Blessed Richu, born to reach the top always by his inborn talents. He is presently getting into the hearts of all Indians through the Sony TV live show.
@devdev2530
2 жыл бұрын
ആ അച്ഛൻ എത്ര എളിമയോടെ ആണ് അവിടെ നിൽക്കുന്നത്... അസൂയ തോന്നുന്നു.. മോനു ഒരു നൂറ് വർഷം പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sulochanasulu3041
Жыл бұрын
@@annadoly6870 11111very good
@annav8653
4 жыл бұрын
Flowers, നിങ്ങൾ നോക്കണം റിച്ചുന്റെ പാട്ട് കേൾക്കുന്ന viewers നെ, ഞങൾ wait ചെയുന്നത് ഒരേ ഒരു പാട്ട് അത് richuusinte പാട്ട് മാത്രം 😍😍😍😍😍🤩🤩🤩
@sumeshmkiliyangad607
4 жыл бұрын
നീ പാട്ടൊന്നു പാടണ്ട നിന്നെ കണ്ടാൽ തന്നെ മനസ്സിൽ ഒരു സുഖമണ്ട് love u chakkare
@habeebanp996
4 жыл бұрын
Richuse super vavae😘😘🌹🌹👍👍
@jmathew3942
4 жыл бұрын
U said it!
@joicejoy3970
4 жыл бұрын
Satyam 😘😘
@kavitharamesh6182
4 жыл бұрын
Joice Joy Ď
@midhuntech3872
4 жыл бұрын
Chumma vannu ninnale. Ishtamanu
@rizanar252
4 жыл бұрын
ദാസേട്ടനും ചിത്ര ചേച്ചിയും കൂടി ടോപ്സിംഗറിൽ കൊണ്ട് വരണം എന്ന aagraham ഉള്ളോർക്ക് ലൈക് ഇടാം
@theerthish
4 жыл бұрын
Nte Amma once Guruvayoor Ambalathil vech Chithrechiye kandrnu tto, Annu Amma chothichu chechyod Ntha varathath Njnghalde Richuttantem Vaishnavikutty dem song kelkan ennu.... Chechye invite cheyathonda varathath Why Flowers Channel like this????onnu vilikyu Bcz Our Richuttan nd Vaishnavi Deserving to meet Yesudas sir nd Chithra chechy....
@taniyathankan9698
4 жыл бұрын
@@theerthish in
@sujathasuja7373
4 жыл бұрын
എന്നും ഞാൻ ടോപ്സിംഗർ നോക്കാറുണ്ട് യൂട്യൂബിൽ ഞാൻ നോക്കുന്നത് ശരിക്കും പറഞ്ഞാൽ ഋതുരാജ പാടുന്നുണ്ടോ എന്നാണ് റിതു രാജ് പാട്ട് കേൾക്കാൻ മാത്രമാണ് ഞാൻ ടോപ് സിംഗർ നോക്കുന്നത്
@jaleelseena5386
4 жыл бұрын
njanum
@sydjifri
4 жыл бұрын
njanum
@jyothis36385
4 жыл бұрын
Njanum
@sujilkumar38807154
4 жыл бұрын
Same pich.... sherikkum richukuttanodulla amitha sneham konde ippol njan richukuttante paattu mathrame kelkkarullu.... kmr ne youtube thuranna udane kaanumbol oru santhoshamane... aaradhanayane eniku richukuttanode....
@smithaa1203
4 жыл бұрын
sujatha suja njanum
@annonymous465
4 жыл бұрын
റിച്ചുകുട്ടന് പനിയും ജലദോഷവും.എന്നിട്ടും എത്ര അസ്സാദ്ധ്യമായി പാടിയിരിക്കുന്നു.. ദൈവത്തിന്റെ വരദാനം. The gift of god.
@anusreeravindran4103
4 жыл бұрын
aa profilil kanunnanth richu aano?
@annonymous465
4 жыл бұрын
@@anusreeravindran4103 Yes🥰
@anusreeravindran4103
4 жыл бұрын
@@annonymous465 avante contact number tharumo?
