Sreebhuvan and Nehal , they are the best in this Top Singer--- Beautiful singers, God will bless them.
@muhammednoufal3064
4 жыл бұрын
"പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു" മനോഹരമായ ഗാനം ശ്രീ ഭുവൻ നല്ല ഫീലോടെ അസ്സലായി പാടി.. 👌👌👌👏👏👏👏👏😍😍
@pramodalex842
4 жыл бұрын
Madhu sir singing....Such moment are uniqueness of Top singer
@galcrazy
4 жыл бұрын
One of the best singers, who is so exceptionally talented, Sreebhuvan 😍. Outstanding singer performer. Love you dear.
@sreekumarnmenon6402
4 жыл бұрын
Incredible singer sreebhuvan beautiful voice that touching the soul a strong contender for the top singer may god bless you. 🌞
@albyantony6542
4 жыл бұрын
Nehalootty & Madhu chettan amazing performance
@mohandaspillai4802
4 жыл бұрын
Madhu sir king off Music 🙏💙👌
@narayanankv3834
4 жыл бұрын
ശ്രീഭുവന്റെ പാട്ട് ഒന്നിലധികം തവണ കേൾക്കാറുണ്ട് മോനെ...
@-anil
4 жыл бұрын
മധു ചേട്ടന്റെ പാട്ട് വല്ലാത്ത രസമാണു കേൾക്കാൻ
@rohannair2457
4 жыл бұрын
Really..what a feeling..enthoru gambheeryam
@Sunila862
4 жыл бұрын
Wow..what a feeling..outstanding performance
@neethusinoj9601
4 жыл бұрын
soulful singing by ma most favourite sreekkuttan...എന്തൊരു feel ആണ് ചക്കരെ....sweet voice...love u my dr 💗 congratzzzz for A extreme 💕💕💕💕 next time golden crown വാങ്ങിക്കണം.... നല്ല challenging songs ഒക്കെ select ചെയ്യണം competion tight അയിക്കൊണ്ടിരിക്കുവല്ലെ...all the best dr...
@geethab3235
4 жыл бұрын
Smt.Anuradha,.. you are a bundle of music.Your motherly love to our Children is so lovely!!!!!! Sree Bhuvan really has a healing voice.May God bless you dear.
@rosecharles6537
4 жыл бұрын
Well sung Sree. Your voice is very beautiful, melodious. Richu Kuttane orthupoyee.
@Sunenan
4 жыл бұрын
Bhuvantem richuntem songs klkumbo entho oru speciality thonum.veendum klkkan thonum
@cakumarkumar6672
4 жыл бұрын
നേഹൽമോളെ ഡ്യൂയറ്റ് സോംഗ് തകർത്തു. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@mocks4243
4 жыл бұрын
നല്ല ഭാവം കൊടുത്തു പാടുന്ന പാട്ടുകാരൻ sree ഭുവൻ........ 😍😍
@muralidharan71996
4 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ട് നല്ല feel കൊടുത്തു മനോഹരമായി പാടി . Thank u Bhuvan
@arunapk1628
4 жыл бұрын
WOW ! Sree Bhuvan awesome song soulful song. God Bless you.
@abiramesh7881
4 жыл бұрын
ശ്രീഭുവൻ നന്നായി പാടി , നല്ല ഭാവമുണ്ട് മോന്റെ പാട്ടിൽ. ഒരുപാടിഷ്ടമുള്ള പാട്ട് മോന്റെ സൗണ്ടിൽ കേട്ടപ്പോൾ കൂടുതൽ ഇഷ്ടമാവുന്നു. ഇതിനുമുൻപ് റിച്ചുകുട്ടനും ഇതേ പാട്ട് പാടിയിരുന്നു, അപ്പോഴും അതിമനോഹരമായിരുന്നു. ഓൾ ദി ബെസ്റ്റ് മോനേ✌️
@arsnlin
4 жыл бұрын
മനോഹരമായൊരു പാട്ട് പ്രായത്തിൽകവിഞ്ഞ ഭാവപൂർണ്ണതയോടെ ശ്രീഭുവൻ പാടി. ഒന്നോ രണ്ടോ വർഷം കഴിഞ്ഞിട്ട് പഴയ ടോപ് സിങ്ങർ സീസൺ 1 പാട്ടുകൾ ഒന്ന് കേട്ടുനോക്കാൻ തോന്നിയാൽ ഇവൻ പാടിയ മൂന്നുനാലു പാട്ടുകൾ എന്തായാലും അതിൽ ഉണ്ടാവും. നമ്മുടെ കുട്ടികൾ തമ്മിൽ താരതമ്യമില്ല... എങ്കിലും പാട്ടിന്റെ ചിലയിടങ്ങളിലെങ്കിലും സ്വാഭാവികമായി ഇത്രയും matured ഫീലോടെ പാടുന്ന കുട്ടികൾ ആകെ മൂന്നുപേരേയുള്ളൂ ഈ പരിപാടിയിൽ - അത് ശ്രീഭുവനും റിച്ചുവും ആവണിയുമാണ്. അമ്മൂമ്മക്കുട്ടി വൈഷ്ണവി ഈയിടെയായി തന്റെ സ്വതസ്സിദ്ധമായ ശൈലിയിൽനിന്നും മാറി അല്പം കൃത്രിമമാവുന്നുണ്ട് എന്നാണു എനിയ്ക്കു തോന്നിയിട്ടുള്ളത്.
