ദുഖാർദ്രമായ ജീവിതസാഹചര്യമുള്ളവർ സംഗീതത്തെ ഇഷ്ടപ്പെട്ടു അത് മുന്നോട്ടു കൊണ്ട് പോകുന്നവർ അവർക്ക് അവഗണന വന്നാൽ ദൈവം തുണയാകട്ടെ.അതിശക്തിയായി സംഗീതം അവർ കൊണ്ടുപോകണം ഭാവിഅവരെ കാത്തിരിക്കും നിരാശവന്നാൽ പോയി
ഇതി പാടുന്ന 6 വയസുകഴിഞ്ഞ കുട്ടികൾ എല്ലാം എത്ര മനോഹരമായി ആണ് പാടുന്നത് .... ഒരു കുട്ടിക്ക് മാത്രം പരിഗണന കോ ടുക്കുന്നത് .... മറ്റു കുഞ്ഞു മനസുകൾ എത്ര വേദനിക്കുന്നു എന്ന് മനസിലാക്കണം സ്വന്തം കുട്ടികൾ മാത്രം മതി എന്ന് ചിന്തിക്കുന്നവർ മഹാക്രൂരർ ആണ്: '... ദിയ കുട്ടി .ഋതുക്കുട്ടൻ .അനന്യ .വൈഷ്ണവി(പണിക്കർ) ഒറ്റ പ്രായക്കാരാണ് ... ഒരു.. കുട്ടിയേ മാത്രം ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നത് ശുദ്ധ മര്യാദകേടാണ്..... എല്ലാവരേയും ഇഷ്ടം
sree Hari is getting extreme for the first time rithu got extreme more than 6 times n vaishnavi ananya all got extreme multiple times....
@vijayanammu3005
4 жыл бұрын
ശ്രീ കൂട്ടനെ എനിക്കും ഇഷ്ടമാണ്.... മറ്റുള്ളവർക്ക് കിട്ടുന്നല്ല നോക്കെണ്ടത് കുഞ്ഞുകുട്ടികൾ എത്രമാത്രം പ്രാക്റ്റീസ് ചെയ്തിട്ടുണ്ടാവും എന്നു കൂടി നോക്കുക..... എല്ലാവരേയും ഒരു പോലെ കാണുക എന്ന് മാത്രം
@sheebasanthosh5454
4 жыл бұрын
Aa kuttikale judges ppunnarikkunath negal kandittile sreehari matram negel kuttam paraunnu negalude vettil kuttiyanegel egane paraumo kashttam und
@josephjudesabu1917
4 жыл бұрын
@@ashnas2484 Ella kuttikalum aadyamullathinekkal improve aanu
@mariyashafna
4 жыл бұрын
ശ്രീഹരിക്കുട്ടൻ പാട്ട് പാടി ഞെട്ടിച്ചു . അതിമനോഹരമായിരുന്നു . ഇതു പോലെ ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ മോന് സാധിക്കട്ടെ . God Bless You 🙌 🤗 👍 . Congratulations dear Sreehari kuttan for A Extreme 🤝👌🍫🍭🍬
@yesodhajayanchittoor9465
4 жыл бұрын
Sree Harikutta best improvement, super.... super u r win A Extreme, brilliant singer ummmma.... Chakra muthay, congratulation.
@deeparakesh595
4 жыл бұрын
Sreehari is improved very much... Keep going Mone...
Sreehariye ellavaekjum ishtamanu. Judgesinte avanu kodukkunna anarhamaya gradum parigananayimanu aa kuttiyodulla veruppayo marunnath.