@annonymous465
4 жыл бұрын
@@anusreeravindran4103Please do like rituraj റിച്ചു official page
@anusreeravindran4103
4 жыл бұрын
@@annonymous465 sure...ayiram like adikkan pattumenkil athum cheyyum❤❤
@rajeevonattukara4595
4 жыл бұрын
ടോപ്പ് സിംഗറിൽ റിച്ചുട്ടന്റെ പാട്ടിന്റെ പ്രമോ കണ്ടാൽ പിന്നെ കട്ട വെയ്റ്റിങ്ങ് ആണ് റിച്ചുട്ടന്റെ പാട്ട് കേൾക്കാൻ.. അത്രയ്ക്കയിഷ്ട്ടമാണ് എന്റെ റി ച്ചുട്ടനെയും പാട്ടിനെയും..I Love u റിച്ചൂട്ടാ❤❤❤
@parvathyjayamon6318
4 жыл бұрын
ഒരു ഫ്രീക്കൻ ചെക്കൻ വന്ന് " കേരളം... കേരളം..." പാടി തകർത്തു. 😍😬😬 അടിപൊളി.
ടോപ് സിങ്ങർ ഏറ്റവും ടോപ് സ്റ്റാർ നമ്മുടെ കൊച്ചു മെലഡി രാജ അതിനു ഒരു മാറ്റവും ഇല്ല ഭാവിയിൽ ഒരു യേശു ദാസ് ആയി മാറട്ടെ എന്റെ കുട്ടി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
ഗാനസമ്രാട്ട് Pജയചന്ദ്രനും ഋതുരാജിനും പൊതുവായിട്ട് ഒരു കാര്യമുണ്ട്. രണ്ടു പേരുടെയും മൂക്ക് ഒരു പോലെയാണ്. ഋതുക്കുട്ടൻ ഭാവിയിൽ മലയാളത്തിന്റെ ഭാവഗായകനായി അറിയപ്പെടും. അവൻ സംഗീത ലോകത്തിനു് മലയാളത്തിന്റെ സംഭാവനയാണ്.
@mohammadalthaf4989
4 жыл бұрын
Vijayayakrishnan Manat currect bro 😂😂😂
@ramsilramsil8101
4 жыл бұрын
Vallathoru kandu pidutham
@andrmeda3506
4 жыл бұрын
Sheriyaatto 😂😂
@drajithkumarY
4 жыл бұрын
Njaanum ath sradhichirinn☺
@saniazeez195
4 жыл бұрын
Enikum thonnarund. Ee koch valuthakumpo p. Jayachandrane poleyulla Gayakanakm nn😊
@mashookmashook3275
4 жыл бұрын
റിച്ചു കുട്ടന്റെ പാട്ട് കേൾക്കാൻ മാത്രം Top Singer കാണുന്ന ഞാൻ 👏
@salmanplanner6811
4 жыл бұрын
Yes
@alameenrj6889
4 жыл бұрын
Yes
@sabuking5404
4 жыл бұрын
Mashook Mashook me toooooo
@aishu6182
4 жыл бұрын
@@sabuking5404 alayalnewsomgs Malayalam reasons
@jessysamuel8589
4 жыл бұрын
@@salmanplanner6811 njanum athe
@bibiparavoor8028
4 жыл бұрын
റിച്ചു കുട്ടന്റെ പാട്ട് ടീവീയിൽ കണ്ടാൽ പിന്നെ ഉടനെ തന്നെ നോക്കുന്നത് യൂ ട്യൂബിൽ അത് അപ്ലോഡ് ആയോ എന്നാണ്. കാരണം അവന്റെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ഉള്ള ആഗ്രഹം തന്നെ, കേൾക്കുമ്പോൾ ഉള്ള സുഖം. അത് പറഞ്ഞാൽ തീരില്ല. മോന്റെ അസുഖം ഒക്കെ മുഴുവൻ മാറി ഫുൾ എനർജിയോടെ തിരിച്ചു വരുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. all the very best.....
@asharanjith1
4 жыл бұрын
വയ്യെങ്കിലെന്താ... തകർത്തല്ലോ ചക്കരക്കുട്ടൻ... real talent... luv u monee... 😘😘😘😘😍🤩
@mohanasivadas3266
4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻ ജയചന്ദ്രൻ സർ
@jagdishv1461
4 жыл бұрын
നീ ഒരു സംഭവമാണ് റിച്ചൂട്ടാ . ശങ്കരാഭരണം രാഗത്തിൽ ദേവരാജൻ മാസ്റ്റർ കമ്പോസ് ചെയ്തു ശ്രീകുമാരൻ തമ്പി സാർ രചിച്ചു , ദാസേട്ടൻ ആലപിച്ച ഈ ഗാനം സംഗീതം പഠിച്ചിട്ടില്ലാത്ത ഈ കുഞ്ഞു മോൻ വയ്യാതിരുന്നിട്ടു പോലും സുന്ദരമായി പാടി .ജയചദ്രൻ സാർ പറഞ്ഞ പോലെ ദൈവത്തിന്റെ വരദാനം .ഒരുപാടിഷ്ടപ്പെട്ടു മോനെ നിന്റെ പാട്ട് . പനിയും ജലദോഷവും എല്ലാം വേഗം ഭേദമാവട്ടെ.
