Naresh Iyer ഇത് വരെ വന്ന guests il ettavum nalla musician...nalla positive comments...adhigam drag cheyyathe open aayit parayunnu....Thanks for coming here..especially this episode..
@villagesafaribymeghanath
4 жыл бұрын
Super ❤❤❤👍👍
@ajithasoman6225
4 жыл бұрын
ഹരികുട്ടാ നീ നല്ലത് പോലെ improve ചെയ്തിട്ടുണ്ട് ചെറിയ പ്രായത്തിൽ ആണ് നമ്മൾക്ക് കുട്ടികളെ നല്ലതും ചീത്തയും പറഞ്ഞുകൊടുക്കാൻ സാധിക്കുന്നത് അത്കൊണ്ട് ജഡ്ജസ് മുതിർന്നവരെ കളിയാക്കാൻ പ്രോത്സാഹിപ്പിക്കരുത് മോനെ ആര് പറഞ്ഞാലും തെറ്റായ കാര്യം പറയരുത് കേട്ടോ
@rachel46444
4 жыл бұрын
I believe, M Jay Chandran gave right judgement but not the same with grade, by the way contestants should be told how to behave with judges, it's not okay to make fun of Anuradha .
@sajithamn9127
4 жыл бұрын
കുട്ടികൾ മുതിർന്നവരെ കളിയാകുമ്പോ അവരെ correct ചെയ്യാതെ support ചെയല്ലേ MG sir..സർ maximum കളിയാകുന്നുണ്ട് പാവം Anumam ഒന്നും മിണ്ടാതെ irikua... കുട്ടികളെകൂടി അതിനു പ്രോത്സാഹിപ്പിക്കല്ലേ...
@nishanp7040
4 жыл бұрын
Correct
@reemkallingal1120
4 жыл бұрын
seriya .kunjungale kondu samsarippichu avarude sabdham adappikum.pinne Annachiku vere paniyilla.
@nikhitha5686
4 жыл бұрын
എങ്ങനെ correct ചെയ്യും Mg sir തന്നെയല്ലേ Sreehariye kondu ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നെ
@ushavasudevakurup8635
4 жыл бұрын
കുട്ടിയെ misguide ചെയ്യുന്നത് MG തന്നെ. ഇത് നന്നല്ല MG. അവന് നല്ലതു പറഞ്ഞു കൊടുത്തു പഠിപ്പിക്കണം
ഈ ചെറുക്കനെ ചവുട്ടി പുറത്താക്കറിയില്ലേ , പാടുവാനോ പറയുവാനോ , നാക്കെടുത്താൽ അഹങ്കരം പറഞ്ഞു പഠിപ്പിക്കുന്ന ഇതിന്റെ തന്തേം തള്ളെ ഒക്കെ കൈത വെട്ടി അടിക്കണമ് കോപ്പു
@pksuma4668
4 жыл бұрын
@@sinisanu1947 kuttiyalle avan. I ganeyobnum parayalle. Ka an ishtamille kil chanel mattamallo. Njan athanu chyyuka. Anumam ne kaliyakkiyathum shariyalla. Prayathe enkilum bahumanikkande. Mg yodu paranjittu karyamilla.
@molumonu3316
4 жыл бұрын
Sreehari muthee polichudaaa.... 😘😘😘😘😘😘😘😘😘
@LS-hx3df
4 жыл бұрын
Please do not encourage kids making fun of Anu or any judges/ elders .
@shaineantuantu6984
4 жыл бұрын
അനുമാമിനെ ശ്രീഹരി ചിക്കൻ ഫ്രൈ എന്ന് പറഞ്ഞു കളിയാക്കരുത്. കാരണം അവർ ജഡ്ജ് അല്ലെ? കുട്ടിയെ parents പറഞ്ഞ് തിരുത്തണം. MG Sir പറയുന്നത് കേട്ടു ശ്രീഹരി ഇനി കളിയാക്കരുത്. അനു മാഡത്തിന് വിഷമം ഉണ്ട് .എന്നിട്ടും പറയാതെ ചിരിക്കുന്നത് കുട്ടി ആയതുകൊണ്ടാണ് .mam veg കഴിക്കുന്ന ആളായിട്ട് ഇങ്ങനെ കളിയാക്കുന്നു. Pls🙏
@geethasoman7435
4 жыл бұрын
വളരെ ശരിയാണ്.... m g യ്ക്ക് anu മാഡത്തെ കളിയാക്കാൻ ഉത്സാഹമാ... പ്രോത്സാഹിപ്പിക്കുവേം ചെയ്യും
@sreenivasanmk7588
4 жыл бұрын
പക്ഷേ കുട്ടികളെ ആയാലും ആദ്യം നിലയ്ക്ക് നിർത്തണം.. എം ജിയുടെ അനുവാദം ഉള്ളതുകൊണ്ടല്ലേ ആ കുട്ടി ഇങ്ങനെ കളിയാക്കുന്നത്.. ഒരിക്കൽ റിച്ചു വിനോട് ഇതേപോലെ പറഞ്ഞതാണ് എംജി.. പക്ഷേ എത്ര നിർബന്ധിച്ചിട്ടും ആ കുട്ടി ഒന്നും പറഞ്ഞില്ല. പുറത്ത് പോയിട്ട് പറഞ്ഞോളാം എന്നാണ് പറഞ്ഞത്.. അതാണ് വിനയം..
