നരേഷ് സർ - സീത എന്നാ ഒരു എനർജി ലെവൽ 👏👏👏👏👏👏സീതക്കുട്ടി ചിരിച്ചുകൊണ്ട് കൂളായിട്ട് പാടുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.. ഒത്തിരി എൻജോയ് ചെയ്തു.
@yesodhajayanchittoor9465
4 жыл бұрын
Suriyamahdavan, simple and humble boy, sweet song +your's voice=wonderful result.Seethankutty and Neresh Ayyer combo much graceful,S.M.D Extreme! Congratulations
@vineethmenon3339
4 жыл бұрын
"ചെമ്പകത്തൈകൾ പൂത്ത"🎶...Evergreen Romantic Melody-യുടെ പര്യായമായ അതിമനോഹര ഗാനം🎵😍ശ്രീകുമാരൻ തമ്പി സാറിന്റെ പ്രണയം തുളുമ്പുന്ന സുന്ദരമായ✍️വരികൾ,അർജ്ജുനൻ മാസ്റ്ററുടെ മാസ്മരിക സംഗീതം🎼,ഖരഹരപ്രിയയുടെ ജന്യരാഗമായ 'ബാഗേശ്രീയുടെ' ചാരുത💕ഗാനഗന്ധർവ്വന്റെ അഭൗമമായ ആലാപനം💝...എല്ലാം കൊണ്ടും അനശ്വരമായ ഗാനം സൂര്യൻ ഗംഭീരമാക്കി.പാടിഫലിപ്പിക്കാൻ അത്യധികം ശ്രമകരമായിട്ടും അതിന്റെ ഭാവം ഒട്ടും ചോരാതെ അവൻ നന്നായി ഉൾക്കൊണ്ടു തന്നെ പാടി.പാട്ടിനോട് അവൻ പൂർണ്ണമായും നീതി പുലർത്തി എന്നു തന്നെ പറയാം.പതിറ്റാണ്ടുകൾക്കിപ്പുറവും ഇതു പോലുള്ള നിത്യഹരിത ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങളിൽ അലയടിക്കുന്നതു തന്നെയാണ് ആ ഗാനങ്ങളുടെ അനശ്വരത. A Truly Eternal as well as Alluring Classic Romantic Melody...🌹🌹🌹
@sreedevisasikumar2003
4 жыл бұрын
Very true
@mayamanoj2595
4 жыл бұрын
Nice judgement👌👌👍
@binsyjabir1004
4 жыл бұрын
Seetha and naresh.. What a treat to ears 🤗.. Seetha, what an owsome singing.. Fully loved it. You are moving to next level of singing
@neethusinoj9601
4 жыл бұрын
Sooryakuttaa.... Extreme കിട്ടിയല്ലോ..... congratzzzz....ഒത്തിരി സന്തോഷം...എന്നത്തേയും പോലെ മോൻ മനോഹരമായി പാടി.....💞💞💞💞💞💞💞💯💯💯👍🏼👍🏼👍🏼
സീതമോളുടെ കഴിവിന് ഇതിലും വലിയ അംഗീകാരം ഇനി കിട്ടാനുണ്ടോ നരേഷ് അയ്യരെപ്പോലെ ലോക പ്രശസ്തനായ ഗായകനൊപ്പം തകർത്തു പാടിയില്ലേ സൂപ്പർ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@sravyakv1888
4 жыл бұрын
Omg...goosebumps seethus and naresh sir...ente seethuttii pinnem kidukkkki
@sreenandap1185
4 жыл бұрын
11-
@fayazmuhammed5213
4 жыл бұрын
സീതാലക്ഷ്മി വേറെ ലെവൽ ആയല്ലോ. ഇന്നലത്തെ അടിച്ചു പൊളി പെർഫോമൻസ്, ഡാൻസ്, ഇന്നിപ്പോൾ തമിഴ് തകർപ്പൻ പാട്ടു എൻജോയ് ചെയ്ത് പാടുന്നു, ആള് സ്മാർട് ആയി. ☺☺ ഇന്നത്തെ പ്രോമോ കണ്ടിട്ടു വീണ്ടും തകർത്തു വാരി എന്നു തോന്നുന്നു. ''താനേ തിരിഞ്ഞും മറിഞ്ഞും..''