@sreejaya1216
4 жыл бұрын
സാരമില്ലടാ എന്റെ കുഞ്ഞേ ,നല്ലപോലെ പാടി ...വയ്യായ്ക വേഗം മാറട്ടെ കുഞ്ഞേ WE ALL LOVE YOU SO MUCH 🥰😘❤️
വയ്യാഞ്ഞിട്ടും മോൻ അസ്സലായി പാടി, ഈ സമർപ്പണം മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ....., ഗ്രേഡ് ഒരു പ്രശ്നമേ അല്ല ഈ ഗുരുക്കൻമാരുടെ അനുഗ്രഹമാണ് ഏറ്റവും വലിയ ഗ്രേഡ്
@subinalphonse381
4 жыл бұрын
Super
@anithathomas5296
4 жыл бұрын
ഒരു കുഞ്ഞുമോന്റെ നാവിൽ നിന്ന് നമ്മുടെ കേരളത്തെപ്പറ്റിയുള്ള ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു സന്തോഷം അതാണ് നമ്മുടെ റിച്ചുക്കുട്ടൻ 👌👌👌👌👌
@latharavindran6413
4 жыл бұрын
Anitha Thomas very nice
@anithathomas5296
4 жыл бұрын
@@latharavindran6413 thank you
@vijayack5763
4 жыл бұрын
പൊന്നുമുത്തേ... ഉമ്മാ... ചക്കരെടെ അസുഖം എല്ലാം പെട്ടന്ന് സുഖം ആവാൻ പ്രാർത്ഥിക്കുന്നു... love you da richusee....
@hashim9642
4 жыл бұрын
റിച്ചുട്ടാ.. പൊന്നേ.. നീ ആണ് മോനേ 22 കുട്ടികളിലും എന്തുകൊണ്ടും മികച്ചത്.. പൊന്നുമോൻ.. ചക്കര ഉമ്മ 😘😘തക്കുടു കുട്ടൻ. മോനു വയ്യല്ലോ, എത്രേം പെട്ടെന്ന് എല്ലാം മാറി സുന്ദര കുട്ടപ്പനായി തിരിച്ചു വരും നമ്മുടെ ചക്കരകുട്ടൻ..
@drjayasree.vasudevan7588
4 жыл бұрын
Ritchu മറ്റു കുട്ടികളെ അപേക്ഷി ച്ചു വളരെ മികച്ചു നിൽക്കുന്നു. അവന്റ പ്രായം വച്ചു നോക്കുമ്പോൾ അവൻ എത്രയോ ടാലെന്റ്റ് ഉള്ള കുട്ടിയാണ് . പാടുന്ന ഓരോ പാട്ടും അവൻ സൂപ്പർ ആക്കും. അവന്റെ ജന്മസിദ്ധമായ കഴിവിന് മുന്നിൽ ഒരു നമസ്കാരം. റിച്ചു is equal to Richu . അവനെ മറ്റാരുമായും compare ചെയ്യുന്നത് എനിക്ക് ഇഷ്ട്ടമല്ല
@shihabkottiyam5691
4 жыл бұрын
റിച്ച്ക്കുട്ടന്റെ ഓരോ പാട്ടും കേള്‍ക്കുമ്പോഴുണ്ടാകുന്ന അനുഭൂതി വരികളാല്‍ വര്‍ണിക്കാന്‍ കഴിയില്ല
@mukundar3266
4 жыл бұрын
The way he dealt when mg sir asked him to ask anu mam about chicken is remarkable never mocked his seniors in any manner and managed to handle that situation diplomatically even when the anchor & vidhu chettan was asking him to say so.That shows how this kid is different from others of his age and the way chettan & chechi has brought him up.