@Hareeshg123
4 жыл бұрын
എന്ത് ഗ്രേഡ് .... final എപ്പിസോഡ് വരെ എല്ലാവരെയും സന്തോഷിപ്പിച്ച് നിർത്തണം അത്ര തന്നെ
@anjubalachandran5150
4 жыл бұрын
@The DRamariAns Athu ente manveenayil paadiyapo Anu ma'am paranjirunnu. Gradeinu melee ulla performance, kodukkan grade illa ennokke
@sajithamn9127
4 жыл бұрын
ശ്രീഹരി നന്നായി പാടി compared to his old perfomances... bt its not ആ extreme one.. ആ കുട്ടിക്ക് ഇപ്പോളും strain ഉണ്ട്...ജഡ്ജസ് over ആയിട്ട് പാട്ടിനിടക് coments അരോചകം....ഇത്രമാത്രം പൊക്കാൻ ഒന്നും ഉണ്ടാർന്നില്ല... ഈ condideration ബാക്കി കുട്ടികൾക്കും വേണം...സൂര്യ,ജെന്നി,ശിവാനി,ദേവിക.....etc ഇതിലെ ഏറ്റവും ചെറിയ ഗുളുമോൾ പോലും എത്ര ഈസിയിൽ പാടുന്നു എന്നാല്പോലും double wow കൂടുതൽ കൊടുക്കില്ല
@samvishal_cult3708
4 жыл бұрын
Sree Hari though he has strain ..he sing technically well...n this is the first time he's getting a extreme....ur attrocities are too much....there are judges to judge their performance....if u can't enjoy just skip his part.... don't criticize
@sajithamn9127
4 жыл бұрын
@@samvishal_cult3708 all the other contestants all sing technically correct bt they give low grades...Eg.suryanarayanan..Why?Am not a blind fan of any one in this programme...Watch all the episodes and write my comments also...
@samvishal_cult3708
4 жыл бұрын
@@sajithamn9127 I do watch all episodes...n I agree that Surya n avani both are not getting good grades they deserve...that doesn't mean sreehari don't deserve....he's improving...n he's a small innocent kid don't spoil him by attacking him like this...
@sajithamn9127
4 жыл бұрын
@@samvishal_cult3708 am no srihari hater u know...judges give speciality to the kid...It's not a inspiration...Wonderful escapism from his faults..Viewers not fool..even after his singing ,it may not perfect they do not correct it...and give high grades than he deserv
@samvishal_cult3708
4 жыл бұрын
@@sajithamn9127 they won't comment much about any of the 5 kids mistakes... because they know in their age they can't understand anything....they pamper Ananya n rithu more than the three... don't know y every one's against this kid
@parvathyjayamon6318
4 жыл бұрын
ശ്രീഹരി .. പൊളിച്ചല്ലോടാ കുഞ്ഞാ.. Super.
@rajv6582
4 жыл бұрын
Sree hari sang the song very well and also he has very improvement I appreciate him and we must considered his age too ....but....compare to other contestants who have the same age ,this is not an extreme performance.......
@shylapillai7368
4 жыл бұрын
ശ്രീഹരിക്കു ഇമ്പ്രൂവ്മെന്റ് ഉണ്ട്. സമ്മതിച്ചു. കഴിഞ്ഞ ദിവസം ദേവൂട്ടി ക്കു ആ wow മാത്രം കൊടുത്തു പറഞ്ഞു അയച്ചു. ആ കുട്ടി എത്രയോ better ആയിട്ടാണ് പാടിയത്. മാത്രമല്ല ഇതുപോലെ ഒരു പ്രോസാഹനം കൊടുക്കാറില്ല. പാവപെട്ടവനം പണക്കാരനും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്നു ഈ show കാണിച്ചു തരുന്നുണ്ട്. അതുപോലെ തന്നെ അനന്യകും ഇതുപോലെ ആവിശ്യത്തിൽ കൂടുതൽ importance കൊടുക്കുന്നു
@lalammaandrewsandrewlalamm1139
4 жыл бұрын
കറക്റ്റ്
@annaanu3821
4 жыл бұрын
അനന്യ യ്കും വെള്ളം വിഴുങ്ങി എന്നും പറഞ്ഞു A wow ആണ് കൊടുക്കുന്നത്.. ഇതിനേക്കാൾ എത്രയോ നല്ല പാട്ട് ആരുന്നു..
@aamiabhilash8715
4 жыл бұрын
അനന്യ നല്ലതുപോലെ പാടുന്ന കുട്ടില്ലേ???? ഈ ചെറുക്കനോ??? വെറുതേ കോപ്രായം കാണിക്കുന്നു.
@seemajohn3503
4 жыл бұрын
അതെ ശ്രീഹരി അനന്യ ഇവരാണ് judgesinte favourites
@shylapillai7368
4 жыл бұрын
@@seemajohn3503 correct
@ronaroji5711
4 жыл бұрын
Sreekutta 😘😘😘 ethu reshamaya padiyath kunjumon
@nms6077
4 жыл бұрын
A Triple vow for vachakamadi plus one grade for Song = A Extreme.. Sathyam paranjal ee kunjinodu aarkkum virodhamilla... Ee judges ithilum nallathu pole padunna mattulla kuttikalkku grade kurakkunnathinodulla vishamam aanu parayunnathu...
