ഈ പാട്ടിന്റെ ഒറിജിനൽ വേർഷൻ കേട്ടിട്ടാണ് നേഹൽ മോള് പാടിയയത് കേട്ടത് സത്യത്തിൽ ശരിക്കും ഞെട്ടിപോയി ഒറിജിനലിനെ വെല്ലുന്ന പ്രകടനം സൂപ്പർ മോളേ എപ്പോഴും ദൈവാനുഗ്രഹം കുടെയുണ്ടാകട്ടെ ആശംസകൾ നേരുന്നു
@anooprknair1987
4 жыл бұрын
ഞാൻ ഈ മോൾടെ ഒരു വലിയ ഫാൻ ആണ്. ആ കുഞ്ഞിന് ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാനുള്ള അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. 😊
@anaghaoman5651
4 жыл бұрын
നേഹൽ FANCE ഉണ്ടോ... സുന്ദരി കുട്ടിക്ക് ഇനിയും നന്നായി പാടാൻ കഴിയട്ടെ,
@jd5232
4 жыл бұрын
Fans
@georgejoseph609
4 жыл бұрын
Anagha Oman സീതാലക്ഷ്മി നേഹൽ
@crussff5128
4 жыл бұрын
@@georgejoseph609 mmm
@eft5620
4 жыл бұрын
🖐️🖐️
@kumardmm1237
3 жыл бұрын
100000 ലൈക്...👏👏👏😘😘😘😘😘
@sureshgupthatunesmkd9448
4 жыл бұрын
നേഹൽ ഇത് എത്രാമത്തെ തവണയാണ് കാണുന്നത് കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല 🙏🙏🙏
@albi007cheeku6
4 жыл бұрын
ശരിയാണ് നല്ല പാട്ട് തന്നെ നേഹൽ സൂപ്പറായ് പാടി ആ മോൾക്ക് നല്ല ഭാവിയുണ്ട് നാളെ നമ്മുടെ മലയാളത്തിലെ ഒരു നല്ല പാട്ടുക്കാരിയാകുന്നുള്ള ഭാവിയുണ്ട്
@chandrasekharm5810
4 жыл бұрын
Rr Deally
@gopinathannambiarc2298
Жыл бұрын
സമീപ ഭാവിയിൽ തന്നെ നമുക്ക് radio യിൽ കേൾക്കാം... അടുത്ത ഗാനം പാടിയത് Nehal V Ranjith. ചിത്രം....💞💞
@radhakrishnank.a.3986
4 жыл бұрын
Nehal mole a complete performance seen today . You have made it your day today which was long overdue , the way your progression was on an exponential note . Great singing , great clarity , hundred percent support from orchestra, hundred percent support from the dancers and the greatest support from your friends by way of chorus singing . You’ve really worked hard to reach this zenith in singing over a period of time but remember it’s all the more important you maintain it and progress continuously raising the level of your performance bar . Great song indeed , really made everyone have tears of joy rolling down . We now hope to hear and see more from you dear. All the best and god bless you.
@krishnanradha3818
4 жыл бұрын
😀😀😀
@roopaunnimol..2383
Жыл бұрын
3 yr കഴിഞ്ഞിട്ടും നേഹലിന്റെ പാട്ടുകാണാൻ ഇവിടെ വരും.... ♥️♥️ ഇപ്പോഴും ഇതുകാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ❤️
@anilajoy7530
10 ай бұрын
Njanum
@gopinathannambiarc2298
8 ай бұрын
ഞാനും... ♥️
@sangeethamediamusicmedia2812
3 жыл бұрын
വീണ്ടും കേൾക്കാൻ വന്നു... വേറെ ആരേലും ഉണ്ടോ...