@ajithanair9123
4 жыл бұрын
Absolutely true Mukund. That is what is differentiating Rituraj from other contestants of his age
@davidalexander8976
4 жыл бұрын
Avan vere level anu
@riyasahmed2162
4 жыл бұрын
Mukund ar അനന്യ അല്ലെങ്കിൽ ശ്രീഹരി ആയിരുന്നേൽ കാണാമായിരുന്നു. രണ്ടും കണക്കാ. റിച്ചൂന് പാട്ടു കൊണ്ട് തന്നെ എല്ലാവരുടെയും ഹൃദയം കവരാൻ ആകുന്നുണ്ട്, അനന്യയെ പോലെ കോപ്രായം കാണിച്ചുള്ള അറ്റൻഷൻ ആവശ്യമില്ല
@varshaachu759
4 жыл бұрын
True
@anoopnambiar9294
4 жыл бұрын
He is a special child. Can't compare with anyone
@joben.t.kurian4582
4 жыл бұрын
റിച്ചു കുട്ടൻ.... GIFT OF GOD......love you chakkaraa...... ഇനി അടുത്ത പാട്ടിന് വേണ്ടി കാത്തിരിക്കുന്നു.... മലയാളത്തിന്റെ മഹാ ഭാവഗായകന് പ്രണാമം...
@krishnapriyapriya9317
4 жыл бұрын
മോൻ വയ്യാഞ്ഞിട്ടും അതിമനോഹരമായി പാടി. വയ്യായ ഒക്കെ മാറി റിച്ചുട്ടന്റെ ശബ്ദം പെട്ടന്ന് ശരിയാകട്ടെ
@narendranmr2387
4 жыл бұрын
റിച്ചു കോഴിക്കോടിൻെ അഭിമാനം. ജയചന്ദ്രൻ സാറിന്റെ ആലിംഗനം. ആശ്ലേഷം. നിന്നെ വരും മലയാള സിനിമാ സംഗീതത്തിന്റെ മുടിചൂടാ മന്നനാക്കട്ടെ.
@praseethamohan5716
4 жыл бұрын
Richuse love u Monte cold pettannu marette Richutta nannaayi padi God bless u
@augustinem.p4619
4 жыл бұрын
Mjസാർ പറഞ്ഞതാണു സത്യം സൂര്യനെ അധികനേരം മറച്ച് നിർത്തൻ സാധിക്കില്ല അതണ് നമ്മുടെ റി ച്ചുട്ടൻ
@smithaa1203
4 жыл бұрын
ജലദോഷം പെട്ടെന്ന് പോകട്ടെ പൊന്നു മോനെ. കുഞ്ഞൻ സുന്ദരമായി പാടി ഇന്നും.
@inshainsha4725
4 жыл бұрын
super
@sheejal6084
4 жыл бұрын
സ്വർഗ്ഗത്തെക്കാൾ സുന്ദരമാണീ ജന്മഭൂമീ.. പല്ലില്ലേലും നമ്മുടെ റിച്ചൂട്ടന്റെ ആലാപനം സൂപ്പർ, കേരകേളി സദനമാ എൻ കേരളം, പാടി തകർത്തു മുത്തേ.. ഉമ്മ..
@pushpavarriar8470
4 жыл бұрын
റിതുമോൻ മോൻ പൊളിച്ചു, മോൻ ജലദോഷമുണ്ടായിട്ടുഠ നന്നായി പാടി മുത്തു
@nayannayan8440
4 жыл бұрын
നമ്മൾ എല്ലാരും കണ്ണുവെചിട്ടാണോ നമ്മുടെ റിച്ചുകുഞ്ഞിനു വയ്യാതെ ആയതു. രിച്ചുകുഞ്ഞിന്റെ വയ്യാഴികഎത്രയും മാറ്റട്ടെ ദൈവം.ദൈവം അനുഗ്രഹിക്കട്ടെ
@sudevsarman8470
4 жыл бұрын
Anenn enikkum thonnunu
@smithaa1203
4 жыл бұрын
Sunitha B sunitha അതെ
@renjithkuttan2766
4 жыл бұрын
അവൻ എന്നാലും നന്നായി പാടി.. The real top singer
@AdityaPulikal
4 жыл бұрын
Ente kannano kuttanu kittiye ?.. Sukhaayo ponnu ?
@jmathew3942
4 жыл бұрын
Enna Entae arikkum. God bless u chakkarae. But engane ee kunjinu kanathirikkano kelkattirikkanu pattum? I am basically putty in his hands.
