ചിരിച്ചു കൊണ്ട് എന്ത് നിസാര മായി പാടിയത്....... ഹോ.. വീണ്ടും വീണ്ടും കേൾക്കാം...
@saransass6493
4 жыл бұрын
അവനുമാത്രം സ്വന്തമായത്..
@kns415
4 жыл бұрын
Please vote for theju 💗 www.flowerstv.in/voting/
@nizamcalicuthindihits7236
4 жыл бұрын
തേകുട്ടൻ പൊളിച്ചു.ആദ്യം ശ്രീബുവനിലൂടെ തുടങ്ങി സീതലക്ഷിയിലൂടെ വന്നു ഇപ്പോ ഇതാ തേജസ്സിൽ വന്നു നിൽക്കാണ് തേകുട്ടൻ.ഇനി ഇത് ഇങ്ങനെ തെന്നെ തുടർന്ന് പോട്ടെ. രണ്ടാമത്തെ *ഗോൾഡൻ ക്രൗണ്*
@somang1225
4 жыл бұрын
V
@aniejoseph8168
4 жыл бұрын
തേജസ് മോൻ സ്റ്റേജിൽ കയറുമ്പോൾ പ്രത്യേകം ഒരു നിറവാണ് വളരെ സന്തോഷമുണ്ട് മോനെ ദൈവം അനുഗ്രഹിക്കട്ടെ
@sreeharisree461
4 жыл бұрын
Anie Joseph
@marajanmarajan457
4 жыл бұрын
Cal!,
@shinemanchery6329
4 жыл бұрын
👌👌👌👌👌👌
@Arjun-cu3nf
Ай бұрын
Super muthee adipoli theju
@divyathomas1351
4 жыл бұрын
പേരിൽ മാത്രം അല്ല തേക്കുട്ടന്റെ പാട്ടിലും അവനു നല്ല തേജസും ഓജസും ഉണ്ട്... very proud of u thekkutaa.. love u..... God bless u...
@saransass6493
4 жыл бұрын
ജ്വലിക്കട്ടെ അവന്റെ നാമം
@lohilohidanlohilohidan3698
4 жыл бұрын
തേജസ്സ് പൊന്നുമോനെ എന്തുപറഞ്ഞാലും അത് അധികമാകില്ല... ലോകം അത്ഭുതപെട്ടിരിക്കുകയാണ് love you ടാ മുത്തേ 💋💋💋💋💋💋💋💋💋💋💗💗💗💗💗💗💗💗💗💪💪💪💪💪💪💪💪💪
@dewdrops857
4 жыл бұрын
ഹൃദയം പൊട്ടി കരഞ്ഞുപോയി ജഡ്ജസിന്റെ comment കേട്ടപ്പോൾ തേക്കുട്ടാ മുത്തേ നവകോടി ഉമ്മ
@saransass6493
4 жыл бұрын
ജഡ്ജസ്സിന്റെ കമന്റുകൾ നമ്മേ വികാരഭരിതരാക്കാറുണ്ട് പലപ്പോഴും.. വോട്ട് ചെയ്യാൻ മറക്കരുത്..
@kns415
4 жыл бұрын
Please vote for theju 💗 www.flowerstv.in/voting/
@armin93683
4 жыл бұрын
😍😍 തൊട്ടതെല്ലാം പൊന്നാക്കുന്ന പാട്ടിന്റെ മാന്ത്രികൻ, നമ്മുടെ തേക്കുട്ടൻ!!! 💪💪
@mohan8738
3 жыл бұрын
சன் இமேஜ் இன் அப்ரில்
@Blackgoku.18arts
4 жыл бұрын
ഹൃദയ വനിയിലെ ഗായികയോ യവന കഥയിലെ നായികയോ... ....🥰🥰🥰🥰🥰🥰🥰🥰🥰🥰 തെകുട്ട മോനെ നീ പാടി കെട്ടപോൾ മനസുനിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@ashokand6526
4 жыл бұрын
7th
@radhakrishnan97
4 жыл бұрын
ടോപ്സിംഗറിൽ എല്ലാവരും നല്ല കഴിവുള്ളവരാണ്. എന്നാൽ തേജസ് വ്യത്യസ്തനാണ് ആലാപനശൈലി, ആസ്വദിച്ചു കൂളായി പാടുന്നു. നിഷ്കളങ്കത.ഗുരുത്വം . ഭാവഗായകൻ. ഇതൊക്ക യാണ് എന്നെ ഈ കുട്ടിയുടെ ഫാൻ ആക്കിയത്
@vijayack5763
4 жыл бұрын
സത്യം
@vigneshpc8793
4 жыл бұрын
Rk kindly vote for tejus
@me_myself_006
4 жыл бұрын
Sathyam. Jeevan anu thejuttan 😍
@vigneshpc8793
4 жыл бұрын
Vote for തേജസ് www.flowerstv.in/voting
@shajitimesonic4468
4 жыл бұрын
തേജൂട്ടൻ സൂപ്പർ. തകർത്തു മുത്തേ. നമ്മുടെ മോനു വേണ്ടി ഒരു വോട്ട് ചെയ്യണേ. www.flowerstv.in/voting/
@bava3383
4 жыл бұрын
ഞാൻ ഈ top സിംഗർ തുടക്കത്തിൽ തന്നെ തേജസിനു സപ്പോർട്ടുമായ് ഇവനിൽ അന്ന് തുടങ്ങിയ വിശാസം ഇന്നും ഒരിഞ്ച് പോലും നഷ്ടംപെട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു the one and only dear thejas 🏆🏆🏆🏅
@radhakrishnan97
4 жыл бұрын
ഞാനും
@priyadinesh3524
4 жыл бұрын
Athe njanum
@pesvibes2.049
4 жыл бұрын
Sariyanu.Yesudas sir addehathinde atram vayassilavum ee paattu padiyath.nammude Mon 12vayassil.its unimaginable
@mazhavillumazhavillu8650
4 жыл бұрын
ഞാനും തുടക്കം മുതലേ ഈ ചക്കരക്കുട്ടനെ നോട്ടം വെച്ചീരുന്നു.അന്നവൻ പാടിയ "പുളിയിലക്കരയോലും പുടവ ചുറ്റി " എന്ന ഗാനം എന്റെ മനസ്സിനെ വല്ലാതെ ഉടക്കിയിരുiന്നു .അന്നേ ഞാൻ എന്റെ മനസ്സിൽ കുറിച്ചിട്ടിരുന്നു, ഇവൻ തന്നെ winner!!!😍😍😍