@sherinjobin
4 жыл бұрын
The way she sang the song😍😘... the song has various rhythm changes and she sang all that very effortlessly...its not an easy song.. she deserves the grade by all means... hats off to you mole🥰🥰🥰😘🥰🥰🥰🥰🥰🥰😍... way to go🙂
@reenapothen2481
4 жыл бұрын
Superb Nehal Molu...Among all the judges MG Sreekumar Sir enjoyed the most I suppose...He was not able to sit there ...ADIPOLI dear...God bless
@salamkalathilkalathil9249
4 жыл бұрын
ടോപ് സിങ്ങർ ൽ ഏറ്റവും നല്ല പെർഫോമൻസ്... എന്റെ nehalee... ഒന്നും പറയാനില്ല.. 🥰😍🤩😘
@dhanyagdhanussss7991
4 жыл бұрын
yes...one of the ever best best best performance
@ranafaiha7490
Жыл бұрын
Ys
@lichus3152
4 жыл бұрын
നേഹൽകുട്ടി... മിടുക്കി😍😍😍😍 സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... മോളുടെ വളർച്ചയിൽ ഒത്തിരി സന്തോഷം... മിടുക്കികുട്ടി
@abiabiyan8848
4 жыл бұрын
Podi Nehal kolula
@gopinathannambiarc2298
Жыл бұрын
Nehal amazing singer.... 👌🏼♥️
@rameshanmothanga403
4 жыл бұрын
നേഹൽമോളേ.... 100-ആം എപ്പിസോഡിൽ മോൾ സങ്കടം കൊണ്ട് കരഞ്ഞു.അതു ഞങ്ങളെയും സങ്കടപ്പെടുത്തി.ഇപ്പോൾ 403 എപ്പിസോഡിൽ മോൾ സന്തോഷം കൊണ്ട് കരഞ്ഞു.അത് കണ്ട ഞങ്ങളുടെ കണ്ണിലും ആനന്ദാശ്രുക്കളുണ്ടായി. ഈ ജീവിതം മുഴുവനും മോളുടെ നല്ല നല്ല പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടേയെന്നു പ്രാർത്ഥിക്കുന്നു. മോൾക്ക് ആദ്യമായി ഈ അംഗീകാരം തന്നതിൽ വിഷമമുള്ള ചിലരുണ്ടെന്ന് ഇതിലെ കമന്റുകൾ വായിച്ചപ്പോൾ തോന്നി.മോളതു കാര്യമാക്കേണ്ട.എല്ലാവരുടേയും 90%ത്തിലതികം പാട്ടുകൾ കേട്ടൊരാളെന്ന നിലയിൽ പറയട്ടേ മോൾക്കനർഹായി ഗ്രേഡോ മാർക്കോ തന്നതായിട്ടൊന്നും എനിക്കിതുവരെ തോന്നിയിട്ടില്ല.
@rominijoseph2035
4 жыл бұрын
Sathyam
@gopinathannambiarc2298
4 жыл бұрын
പണ്ടത്തെ ഒരു പാട് നല്ല നല്ല പാട്ടുകള്‍ നേഹലിന്റെ ശബ്ദത്തില്‍ കേൾക്കാൻ കൊതി തോന്നുന്നു. മലയാളികള്‍ ഏറെക്കാലമായി കാത്തു നിന്നിരുന്ന ഒരു female voice. എഴുതാൻ വൈകിയ ചിത്രകഥയിലെ നായിക എന്നു പറഞ്ഞ പോലെ " കേൾക്കാൻ വൈകിയ ഗാന കലയിലെ ഏഴഴകുള്ളൊരു ഗായിക നീ" അതാണ് നമ്മുടെ നേഹൽ മോൾ എന്ന ഉണ്ണിമായ കുട്ടി
@jessyjames4176
4 жыл бұрын
ശെരിക്കും കണ്ണു നിറഞ്ഞു പോയി ഒത്തിരി mind block ഉണ്ടായിരുന്ന നേഹലിനെ ഇവിടം വരെ എത്തിച്ച ജഡ്ജസ്.. ഒത്തിരി നന്ദി..... correct timil അവൾക്ക് നല്ല പ്രോത്സാഹനം കൊടുത്ത എല്ലാവർക്കും നന്ദി.....God bless you nehal..... എളിമയോടെ മുൻപോട്ട് പോകു...... Always god will with you......
@ranjiniv4265
4 жыл бұрын
നേഹൽ കുട്ടി സൂപ്പർ. ഏതു ടൈപ് പാട്ട് എടുത്താലും മാക്സിമം നന്നാക്കുന്നുണ്ട്. പുതിയ ഗ്രേഡ് നേഹലിലൂടെ ഉണ്ടായതിൽ വളരെ സന്തോഷം. ഇതിന് മുമ്പും പല കുട്ടികളിലൂടെയും പുതിയ ഗ്രേഡുകൾ ഉണ്ടായിട്ടുണ്ട്. ഈ പാട്ട് മികവുറ്റതാക്കാൻ സപ്പോർട്ട് ചെയ്ത ഏല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനിയും മികവുറ്റ രീതിയിൽ പാടാൻ കഴിയട്ടെ എന്നാശംസിക്കുന്നു
@binithabalan2724
4 жыл бұрын
Patilulla 'aaa' ennu paadunna portion oru rakshayilya... Just amazing... 😍😍😍
@natarajang1241
3 жыл бұрын
N for Novelty, E for Entertaining, H for Hardwork ,A for Attitude and L for Loyal . She is NEHAL. You have a bright future in Music along with your IAS Dream. IAS also stands for Intelligence,Attitude and Smartness. You have all the above qualities and hence reach heights in both areas. Good luck.