Anitha Henry in my opinion, Anu mam's costume is good, her saree selection nw a days is soooooopppppeerrrrr but vidhu needs to concentrate on his costume....
@kochumolsherin2262
4 жыл бұрын
Sreehareeda muthashan enna pavamanu, love u achaaaa
@sushilaunnikrishnan8181
4 жыл бұрын
Why don't these judges show the same attitude to other kids such as Shivani,Jenifer ,Devika,Vaishnavi,etc?
@reemkallingal1120
4 жыл бұрын
avarekal kunjalle Hari
@sujathasuja7373
4 жыл бұрын
ശരിയാണ് ഞാൻ അത് ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു
@skumarigeetha1857
4 жыл бұрын
@@reemkallingal1120 ഈ പറഞ്ഞതിനോട് യോജിക്കുന്നില്ല.പേരെടുത്തു പറയുന്നില്ല മിക്കവാറും കുട്ടികളെ ജഡ്ജ് പുന്നരിക്കാറുണ്ട്.അതുകാണുന്ന മറ്റുകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾകും എന്തുതോന്നും പാടുന്ന ചിലകുട്ടികളോട് കാണിക്കുന്ന സ്നേഹം പറയാതെ വയ്യ.എല്ലാ പേരെയും ഒരുപോലെ കാണാൻ കഴിയുന്നില്ല എന്നതല്ലേ സത്യം. സ്നേഹം നൽകുന്നതിന് കൊച്ച് എന്നും വലുതെന്നൊമില്ല.
Its simply a give and take policy athreye karuthandu
@mayasunil4560
4 жыл бұрын
ശ്രീഹരി ഒരുപാട് improve ആയിട്ടുണ്ട്... പക്ഷെ ഇതൊരു extreme level പാട്ടാണ് എന്ന് തോന്നുന്നില്ല... നല്ല ഒരു റിയാലിറ്റി show ടെ മതിപ്പ് കളയല്ലേ... please....
@@anjithanalukettil9951 athe avr paranjallo eth avnte best performance aanann pnnenthina nighal Matt kuttikale vech compare cheyyunnath
@sajithsivan9000
4 жыл бұрын
The name of the show is Top SINGER. Weightage should be for singing. Sreehari is a talented boy. Those who are not talented will not make it to the show. But his rank would be 22nd . I cannot believe Suryanarayanan, Avani etc rank below Sreehari. He has improved a lot, agreed but that improvement also does not make him better than the rest. yesterday's performance was not an Extreme performance. Too much consideration to him and that is unfair to other contestants who do not get the deserved marks even if they sing well.
@ranithomas4213
4 жыл бұрын
Exactly. His position is 22nd
@geethasoman7435
4 жыл бұрын
Exactly... sreehari shows improvement... but grade is not for improvement.. its for total singing.. not at all an extreme performance
@mercyrison6777
4 жыл бұрын
Mg sir evanu vendy seat ninn ody varunnu extream kodukan
@abhiramisandhya4632
4 жыл бұрын
അർഹതപ്പെട്ടത് കൊടുക്കണം. വാൽസല്യമാകാം ... പക്ഷേ അത് മറ്റു ചെറിയ മക്കൾക്ക് വേദന ഉണ്ടാക്കുന്ന രീതിക്കാവരുത്. എത്ര പാടി അതിനുള്ള grade ആണ് കൊടുക്കേണ്ടത്.
@samvishal_cult3708
4 жыл бұрын
He got what he deserves
@anjubalachandran5150
4 жыл бұрын
Very true
@samvishal_cult3708
4 жыл бұрын
@@anjubalachandran5150 what sreehari did to u...so much hate for him🙄🙄 can't believe these people being so stupid n finding happiness in degrading a kid
@anjubalachandran5150
4 жыл бұрын
@@samvishal_cult3708 Seems like you are related to him that you can't take facts.
@anjubalachandran5150
4 жыл бұрын
@@ananthakrishnan8184 Exactly.
@annaanu3821
4 жыл бұрын
Aah.. ഇനി കോടീശ്വരൻ കാണാം... കുറച്ച് gk കിട്ടുല്ലോ.... 😉😉
@ivethemoment1405
4 жыл бұрын
KZitem il upload ayo
@mercyrison6777
4 жыл бұрын
Yes.. njanum nirthy ee bore kalla kali progm
@ravisharavi6153
4 жыл бұрын
Could u pls tell me whn's the repeat telecast of koodeeswaran?
@annaanu3821
4 жыл бұрын
@@ravisharavi6153 അത് manorama max ൽ കാണാൻ പറ്റും..