@salinasunil6649
4 жыл бұрын
മോനേ, നീ തന്നെയാTop singer നിന്റെ പാട്ടുകേൾക്കാൻ ഓരോ ദിവസവും കാത്തിരിക്കുകയാ' കണ്ണ് കൊള്ളാതിരിക്കട്ടെ'. ദൈവം കാക്കും
@shinyn.gshinyn.g3592
4 жыл бұрын
തേക്കുട്ടാ മോനേ എന്നും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു Perfomance ആയിരുന്നു മോന്റെ .ഇത് മോനേ കൊണ്ടേ സാധിക്കൂ ഇനിയുള്ള എല്ലാPer fomance ഉം ഇതുപോലെ ചെയ്യുവാൻ സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു .എല്ലാ അനുഗ്രഹവും നേരുന്നു
@nazerkariyodan435
4 жыл бұрын
തേജസ് മോന്റെ പാട്ട് ഒരുപാട് ഇഷ്മായി ഇനിയും ഒരുപാട് നല്ല പാട്ട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@shajitimesonic4468
4 жыл бұрын
നമ്മുടെ മോനു ഒരു വോട്ട് ചെയ്യണേ. www.flowerstv.in/voting/
@sindhusanthosh5020
4 жыл бұрын
ഇത്രമാത്രം ഒരു പാട്ടിനെ ഉൾക്കൊള്ളാൻ മുതിർന്ന പാട്ടുകാർക്കുപോലും difficult ആണ് ...തേജസ്സ് മോൻ പാടുമ്പോൾ സംഗീതം നിറഞ്ഞു തുളുമ്പുന്നു ...
@saransass6493
4 жыл бұрын
മുതിർന്നവർക്ക് സാധിക്കാത്തത് നമ്മുടെ ചങ്കിന് സാധിക്കും.. അതാണ് തേജസ്
@priyadinesh3524
4 жыл бұрын
തേക്കുട്ടാ കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല മോനേ മോൻ തന്നെ ടോപ് സിംഗർ വിന്നർ God bless you mone
@saransass6493
4 жыл бұрын
ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപന ശൈലി..
@dschannel1722
4 жыл бұрын
ഞങ്ങളുടെ തേജൂട്ടാ... നിന്റെ പാട്ട് ആണ് ഞങ്ങളുടെ ഈശ്വരൻ.തുടക്കം മുതൽ അവനെ എന്തോ ഒരു പ്രത്യേകത തോന്നി യത് എത്റ സതൃം. നന്നായി വരട്ടെ.
@saransass6493
4 жыл бұрын
ഈശ്വരനെ അവനിലൂടെ ദർശിക്കാൻ സാധിക്കുന്നു
@rajeevonattukara4595
4 жыл бұрын
തേജസ്സ് കുട്ടന്റെ ഈ പെർഫോമൻസിന് ഗോൾഡൻ ക്രൗൺ പോരാം.. ഡയമണ്ട് ക്രൗൺ കൊടുക്കണം അത്രയ്ക്ക് ഫിലീംങ്ങ് ഉണ്ട് ശരിക്കും റിക്കാർഡ് ഇട്ട പോലെ.. God bless u മോനെ❤
@shanshan9907
4 жыл бұрын
സത്യമായിട്ടും പക്ഷെ പുതിയൊരു ഗ്രെയ്ഡ് തേക്കുട്ടന് അവർ കൊടുക്കില്ല
@soniyasoniya5789
4 жыл бұрын
Raje ev onattukara
@sulochanavijayan9115
4 жыл бұрын
'മോനെ തേക്കട്ട മോന് ആയുരാഗ്യവും ദീർഘായുസ്സം ദൈവം തരട്ടെ. ആ മാത്ഥ്മായി പ്രാർത്ഥിയ്ക്കുന്നു.
@jorlyabrahamabraham4755
4 жыл бұрын
തേജസ് ഒരു fantastic singer ആണ്. 👌👌👌👌👌👌👌👌👌👌👌👌👌👌❤💛🖤💚💜🧡💙💙❤💛🖤💚💜🧡💙❤💛🖤💚💜🧡🧡💜💚🖤💛❤
@josethattil3469
4 жыл бұрын
“തേജസ് ടോപ് സിംഗറിൻ റ്റെ തേജസ്”. മനോഹരമായ ഒരു തീം പാർക്കിൽ മനോഹരമായ ഒരു റൈഡറി ൽ കയറ്റിയിരുത്തി എവിടെയൊക്കെയൊ കൊണ്ടുപോയ അനുഭവം !!!!!........
@naveenk389
4 жыл бұрын
ടോപ്സിംഗറിലെ തേജസും ഓജസുമാണു തേക്കുട്ടൻ. ഈ ബലേ വിളികൾക്കിടയിലും അണുവിട തെറ്റാതെ ഈ പാട്ടു നീ അസാധ്യമായി പാടി. നിനക്കായി ഒരു കുതിരപ്പവൻ.
@sindhusanthosh5020
4 жыл бұрын
സംഗതികളുടെ രാജകുമാരൻ ......God bless u
@carolmathew6984
4 жыл бұрын
സാഷ്ടാംഗം നമിച്ചു മുത്തേ അത്ഭുതങ്ങളുടെ കലവറകൾ ഇനിയും തുറക്കുക പ്രാർത്ഥനയോടെ ഞങൾ ഉണ്ടാവും എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
@ashwiniashwini7977
4 жыл бұрын
Supper theykutta
@krishnankunju6871
4 жыл бұрын
Ella anugragavarshagalum.nerunu
@saransass6493
4 жыл бұрын
അവനൊരു അത്ഭുതം തന്നെയാണ്... പ്രാർത്ഥനയോടെ ഞാനും
@alsaifhomecare9058
4 жыл бұрын
തേജസ് മോനെ കണ്ണ് പെടാതെ ഇരിക്കട്ടെ. ഒന്നും പറയാനില്ല. ഈ കുഞ്ഞുങ്ങൾ ഇങ്ങനെ പാടുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല. God ബ്ലെസ് മോനെ.