@gopinathannambiarc2298
Жыл бұрын
Well said.... 👌🏼💕
@rajagopalanm9249
4 жыл бұрын
അർഹതയ്ക്കുള്ള അംഗീകാരം - നേഹ ലുട്ടി' എല്ലാ ഫോർമാറ്റിലും ' അടിപൊളി - ദൈവം രക്ഷിക്കട്ടെ
@newsteps28
4 жыл бұрын
Nehal valare nannaayi thanne paadi..adbhutham thanne.. ithrayum complicated and modulations ulla ee song ithilum nannaayi paadaan, ee prayathil mattoru kuttikkum kazhiyilla.. Nehal Golden Crown theerchayaayum arhikkunnu👑👑👑👑👑👑👑.. iniyum ottere prashasthikal Nehal ine thedi varatte ennu aashamsikkunnu 💕💕💐💐💐💐 prarthikkunnu🙏💯💯💯💯💯✅ love you Nehal .. work hard & wish you good luck👍💕❤️
@VinceVSsagas
3 жыл бұрын
I considered this as the grand finale of top singer season 1. For me Nehal nailed it
@doanjisisu
4 жыл бұрын
നേഹൽ നല്ലതു പോലെ പാടി...നല്ല സംഗീതം.... Expression and feeling..... Rendered very well...God bless
@rasheedamusthafa2820
4 жыл бұрын
Nehal 👍
@prasadjeyapathy592
4 жыл бұрын
Nehal is God's Gift to all music lovers. She is Blessed. Music is the best healer in today's bipolar world filled with hatred and all things that ails the wonderful world that we live in. Its so wonderful to hear such beautiful songs being presented at Flowers Top Singer and the Talented Kids. Lots of Love to all these wonderful kids.. God Bless...
@hamalhamal3381
4 жыл бұрын
ഹായ് നേഹൽ ഞാൻ നിന്റെ ഒരു വലിയ ഫാൻആണ് നിർബന്ധമായും റിപ്ലൈ തരണം
@shibujacob1908
4 жыл бұрын
Nehal (Snehal) Kasari - Comment cheyyathirikkan vaiyya.. Salil Choudhary --Great Energy Provider ...Nehal deserves the Golden Crown Award,
@lasithaperath614
4 жыл бұрын
Nehal......Congratulations! Great performance...one of my favourite songs. Thank you mole.
@sreedevikn1453
4 жыл бұрын
Ooo..... nehal fans like adi........ സുന്ദരി പൊളിച്ചു..... കണ്ണ് കിട്ടല്ലേ ഗുരുവായൂരപ്പാ....
@krishnanradha3818
4 жыл бұрын
Fabulous and amazing performance.
@sureshnairudinur5084
4 жыл бұрын
സത്യം മോൾക്ക് കണ്ണുതട്ടാതിരിക്കട്ടെ ..നമ്മുടെ നേഹൽ മുത്തിന്.. G... B Y.. Mole....
@assivaprasad86
4 жыл бұрын
Aey angane onnum sambhavikila saho
@jodhaasscreations8272
4 жыл бұрын
@sreedevi shaju... അങ്ങനെയൊന്നും സംഭവിക്കില്ല നമ്മുടെ ഒക്കെ പ്രാർഥന എപ്പോഴും കൂടെ ഉണ്ട് ...
@musiclover4926
4 жыл бұрын
Yes
@janakiramdamodar
4 жыл бұрын
മുത്ത് നേഹൽ മോളുടെ അതിമനോഹരം സുന്ദരിക്കുട്ടി മോളെ ആദ്യമേ പിന്നിൽ ആയിരുന്ന സമയത്തു തന്നെ വിചാരിച്ചു ഇവൾ നമ്മുടെ മുത്തായിമാറുമെന്ന്.
@suseelasmnair3180
4 жыл бұрын
Nehal പഴയ പാട്ടുകൾ നല്ലപോലെ പാടുന്നുണ്ട് 'മോളെ നല്ല ഭാവിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
@yaduchandranyadu5682
4 жыл бұрын
Top singer മൊഞ്ചത്തി കുട്ടി നേഹൽ പാട്ടിന്റെ ലോകത്തേക്ക് മുന്നേറാൻ സാധിക്കട്ടെ എപ്പോഴും പ്രാർത്ഥന ഉണ്ടാകും NEHAL 😘
@saleemkp105
4 жыл бұрын
മോളെ നേഹൽ നിനക്ക് ഗോൾഡൻ അർഹത പെട്ടതാണ് നീ മുൻപ് പാടി നിന്ന് പോകുകയും മോൾ കരയുന്നതുo ഞാൻ കണ്ടതാണ് ഇത് മോൾക്ക് ദെയിവം തന്നാ ഒരു അനുഗ്രം ആണ് എന്നും വിട്ടിന്റ അടുത്തുള്ള അമ്പലത്തിൽ പോയി പ്രാർത്ഥിക്കുക എപ്പോളും വീണു കൊണ്ടിരിന്നവൻ മുന്പതിയിൽ എത്തുകയുള്ളൂ മോൾക്ക് ഇ ഏട്ടന്റെ എല്ലാ വിത നന്മകളും പ്രാർത്ഥന യും ഉണ്ട് ഗുഡ് lak
@sureshnairudinur5084
4 жыл бұрын
നേഹൽ മോളെ Amazing Perfomance.. ആര് മോശം കമന്റ് ഇട്ട് തളർത്തിയാലും തളരാൻ പാടില്ല... GREAT JUDGES... കഴിവിനൊത്ത് പാടുന്ന കുട്ടികളെ അവരെ നന്നായി പ്രോത്സാഹിപ്പിക്കുന്ന Judges.. പൂർവാധികം ശക്തിയോടെ മുമ്പോട്ട് തന്നെ കുതിക്കുക നേഹൽ മോളെ.... God Bless You......