@andrmeda3506
4 жыл бұрын
Season theerum munb Xtreme kittyallo sreeharik.. santhoshamaayi.. futurilum ithupole thanne nannayi padan pattate.. god bless you chakkare 😘😘😘
@minijetty
4 жыл бұрын
Vaishnavi ,thejas,suryanarayanan, angane nannai padunna ellarkkum a double or a wow. Voice crack, no tempo,no sangathy ingane paadunna sreehari kku ee judges top singer award kodukkum. INI aarum padanamennillaaa. Ithrakku pashabhedham kanikkunna judges ningal nigalude manasakshiyodu chothikku cheyyunnathu serianonnu. Nanamilkalko. Ithinte producer ningal kaanikkunna we randantharam karanam ellarum ithine verukkunnu. Richune polulma kuttikalude pattinvendi maathram kanunnu.
@salinisalu2381
4 жыл бұрын
Sathyam
@ranithomas4213
4 жыл бұрын
Well said
@pvshareef1005
4 жыл бұрын
You are curect Avane kuttam parayunnadalla avan cheriya kuttiya pattinu feel varaan onnum Aayittilla pinne enthe ea judges ingne ivare target sreeboovanum sithalakshmiyum Athithiyumsanennu thonnunnu Nehalneyum thejusneyum oke ivar thazhayum ningal exhuthi vecho ithrayum veruppikunna oru judges ne evdeyum kaanichu tharaamo
@jithus6592
4 жыл бұрын
E comment edunnavar entha eghane 🙄
@adharshn3681
4 жыл бұрын
ആദ്യം അനുരാധ ചേച്ചിയെ കളിയാക്കൽ ഒന്ന് നിർത്തുക 🙏🙏🙏🙏🙏🙏ബോർ ആകുന്നു, എത്ര പ്രാവശ്യം ആണ് അവർ ഇത് കേൾക്കേണ്ടത്
@raichelammavarghese5644
4 жыл бұрын
Why kaliyakkal and erattapperu in this show. In my view it can't be encouraged. All people are going to call the erattapeeru when the show finish. Every one having their beautiful names to call. What is the fun behind this MG sreekumar sir. You think all viewers are enjoying this. NOT AT ALL.Please stop this. I love all the kids.
@adharshn3681
4 жыл бұрын
@@raichelammavarghese5644 you, said, it
@aravindakshanor8249
4 жыл бұрын
Standard of judgements r becoming degraded as also the rating of top singers. Judges r to be replaced with new impartial music exponents. Judges are also making audience & viewers fools. Director of the program & the managing Director of the flowers channel to look into the matter immediately. And make a referendum in this regard.
@shinegeorge4378
4 жыл бұрын
Extreme kazhinju Vere grade undo? Idh Extreme kurachu kooduthal alle.
@Hareeshg123
4 жыл бұрын
ഇതൊക്കെ പ്രേക്ഷകരെ പറ്റിക്കാനല്ലേ '
@shajahanbakker3344
4 жыл бұрын
bore maha bore
@bhasikakkat2675
4 жыл бұрын
Shreehari is a talented boy but did you do justice with judgement today ?
അച്ചോടാ... എത്ര കാലം ആയി കൊതിക്കുന്നു... അല്ലേ! ഒട്ടും പ്രേതിക്ഷിക്കാതെ എങ്ങനായാലും കിട്ടിയല്ലോ. ....
@nizarudeenbaqavi3242
4 жыл бұрын
എന്തായാലും അവനും കിട്ടി
@Hareeshg123
4 жыл бұрын
ജഡ്ജസ് വളരെ ബോർ ആകുന്നു. മഴവിൽ മനോരമയിൽ കോടീശ്വരൻ തുടങ്ങിയതിന്റെ വെപ്രാളമാണോ ' Rating സുരേഷ് ഗോപി ഇനി കൊണ്ടു പോകും
@aamiabhilash8715
4 жыл бұрын
ശ്രീഹരി ഉള്ളതാണ് top singr viewrs കുറയാൻ കാരണം
@Hareeshg123
4 жыл бұрын
@@aamiabhilash8715 athentha.
@aamiabhilash8715
4 жыл бұрын
@@Hareeshg123 ആ കൊച്ചിന് grad കൂടുതൽ കൊടുക്കുന്നു ' ചില കുട്ടികൾക്ക് വളരെ കുറച്ചും
@Hareeshg123
4 жыл бұрын
@@aamiabhilash8715 ys . Viewers ne mandanmar aakunnathanu.