@saransass6493
4 жыл бұрын
തേജസ്സെന്ന മഹാത്ഭുതം
@ramla1051
4 жыл бұрын
തേക്കുട്ടാ മോനെ .എന്താ പറയേണ്ടതെന്ന് അറിയുന്നില്ല. മോൻ ഞങ്ങളെ വിസ്മയ ലോകത്ത് എത്തിക്കുകയാണ്.. എന്റെ മോന് അല്ലാഹ് തന്ന കഴിവ് എന്നും സൂക്ഷിക്കുക. പൊന്നുമോനെ ഒരായിരം അഭിനന്ദനങ്ങൾ.. 🥰🥰👍
@nidajameer8065
4 жыл бұрын
Me also ramla
@krishnankunju6871
4 жыл бұрын
The kuttan. Polichu
@daspk2144
4 жыл бұрын
Athe, he is gifted..
@saransass6493
4 жыл бұрын
അതെ അവൻ പാടുന്നത് കേൾക്കുമ്പോള് വല്ലാത്തൊരു അനുഭൂതിയാണ്...
@shanshan6943
4 жыл бұрын
Top singer തുടങ്ങിയതറിഞ്ല്ലേ.. തേക്കുട്ടന്റെ പാട്ട് കേട്ടുവോ
@desysaj1662
4 жыл бұрын
ചക്കരേ... Thejuട്ടാ.. മനസ്സ് നിറഞ്ഞെടാ ചക്കരേ... കണ്ണും... എത്ര പൂർണത... നീയാടാ no. One... മുത്തേ... ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവും... വാണീദേവിയുടെ അനുഗ്രഹം മോനുണ്ട്..How simple you are. Keep it up always..
@ivethemoment1405
4 жыл бұрын
Waaaahhh ഉസ്താദ് 🤘🤘🤘👏👏👏👏👏👏👏🙌🙌🙌🙌💘💘💘💘thekkuttan.... thekkuttan.... thekkuttan... 💕💕💕💕💕💕💕💕💕💕💕💕നിന്നെ ഇനിയും കുറ്റപ്പെടുത്തുന്നവർക്ക് ഈ പാട്ടിന്റെ രണ്ട് വരിയെങ്കിലും മൂളാനുള്ള കഴിവ് ദൈവം കൊടുക്കട്ടെ.. ഇതുപോലൊരു പെർഫോമൻസിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി..സന്തോഷം വാക്കുകൾക്കതീതം..മോൻ പിന്നോട്ട് പോകുന്നുണ്ടോന്ന് ഇടയ്ക്കെപ്പോഴോ തോന്നിയിരുന്നു.. പക്ഷേ നീ തകർത്തെടാ കുട്ടാ.. ഇതുപോലെ മുന്നോട്ട് പോകുക..ഈശ്വരി മാഡത്തെ കൊണ്ട് കമന്റ് പറയിക്കണമായിരുന്നു.. thejuutttaaaaa...Happiness overloaded😍😍😍😍💌💌💗💗💗💓💓💓💓💘💘💘💘💖💖💖❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️
@Safusharaf
4 жыл бұрын
ഹായ് psc....തേജുന് വോട്ട് ചെയ്യാറുണ്ടോ.... www.flowerstv.in/voting വോട്ട് ചെയ്യണേ....
@sonalvmanoj9817
4 жыл бұрын
What a voice. You are blessed with a unique voice mone and of course marvelous singing. And the judge's comments are also amazing. Hats off team Top Singer for moulding kids like this.
@prabhavathibalan7008
4 жыл бұрын
God bless you mone.
@techtips2568
4 жыл бұрын
വേറേ ആരുടെ പെർഫോമൻസ് കണ്ടില്ലേലും തേജസ്സ്. റിച്ചു. സീത. Nehal. ഇവരുടെ must aanu....,😍😍😍
@rasheedp5147
4 жыл бұрын
Sathyam
@shanshan9907
4 жыл бұрын
സത്യം
@anu6292
4 жыл бұрын
Sathyamm
@abiramesh7881
4 жыл бұрын
Correct😍
@itsmegokuhere
4 жыл бұрын
4 perkum oro flat vachu kodukanam ennanu ente oru ith
@jayalalt336
4 жыл бұрын
തേജ്മോന് എന്റെ fb friend ആയതില് ഒരുപാട് അഭിമാനം തോന്നി ഈ പാട്ട് കേട്ടപ്പോള്..ടോപ്പ് സിംഗറിലെ ഒന്നാമനായി ഈ മോന് വരുമെന്ന് എന്റെ മനസ്സ് പറയുന്നു..എല്ലാ നന്മകളും നേരുന്നു...