@thresiajoseph7308
4 жыл бұрын
Nehal you will reach the highest. Don’t give up music. Try to achieve the highest in music. You are soooooooper !
@bipinb1621
4 жыл бұрын
മോൾ നല്ലോണം പാടി. മോളുടെ സ്വരത്തിൽ ഈ പാട്ട് തിളങ്ങി. മോളുടെ നിരന്തരമായ പ്രയത്നത്തിന്റെ അവാർഡ് ആണ് മോളൂട്ടിക്ക് ലഭിച്ചത്. ഇനിയുള്ള സംഗീതയാത്രയിൽ മോൾക്ക് ഇതിലും വലിയ അവാർഡുകൾ വന്നു ചേരട്ടെ.... എല്ലാവിധ ഭാവുകങ്ങളും നേരുന്നു. God bless you 🙏🙏🙏🙏🙏🙏
@shijutopshotphotography2091
3 жыл бұрын
നിങ്ങളുടെ പാട്ട് കേൾക്കാത്തവരാരുമുണ്ടാകില്ല. ഇനിയും കേൾക്കാനാകട്ടെ. വലീയ പാട്ടുകാരാണ്. നിങ്ങൾ . ഒരു പാട് സേനഹം മോളേ . ചന്ദ്രി ...
@salaisubbu
4 жыл бұрын
നേഹൽ അടിച്ചു പൊളിച്ചു ഇനിയും ഇനിയും നല്ല പാട്ട് പാടി തകർക്കണം. ഞങ്ങളുടെ സപ്പോട്ട് എപ്പോഴും ഉണ്ടാവും
@പ്രമോദ്ചാരു
4 жыл бұрын
പൂവിന്റെ മകൾക്ക് ഒരായിരം വിജയാശംസകൾ ♥️♥️♥️♥️👌👌👌👌
@sunijomon8123
4 жыл бұрын
Nehal mole kannuniranjupoy very nice കുഞ്ഞിന്റെ improvement നന്നായിട്ടുണ്ട്, God bless you mole
@abhinavazad7857
2 жыл бұрын
അടിച്ചു പൊളിച്ചു കുഞ്ഞിനെകാണുമ്പോൾ എന്റെ മരുമകളെ ഓർമ്മവരും 👍🏻എല്ലാ ഭാവുകങ്ങളും
@priyapcanada4658
4 жыл бұрын
Amazing singing Nehal and the song is so rhythmic!! I like the attitude of Nehal’s dad too. He is such a cool person.
@dhanyagdhanussss7991
4 жыл бұрын
yes...always cool
@lekshmihari2096
4 жыл бұрын
കരയിച്ചല്ലോ മോളേ.....superbb performance. God bless u
@mariyashafna
4 жыл бұрын
നേഹൽ 👏👌 നേഹലിന്റെ improvement ന് 🤝 🌟 She is really talented and the gift of God with her voice . A Golden Crown 👑 👸 All the Best . Keep smiling and go ahead Nehalutty . God Bless You for ever 🙌 🤗🌹
@nirmalasreekumar3232
11 ай бұрын
മൂന്ന് വര്‍ഷം അല്ല 30 വര്‍ഷം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടില്ല.Nehal mol ഒരു വലിയ പാട്ടുകാരി ആയി കാണാന്‍ കാത്തിരിക്കുകയാണ് ❤❤
@gopinathannambiarc2298
5 ай бұрын
Salilda's compositions are very much safe in the hands of Nehal... ❤️❤️
@deepakk.p8891
4 жыл бұрын
നേഹൽകുട്ടി അതിഗംഭീരമായി പാടി .god bless you
@minnoosmuthoos5890
2 жыл бұрын
2022ൽ ഓഗസ്റ്റ് കാണുന്ന ഞാൻ 😄😄എനിക്ക് അത്രയും ഇഷ്ടം ആണ് ഈ song...
@manumathai3
4 жыл бұрын
പാട്ട് ഏതാണെന്നു കേട്ടപ്പോഴേ ഞാന്‍ ലൈക് അടിച്ചു..... സ്നേഹൽ മോൾ 🌹🌹🌹
@sangeethamediamusicmedia2812
2 жыл бұрын
ഞാൻ വീണ്ടും വന്നു❤️❤️❤️...