@aamiabhilash8715
4 жыл бұрын
@@sreenivasanmk7588 അതാണ് വളർത്തുഗുണം
@rejanipraveen7715
4 жыл бұрын
No.....guruthwam.parents sredhikkunnilla
@sreenivasanmk7588
4 жыл бұрын
@@aamiabhilash8715 100% കറക്റ്റ്.
@vinayaksiva3215
4 жыл бұрын
മാർക്ക് കൊടുക്കുന്നതിൽ എന്തിനാണ് മുഖം നോക്കി കൊടുക്കുന്നത്. പാട്ടിന് മാർക്ക് കൊടുക്ക്
@abhiramisandhya4632
4 жыл бұрын
ശ്രീഹരിക്ക് നല്ല improvement ഉണ്ട്. പക്ഷേ M J Sir ഉം Anu ma'am ഒക്കെ പറഞ്ഞ പോലെ പാട്ടിൽ നന്നായി ശ്രദ്ധിക്കണം. പിന്നെ ഗുരുക്കൻമാരെ കളിയാക്കാൻ പാടില്ല മോനെ.... Anu ma'am ന് നന്നായി feel ചെയ്യുന്നുണ്ട്.
@sreenivasanmk7588
4 жыл бұрын
ശ്രീഹരിക്ക് നല്ല ഇംപ്രൂവ്മെന്റ് ഉണ്ട്.. ഇന്നത്തെ പെർഫോമൻസിനെ എക്സ്ട്രീം കൊടുക്കാമായിരുന്നു.. പിന്നെ ഗുരുക്കന്മാരെ കളിയാക്കിയാൽ ഒന്നും ഒരു കുഴപ്പവുമില്ല. അവൻ കുഞ്ഞല്ലേ.. 🤭🤭🤭🤣🤣
@tressamathai8816
4 жыл бұрын
Gurukan mare kaliakalle.chru prayathil padikunnatha muthirnnalum kanunna sobhavam
@tressamathai8816
4 жыл бұрын
3 wow nonnum ella
@ushavasudevakurup8635
4 жыл бұрын
ഗുരുക്കന്മാരെ കളിയാക്കാൻ കുട്ടികളെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നത് നന്നല്ല
@sreenivasanmk7588
4 жыл бұрын
@@ushavasudevakurup8635 ജഡ്ജസ് പ്രോത്സാഹിപ്പിച്ചാൽ ഉം വീട്ടിലുള്ള അച്ഛനുമമ്മയും പറഞ്ഞുകൊടുക്കണം... അതാണ് വേണ്ടത്..
@hafsas309
4 жыл бұрын
Idhinendhina 3ble woow.. Angineyenkil aa paavam richukuttan epozhum extreme medichond povendathalle.. Avante paattokke keerimurichangittkodukum... But bhaviyil richunadh upakarapedum..
@smk2136
4 жыл бұрын
Bro itil harikuttan nu nalla budimuttu undayirunnu. BcoZ Song with dance aayirunnu avanu ith kodutillenkil valare moshamayi poyene
ടോപ് സിങ്ങർ ഡിറക്ടറോട് പറയാൻ ഉള്ളത് : എംജിയുടെ തമാശ അതിരു വിടാതെ നോക്കണം, കുട്ടികളെ ഉപയോഗിച്ചു അനു മാഡ്ത്തെ കളിയാക്കുന്നത് അതിരു വിടുന്നു, അത് നിയന്ത്രിക്കണം.
@ushavasudevakurup8635
4 жыл бұрын
Certainly
@sinisanu1947
4 жыл бұрын
ഈ ചെറുക്കനെ ചവുട്ടി പുറത്താക്കറിയില്ലേ , പാടുവാനോ പറയുവാനോ , നാക്കെടുത്താൽ അഹങ്കരം പറഞ്ഞു പഠിപ്പിക്കുന്ന ഇതിന്റെ തന്തേം തള്ളെ ഒക്കെ കൈത വെട്ടി അടിക്കണമ് കോപ്പു
@sajikuriansajikurian4203
4 жыл бұрын
Aliniya mol top singeril ippozhum undo?