@neethumolsinu6384
4 жыл бұрын
Hi meenooti
@vasum.c.3059
4 жыл бұрын
ശ്രീഹരിയുടെ പ്രായം നോക്കുമ്പോൾ നന്നായി പാടി.ഇനിയും ഇതിലും നന്നായിപ്പാടുക.
@tressamathai8816
4 жыл бұрын
Avnte prayathil nannayi padunnavara ella kuttikalum avan ozhike
@jithus6592
4 жыл бұрын
Ella kuttikalum orupole padanamennilla avre improvement cheyyanan ebde judges erikkunnath.
@universez3032
4 жыл бұрын
Flowers stop ban comment section in topsinger and other kid related programs comments will hurt the little children..
@jagdishv1461
4 жыл бұрын
ശ്രീഹരി പാടി പക്ഷെ അത്രയും പറയാനും പൊക്കാനും മാത്രമുള്ളതുണ്ടോ ? അതെ പ്രായത്തിലുള്ള ഒരു കുട്ടി സുഖമില്ലാഞ്ഞിട്ടു പോലും നന്നായി ഒരു പാട്ടു പാടിയപോ കുറ്റങ്ങൾ കണ്ടു പിടിക്കാൻ എന്തൊരു വ്യഗ്രത ആയിരുന്നു.പാടി എത്തിച്ചു , പാട് പെട്ട്,കഷ്ട പെട്ടു അവിടെ പോയി , ഇവിടെ പോയി എന്നൊക്കെ പറഞ്ഞു ഡബിൾ Wow കൊടുത്തു വിട്ടു. ശ്രീഹരി കഷ്ടപ്പെട്ട് ഞെക്കി ഇറക്കി അല്ലേ പാടിയത്. കറക്ഷൻസ് കൊടുക്കില്ല കൊടുത്താൽ അതു പറ്റില്ലായിരിക്കാം എന്നാലും ആൾക്കാരെ പൊട്ടന്മാർ ആക്കരുത് .
Srihariyude samsaram kelkan ishtam. Pakshe engane extreme koduthu. Mattu kuttikal ethra nannayi padiyalum extreme kodukarillallo. Judges were so boring during his singing
@bouncingballmedia799
4 жыл бұрын
വേറെ ഏത് കുട്ടിക്കാണ് extreme കൊടുക്കാത്തത്?? 22 പേരിൽ ശിവാനിക്ക് മാത്രേ ഇതുവരെ extreme കിട്ടാത്തതുള്ളൂ
@armin93683
4 жыл бұрын
അതെ, ശ്രീഹരി ഇന്ന് നന്നായി പാടി... പാടുന്നതിന്റെ ഇടേൽ കേറിയുള്ള judges ന്റെ comments ഭയങ്കര bore ആണ്... അവൻ പാടി കഴിഞ്ഞിട്ട് ഒരുപാട് സമയം ഉണ്ടല്ലോ comments പറയാൻ??
@anjubalachandran5150
4 жыл бұрын
@@bouncingballmedia799 Jennifer
@bouncingballmedia799
4 жыл бұрын
@@anjubalachandran5150 ജെന്നിഫറിന് extreme കിട്ടിയിട്ടുണ്ട്. തേജസുമായുള്ള duet ഇൽ
@ashnas2484
4 жыл бұрын
BOUNCING BALL MEDIA suryanarayanan ith vare kitteetilla..though he is a wonderful singer
@jj-kk9fc
4 жыл бұрын
❤നീ നന്നായി പാടി മുത്തേ ❤
@stiarose8413
4 жыл бұрын
Extreme കിട്ടാനുള്ള എന്ത് കിണ്ടി യാണുള്ളത്?
@achusworld5754
4 жыл бұрын
ശ്രീഹരിയേക്കാളും പാടുന്ന കുട്ടിയാണ് റിതു രാജ്.. എന്തിനാണ് ശ്രീഹരിക്ക് extreme കൊടുക്കുന്നത്... ഇപ്പോൾ ഞാൻ selective ആയിട്ടാണ് കാണുന്നത്.... ഇത്രയും വാചകം അടി എന്തിനാണ് judges... ആ കൊച്ചിനെ ഇങ്ങനെ വഷളാക്കരുത്....
@josejacob5123
4 жыл бұрын
പാവ൦ റിതു രാജ്...