@shabnanp5818
4 жыл бұрын
റിച്ചൂട്ടാ..... വയ്യെങ്കിലും മോൻ നന്നായി പാടി. ശരിക്കും " Gift of GoD " തന്നെ
@raslaichu4178
4 жыл бұрын
റിച്ചു കുട്ടൻ വന്നല്ലോ.. മോൻ നന്നായി പാടി.👌👌👌👌👌👌👌😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍💞💞💞💞💖💖💖
@aruljyothilc8597
4 жыл бұрын
Vidhu chettante voice bhayankara unique aanu. Enikku cheruppathil thotte ishtamulla singeranu... great fan of u..
@anjanakrishna373
4 жыл бұрын
Orupaad orupaad santhosham njagalde kunjine Jayachandran Sir anugrahikunnathu kandittu😍😍😍 *❤❤Ponnuvaavaaa❤❤*
@jaleelseena5386
4 жыл бұрын
ellam kuttikaleyum anugrahichille
@anjanakrishna373
4 жыл бұрын
@@jaleelseena5386 Yes😊
@prajeesht.pveliyancode9895
4 жыл бұрын
സുന്ദരൻ സൂപ്പറായി പാടി കേട്ടോ....
@sunnymusicguy
4 жыл бұрын
റിച്ചൂ....സ്.... ഒന്നും പറയാനില്ല. യു- ട്യൂബിൽ മോനെ കേൾക്കാൻ 40 മിനിറ്റിനുള്ളിൽ മാത്രം എത്ര പേർ!! ഈ 'ഷോയിൽ' മറ്റൊരു കുട്ടിക്കും കിട്ടാത്ത ഭാഗ്യം...മോനെയും, മോന്റെ പാട്ടിനേയും മറ്റുള്ളവർ എത്ര ഇഷ്ടപ്പെടുന്നു എന്നതിന് ഇതിലും വലിയ തെളിവെന്ത്....! Keep good going, attitude and stay blessed. Praying for your speedy recovery...😍
@aswathy8293
4 жыл бұрын
22:36😍Vidhuchetta😘😘😘😍😍😍luv uuuuu💘💘 ee song padyenu orupad thanks😘enna sweet voicaa💝💝💝
@joyputhenveedu5381
4 жыл бұрын
ചക്കരമുത്തേ നീ പേടിക്കേണ്ട ഇന്നത്തെ ദിവസം വിട്ടേക്കു ,എന്റെ ചക്കര വേഗം സുഖം പ്രാപിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു നീ ഞങ്ങളുടെ പൊന്നും കുടമാണ് റിച്ചുക്കുട്ടാ
@Vkp233
3 жыл бұрын
MJ and Richu have a special bond in between them ...I think MJ loves him more than any other in this show .Richu also have a special for him that we will understood in his look at MJ
@lisasusan24
4 жыл бұрын
സാരംല്ല കുഞ്ഞാ വേ.... വേഗം സുഖമാവും ,എന്നാലും ഇന്ന് സൂപ്പറായി പാടി മോനുട്ടൻ.... ഉമ്മ
@jessysabu5234
4 жыл бұрын
“Gift of god”my dear richoooootttan......
@ashlyjiju7210
4 жыл бұрын
As Jayachandran sir said, the real music will wipe out all our negative neurons. This is absolutely right for our KMR. As he sings our minds are all blossoming. All these comments support the same. This is what we call the real talent.
റിച്ചൂട്ടാ സൂപ്പർ വയ്യാതിരുന്നിട്ടും ഇത്ര നന്നായി padiyille m ജയചന്ദ്രൻ സാർ നന്നായി വരും എന്ന് പറഞ്ഞില്ലേ അതു മതി ഗ്രേഡ് എന്തോ ആവട്ടെ എന്റെ മനസ്സിൽ richuttan ഒന്നാം സ്ഥാനത്താണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഈ പാട്ട് കേട്ടപ്പോൾ സങ്കടമായി richuttan ഏത് പാട്ട് വന്നു പാടിയാലും ഒന്നുകിൽ എല്ലാവരും എഴുന്നേറ്റു നില്കും അല്ലെങ്കിൽ കെട്ടിപ്പിടിക്കും ഈ അനുഗ്രഹം എപ്പോഴും കിട്ടുന്നത് നമ്മുടെ richuttanu മാത്രം ചക്കരേ ummaaaaaaaaa
@chandrikanarayanan4544
4 жыл бұрын
Exactly
@nanditarajeev5891
4 жыл бұрын
വയ്യാതെ ഇരുന്നിട്ടും റിച്ചൂസ് നന്നായിത്തന്നെ പാടി....get well soon dear
@jayathibalakrishnan4351
4 жыл бұрын
Feels delighted to see the presence of the great singer p. Jayachandran in this show.....