@aparnachithira
4 жыл бұрын
സീതക്കുട്ടീ ...നരേഷ് അയ്യരിനൊപ്പമുള്ള ഡ്യൂയറ്റ് സൂപ്പർ ..അടിച്ചു പൊളിച്ചു 😍😍😍
@jayakumarg6417
4 жыл бұрын
സീതയുടെ duet കേട്ടപ്പോൾ ടോപ് സിങ്ങർ ജഡ്ജസ്മാരും തമ്മിലുള്ള duet songs കേൾക്കാൻ കൊതിയാവുന്നു. 😊
@anandurajeevan2773
4 жыл бұрын
Soorya you have a sweet voice & melodious singing excellent kanna, God bless you 👌💯
@sindhuharidas1634
4 жыл бұрын
Seethakutty lucky anallo nareshi ntoppam duet super aye.seethakuttyde Tamil song kelkan agrahichirikarunnu.filmilum chance kittate nareshintoppam padan.voice super.compo nannayitund👏🏼👏🏼👌💐
@radhakrishnanpk7230
4 жыл бұрын
അന്യഭാഷഗാനങ്ങളും സീതയ്ക്കു വഴങ്ങും ... നരേഷ് അയ്യരുമായിട്ടുള്ള യുഗ്മഗാനം വളരെയധികം ഹൃദ്യമായിരുന്നു..... ആ ശബ്ദം തേൻ മധുരമാണ്....
@jayakumarg6417
4 жыл бұрын
സൂര്യ മനോഹരമായി പാടി മോനേ. സീതയുടെ ഒരു duet കൂടി ആയപ്പോൾ സൂപ്പർ 👍
@unnikrishnansivadas6219
4 жыл бұрын
സീതക്കുട്ടി ഹമ്മോ എന്താ voice and range🙏❤️,സീതക്കുട്ടി ഇനി ഈ ഷോയിൽ എന്തിന് പാടണം, വെറുതെ ഭംഗിവാക്ക് വാക്ക് പറയുകയല്ല. മോൾ വേറെ ലെവലിൽ ആണ് പാടുന്നത് 🙏
@manoj.mmanoj4222
4 жыл бұрын
Top Singer-ലെ ഇന്നത്തെ Best Performer നരേഷ് അയ്യർ
@sidheekmayinveetil3833
4 жыл бұрын
സൂര്യ മഹാദേവൻ നല്ല പാട്ട് Selection അസ്സലായി പാടി... Good God bless u
@anniev4979
4 жыл бұрын
Super singing by Suryamahadevan and fantastic singing the best duet by Naresh and Seethakutty👌👌👌
@syrabanu9960
4 жыл бұрын
സംഗീതത്തിന്റെ വിവിധ തലങ്ങളിലേക്ക് Seethakkutty പാടിക്കയറുകയാണ് ♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@maheshkumar-mv5ig
4 жыл бұрын
Soorya u r really osam....super singing....love u so much kanna
@neethusinoj9601
4 жыл бұрын
Naresh sir and seethakutty ❤️❤️❤️❤️👌🏼👌🏼👌🏼👍🏼👍🏼👍🏼🎵🎵🎵nee naadaswaram 🎶🎶🎶 it's my favourite song..... സീത കുട്ടിയെ കൊണ്ട് Tamil songs ഒന്നും നന്നായി പാടാൻ പറ്റത്തില്ല എന്ന് പറഞ്ഞവർ ഒക്കെ കേൾക്കുന്നുണ്ടോ ആവോ????
@arunp3920
4 жыл бұрын
അങ്ങനെ പറഞ്ഞവർക്കൊക്കെ വട്ടാണ്.. ഇതിലെ ഏതു കുട്ടിക്കും വേറെ language songs പാടാൻ പറ്റും.. ശ്രീഹരിക്ക് വരെ..മലയാളം പഠിക്കുന്ന ആളുകളാക്കാനോ വേറെ language പഠിക്കാൻ പണി..