@abhilashgn5
4 жыл бұрын
വാചകമടിക്കാണോ ഇപ്പൊ ഗ്രേഡ് കൊടുക്കുന്നത്
@junaidvardan6240
4 жыл бұрын
Ee naatakam ini finale vare kaanam. Valare udvega janakamaya avasthayilanu top singer ethi nilkkunnathu enna dialogue parayande. The authority and judges are very competitive other than the kids to make sure of that.
@sheebasanthosh5454
4 жыл бұрын
Enthina pavam mone egane paraunnath
@ravisharavi6153
4 жыл бұрын
junaid vardan 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇😇😇😇😇😇😇😇😇😇
@abhilashgn5
4 жыл бұрын
@@das690 ആദിത്യന് അവർ മനപ്പൂർവ്വം ഗ്രേഡ് കുറയ്ക്കുകയാണ്
@shajahanbakker3344
4 жыл бұрын
correct
@jeenanissam5946
4 жыл бұрын
Vidhu chettan super
@essjaykitchen67
4 жыл бұрын
best singer under 10 Rithu Raj Vaishnavi ivar thanee anu no doubt
@babyharidasan4658
4 жыл бұрын
Pokkaruthe
@sherlyprince4265
4 жыл бұрын
Sreehari you are singing so excited and confident and clearly and powerful energetic amazing sweet voice god blessing to him and impressed us and we're proud of you
@ponnim3145
4 жыл бұрын
Judgement stand very low
@geethasoman7435
4 жыл бұрын
ഓവർ ആയി dramatic ആകുന്നു topsinger.... പാട്ടിനുപരി വേറെന്തൊക്കെയോ കാട്ടികൂട്ടുന്നു... judges എന്തിനാണ് ഇങ്ങനെ കോപ്രായം കാട്ടുന്നത്... ഇരട്ട പേര് ഇടുന്നതൊക്കെ സ്റ്റാർസിംഗർ ഇൽ ok, ഇത് കുട്ടികളല്ലേ.. കുറച്ച് ഓവറായി തോന്നുന്നു... ചെറിയ തമാശകൾ ok യാണ്.. ഇപ്പൊ കുറെയായി selective ആയി കാണേണ്ടി വരുന്നു topsinger
@jithus6592
4 жыл бұрын
Kuttikalodalle kuttikkaliyayi knda mathi like a Friend
@yadhurajvp3064
4 жыл бұрын
hi
@rhythm3759
4 жыл бұрын
Sreeharikuttan kalakki
@suchisuchithra7769
4 жыл бұрын
Devika Richu vyshnavi Ananya top singer
@mollysebastian8036
4 жыл бұрын
Paavum Sreehari! Finally he proved he can do it ! Great dear little one God Bless you ! His voice is so much clearer ! His emotions portrayal was always good
@AliceS7373
4 жыл бұрын
His song today is eligible for elimination. He is a bad name for top singers. He should be encouraged for comedy and acting, maybe he will get in movies for that, but singing, it's not for him. His voice is not good for singing. He should be taken to an ENT specialist to find out what's causing the block or stuffiness in his voice. It probably could be corrected, until then good grades should be given to deserving singers, Glullumol sings extremely beautiful and she is the youngest of all, she is not considered like him so watch she will be a great singer. But srihari will stay where he is because he is encouraged to be the way he is.
@LS-hx3df
4 жыл бұрын
Sorry, but this performance didn’t deserved A Extreme, probably A-double wow,that’s it .They gave it as he has shown a lot of improvement compared to his previous performances.
@ambuslimelight841
4 жыл бұрын
16:26...ithu nalla reethi aano judges...do respect and take respect
@priyasatish9588
4 жыл бұрын
Judges nte talakku vattayennu tonnunnu
@navidyadharan4844
4 жыл бұрын
Oldest stories of MGS is getting bored. Most of them are repetations and self praising nature. I am a regular listener of the top singer. Try to control yourself and save us.
@sameemasamad3621
4 жыл бұрын
shree harikuttaa adipoli 🤩🤩🤩✌✌✌🎶🎶🎶
@divinemelodymakers4138
4 жыл бұрын
Judges are very partial. This is too much. M G kure sthalangalil antham vittu ningal nilkkukayanu.
ശ്രീഹരിക്ക് ഇമ്പ്രൂവ്മെന്റ് ഉണ്ട്. പക്ഷെ extreem എന്തിനാണ് എന്നു മനസിലായില്ല. സൂര്യനാരായണൻ പാടുമ്പോൾ നിങ്ങൾ ആവശ്യമില്ലാത്ത കമെന്റ്സ് പറഞ്ഞു ആ കുട്ടിയെ വേദനിപ്പിക്കും. ഗ്രേഡും പാട്ടിനനുസരിച്ചു കൊടുക്കില്ല.