@kns415
4 жыл бұрын
അങ്ങനെ തന്നെ സംഭവിക്കട്ടെ 🙏 Vote for theju www.flowerstv.in/voting/
@dhanyababy5300
4 жыл бұрын
തേജസ് മോനെ............ എപ്പോഴും ഇങ്ങനെ തന്നെ മുൻപോട്ട് പോകാൻ പറ്റട്ടെ എന്റെ മുത്തിന്.... love you lots
@saransass6493
4 жыл бұрын
അങ്ങിനെ ആകട്ടെ നമുക്ക് പ്രാർത്ഥിക്കാം
@riot0773
4 жыл бұрын
ഞാൻ എന്നും കാത്തിരിക്കുന്നത് തേജസ് റിതു രാജ് നേഹൽ എന്നിവരുടെ പാട്ടുകൾക്കായാണ് തേജസ് മോൻ ഇന്ന് പൊളിച്ചടുക്കി😍😍😍😍😍
@madhu2365
4 жыл бұрын
ഇവരാരും തേജസിന്റെ അടുത്തു പോലും എത്തൂല ഉറപ്പു ഏതോ ഒരു പുള്ളിക്കാരൻ മെസേജിട്ടു thejas മൂക്കിലൂടെ പാടുന്നു adithyan സൂപ്പർ എന്ന് ചിലപ്പോൾ ആദിത്യന്റെ ആരെങ്കിലു ആകാം എങ്കിലും പൊന്നുപോലെ വിളങ്ങുന്ന ഈ പൈതലിനെ അങ്ങിനെ പറയല്ലേ ചേട്ടാ അവന്റെ അരികത്തു പോലും ബാക്കി കുട്ടികൾ എത്തില്ല ഈശ്വരൻ തേജസാണ് അത് പോലെയാ നമ്മുടെ thekkuttanum ആ പൊന്നു മോനു ഈ അമ്മയുടെ സ്നേഹ ചുംബനങ്ങൾ ഒരായിരം
@riot0773
4 жыл бұрын
@@madhu2365 അ തേ വേറാരും പാടുമ്പോൾ ഒരേസമയം സ്വയം ആസ്വദിക്കുകയും പ്രേക്ഷകരെ ആസ്വദിപ്പിക്കാറും ഇല്ല
@jayakumar.mmarancheril1197
4 жыл бұрын
Eലെ
@neenajoy8721
4 жыл бұрын
Richu vaavem avante age inekkal appuramaya involvement ila paadane... Don't compare them.... They already won the hearts of crores...by their own skills.... Richoottan istham ♥Thekkuttan istham ♥
@shishi7492
4 жыл бұрын
ഇനിയും ഇത് പോലെ പാടാൻ allahu സഹായിക്കട്ടെ ആമീൻ
@abooshaabinashuzzabooshaab3072
4 жыл бұрын
Aameen
@Safusharaf
4 жыл бұрын
ആമീൻ
@abdulali.p.p5614
4 жыл бұрын
Ameen
@vishnusankerctk8738
4 жыл бұрын
അങ്ങനെ തന്നെ സംഭവിക്കട്ടെ
@sidheekmayinveetil3833
4 жыл бұрын
ഫൈനലിൽ ജയിക്കണം പടച്ചോനെ
@littletalks123
4 жыл бұрын
ഒറിജിനൽ ട്രാക്കിന് ശേഷം വേറൊരാൾ ഇത്ര പൂര്ണതയോടെ പാടി കേൾക്കുന്നത് ഇതാദ്യം ! തേജസ്സ് റോക്സ് എഗൈൻ💐
@ajithanair2733
4 жыл бұрын
Right
@SureshKumar-lg6qr
4 жыл бұрын
Correct 🥰🥰🥰❤❤❤
@saransass6493
4 жыл бұрын
തേജസ്സിനുമാത്രം സാധ്യമാകുന്നത്.. വോട്ട് ചെയ്യാൻ മറക്കരുത്
@vigneshpc8793
4 жыл бұрын
www.flowerstv.in/voting/
@sheebalalu5307
4 жыл бұрын
Theakuttenil kudi njan Dhayivathe kanunnu. God Bless U.mutheeea.
@mazhavillumazhavillu8650
4 жыл бұрын
എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല. എന്റെ കണ്ണാ തേജൂ😘😘😘 പൊന്നുമോനു വേണ്ടി എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ചക്കരക്കുട്ടൻ!👏👏👏👍💪💖💖💖
@prashobhraghav3946
4 жыл бұрын
തേജസിന്റെ ഫാൻ ആവാൻ കാരണം പലതാണ്. ഓരോ പാട്ടിലും കൊണ്ട് വരുന്ന ഭാവം ആലാപന ശൈലി എല്ലാത്തിനും ഉപരി ഏതു പാട്ടും അനായാസം പാടാനുള്ള കഴിവ്..ഒരുപാട് എളിമയും ഗുരുത്വവും ഉള്ള കുട്ടി ❤️
@anithanair1333
4 жыл бұрын
Top singerinte muthanu thejutta,thejusinu pakaram vekkan thejus mathram,god bless u chakkare, no.kittan enthanu margam
M g സാർ m j സാർ anu mam ശക്തി mam ഇവരുടെ കമൻസ് കേട്ടിട്ട് എന്റെ കണ്ണ് കാണാതെയായിപോകുമെന്ന് തോന്നി കണ്ണീരിൽ മുങ്ങി പോയ് ഞാൻ..മോനെ എന്തായിരുന്നു സ്റ്റേജിൽ. ഗംഭീരം അതി ഗെമ്പീരം
@mohammadalthaf4989
4 жыл бұрын
shan shan 👍👍👍
@shanshan9907
4 жыл бұрын
@@mohammadalthaf4989 സത്യം
@lasithaperath614
4 жыл бұрын
Chakkarakutta.....umma..umma..umma...Thank you Monu for your beautiful performance.....Thank you to your music teacher....song selection was good and confidence level was high. Take care Kanna...May god bless you dear Thejutta and your family always!
താങ്കൾ ഭാഗ്യവാൻ ആ എപ്പിസോഡ് ഞങ്ങൾ കണ്ടില്ല കാണാൻ പറ്റുമോ എന്തോ
@reshmianilkumar7999
4 жыл бұрын
Super singing.... മോന്റെ കഠിനാധ്വാനത്തിനു ദൈവം പ്രതിഫലം തന്നു.. keep going കുട്ടാ...
@vishnuashokkumar8745
4 жыл бұрын
ഇതിലും നല്ലതായി പാടാൻ ദാസേട്ടനെ പറ്റു തേകുട്ട. M G അണ്ണൻ പറഞ്ഞെ വളരെ ശരി ആണ്
@saransass6493
4 жыл бұрын
അതാണ്... അതാണ് അവന്റെ വിജയവും..
@shajitimesonic4468
4 жыл бұрын
നമ്മുടെ മോനു ഒരു വോട്ട് ചെയ്യണേ. www.flowerstv.in/voting/
@Anardi
4 жыл бұрын
പാട്ടിന്റെ ലോകത്തെ യുവരാജാവിന്റെ കിരീടദ്ധാരണം കഴിഞ്ഞു......👌👌👍👍👏👏🙏🙏 നമ്മുടെ തേക്കുട്ടൻ എന്തിന് വാചകമടിക്കണം?..... പാട്ടിലാണ് വാചാലനാകുന്നത്..... 😘😘😘😘 ആയുരാരോഗ്യാഭിവൃദ്ധി നേരുന്നു....