@SS-lc5dm
4 жыл бұрын
ഒരു പാട്ട് കേട്ടാൽ അത് ഏതു രാഗമാണെന്നോ, അതിന്റെ ശ്രുതിയും താളവും പോയിട്ട്.. അതൊന്നു മൂളാൻ പോലും അറിയാത്തവരാണ്.... കുട്ടികളെയും അവരുടെ പാട്ടിനെയും compare cheyth kuttam parayunnath...judges പക്ഷഭേദം കാണിക്കുന്നുണ്ടേൽ ആ കുട്ടികളും parentsum okke nirthi poville... Nallapaat എന്ന് paranjal കേൾക്കാൻ രസമുള്ള പാട്ട്, ഫേമസ് ആയ പാട്ട്, നമുക്കിഷ്ടപെട്ട പാട്ട്, ഇഷ്ടപ്പെട്ട കുട്ടി.... എന്നൊന്നും അല്ല.. സംഗീതം അറിയുന്നവർക്ക് അതിലെ പ്രശ്നങ്ങളും, ഗുണങ്ങളും മനസിലാകുന്നുണ്ടാകും.
@deepakk.p8891
4 жыл бұрын
ശരിയായ കമന്റു.
@nimmyjohn3968
4 жыл бұрын
Honey Kh correct
@dhanyagdhanussss7991
4 жыл бұрын
like the comments
@albyantony6542
4 жыл бұрын
Rightly said
@musiclover4926
4 жыл бұрын
Oru paad thanks. e comment paranjathinu
@vinodhininarayanakurup5614
4 жыл бұрын
Om shanti TS... Thank U Super.... Super.... Song Vary good. നേഹൽ മോളൂ.... Super.... പരിതിയി ഇല്ലാത്ത. Om shanti. വിജയീഭവ !!!
@nikgerman9346
4 жыл бұрын
First time aanu ee song kelkunne.. pinne ithuvare nirthiyittilla.. aa sangathit hooo ❤️❤️❤️❤️❤️❤️
@sasidharana8726
4 жыл бұрын
സിരകളിൽ സംഗീതത്തിൻെറ അമൃത് വർഷിച്ചവൾ! കല്ലിനുപോലും സംഗീത ചേതനയുണ്ടാക്കുനനവൾ!! ഹാ... ഇതെത്ര മനോഹരം!!!
@neethusinoj9601
4 жыл бұрын
Nehalutty congratzzzz for the greatest achievement in this floor... golden crown 👸👸👸💖💖💯💯💯👍🏼👌🏼 സന്തോഷം ഉണ്ട് എനിക്ക് ഒത്തിരി ഇഷ്ടപെട്ട നേഹലുട്ടിക്ക് തന്നെ ഇത് കിട്ടിയല്ലോ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സലീൽ ചൗധരി sir ന്റെ പാട്ട് ഇത്രയും ഭംഗിയായി പാടാൻ മോളെ കഴിഞ്ഞേ ഉള്ളൂ top singer ൽ വേറാരും......ഈ മലർ കന്യകൾ, യമുനെ നീ ഒഴുകൂ,സൗരയൂഥത്തിൽ വിടർന്നൊരു....etc..ഇപ്പോൾ ഈ പാട്ട്.... outstanding performance mole.... loved it.....best wishes for the finale... ആരും എന്തും പറഞ്ഞോട്ടെ...മോളുടെ കഴിവിന് കിട്ടിയ അംഗീകാരം ആണ് ഇത്.....go ahead...💕💕💕💕
@onlineeducafe680
4 жыл бұрын
Exactly 👌👌👍
@nikhilem444
4 жыл бұрын
Correct aa.midukki❤
@fathimamummus2684
4 жыл бұрын
അതെ ചില കുട്ടികളോട് ചിലർക്കുള്ള ആരാധന മൂത്ത് മറ്റെല്ലാ കുഞ്ഞുങ്ങളെയും കുറ്റം പറയുന്ന അവസ്ഥയാണ്. Nehalinu അർഹിക്കുന്ന ഗ്രെഡ് തന്നെ ഇത്. അവരവർ paadunnathinulla ഗ്രേഡാണ് ഇവിടെ കൊടുക്കുന്നത്. പക്ഷെ ഇവിടെ എല്ലാവരും വലിയ സംഗീതജ്ഞരാവുന്നു. നന്നായി പാടുന്ന എല്ലാ കുഞ്ഞുങ്ങളെയും ഇഷ്ടം.