@aamiabhilash8715
4 жыл бұрын
കാരണം സൂര്യ പാവപ്പെട്ടവനായിരിക്കാം......
@arohisrivas6233
4 жыл бұрын
Richuttane kanarillalo
@adithyanponnu1697
4 жыл бұрын
കമെന്റ് ഇട്ടിട്ടേ പാട്ട് കേൾക്കുന്നുള്ളു ഞാൻ..... അല്ലെകിൽ എനിക്ക് ഫസ്റ്റ് കിട്ടില്ല........
@princyjoseph8462
4 жыл бұрын
Adithyan Ponnu Z
@asreeletha9698
4 жыл бұрын
This is unfair.Sreehari shows improvement. A Extreme is given not for his performance as a singer.Judges should be impartial.
@jithus6592
4 жыл бұрын
Improvement mean song bettarakunnu ennalle appol avante talentinte basil extream kodukkam
@sreenikhil95
4 жыл бұрын
Enthinu anu ingne ellarum koodi ..cheriya kuttiyalle..ee prayathil alle pilleru ingne oke samsrikkendey..pinne pandathe avante patum ipozhathe patum kelku...enthu mathram anu aa kutti improve cheythirikkunnathu...clear ayitanu padunnathu..innathe patu enthu nannayita padiye .pls..cheriya kutikalu padumpol ingne negative cmnt idathe..
@jithus6592
4 жыл бұрын
Seriyanu evrentha eghane
@rashidmuhsi5927
4 жыл бұрын
Sheriyaa
@girishkp6135
4 жыл бұрын
Very poor, judges plz ingane cheyyaruth..extrem kodukkaruth .extreminte vila kalanju..
@krishnapriyaharish7929
4 жыл бұрын
Sreeharikuttantae Best performance
@josephjudesabu1917
4 жыл бұрын
കഷ്ടം. അപ്പോ പാടിയില്ലെങ്ങിലും വചകമടിച്ചൽ മതി. ടോപ് smarter ennu പേര് മറ്റിയലോ
@anjubalachandran5150
4 жыл бұрын
Ellaarkum patilalo
@tressamathai8816
4 жыл бұрын
Aa cherukan muki muki anu padunnathu
@jithus6592
4 жыл бұрын
@@tressamathai8816 enna nighal poi paad
@josephjudesabu1917
4 жыл бұрын
@@anjubalachandran5150പറ്റില്ല. കാരണം അത് ടോപ് സിംഗർ ആണ്. പാടാനല്ലെ വന്നത് അപ്പോ പാടണം. ഇനി എന്തായാലും വന്നു മറ്റുള്ളവരെ മണ്ടന്മറക്കുന്ന. ഗ്രേഡ് ജഡ്ജസ് കൊടുക്കരുത്. എനിക്ക് ശ്രീഹരി യെ ഇഷ്ടമാണ് സംസാരം വളരെ ഇഷ്ടമാണ് സൂപ്പർ smarter പക്ഷേ പാട്ട് below average aanu പറയാതെ വയ്യാ. ഞാൻ sreehariyude എല്ലാ എപിസോടും കാണും. പാട്ട് കേൾക്കാൻ അല്ല സംസാരം കേൾക്കാൻ. എനിക്ക് വളരെ ഇഷ്ടമാണ് അവന്റെ smart n plesent look. പക്ഷേ പാട്ട് അംഗീകരിക്കാൻ പറ്റില്ല അതിന് കൊടുത്ത് ഗ്രേഡ് very sorry
ഇത് വെറും സാമ്പിൾ വെടിക്കെണ്ട് ഇതിലും വലിയ പൂരം ഫൈനലിൽ പ്രതീക്ഷിക്കുക.
@georgekuwait9842
4 жыл бұрын
You are right
@sinishvijayan9495
4 жыл бұрын
നന്നായി പാടുന്നവർകു ഒന്നും ഇല്ല എതങ്കിലും പാടിയൽ അത് അടിപൊളി ഒന്നു നന്നായി കൂടെ
@akashbazz1223
4 жыл бұрын
Sreeharikuttan ennu thakarthu padi. Mone ninte kusreuthiyum samsaravum oru vazhikku nadakkatte. A thonum kuzhappamilla mone nee kuttiyalle nee enghane stagel Vannal Samayam povunnathu ariyilla. Pattu superayi mone. God bless you mone.