@neethusinoj9601
4 жыл бұрын
@@arunp3920 athe athe 👍🏼
@salomimd4265
4 жыл бұрын
👌👌👌🤣🤣🤣🤣
@syrabanu9960
4 жыл бұрын
Comedy ulsavam ത്തിൽ Seethakkutty സൗണ്ട് change ചെയ്ത് "സ്വപന സുന്ദരി " എന്നുള്ള പാട്ട് എത്ര style ആയിട്ടാണ് പാടിയിരിക്കുന്നത്. അത് തമിഴ് അല്ലെ
@aswinrishi6117
4 жыл бұрын
സൂര്യ മോനേ കണ്ണാ എനിക്ക് ഏറ്റവും ഇഷ്ടം കണ്ണന്റെ ചിരിയാണുട്ടോ ഇപ്പോഴും മോൻ വരുമ്പോഴാണ് ആ നിറഞ്ഞു നിൽക്കുന്ന ചിരി കാണാൻ കഴിയുന്നത് . ഒരു കുഞ്ഞി കണ്ണൻ ആണ് ട്ടോ ന്റെ മോൻ . കണ്ണൻ കുട്ടാ നന്നായി ഇരിക്കട്ടെട്ടോ ന്റെ മോൻ. i love you da vave
@sreelathasajeevan6398
4 жыл бұрын
On
@soorajpvpv9062
4 жыл бұрын
സീതക്കുട്ടിയും നരേഷ് അയ്യരും പൊളിച്ചടുക്കി ♥️
@sherlyprince4265
4 жыл бұрын
Seetha kutty you are attractive evergreen brilliant performer and showing on the spot with duet song and you are god gifted excellent professional singer
@arunp3920
4 жыл бұрын
സീതക്കുട്ടി വേറെ ലെവൽ.... Duet കിടുക്കി 👍തകർത്തു ❤️
@nasiyanaas6586
4 жыл бұрын
Seetha ഇഷ്ട്ടം... 😍😍👌👌😘😘😘
@shanshan9907
4 жыл бұрын
സൂര്യ മോൻ നന്നായി പാടി നല്ല ഫീൽ തോന്നി 👏👏👍👍💟💟
@fayazmuhammed5213
4 жыл бұрын
shan shan മറ്റേ കമന്റ് ഡിലീറ്റ് ചെയ്തോ? സീതയെ കുറ്റം പറഞ്ഞ
@arunp3920
4 жыл бұрын
@@fayazmuhammed5213 അത് സ്ഥിരം സ്വഭാവം ആണ്. എന്തെങ്കിലും controvercial comment ഇടും.. പൊങ്കാല കിട്ടുമ്പോ അത് മുക്കി ഓടും..
@mohammadalthaf4989
4 жыл бұрын
shan shan 👍👍👍
@syamraj7636
4 жыл бұрын
Supper 😁😀Surya.. Nannayi... Padi👍👍👍😀😁😁👍👍👍
@antonyf2023
4 жыл бұрын
What a wonderful performance by seetha and Naresh master
@sherlyprince4265
4 жыл бұрын
Surya your sound was so energetic powerful with unremarkable for this song and singing so confident today and you entertaining us and we are very happy about you thank U
@meerakrishna444
4 жыл бұрын
I was waiting for this song. Well sung by Surya Mahadevan. He has done complete justice to the song. Keep going 👍
@keethukuku6580
4 жыл бұрын
The duet was awesome. Seetha sang it so effortlessly😍. A little more communication with the audience will make it more appealing....
@Sunenan
4 жыл бұрын
Surya super muthe..Pne seethakkuttidem naresh ayyarudem duet oru rakshem illa...awesome
സൂര്യനാരായണാ..... മോൻ നന്നായി പാടി അഭിനന്ദനങ്ങൾ നേരുന്നു
@SRNVLOGS5131
4 жыл бұрын
SUMA C R സൂര്യനാരായണല്ലാ സൂര്യമഹാദേവനാണ്
@jmathew3942
4 жыл бұрын
Super Surya and Seetakkutti!!
@വിഷ്ണുചാലക്കുടി
4 жыл бұрын
സൂര്യ മഹാദേവൻ സൂപ്പർ ചക്കരേ...
@rajammaj457
4 жыл бұрын
ഈ മോൻ എന്തു പാവമാണ് .വളരെ മനോഹരമായി പാടി. ഹൃദയം നിറഞ്ഞ ചിരി.
@mohammadalthaf4989
4 жыл бұрын
Rajamma J 👍
@divyacraju335
4 жыл бұрын
Surya vava suuperrrrrattto
@sourav___raj
4 жыл бұрын
Valayapati song innu ravile njan headphonil kettatheyullu😍
@shajimonkoraliyadan3573
4 жыл бұрын
നമ്മുടെ സീത കുട്ടി സൂപ്പർ ആയി പാടി. 💯💯💯
@seenathvv6854
4 жыл бұрын
surya .Nannayi paadi mone. your such a wonderful singer.God bless you...
@valsaladevi3014
4 жыл бұрын
കുട്ടികൾക്ക് നല്ലൊരു പാഠമാണ് ഇങ്ങനെയുള്ള സിംഗേഴ്സിനെ ജഡ്ജസിനെ കിട്ടുന്നത്. ഒരു പാട്ടു പൂർണമാകണമെങ്കിൽ എന്തെല്ലാം വേണമെന്ന് ഇവരിൽ നിന്ന് പഠിക്കാൻ പറ്റും താങ്ക് u സിന്ധു
@amalraj8733
4 жыл бұрын
Well Reserved Extreme. Judges good please continue.