@manojkk6077
4 жыл бұрын
Ente snehalmolkk....BIG...GRADE👩👩👩👩👩
@muraliarjun2571
4 жыл бұрын
പൊന്നുമോളെ എന്ത് മനസിൽ വിചാരിച്ച് എഴുതിയാലും കണ്ണു തട്ടുമോ എന്ന് പേടിയുണ്ട്. സംഗീത ദേവദഎന്നും നിന്നെ വാരി പുണരട്ടെ
@manurajith7150
4 жыл бұрын
Snehal and Richoottan♥♥ My favorites ♥♥
@jijijohn43
4 жыл бұрын
Nehal; nice voice; arum kannu vekkathirikkatte moluse; god bless you muthe😘😘😘
@fathimamummus2684
4 жыл бұрын
ഈ നേഹൽ ഒരു രക്ഷയുമില്ലല്ലോ പടച്ചോനെ, ഒത്തിരി ഉമ്മ 😘😘😘
@rinishach4827
4 жыл бұрын
Snehal thakarthu.. Kandappol manasinu oru vibration vannu.. God bless you...
@shiny6290
4 жыл бұрын
Molude vinayum enikku ishtapettu... love u mole...May God bless you abundantly...
@dhanyagdhanussss7991
4 жыл бұрын
athe...oru nalla manasinu udama koodiya e chakkara
@foodiezest4364
4 жыл бұрын
OMG!!! Nehal...it was juz like a playback singing...loved it to the core 😍😍😍😍
@chilambolidanceacademy1910
4 жыл бұрын
Ethra nannayita padiye. God bless you mole
@ma19491
4 жыл бұрын
Nehal was divine in her rendition no doubt... her improvement from the first round ,.....where she was warned by MGS that if she continued in the same level she would be eliminated,... Is in leaps and bounds. Imagine she almost quit the contest. After the first round(each contestant was required to score minimum 200/500 to qualify for the next round and she scored 137/500 if I remember correctly) where she was the 22nd place...!! now look at her.. she is giving Seetha a tough competition... 😂I strongly feel that the golden crown sits very comfortably on her pretty head.. she deserves it folks.. give her a thumbs up👍👍👍👍👍👍👍👍 😘😘😘😘😘😘😘😘😘😘😘😘😘🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@krishnanradha3818
4 жыл бұрын
Well said. Progress should be respected.
@sunilbabu6263
4 жыл бұрын
Nehal 😘😘😘😘😘😘 what a beautiful.... Outspoken... No words to describe the performance.
@geetharavindran1196
4 жыл бұрын
നേഹൽ മോളെ, ഇനിയും ഇതുപോലെ നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.
@gopinathannambiarc2298
4 жыл бұрын
Show യില്‍ elimination ഇല്ലെങ്കിലും പ്രേക്ഷകര്‍ almost 15 ഓളം കുട്ടികളെ elimination process ലൂടെ expel ചെയതു കഴിഞ്ഞു. അതുകൊണ്ടാണ് അത്തരം പാട്ടുകൾ വരുമ്പോൾ channel മാറ്റി വേറെ programme കാണുന്നത്. But Nehal ലിനെ മാത്രം eliminate ചെയ്യാൻ സംഗീത പ്രേമികളുടെ മനസ്സ് ഒരിക്കലും അനുവദിക്കില്ല
@athiraannu7208
4 жыл бұрын
Arhicha grade thanneyaanu molkk kittiyath..All the best dear😘😘😘
@sinigeorge9512
4 жыл бұрын
Super molu.Great voice.I appreciate you.I Love you so much.God bless you abundantly😍😍😍🥰🥰😘😘😘😘❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@juvifathima7000
4 жыл бұрын
U nailed it... Paraunnavar endum parayatte.. U deserve it
ഈ ആലാപനത്തിനു Golden crown ഗ്രേഡോ- അതും ഇങ്ങിനെ പിച്ച് താഴ്ത്തി പാടിയിട്ട്.സൂര്യനാരായണനും, ആദിത്യനും ഒക്കെ പിച്ച് താഴ്ത്തുമ്പോൾ എന്തൊക്കെയാ ജഡ്ജസ് പറയാറുള്ളത്. ഇതിലും മികച്ച എത്രയോ പ്രകടനങ്ങൾ ഇവിടെ ഉണ്ടായിട്ടും അന്നൊന്നും കണ്ടു പിടിക്കാത്ത ഗ്രേഡ് ഈ പാട്ടിന് കൊടുത്തത് കണ്ടപ്പോൾ അത്ഭുതം തോന്നി. സീത, റിച്ചു, ഒക്കെ അവസാനം പാടിയ കുറച്ചു പാട്ടുകളൊക്കെ എന്തൊരു മനോഹരമായിരുന്നു.