@davidalexander8976
4 жыл бұрын
Thakarthu padiyallo Rituraj...3 wow kodukkamayirunnu. Get well soon and come back with a blasting performance
@susmiism
4 жыл бұрын
വാവേ വേഗം സുഖമാകും കേട്ടൊ.
@jeenajanardhanan589
4 жыл бұрын
വയ്യാത്ത കുട്ടികൾക്കു schedule ഒന്ന് റീ അറേഞ്ച് ചെയ്തുടെ ? എന്തിനാ ഇങ്ങനെ വയ്യാഞ്ഞിട്ടും പഠിപ്പിക്കുന്നെ ?
@m.sreekumarsree7659
2 жыл бұрын
What else is required for Richu , other than the admiration and blessing from our God's gifted singer , P.Jayachandran sir.
@galcrazy
4 жыл бұрын
My sweet baby, get well soon.
@yesodhajayanchittoor9465
4 жыл бұрын
Richoooooose, chakara umma.... Extreme singer,child prodigy, all the best kanna uvavu mari thirichu varum kochu melady Raj, congratulations
@ajithanair9123
4 жыл бұрын
ഇങ്ങനെയുള്ള പാട്ടുകൾ നന്നായി പഠിച്ചു പാടി വലിയ ഒരു ഗായകൻ ആകണം - ജയേട്ടന്റെ ഈ വാക്കുകളിലും വലിയ എന്തു ഗ്രേഡ്???
@addhinaaddhina805
4 жыл бұрын
Vidhumamante voice......❤️❤️❤️❤️ what a lovely voice😘😘😘😘😘
@kt-bz9fy
4 жыл бұрын
Yes 😘
@greeshmareji9148
4 жыл бұрын
കുറച്ച് Late ആയി... എന്നാലും റച്ചുനെ കാണാതെ പോകില്ല.. മുത്താണ് സ്വത്താണ്... പനി വരും പോകും... But KMR എപ്പോളും KMR തന്നെ ആയി Top singerl വാഴും... ഐ ലവ് യൂ.. Richuuuu... 😍😍😍😍😍😘😘😘
@veenacharan8306
2 жыл бұрын
Super my son , I listen to you every night before I go to sleep, you are so cute and my blessings are always with you 76 yrs old grandma.
@vkdshoukathali2557
4 жыл бұрын
വിധു മാമ song സൂപ്പർ
@sumathik6277
4 жыл бұрын
മോൻറ മുടിഒത്തിരി വളർന്നു വൃത്തികേടായി.
@navascitizen
4 жыл бұрын
റിചൂട്ടാ പൊളിച്ചടുക്കി കുട്ടാ... എത്ര നിര്‍ബന്ധിച്ചിട്ടും, MG യുടെ വളിച്ച ചളിയില്‍ വീണ് അനു മാമിനെ കളിയാക്കാന്‍ കൂട്ടാക്കാതിരുന്ന നിനക്കാവട്ടെ ഇന്നത്തെ"കുതിരപ്പവന്‍".....(അ"പ്രിയപ്പെട്ട" MG.... ഒരാള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ എന്തിനാ വെറുതെ അയാളെ കളിയാക്കുന്നത്? അനു മാമിനെ പലപ്പോഴും അതിര് വിട്ട് കളിയാക്കുന്നു.. ഇനിയെങ്കിലും വളിച്ച തമാശ നിര്‍ത്തൂ പ്ലീസ്....
വളരെ ശരിയാണ് ഈ പറഞ്ഞത്...M.G പലപ്പോഴും anu മാഡത്തെ വല്ലാതെ കളിയാക്കാറുണ്ട്...
@mohammadalthaf4989
4 жыл бұрын
Orupad insult cheyyunnu
@raicheljacob5837
4 жыл бұрын
Athanu Avante vivekum
@navascitizen
4 жыл бұрын
SREEDEVI NARAYANAN സത്യം
@subhasongssundar419
4 жыл бұрын
What a voice Jayachandran sir....great...
@ManjuManju-rq3ec
4 жыл бұрын
വിധു ചേട്ടാ kidu voice love uu so much
@giftymathew2321
4 жыл бұрын
Gift of God , that sums it up well. Rithuraj is gift of God Almighty. Get well soon Rithu.