@shinegeorge4378
4 жыл бұрын
Seetha - Naresh duet super. Award Night show duet pola . Ini Vaishnavi, Diya, Nehal okke varattte
Seethakkutty u rocked the floor😍😍😍 The best pair for Nareshji from top singer👍
@SadikAli-iv7yf
4 жыл бұрын
😍😍😍Sithaara chechi vidhuchettan naresh ayyar😍😍😍
@twinniestwinning4371
4 жыл бұрын
Surya monae kidu🥰😘
@anandhsnair8401
4 жыл бұрын
Seethu naresh combo kidukki എന്തോ പറ്റിയോ സീതക്കു സെലിബ്രിറ്റിടെ കൂടെ പാട്ടു കൊടുക്കാൻ എന്തായാലും കൊടുത്തപ്പോൾ അവൾ കിടുക്കി 😍 ഇതിൽ vere ലാംഗ്വേജ് സോങ്സിന്റെ ഒരു റൗണ്ട് കൂടി വേണം ആയിരുന്നു മലയാളത്തിൽ മാത്രം ഒതുങ്ങേണ്ട കുട്ടികൾ അല്ല ഇവരൊന്നും 😍😍😍
@marykuttyfrancis4278
4 жыл бұрын
Seerhakuttyyyyyyy UuuuuuMmmmmAaaaaa.💋💋💋💓💓👍👌👌❤❤
@jcadoor204
4 жыл бұрын
സീത നരേഷിന്റെ കൂടെ ഭംഗിയായി പാടി വീണ്ടും കഴിവു തെളിയിച്ചിരിക്കുന്നു ....
@ambilygigikumar6048
4 жыл бұрын
Seetha you are proving yourself day by day.All the best wishes molu. Soorya you also sang well.
@noufalvu7884
3 жыл бұрын
സൂര്യ മഹാദേവൻ സൂപ്പർ ആയി ട്ടൊ എന്റെ മോനെ പോല കുട്ടി അടിപൊളി ആയി പാടി കുട്ടാ
സൂര്യൻ , ഈ പാട്ട് ഇതുപോലെ ആരും പാടി കേട്ടിട്ടില്ല. പിന്നെ ചുമ്മാതല്ല അർജ്ജുനൻ മാസ്റ്ററേയൊക്കെ മാസ്റ്റർ എന്ന് വിളിക്കുന്നത് .ആ B G M നോക്കൂ .. പ്രത്യേകിച്ച് ആ തബല !!! എത്ര Variations തബലയിൽ മാത്രം . ഹോ....,എന്റെ അർജ്ജുനൻ മാസ്റ്ററേ ... താങ്കൾ ഈശ്വര തുല്യനാണ് ... ഞാൻ നമിക്കുന്നു.. ഒന്നും പറയാനില്ല സൂര്യാ .., നല്ലതു വരട്ടെ
@rajammaj457
4 жыл бұрын
നഷ്ടസ്വർഗ്ഗങ്ങളെ നിങ്ങളെ നിക്കൊരു ... ഒന്നു കേട്ടു നോക്കുAM... ഗന്ധർവ്വനാണെന്ന് തോന്നും
@xtyokogaming7222
4 жыл бұрын
Anyabhasha paatukalde oru round nannayirikkum😊
@minhamunna9002
4 жыл бұрын
സീതകുട്ടിയുടെ വോയിസ്,, എന്താ സുഖം കേൾക്കാൻ
@arumajuliet6098
4 жыл бұрын
Surya well done mone....
@SarahSarah-sy5ph
4 жыл бұрын
Midukkan tanne munna..God Bless!!
@rajeevpk2295
4 жыл бұрын
Chambakathaykal woww.. super
@sabithap5654
4 жыл бұрын
Sooryamone nee nallavannam padi.😊😊😊😊😊🙏🙏🙏🙏🙏
@vijueledath8874
4 жыл бұрын
Suryamona nannayi padi.supper mona.enium edupola padan kaziyanam.god bless you mona
@pranav4281
4 жыл бұрын
Adipoli mone
@ippuichuippuichu8265
4 жыл бұрын
Surya evide aayirunnu ithrem nal..Monte Pattin vendy wait cheyyukayayirunnu .nalloru singer aanu Surya...all the best monu
@sivaprasadsivasankarapilla2139
4 жыл бұрын
ee patt aara padiye aarayalum,seethakkuttiyude voice athe pole
Пікірлер: 176