@anju7469
4 жыл бұрын
@Sherin Thomas comfort zonil padiyalum sangathikal okke clear ayal entha problem. Allathe akumbol alle mark kurayunnath
@rejijoju7500
4 жыл бұрын
original പിച്ചിങ്ങിൽ പാടുന്ന സ്നേഹക്കുട്ടിയെ താഴ്ത്തി താഴ്ത്തി ഒന്നുമല്ലാത്ത രീതിയിൽ ആക്കുന്നതിന് ഇപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. Programinte നിലവാരം വളരെ കുറഞ്ഞു
@sheebaashok6955
4 жыл бұрын
ആദിത്യൻ ഏത് പാട്ടും 90%above നീതി പുലർത്തിയെ പാടിയിട്ടുള്ളൂ.... ശ്രുതി, സംഗതി, ക്ലാരിറ്റി എല്ലാം അണുവിട വ്യതിചലിയ്ക്കാതെ പാടിയിട്ടും extream കൊടുക്കേണ്ടുന്ന എത്ര പെർഫോമൻസ് ആണെന്നറിയോ പിച്ച് കുറച്ചു എന്ന ഒറ്റക്കാരണത്താൽ ഗ്രേഡ് കുറച്ചത്.... അതൊന്നും ചോദിയ്ക്കാനും പറയാനും പറ്റില്ലല്ലോ.... ആദിയ്ക്കു ശബ്ദം ചേഞ്ച് ആവുന്ന പ്രശ്നത്തിൽ കൂടി കടന്ന് പോകുന്നത് കൊണ്ടാണ് അവന് കംഫേർട് ആകുന്ന പിച്ചിൽ പാടുന്നത്, എന്നിട്ട് എത്ര മനോഹരമായി പാടിയാലും അവന് യാതൊരു പരിഗണനയും കിട്ടാറില്ല
@meenunair9270
4 жыл бұрын
@Sherin Thomas ,ഇതിൽ ആദിത്യന് സൂര്യനാരായണനെ വെച്ചു നോക്കുമ്പോ നീതി കിട്ടുന്നുണ്ട്.....സൂര്യനാരായണൻ ഇപോ original pitchil ആണ് പാടുന്നത്.... ഒരു extreme പോലും കൊടുത്തിട്ടില്ല.....ആദിത്യന് കുറെ extreme എങ്കിലും കിട്ടിയിട്ടുണ്ടല്ലോ ,എന്നാലും ആദിത്യനെ താഴ്ത്തുന്നുണ്ട്, അത് അറിയാം.....സൂര്യ മഹാദേവനെ മുമ്പിൽ കൊണ്ട് വരുന്നുണ്ട്...... എല്ലാ കുട്ടികൾക്കും except സൂര്യനാരായണൻ, സീതാലക്ഷ്മി pitch താഴ്ത്തിയാണ് പാടുന്നത്.... അത് അവർ പറയില്ല എന്നു മാത്രം
Very nice performance am watching it again n again
@musiclover4926
4 жыл бұрын
Nehal miss you Dear..💞💞💖💖💜💜💜
@leenaphilip
4 жыл бұрын
Nehal beautiful voice and great performer who can reach people’s hearts. hope to see her on stages more. We should Plan an American tour with Nehal, Richuttan, Jaden, Seetha, Surya Narayan etc
@athirasoman777
2 жыл бұрын
Repeating mood always ❤️
@lissyjohnson557
4 жыл бұрын
Nehal my loving favourite singer having all ability to become a duet singer with a consistency in singing.Keep it up.Her easiness in duet songs a great achievement in this younger age.
@lijithkumar3374
4 жыл бұрын
കണ്ണ് നിറഞ്ഞു പോയി ഇനി ആ ഫൈനലിലെ കിരീടം കൂടി വാങ്ങാൻ സാധിക്കട്ടെ 😘😘😘😘😍
@prasadvc6923
4 жыл бұрын
Gorgeous singing Nehal mole.U r toooo gooood
@deepakk.p8891
4 жыл бұрын
Golden crown nehal you are princess of top singer
@sherlyprince4265
4 жыл бұрын
Nehal you have a unimaginable amazing powerful voice god gifted for you and you are entertaining us today and acting like as a evergreen performer we are very lucky to hear it today thank U
@rominijoseph2035
4 жыл бұрын
Veruthe onnu koodi kanuvayirunnu, so loved this song
@musiclover4926
4 жыл бұрын
നേഹൽ ഞാൻ നിന്റെ വലിയ fan ആണ് . പിന്നെ ഇ പാട്ട് കാച്ചിമുക്കി ...... love you മോളെ
@dollyanto2634
4 жыл бұрын
മോളേ....നിൻറെ ചില്ലുപോലെ തെളിഞ്ഞ ശബ്ദവും singing ലെ easiness ഉം ആദഽമേ note ചെയ്തിരുന്നു. പിന്നെ, ഇന്നത്തെ song, എത്ര tough ആണ്. എന്നാലും എത്ര thorough ആയിട്ടാണ് പഠിച്ചിരിക്കുന്നത്? എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത്. M g sir, m j sir, nehal, നിങ്ങൾ മൂന്നുപേരും ശരിയായ വഴിയിലാണ്, ധൈരഽമായി മുന്നോട്ടു പോകുക.....ആശംസകൾ!