@krishnankunju6871
4 жыл бұрын
The kuttan. Muthanu
@shanshan9907
4 жыл бұрын
തേകുട്ടൻ സൂപ്പർ സ്റ്റാർ
@sudarsanankayikkara6478
4 жыл бұрын
He is singing without tension.His perfomance give us more energy.Thanks God.
@saransass6493
4 жыл бұрын
അതാണ്.. വാചകത്തിൽ എന്തിരിക്കുന്നു. പാട്ടിൽ ചക്രവർത്തി തന്നെയാണ്..
@reeshmaaneesh5327
3 жыл бұрын
ബെവന്ടെ ഹൃദയ വനിയിലെ കേട്ട് എന്നെപോലെ ഇവിടെ വന്നവർ ഉണ്ടോ ഇവിടെ😁😁
@deviprasadn.v.4642
Жыл бұрын
Excellent Thekutta ! Great rendition ! I 💕 the way you enjoy while singing.
@priyadinesh3524
4 жыл бұрын
"ഞാനൊന്നും കേട്ടിട്ടില്ല;; അതും പറഞ്ഞ് തുടങ്ങിയ ഹ മ്മിംഗ് !! ഹാ എന്തു സുന്ദരം പറഞ്ഞറിയിക്കാൻ വാക്കുകളില്ല മോനേ തേക്കുട്ടാ ''
@vishnusankerctk8738
4 жыл бұрын
Athe super
@pesvibes2.049
4 жыл бұрын
Nde ponnu monanu🥰🥰🥰
@eva-lenyx5190
4 жыл бұрын
Top performers Nehal and thejus Golden Crown 😘😍
@worldaroundus1921
4 жыл бұрын
Thejus really deserves golden crown. Ee performance aanu first golden crown kittendiyirunnathu. Nehalootty's performance was not a great performance.
@Safusharaf
4 жыл бұрын
@@worldaroundus1921 തേജസിന് മുമ്പ് വികാര നൗക പാടിയ സമയത്തെ കിട്ടേണ്ടതായിരുന്ന്......അതിന്റെ ജഡ്ജ്മെന്റ് കേട്ടാൽ തോന്നും അപ്പോ കിട്ടുമെന്ന്.... അതിനു ശേഷം എത്രയോ തവണ അത് പോലെ ഉണ്ടായി.... അവന് ഏതോ ഒരു എപിസോടിൽ 10 out of 10 കൊടുത്തു.... അപ്പോഴും ഈ ക്രൗൺ ഒന്നും കണ്ടില്ല..... എന്തരോ എന്തോ....
@vishnusankerctk8738
4 жыл бұрын
@@worldaroundus1921 allekilum Thejasoottan ethu puthiya gradanu aadyam koduthittullathu pinne aarattukadavi l enna pattinu ten out of ten mark koduthu angane mattarkkum koduthilla ennu thonnunnu
@vinodhininarayanakurup5614
4 жыл бұрын
Om shanti,TS....തേജസ്സ് കണണാ.... Super.... Super...എത്ര Super തനനാൽ മതിയാവില്ല... പരിതിയി ഇല്ലാത്ത ഈ സ്നേഹവും സദാ കൂടെ ഉണ്ട്.om santhi💐
@valsanm7639
4 жыл бұрын
തേജസ് മോന്റെ പാട്ട് .ഈശ്വരി അമ്മയെ കൊണ്ട് അഭിപ്രായം പറയിക്കാതിരുന്നത് വളരെ മോശം ആയിപോയി ..
@syamraj7636
4 жыл бұрын
Yes
@sreekalas2754
4 жыл бұрын
Athu paranjal poyille
@r.sivaraj1014
4 жыл бұрын
I also expect ed that
@ajithknair5
4 жыл бұрын
Lr ഈശ്വരി സത്യത്തിൽ അവിടെയില്ല എഡിറ്റിങ് സിംഹങ്ങൾ കൊണ്ടിരുത്തിയിരിക്കുന്നതാണ് ശക്തിയുടെ അടുത്ത് നിന്നും തേക്കുട്ടൻ തിരിച്ചു വേദിയിലേക്ക് നടക്കുമ്പോൾ ശ്രദ്ധിച്ചു നോക്കിയാൽ ഈശ്വരിയമ്മ ഇരുന്ന സോഫ പോലും അവിടെ കാണുന്നില്ല
@ajimjs5939
4 жыл бұрын
ഈശ്വരിയമ്മ അവിടെ ഉണ്ടായിരുന്നെങ്കിൽ ആരും പറയാതെ തന്നെ തേജസ് മോൻ അമ്മയുടെ അടുത്തുപോയി അനുഗ്രഹം വാങ്ങിയേനെ, ഗുരുക്കന്മാരെ അത്രയ്ക്കും ബഹുമാനിക്കുന്ന കുഞ്ഞാണവൻ. ഇല്ലാത്ത ഈശ്വരിയമ്മയെ എന്തിനാണ് തേജസ് മോന്റെ പെർഫോമൻസിൽ എഡിറ്റ് ചെയ്ത് കൊണ്ടിരുത്തിയതെന്ന് മനസിലാകുന്നില്ല. തേജസ് മോൻ ജയചന്ദ്രൻ സാറിന്റെയടുത്തുനിന്നും സ്റ്റേജിലേക്ക് പോകുമ്പോൾ കൃത്യമായും അവർ ഇരുന്ന സ്ഥലം കാണാം. ആ സോഫ പോലും അവിടെയില്ല. ഇത് തന്നെയാണ് മോന്റെ ചോലമരംകാറ്റടിക്കണ് എന്ന പാട്ടിലും ചെയ്തത്, ഇല്ലാത്ത ശ്രീകുമാരൻ തമ്പി സാറിനെ എഡിറ്റ് ചെയ്ത് കാണിച്ചു. ഇത്രയും legends ആയ പ്രതിഭകളെ നമ്മുടെ കുട്ടികൾക്ക് കാണാനും അവരുടെ മുൻപിൽ പെർഫോം ചെയ്യാനും അവസരം നൽകുന്നത് വലിയ കാര്യം തന്നെയാണ്. പക്ഷെ ആ പ്രതിഭാശാലികൾ കണ്ടിട്ടേയില്ലാത്ത പെർഫോമൻസിൽ അവരെ എഡിറ്റ് ചെയ്ത് കൊണ്ടിരുത്തി അത് വിറ്റ് കാശാക്കുന്നത് അവരെ അവഹേളിക്കുന്നതിനു തുല്യമല്ലെ? ഇത്ര ബുദ്ധിമുട്ടി മണ്ടത്തരം കാണിക്കണോ Flowers?