@subusubu4578
4 жыл бұрын
Extream കിട്ടാൻ മാത്രം എന്തു കോപ്പാണ് ഇവിടെ ഉണ്ടായത് പാട്ടിലെ വരികൾ പറഞ്ഞു അതിനാണോ ഇപ്പൊ മാർക്ക്😡😡😠😠😬😬
@essjaykitchen67
4 жыл бұрын
Nannayi padi but extreminu ollathu illa no doubt
@sushilaunnikrishnan8181
4 жыл бұрын
His performance was average...imagine the behaviour of the judges especially that of the female..so outrageous..giving A extreme .this shows the judges will bring the TRP rating down ...so horrible!!
@neethusinoj9601
4 жыл бұрын
Well said
@yaminil4653
4 жыл бұрын
100 % Correct
@samvishal_cult3708
4 жыл бұрын
You can't say trp rate will decrease juz because a kid got good grade....many are sincerely happy for the grade he got...if u don't want to see the programme stop it.... because of some like u...channel is not going to lose any thing
@anjubalachandran5150
4 жыл бұрын
Yes. He is cute , smart but singing is average.
@smithaa1203
4 жыл бұрын
Sushila Unnikrishnan Already shifted to Njan Kodeeswaran.
@sushamapr2474
4 жыл бұрын
Topsingers ennium singer comedy ai kandalmathi kashdam
@geethajoseph5760
4 жыл бұрын
Palaruvi pattu sri haro asalayi padi , piney violin sabash
Please call Singer Harish Shivaramakrishnan as a guest pls
@vismayas8020
4 жыл бұрын
Shrihari’s previous performance was better than this.
@prathyu2901
4 жыл бұрын
Ee kutty naala kutty ann pakshe ee kutty acting inu aan better...he can be a actor in future...or anchor.....but singing il 22 contestants il 22 ae veru.....correct aayit judgement nadathiyaal......athu aethu prekshakanum ee kuttiyude paatu kandaal manasillavum
@lathaabraham5734
4 жыл бұрын
Njangalude prarthana God kettu....Ente chakkarakuttanu AExtream kitty...Mon super ayi paadi...God bless u chakkare
@basheerkizhakkumpuram7317
4 жыл бұрын
Superda mone
@yummyfoodrecipesmalayalam
4 жыл бұрын
Sreehariii song selection 👌👌👌👌
@neethumolsinu6384
4 жыл бұрын
Negative comments orupadu keta Sreehari kutan aayirikum may be bhaviyil good singer aakan pokunnathu. Nannayi padi monoo. All the best...
എന്തൊക്കെയായിരുന്നു ഈ കുഞ്ഞുമോനെ ഓരോ വിവരമില്ലാത്ത കഴുകൻമാർ പറഞ്ഞത് കിണറ്റിലിടാൻ തോന്നുന്നുഎന്നുംമറ്റും ഇപ്പൊ ആപറഞ്ഞവരെ ഞാൻ കിണറ്റിൽ ഒരായിരം വട്ടം വലിച്ചെറിഞ്ഞു 👏👏👏തേകുട്ടനെയും ഹരികുട്ടനെയും എനിക്ക് ഭയങ്കര ഇഷ്ട്ടം
@sunithas3636
4 жыл бұрын
shan shan yes
@manojpm1392
4 жыл бұрын
ശ്രീഹരീടെ പാട്ട് എല്ലാരും കേട്ടല്ലോ അല്ലേ, ആറു വയസുള്ള കുട്ടി എന്ന പരിഗണന പോലും ഇല്ലാതെ ആണ് ഓരോരുത്തരും അവനെ കളിയാക്കി കൊണ്ടിരുന്നേ. ഇഷ്ടം മോനെ നീ ഇനിയും നന്നായി പാടുക
@sreekalas2754
4 жыл бұрын
Correct
@Nilahere2000
4 жыл бұрын
Satyam
@lessymollessy595
4 жыл бұрын
എല്ലാവരെയും ഒരുപോലെ കാണുക
@muhammadfiru8651
4 жыл бұрын
Manoj pm.ഈ പരുപാടി തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു. അവൻ വരുമ്പോൾ ആറു വയസായിരുന്നു. വർഷം ഒന്നു കഴിയുമ്പോൾ കുഞ്ഞിന് 7 വയസായി.
Пікірлер: 569