@_nabeel__muhammed
4 жыл бұрын
റിച്ചു രണ്ടാം ക്ലാസിലാണ്.. എഴുതാനും വായിക്കാനും അറിയില്ല എന്ന് പറഞ്ഞു അവനെ അപമാനിക്കരുത്
@galcrazy
4 жыл бұрын
Richu is always a cheerful baby, here he looks dull. Paavem kunju. Felt sad.. Still a stellar performance. He is indeed the Gift of God as the legendary Jayachandran Sir said. He has that divinity in him. Love you loads.
@giftymathew2321
4 жыл бұрын
So true.
@sheemanambiar5725
4 жыл бұрын
Very correct
@sajithsivan9000
4 жыл бұрын
Sathyam
@fathimarahim.m1922
4 жыл бұрын
കുഞ്ഞിന് തീരെ വയ്യ അതു കൊണ്ടാണ് പാവം
@pksuma4668
4 жыл бұрын
Mon vannu ninnapp thanne vayyayka feel cheythirunnu. Ennittum ithra nannayi padi. Kunjinte asukhamellam vegam bhedhama atte. We all will pray for that.
@krishnarpanam26
4 жыл бұрын
നമ്മുടെ റിച്ചു കുട്ടനെ ഇരട്ടപ്പേരൊന്നും ആരും വിളിക്കണ്ട അവനൊരു മുത്തു തന്നെയാണ്
@snehaprabhavv8554
4 жыл бұрын
Athu thanny.Avan Kochu Melady Raja anu. MJ Sir etta peranu avanu yojichathu
@thresiammathomas1262
3 жыл бұрын
Correct
@mukundar3266
4 жыл бұрын
Love him or hate him (your choice) but you cant Ignore him.Strong going RituRaj.All the best for the finale lap
@p.k.rajagopalnair2125
4 жыл бұрын
Master Rithu Raj making every one stunned here , as he has carried on his shoulders a difficult song and managed well to execute with perfection. It was nice to see our own land, the most beautiful Kerala comes alive here , thanks to Rithu Raj whose performance stood tall here , which was being witnessed by the great singer of Kerala Mr. P.Jayachandran , who appreciated the little master for his fine show . Other judges of this Reality show wrote their judgement in favour of the singer , which was a clear reflection of Rithu's impeccability in the art of singing.
@kunnikurumedia26
4 жыл бұрын
കേരളത്തിന്റെ തുടികൊട്ടി ഉണരുന്ന സ്വരമായി ഈ ശബ്ദം ഒരുനാൾ ഉയരട്ടെ..... റിച്ചുട്ടൻ മുത്താണ് .....
@sourav___raj
4 жыл бұрын
377 part A 1.3k part B 1.6k . Part C 2.7k views. Richu effect😍😍
@bineeshbabu1668
4 жыл бұрын
Super
@adilic7152
4 жыл бұрын
After 2hour 377 A&B 2k views 1hour part c 6k🔥🔥
@noorasalamnoor7416
4 жыл бұрын
കുഞ്ഞു റിച്ചു 😍😍
@rajasreemenon353
4 жыл бұрын
Vidhu chetta what a magical voice u have...heart touching song. U r a truly blessed singer☺
@kt-bz9fy
4 жыл бұрын
Yes right😍😍
@sreekalatv7521
4 жыл бұрын
റിച്ചുക്കുട്ടാ.... നീ ദൈവത്തിന്റെ സമ്മാനം തന്നെ.
@rabiyakp9285
4 жыл бұрын
ഒന്നും പറയാൻ ഇല്ല മാഷാ അല്ലാഹ് റിച്ചു അല്ലാഹ് അനുഗ്രഹിച്ച കുട്ടിയാണ് 😍
@aravsrini5792
4 жыл бұрын
Vayyatha kochangalae kondu paadichu Strain idupikkano flowers top singer Sindhu madam and team. Pinnae Richuz aayathu kondu njagal enjoy cheythu kandu..ennalum kuttikal sick aakumbol enkilum avarku oru break koduthoodae..