@krishnendu3619
4 жыл бұрын
Top Singeril ഏറ്റവും ഇഷ്ടം തേജസിന്റെ പാട്ടാണ് God Bless you
@itsmegokuhere
4 жыл бұрын
I am your biggest fan😍 anyone wants to fight for that spot 😎😎
@itsmegokuhere
4 жыл бұрын
Pattu padi ettavum kooduthal karayichathinulla awardum ninakaanu ente ponnu thejaseee 😘😘😘
@ajimjs5939
4 жыл бұрын
തേജസ് മോനേ, മനോഹരം, മനോഹരം, അതി മനോഹരം! മുൻപൊരിക്കൽ മോന്റെ പാട്ട് കേട്ട് സിതാര പറഞ്ഞത് തന്നെ പറയട്ടെ, "ഇന്നത്തെ പെർഫോമൻസിനെപ്പറ്റി എന്ത് പറഞ്ഞാലും കുറഞ്ഞ് പോവുകയേ ഉള്ളൂ, പരിശ്രമം ഒരിക്കലും പാഴായി പോകില്ല മുത്തേ". മോനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് പ്രായത്തിൽ കവിഞ്ഞ maturity ആണ്. ഇത്ര വലിയൊരു ആദരം ജഡ്ജസ് തന്നപ്പോൾ എത്ര പക്വതയോടെയാണ് മോൻ അത് സ്വീകരിച്ചത്? അഭിനയമോ അതിഭാവുകത്വമോ അമിത പ്രകടനങ്ങളോ ഇല്ലാതെ വിനയപൂർവം അത് സ്വീകരിച്ചത് കണ്ടപ്പോൾ മോനോട് ബഹുമാനമാ തോന്നിയത്. ഈ എളിമയും നിഷ്കളങ്കതയും മോനെ ഒരുപാട് ഉയരങ്ങളിലെത്തിക്കും. Luv u so much മോനേ.
@ivethemoment1405
4 жыл бұрын
അവന്റെ വിനയമാണ് അവനെ ഇത്ര ഏറെ ഇഷ്ടപ്പെടാൻ കാരണം..ഏത് ഗ്രേഡ് കിട്ടിയാലും ഒരേപോലെ..😊😊😊
@priyadinesh3524
4 жыл бұрын
@@ivethemoment1405 അതാണ് നമ്മുടെ തേക്കുട്ടൻ
@priyadinesh3524
4 жыл бұрын
@@ivethemoment1405 അതാണ് നമ്മുടെ തേക്കുട്ടൻ
@ranjithnirmalagiri5365
4 жыл бұрын
എല്ലാവരുംടെയും comments കേട്ടു മനസ് നിറഞ്ഞു.. കണ്ണിൽ നനവ് പടർന്നു.. മോൻ നമ്മുടെ ജീവനാണ്... ജീവന്റെ ജീവൻ...
@religiouswayoflife
4 жыл бұрын
Rock star thekuttan My god what a talant തേകുട്ടാ മുത്തേ നീ പൊളിച്ച് അടുക്കി
@shanshan9907
4 жыл бұрын
തേകുട്ടൻ, കൊച്ചു ദാസേട്ടൻ, കണ്ണൻ, ശ്രീകുട്ടൻ ഇനിയെന്ത് വേണം..... എന്റെ ചക്കര കുട്ടന് ഒരായിരം umma 💋💋💋💟💞💝💗💚💛💙💜❣️💛💜💚💓💗💔💟
@aboobaker8820
4 жыл бұрын
Super super lucky
@abiramesh7881
4 жыл бұрын
ഞാൻ പറഞ്ഞില്ലേ കഴിവുള്ളവരെ തേടി അംഗീകാരം വരുമെന്ന്
@shanshan9907
4 жыл бұрын
@@abiramesh7881ശെരിയാണ് എനിക്ക് നല്ലത് മാത്രം പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്..