@binuemiliya
4 жыл бұрын
Ivde negative comments idunnavare ningalkkokke enthanu? Ithoru yudham aano? Njan ettavum ishtapesunna singer vasihnavikkutty aanu ennalum bakkiyarekun ithepole padiyalumbsnathoshamaanu.Ee grade ne vendi mattu singersne kuttam paranjittu enthu kittananu? Valare tough aaya song nehal magical aayi thanne paadi deserves that grade
@divyakannan4971
3 жыл бұрын
Golden crown grade started performance 👸
@vilain0710
3 жыл бұрын
E kutiyude kukku kukku kuyile song ketathil pinne eniku polum ennum songs kelkan thonithudangi ..
@sakkeenamujeebsakkeena9894
4 жыл бұрын
കണ്ണ് നിറഞ്ഞു നേഹൽ ഒർജിനൽ പാട്ട്കാരി
@ajithkumar-sj2pg
4 жыл бұрын
വാക്കുകൾ ഇല്ലാ മോളു ഈ പാട്ടിനു... മോളേ ഒരുപാട്ഇഷ്ട്ടം ആണ് പാട്ട് പാടുമ്പോൾ.. നല്ലഒരു സിംഗർ ആയി നേഹൽ..
@ananyahari5959
4 жыл бұрын
ഇന്നലെ ഉപ്പും മുളകും ഇല്ലായിരുന്നു.. ടോപ്പ് സിംഗർ 9 മണിക്കാണ് തുടങ്ങിയത്. ടോപ്പ് സിംഗർ ഇല്ലെന്നോർത്ത് വിഷമിച്ചു പോയി... നേഹൽ കുട്ടി പൊളിച്ചു മുത്തേ...💕💕💕
@Achuz-r4i
4 жыл бұрын
Sathym
@കേരളീയൻകേരളീയൻ
4 жыл бұрын
Thanks for your precious msg
@ananyahari5959
4 жыл бұрын
@@കേരളീയൻകേരളീയൻ 😊
@aysha9659
4 жыл бұрын
Uppum mulakum nthe illanje
@ananyahari5959
4 жыл бұрын
@@aysha9659 അറിയില്ല. ഇന്നലെ film songs ആയിരുന്നു 9 വരെ
@renjuitty188
4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളിനെ
@ravindranvery.nairobi.5530
4 жыл бұрын
OK. Fantastic Sareeram and beautiful song. And good attempt. You keep it up. So Marvellous. You are looking and feeling Great.
@Zeg5
4 жыл бұрын
Nehal kiliye kiliye you really deserve golden crown!!!! The judgement of judjes is highly appreciable.
@prasannakumarcr9425
4 жыл бұрын
Really it's a great wonderful prformance. God bless you Nehalkutty. You deserve a top grade.
@vimalnairpv1846
4 жыл бұрын
Nisaaaaaaaram🥰oh yeah nehal molu ♥️❤️👌great effort and keep going molutti god bless you always ❤️❤️❤️❤️❤️🙏❤️❤️
GOLDEN GROWN നേടിയ നമ്മുടെ സുവർണ രാജകുമാരി. പല പ്രതിസന്ധികളും തരണം ചെയ്തു കൊണ്ട് ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്ന് പറന്ന് വന്നത്. ഇനിയും ഇനിയും മുകളിലേക്ക് പറന്നുയരട്ടെ. നമ്മുടെ ഫിനിക്സ് നേഹലൂട്ടീ.....
@sudhadevi7075
4 жыл бұрын
I don't know how many times I heard this song It is an excellent performance
@harilal7450
3 жыл бұрын
14:21 judges expression 😍
@dinkdikka4445
4 жыл бұрын
നേഹൽ ആവണി സീത...... ശബ്ദം വേറെ ലെവൽ ആണ്
@anilajoy7530
3 жыл бұрын
Even Sneha
@valsamenon2077
4 жыл бұрын
Congratulations!!! Valare manoharamaayi paadi!!! You are the Winner !!!
@sydjifri
4 жыл бұрын
very happy...Nehal you desrve it...you have magical voice😍
@sabirali.tabekalfort7887
4 жыл бұрын
മോളുട്ടി യുടെ അച്ഛൻ നെ കാണുമ്പോൾ എന്തുരു സന്തോഷം
@gopinathannambiarc2298
Жыл бұрын
അമ്മയെ കാണുമ്പോഴും സന്തോഷം.... ചേട്ടനെ കാണുമ്പോഴും happy. Nehal മോളെ കാണുമ്പോൾ അതി സന്തോഷം.... 👌🏼
Пікірлер: 1,6 М.