@shijumk375
4 жыл бұрын
Anu chechi paranjathu correct ivente voice enthoru feel aanu😍😍😍😍😍
@remyabinu6364
4 жыл бұрын
Wow nehal and madhu what a combination 🤨🤨🤨 awesome
@salinisalu2381
4 жыл бұрын
The Gr8 Singer...*#SREEBHUVAN* MON....🥰🥰🥰😍😍😍😘😘😘👌👌👌👌👏👏👍👍👍
@bouncingballmedia799
4 жыл бұрын
നേഹൽ മധു ചേട്ടൻ duet ഇന്നലെ കണ്ടില്ല . ഇത്രയും നല്ല പെർഫോമൻസ് ഒന്ന് പ്രൊമോയിൽ ഉൾപെടുത്തിക്കൂടേ ..
@mininath8353
4 жыл бұрын
Sreebhuvan..... superb performance🥰🥰
@reshmirs3567
4 жыл бұрын
എത്ര മനോഹരമായ ശബ്ദം ആണ് ശ്രീയുടെ. Clean singing.
@rajkunjumon3517
4 жыл бұрын
Madhu’s voice is so powerful n mesmerising
@sajuleyland
4 жыл бұрын
ദാസേട്ടൻ കഴിഞ്ഞാൽ മധു ബാലകൃഷ്ണൻ തന്നെ.
@usstalents9086
4 жыл бұрын
*ഞാൻ ശ്രീഭുന്റെ സോങ്ങിന് ഫസ്റ്റ് ആണ് ആത്യം കമ്മന്റ് ഇടുന്നത് അതിന് BEST PERFORMER ഉം ശ്രീഭു കട്ട ഫാൻസ് ഇവിടെ നീലം മുക്കി പോയിക്കോളീം*
@neethusinoj9601
4 жыл бұрын
കട്ട കട്ട കട്ട....ഫാൻ...ഞാൻ..😍😍😍👍🏼👍🏼👍🏼
@Sunenan
4 жыл бұрын
Katttttttttaaaaaaaaaa fan.......
@santhoshkumar1310
4 жыл бұрын
Pride of palakkadu...
@ma19491
4 жыл бұрын
Wow... Madhu and Nehal... what a combination..!! 😇😇😇Madhu's voice is mesmerizing, heavenly and makes us fall in love with it. and Nehal of course has got the best voice in this lot of contestants... whoever planned this fuet song... a BIG salute... it was indeed a priceless treat.... 👏👏👏👏👏👏👏👏👏👏👏👏🙏
@littyrajesh
4 жыл бұрын
♥️♥️
@radiosivji
4 жыл бұрын
very very correctly said ,my sister. I endorse all the words of your observation and comments.