@abiramesh7881
4 жыл бұрын
@@shanshan9907 😊
@vishnusankerctk8738
4 жыл бұрын
@@abiramesh7881 pinnallathe
@shanshan9907
4 жыл бұрын
ആ പിന്നെ ദൃതരാഷ്ട്ട ആലിംഗനം പൊളിച്ചു ട്ടോ...... 💟💞💛💚💜💙🧡❤️💓💦💜💚💛💙💟❤️💖💛🖤💚💛💜💔💟💜💝💕💓
@daya-KTH
4 жыл бұрын
ന്റെ തേക്കുട്ടാ 🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ അങ്ങു സ്വർഗത്തിൽ എത്തി. Judges പറഞ്ഞതിൽ അപ്പുറം ഒന്നും പറയാൻ ഇല്ല.. അനു mam ഉം എംജി sir ഉം നിനക്ക് വേണ്ടി പിടിവലി നടത്തിയ പോലെ ആണ് എന്റെയും ഇത് കണ്ട എല്ലാരുടെയും അവസ്ഥ.. stay blessed തേക്കുട്ടാ 💕💕💕💕💕💕love u lots
@priyadinesh3524
4 жыл бұрын
@@shanshan9907 അതെന്താ അങ്ങനെ പറഞ്ഞത്
@daya-KTH
4 жыл бұрын
@@shanshan9907 എന്ത് ദുരൂഹത 🤔
@shanshan9907
4 жыл бұрын
@@daya-KTH അല്ല m j സാർ പറഞ്ഞില്ലേ ചില ദിവസങ്ങളിൽ മാത്രമേ അവൻ ഫുൾ ഫോമിൽ എത്തുമെന്ന്. അവൻ പാടിയ പാട്ടുകൾകെല്ലാം ജഡ്ജസിന്റെ കമൻസ് കേട്ടവർക്ക് ഒരിക്കലും അത് വിശ്വാസിക്കാൻ കഴിയില്ല അതു കൊണ്ട് പറഞ്ഞതാണ്
@daya-KTH
4 жыл бұрын
@@shanshan9907 അവർ പറഞ്ഞത് സത്യം ആണ്.. ഇടക്ക് കുറച്ചു ദിവസം അവൻ full form ൽ അല്ലായിരുന്നു . അവനിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്ന ആ ഒരു "ഇത് " അങ്ങ് കിട്ടിയില്ല .. ചിലപ്പോൾ അത് അന്ന് അവൻ select ചെയ്ത പാട്ടുകൾ അവനു യോജിച്ചത് അല്ലാത്ത കൊണ്ടായിരിക്കും.. എന്തോ കാരണം കൃത്യമായി പറയാൻ എനിക്ക് അറീല... no doubt hes brilliant artist.. but ചില performance ൽ അവൻ upto the expectation എത്തിയില്ല എന്നത് shari ആണ്.. എന്തോ ഒരു X factor missing ആയിരുന്നു.. i felt it.. ആ ഒരു രോമാഞ്ചാവസ്ഥ മൊത്തത്തിൽ കിട്ടിയില്ലാരുന്നു... 💕💕anyway hes my രോമാഞ്ചം 😍😍
@shanshan9907
4 жыл бұрын
@@daya-KTH അത് അവൻ no 1ആയതിനു ശേഷമല്ലേ അതിനു മുമ്പ് ഏതു പാട്ടെടുത്തലും അവൻ തന്നെയല്ലേ മുന്നിൽ.. അവന്റെ പാട്ടിനല്ലേ m j യും m g യും കരഞ്ഞത്.. ഓരോ പാട്ടിനും ജഡ്ജസ് കൊടുത്ത കമൻസ് എന്തായിരുന്നു അവനെ പോലെ ആർക്കും പാടാൻ കസീയില്ലന്ന് എത്ര വട്ടം പറഞ്ഞു. പിന്നെ ഈ റൗണ്ട് തുടക്കം തന്നെ തേകുട്ടനാണ് ജഗദീശരീ ജഡ്ജസ് എല്ലാവരും എഴുന്നേറ്റു കയ്യടിച്ചു അവനെ വിളിച്ചു കെട്ടിപിടിച്ചു എന്നിട്ട് extreem കൊടുത്തോ.. മൂന്നു പെർഫോമൻസ് റൗണ്ടിൽ extreem കൊടുത്തു എന്തായിരുന്നു അവരുടെ കമൻസ്. ഗോപാലിഗ songs എത്ര മധുരമായി പാടി ഉത്തരാ സ്വയം വരം നന്നായി തന്നെ പാടി. പിന്നെ എങ്ങനെ പെട്ടന്ന് ചില സമയത്ത് മാത്രം പാടുമെന്നു പറഞ്ഞപ്പോൾ എന്തോ സങ്കടം തോന്നി
@muralidharan71996
4 жыл бұрын
Thejutta fabulous rendition. Sangathikalude rajakumaran . Always be like that . Eswaran eppozhum mone anugrahichukondirikkatte.
@saransass6493
4 жыл бұрын
Soulful rendition
@praseenare1602
4 жыл бұрын
Athanuuu thekuttan ethum very suuper ayittu padi love you monu ummmmaa god bless you and your family members
@maluttyyy6928
4 жыл бұрын
സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞ് കവിഞ്ഞു മോനേ ആയിരം ഉമ്മകൾ
Tejus U are a phenomenal singer at this age, Your 71 year old fan, God bless u
@vinunimbuzz4701
4 жыл бұрын
കൂടെ ഉണ്ടാവും എന്നും സപ്പോർട്ടുമായി..... ഇനിയും അത്ഭുതങ്ങൾക്കായി കാത്തിരിക്കുന്നു.....
@rejichandran6457
4 жыл бұрын
തേക്കുട്ടാ തകർത്തു മോനെ.... ♥️♥️♥️♥️congrats
@muhammedaslam6729
4 жыл бұрын
മോനെ വിധു മാമൻ ഇല്ലാതിരുന്നത് നന്നായി , undairunnel നിന്നെ അങ്ങ് തിന്നെനെ. You did awesome.
@mohankm8720
4 жыл бұрын
അത് കലക്കി
@neenajoy8721
4 жыл бұрын
You are right... Vidhu chtn pillerod ellarodum ore poleya.... Nallath kettal pulli angu kadch thinna snehm prakadippikkunne😍♥
@SureshKumar-lg6qr
4 жыл бұрын
🤣🤣🤣❤❤❤👍👍👍
@saransass6493
4 жыл бұрын
എനിക്കും തോന്നീട്ടുണ്ട് കടിച്ച് തിന്നണമെന്ന്
@s...j.6303
4 жыл бұрын
തേക്കുട്ടാ പൊന്നുമോനെ നമിച്ചു.... ഒരു രക്ഷയുമില്ല..... ഇനിയും ഇതുപോലെ മുൻപോട്ടു പോകണം......... വിട്ടുകൊടുക്കരുത്..
