DXBFAMILY
4 жыл бұрын
Nte ettavum orupad eshtula ore oru aale ullu ath richua..aah kanunna achanum ammayum orupad abhimanikanundavum engane oru god gifted aya kuttye kittiyathil..🥰🥰🥰🥰♥️💓😘
@rekhaudayan6921
4 жыл бұрын
ലോലപ്പനെ കുറേ എപ്പിസോഡിൽ കാണാതായപ്പോൾ സിതാര പോയപോലെ പോയി എന്ന് കരുതി വന്നതിൽ സന്തോഷം
@gamechaser5512
4 жыл бұрын
"K M R" you are the great ! The music wizard !!!
@shabeerali5299
4 жыл бұрын
ഇങ്ങനെ ഒക്കെ പാടാമോ. റിച്ചു സ്ഥിരം കേൾക്കുന്ന ചോദ്യം. റിച്ചു 💪💪💪✌️✌️🌷👍💓🌹💜👏💞👌
@shanyjoseph8861
4 жыл бұрын
Richu Mon is Amazing !! Unbelievable Talent! !! Vidhu Anu Duet Super!!! Enjoyed very much !!
@space5478
4 жыл бұрын
Mind relax nu vendi Nan kelkarullathum richuvinte song aann origin ne kall Sundaram .our future AR. Rahman
@VaalMaakri
4 жыл бұрын
Oru yamandan sadhanam ❣️🌹❣️ A star is born👋👋👋👋
@saleemma2805
4 жыл бұрын
Richu's songs always in repeat mode …❤️❤️❤️👌👌👌
@minivinod7538
2 жыл бұрын
ഞാനും എപ്പോഴും റിച്ചുക്കുട്ടന്റെ പാട്ട് കേൾക്കും super മോനെ
@SureshBabu-mu7cu
4 жыл бұрын
എന്താ ഒരു Feel ദൈവാനുഗ്രഹo റിച്ചുമോന് അഭിനന്ദനങ്ങളും
Пікірлер: 1,1 М.