@radiosivji
4 жыл бұрын
I would invite you to please also watch & listen to the very same song in this very same stage , rendered by Vidhu prthap & Anuradha sreeram ( uploaded video on 30 th October 2019)
@deepakk.p8891
4 жыл бұрын
നേഹലൂട്ടി എത്ര മധുരമായ ശബ്ദം you are really professional singer
@chandranpd1093
4 жыл бұрын
ശ്രീ ഭുവൻ മനോഹരമായി പാടി ഗുഡ് ചന്ദ്രൻ PB മൂന്നുർപിളളി
@agnelchristojose944
4 жыл бұрын
മധു ബാലകൃഷ്ണന്റെ അമ്മേ അമ്മേ പാട്ട് കേൾക്കണമെന്നുണ്ട്
@fouziaashraf7835
4 жыл бұрын
I feel very sad to see jaden's face 😔prayers for you my dear gentleman for a speedy recovery
@rejinasalammanayil1626
4 жыл бұрын
Enikkishtapetta song monu entu rasayitaa padiye😙😙😙
@anjubaby5389
4 жыл бұрын
Richuuu audience choice il padi kettittund മോനും നന്നായി പാടിയിട്ടുണ്ട്
മധു പാടിയ പാട്ട് ശ്റീഹരിക്ക് എടുക്കാൻ പറ്റിയതാണല്ലോ.
@mohammadalthaf4989
4 жыл бұрын
Abdulkareem O A 😀
@hamzavilayoorhamzavilayoor9559
4 жыл бұрын
അവൻ ,തൂ,,
@_nabeel__muhammed
4 жыл бұрын
ഗ്രേഡ് പറയുന്ന ജഡ്ജ് 😂😂😂👌👌👌
@shaidpm8900
4 жыл бұрын
Buvan...elimayulla mon
@rejinasalammanayil1626
4 жыл бұрын
satyam
@Nilaavemayumo
4 жыл бұрын
ജഡ്ജസ് ന്റെ വെറുപ്പിക്കൽ അപാരം
@anithapv7464
4 жыл бұрын
correct
@rajkunjumon3517
4 жыл бұрын
Really they are so hopeless No standard at all Except Anuradha n Madhu
@yesodhajayanchittoor9465
4 жыл бұрын
Bhuvanakumara song selection super...sang song well,one of the brilliant singer congratulations muthay
@ayyappankutti1957
4 жыл бұрын
A tribute by sreebhuvan to our highness Yousufalikachery and perumbavoor G Revendranath. മതങ്ങൾ ഇല്ലാത്ത ലോകത്തെ മഹാനായിരുന്നു യൂസഫലി.
@yaminil4653
4 жыл бұрын
സംഗതി അല്പം ഫ്ലാറ്റായി, ശ്രുതി അവിടവിടെ പോയി, ഒരു വരി തെറ്റായി എടുത്തു. ജഡ്ജസ് പറഞ്ഞ കറക്ഷൻസാണേ. But grade is A Extreme. എന്താ Partiality അല്ലേ.
@shibikp9008
4 жыл бұрын
Aa kutti nannayi padiyittundallo
@yaminil4653
4 жыл бұрын
@@shibikp9008 അതേ .നന്നായിത്തന്നെ പാടിയിട്ടുണ്ട്. പക്ഷേ മറ്റ് ചില കുട്ടികൾ ഇതുപോലെ പാടിയാലും ഇതിൽ കുറച്ച് കറക്ഷൻസ് പറഞ്ഞാലും ഗ്രേഡ് double wow ആയിരിക്കും
Today's grading to bhuvan is amazing......Ha ha ha ha
@manjunm5647
4 жыл бұрын
👍👌👌🙏
@user-nh4cs9vv4p
4 жыл бұрын
My son ..ഉമ്മ ചക്കരേ..
@mohammadalthaf4989
4 жыл бұрын
VISHNU PR really son🤔
@user-nh4cs9vv4p
4 жыл бұрын
@@mohammadalthaf4989 nopp ..I feel like he is my son ...
@deneemcharly6781
4 жыл бұрын
Banana nee nallapattukaran anu but innu nee ankutiyanengil aa grade thirichu nalganamayirunnu triple wow is deserved for ur performance
@gitaks940
3 жыл бұрын
Ente sreeee...
@susioommen3568
3 жыл бұрын
Super
@anilanoop9326
4 жыл бұрын
ആൺകുട്ടികളിൽ സംഗതി പാടാൻ ശ്രീഭുവനോളം കഴിവ് വേറെ ആർക്കും ഈ ഷോയിൽ ഇല്ല
@shanshan9907
4 жыл бұрын
അത് വെറുതെ
@abiramesh7881
4 жыл бұрын
അത് ഒരു കഴമ്പില്ലാത്ത അഭിപ്രായമായിപോയി. തേജസ്സും റിച്ചുവും ആദിത്യനും മഹാദേവനുമൊക്കെ നല്ല അടിപൊളിയായി സംഗതിപാടും. ജഡ്ജസ് തന്നെ എത്രയോ തവണ എടുത്ത് പറഞ്ഞിട്ടുണ്ട്.