@bouncingballmedia799
4 жыл бұрын
ഇത്രേം ബുദ്ധിമുട്ടുള്ള പാട്ട് ഇത്ര effortless ആയി പാടാൻ തേക്കുട്ടന് മാത്രേ കഴിയു അതും പെർഫെക്റ്റ് ആയിട്ട് . തേക്കുട്ടൻ പാടുന്ന കണ്ടാൽ തോന്നും അയ്യേ ഇത്ര സിമ്പിൾ ആണോ ഈ പാട്ടെന്നു പക്ഷെ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ സ്റ്റേജിൽ നിന്ന് ചക്രശ്വാസം വലിച്ചേനെ ഒന്ന് പാടി മുഴുമിപ്പിക്കാൻ . ജയചന്ദ്രൻ സാർ പറഞ്ഞപ്പോലെ ടോപ് സിംഗറിലെ 22 കുട്ടികളും extra ordinary ആണ് പക്ഷെ ചിലർ മാത്രം extra ordinary ക്കു കുറച്ചു മുകളിൽ നിൽക്കും അതിൽ ഒരാളാണ് തേക്കുട്ടൻ
@ivethemoment1405
4 жыл бұрын
😍😍😍😍😍😍
@farzifarha27
4 жыл бұрын
😍😍😍😍
@armin93683
4 жыл бұрын
Yeah..👍
@haricharu6267
4 жыл бұрын
Really.Ente ponnumon thejasuttan is a magical singer.
@aswathiashokan4928
4 жыл бұрын
Yeah
@shibujosephvallikunnam1019
4 жыл бұрын
Kunjinu abhinandanangal judges kodukkumbol Sandosham kondu njaan karanjupokum.Ente Thekuttanu aayusum,aarogyavum Daivam tharatte.I Love You my dear son
@SunilKumar-jh9em
4 жыл бұрын
Hai Thejus What a super performance. Nothing to say Unbelievable presentation. All the best. We r watching this show only other than news item because of hearing ur song. GOD BLESS U THEJUS
@lijigracemathew
4 жыл бұрын
Manassum kannum niranju tejuu... Keep it up your hardworking..... God bless u,
@anjuthomas3980
4 жыл бұрын
ഇതാണ് നമ്മുടെ മുത്ത് ,God bless you mutheee love you ♥️♥️😘😘😘🤩😍😍😍
@spnsharesstudy7335
4 жыл бұрын
തേജസ്സ് കുട്ടൻ വളരെ മതോഹരമായി ഈ ചാട്ട് ആലപിച്ചു. പാട്ടു തുടങ്ങിയതു മുതൽ ജഡ്ജസ്സിന്റെ ശബ്ദ കോലാഹലങ്ങൾ വളരെ ആരോചകമായിരുന്നു. പൊന്നു കുട്ടൻ അതൊന്നും കേട്ട് അറച്ചു പോകാതെ അതി ഭംഗിയായെ പാടിയതിന് ഒരു വലിയ കൈയ്യടി.
@rajeevmenon7526
4 жыл бұрын
wow what a performance, from starting to end confidence was overflowing, Thejus is back with his voice. was worried about his voice because for last few songs he was not able to reach high pitch. But in this song he very comfortably sang. awesome performance. I think Thejus is the one who got maximum hugs and brought judges to stage. great going, wish him many more crowns
@mohankm8720
4 жыл бұрын
ശരിയാണ്" തേജൂട്ടനെ കെട്ടിപിടിക്കാൻ എല്ലാവരും മത്സരമാണ്
@vishnusankerctk8738
4 жыл бұрын
Athe
@sreeharisree461
4 жыл бұрын
rajeev menon 7
@rajeevmenon7526
4 жыл бұрын
@@sreeharisree461 manasilayilla
@NisaNisa-xr2vi
4 жыл бұрын
മോൻ കലക്കിയെന്നു പ്രേതെകിച്ചു പറയേണ്ടതില്ലല്ലോ മോനിപ്പോ വന്നാലും നമ്മുടെ മനസ് നിറയ്ക്കും
@thejusks2274
4 жыл бұрын
"തേജസിന്റെ പാട്ടിൽ മതിമറന്നപ്പോൾ ഈശ്വരി അമ്മയുടെ കാര്യം Judges മറന്നുപോയി, തേജസിനോട് അനുഗ്രഹം വാങ്ങാൻ പോലും പറഞ്ഞില്ല അല്ലേ Friends??". Thejus വളരെ നന്നായി പാടി, All the best mone,,,. 😍❤️😘
@fizans385
4 жыл бұрын
അമ്മയുടെ അനുഗ്രഹം വാങ്ങാമായിരുന്നു
@thejusks2274
4 жыл бұрын
@@fizans385 Right bro,,,. 😍❤️😘
@sydjifri
4 жыл бұрын
wait cheythu irikkayaayirunnu Thejusoottaaa...😍😍😍👍Great monu....keep it up..👍
@sreeragac5528
4 жыл бұрын
തേജസിന് A Golden Crown 😁😍
@KuttanmN
4 жыл бұрын
ഈ ടോപ് സിംഗറിലെ സംഗീത ചക്രവർത്തി നീ തന്നെ മുത്തേ... ഗംഭീരം ..
@yesodhajayanchittoor9465
4 жыл бұрын
Thaykutta, unimaginable, unbelievable performance,God bless you every time, Eswariamma uday opinion venumayirunnu.the emperor of the top singer, appropriate crown, Golden Crown, Congratulations ..
@sujaprince4705
4 жыл бұрын
Thekutta kalakkidaa,, A golden crown 👑 kittiyee,,, love u da kannaaa..💗💗💗
@vanajaiyer7948
4 жыл бұрын
Thejasuttan awesome unbelievable singing. May god bless you monu. Kannu kittathirikkatte monu
@ajayan_ktkanhangadchannel8619
2 жыл бұрын
തേജസ്സിനെ എക്കാലവും ഓർക്കാൻ ഈ ഒരുപാട്ട് മതി അത്രയ്ക്കു മനോഹരമായി മോൻ പാടി 👍👍❤♥
@rasheedp5147
4 жыл бұрын
What an effortless singing....a very difficult song...bur thejus paadumbo ath valare easy aya oru song ayt thonni...
@rejinasalammanayil1626
4 жыл бұрын
പൊന്നു മോനെ Thekuttaaa... onnum parayanilla മോനെ ഇതുപോലെതന്നെയാവട്ടെ എന്നും .prarthikkunnu
@pramilar9939
4 жыл бұрын
Eswari ammade comment kettilla. Theju super
@sabithap5654
4 жыл бұрын
Thekuttan thakarthu. Mone Parayan vakkukalilla athra nannayi padi. Ethilum mukalilulla grade kittatte. Chakkare God bless you mone.
Пікірлер: 1 М.