@annav8653
4 жыл бұрын
Rithunte പാട്ട് മാത്രം ഇഷ്ടം
@shanukrishna3084
4 жыл бұрын
ന്റെ പൊന്നുനെ ആരോ കണ്ണു വച്ചു എന്നാ തോന്നുന്നേ പേടിക്കേണ്ട KMR വയ്യാത്തൊണ്ടല്ലേ 😘😘
@nazerkariyodan435
4 жыл бұрын
രിച്ചുകുട്ടൻ സൂപ്പറായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@prasadkottachery1520
4 жыл бұрын
Troat strain undakumbol padikkaruthu judges. Avante throat ponnupole kakkendathu athyavasyamanu. Athinu oru crack vararuthu .RICHU nu 3 wow koduthu support cheyyamayirunnu infront of P.JAYACHN sir....💜
വയ്യാഞ്ഞിട്ടും ഇത്രെയും പാടിയ മോനേ...കുട്ടൻ സംഗീത ചക്രവർത്തി ആകും... നാളത്തെ യേശുദാസ്... സംശയമില്ല !
@prakashpanicker8495
4 жыл бұрын
Richuttan.. KMR.. today U R not well... we all pray for your good health.. 👍😀
@sarithagopan3618
4 жыл бұрын
I love you Chakkare umma umma umma we are waiting for your next performance you are the real Raja. God bless you Chakkare. Nalathe vagdhanamayi maratte. Padunna pattellam anashwaramakkunna chakkara
@augustinem.p4619
4 жыл бұрын
ശ്രീഹരി ആയിരുന്നെങ്കിൽ M .G ഈ ഡയലോഗ് അടിക്കുമോ നാളെ ശ്രീഹരിയുടെ പാട്ടിനെയും ഇതുപോലെ തന്നെ പറയണം കേട്ടോ
@ranimohanakrishnannair4049
4 жыл бұрын
There's no comparison between Richu and sreehari Richu vere level
@goat-ly7vt
4 жыл бұрын
How u compare ricky ponting with sachin
@thresiammathomas1262
3 жыл бұрын
@@goat-ly7vt 😁😀😀correct
@anithahenry9810
4 жыл бұрын
Richootantnte ammum achaneum othiri ishta
@anjanakrishna373
4 жыл бұрын
Richuttaaa😍😍Vaavee..Enthu bhangiyayita kunjaa paadiye..Vayyanjittum ente ponnuvaava kalakki..So much love to my lil darling❤
@annav8653
4 жыл бұрын
Rithuuu മാത്രം ആണ് ഇതിന്റെ വിജയി
@premanadhanpillai1656
4 жыл бұрын
Very good .
@thresiammathomas1262
3 жыл бұрын
Very true
@ajith76korambath72
4 жыл бұрын
Supper monu..., നീ നമ്മുടെയൊക്കെ മുത്താണ് റിച്ചു
@giftymathew2321
4 жыл бұрын
I just love this kid.Get well soon.
@sophyvijay6963
4 жыл бұрын
When these super kids are not feeling well you can give another day for them to sing especially Richu is so talented so don't give strain to him please
@ravisharavi6153
4 жыл бұрын
Ya I too felt so
@nishaahmednavas3627
4 жыл бұрын
@@ravisharavi6153 Athu tharikida MG cheayilla karanam richu munpottu varauth eannu ayal agrahikunnu moanu sukhamillnjhittum paduchathu rich u ne eanik jeevananu padunnathukond mathramall Avante innocents eantha paraysnam eannu Ariella but I know onething he is my hearty lovely boy really I love him soooooo ooooopp much
@jancymgeorge1620
4 жыл бұрын
Tension akkumbol eppol entae medicine richuttan Tae song kelkkuka 💓❤️💞
@deepathomas1468
4 жыл бұрын
This kid is here to stay. So much talent and divinity in him.
@sabusabu3080
4 жыл бұрын
Super monu
@binduts7460
4 жыл бұрын
Richukutta nee super
@ajithanair9123
4 жыл бұрын
സുഖമില്ലാഞ്ഞിട്ടും മോൻ പരമാവധി നന്നായി പാടി. ഗ്രേഡ് കുറച്ചു കുറഞ്ഞാലും സാരമില്ല വാവേ. മോന് വേഗം സുഖമായാൽ മതി. പിന്നെ ജയചന്ദ്രൻ സാറിനെ പോലെ ഒരു ലജൻഡിന്റെ അനുഗ്രഹം കിട്ടിയില്ലേ. മോന് അതിനുള്ള ഭാഗ്യം കിട്ടിയല്ലോ. ഈശ്വരൻ മോന്റെ കൂടെയുണ്ട്
Пікірлер: 739