@vijayanp5524
4 жыл бұрын
Thejus and sooryamahadevan ivarum sangathikal clear ayi padunna kuttikal aanu.
@shijumk375
4 жыл бұрын
Bhuvan super
@anilanoop9326
4 жыл бұрын
@@abiramesh7881 തേജസ്സ് ഒരു ബലം കൊടുത്താണ് സംഗതി പാടുന്നത്.. പിന്നെ റിച്ചു സംഗതി പൂർണ ക്ലാരിറ്റിയിൽ തൊണ്ടക്കു വീഴാൻ ഉള്ള പ്രായം ആയിട്ടില്ല.. ആദിത്യൻ ok ആണ് പക്ഷേ പണ്ടത്തെ അത്ര ഈസി ആയി പാടാൻ പറ്റണില്ല വോയിസ് ചേഞ്ച് കാരണം. സൂര്യ മഹാദേവൻ ok ആണ്
@shreedaran9572
4 жыл бұрын
Thejasinekalum ethre clear anu bhuvan padnnathu pakeshe graidu kodukkan vishamam
@shanshan9907
4 жыл бұрын
അയ്യോ ചിരിപ്പിക്കല്ലേ.
@greeshmagreeshmasajeesh4964
4 жыл бұрын
Soundum nalladhanu.bhuvante
@abiramesh7881
4 жыл бұрын
അല്ലെങ്കിലും ഏറ്റവും മുൻപിലുള്ള കുട്ടിയുമായേ പിറകിലുള്ള കുട്ടികളെ കമ്പയർ ചെയ്യാറുള്ളൂ സ്വാഭാവികം, എന്ന് കരുതി അത് വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയുനുള്ള ഒരു ലൈസെൻസ് ആണെന്ന് കരുതരുത്. നിങ്ങൾക്ക് ഒരുപക്ഷേ ഭുവനെ ആയിരിക്കും ഇഷ്ടം, പക്ഷെ തേജസ്സിനെക്കാൾ മിടുക്കാനാണെന്നു പറയുന്നതിനുമുമ്പ് നന്നായി ഒന്ന് അനാലിസിസ് നടത്തിയിട്ട് വേണം പറയാൻ, അങ്ങനെ ഒരു അനാലിസിസ് നടത്തിയാൽ നിങ്ങളിത് പറയുകയുമില്ല.അത് 100 ശതമാനം ഉറപ്പുള്ള കാര്യമാണ്.
@shanshan9907
4 жыл бұрын
സംഗീതം ഇഷ്ട്ടമുള്ള അത് ആസ്വതിക്കുന്ന ഏത് വിഡ്ഢികൾക്കും അറിയാം ശബ്ദം കൊണ്ടന്നെങ്കിലും സംഗതി അന്നെങ്കിൽ ഭാവം കൊണ്ടാണങ്കിലും ഫീൽ ആണങ്കിലും ഏറ്റവും മുന്നിൽ തേജസ് തേജസ് എന്ന് (NO 1
@shanshan9907
4 жыл бұрын
@Sherin Thomas തേജസിന്റെ ഒരു പാട്ടെടുത്ത് പറയാമോ ഫീൽ കുറഞ്ഞത്.....
@ranijose3784
4 жыл бұрын
Mone golden crown kitum enu thoni
@deneemcharly6781
4 жыл бұрын
Chechi pls padalle
@vanajaiyer6077
4 жыл бұрын
Sreebhuvan thakarthu mone. Super song selection and you sang it with so much feel
Ithrayum correction paranjittum extreme koduthu. But so many contestants were given low grade for just one mistake. He is a good singer but MJ shows partiality to him. If it was Avani or oranjutty definitely they won't give extreme.
@mohammadalthaf4989
4 жыл бұрын
Anila Joy extremely singing
@Sunenan
4 жыл бұрын
Bhuvanod partiality ondenkil 1st positionil undairuna sree pneed 9,10 positionilot varlla.avante hard workinte result e gradokke.Judgesinte oudaryam alla...pls
Пікірлер: 177