@aswathy8293
4 жыл бұрын
Nareshettn super😍👏👏👏
@razanrifa7961
4 жыл бұрын
ശ്രീ ഹരി മോനെ നീ ഇമ്പ്രൂവ് ആയി വരുന്നുണ്ട്. God bless you...
@villagesafaribymeghanath
4 жыл бұрын
Super ❤❤❤👍👍
@sajanem6953
4 жыл бұрын
10 വർഷം കൊണ്ട് റെഡിയാകും... ടെൻഷൻ വേണ്ട
@sreenivasanmk7588
4 жыл бұрын
@@sajanem6953 🤭🤭🤣🤣
@manojkammath143
4 жыл бұрын
Sree Hari, Excellent singing at this age. Right decision A 3 wow. He deserves it. Sree Hari congratulations. But Sree Hari, what ever heights you reach at any age, to sustain there, you must have ' Guruthvam'. So stop making fun of any others especially your gurus. Dear M G sir, enjoying a comedy does not mean encouraging kids to make fun of others. At this age they won't know the right way, and in future it will spoil their life. At least, consider Anu Madam's seniority with the participants. She feels sad on making fun of her. But she keeps quit as she respects M.GS and M.J sirs. Please imagine how a person feels if he/she is made fun on a platform the whole malayalees watch. No other participants does this . So please stop this type of fun as we all don't enjoy it. We enjoy the children's singing talent .
@abhiramisandhya4632
4 жыл бұрын
Yes
@premalathasasidharan1241
4 жыл бұрын
Totally agree with you. Its going beyond limit. Anu medam is such a talented singer . Judges are promoting the child to degrade her. The child parents should take initiative to correct the child. M G Sir stop calling her as kumbidi .
@sreejaramachandran1225
4 жыл бұрын
You're absolutely correct. It's not fun. Very very disobedient
@sajithamn9127
4 жыл бұрын
Correct..Sometime MG becomes sadist..
@anilajoy7530
4 жыл бұрын
But MJ doesn't join with him. That's admirable.
@sajithasaji3244
4 жыл бұрын
Sreehari gulu avarude talent athu purathu konduvaranaan sir mar ella supportum kodukunnathu Ippo aaa kuttikal avarude ullilulla talent puratheduthirikunnu
Anumamine kaliyakunnadh onn kurakuu... theere oru vila kodukatha pole anumamine... sreehari angene cheyyarudhttooo....
@dr.sangeethanair3884
4 жыл бұрын
Sree Harikuttaaa......Mon sang superbly...Mooonnnn nannayi paadi...A triple wow allaa, Moonu Extreme kittiyene, as MJ Sr and Anu Mam Said, if Monnn concentrate more on singing ..Aadyamm Moone vittuu samsaarippichaanuuu Moonuuu Extreme pooyathuuu....Moonnn Anu Mamine Ingane onnuum parayaruthutttoooo...Moone Anu Mam valiya snehathil aannnuuu parayunnathuuu..Monnn orikkalumm Anu Mamine kaliyaakkaruthe Moone..Chicken ennonnuum parayalleetttooo.....(MG Sr parayunnathaanu Moon parayunnathuu, ennalummm Gurukkanmmaraanuu..Avareyaareyummm Kaliyaakkaruthuuu, Moon thanne paranjittullathalle Gurukkanmaare respect cheyyanamennuuu in one episode)...Iniii Moonnn songinuuu munbuuu onnuummm samssaarikkathe paadinnookkkuuuu, You will get A extreme ...Harikutttaaa, U r our Chunk Moonnee.....
@mohammedhaneefahaneefa7085
4 жыл бұрын
നരേഷ് അയ്യർ സൂപ്പർ 👏👏👏🙏💖
@villagesafaribymeghanath
4 жыл бұрын
Supper ❤❤❤
@dilshamadathata4271
4 жыл бұрын
Ni i
@learnwithmelara9676
4 жыл бұрын
He is a good singer and awesome performar..6 years old, awesome boy...
ഈ കഴിഞ്ഞ ep ൽ ആണ് M J ആദ്യമായി പറയുന്നത് ശ്രീഹരി പാട്ടിൽ കൂടുതൽ ശ്രദ്ധിക്കൂ എന്ന്. അതിന് മുൻപ് ഉള്ളതിലെല്ലാം Judges കൂടുതൽ കൊഞ്ചിക്കുമായിരുന്നു. ഇപ്പോൾ M Jക്ക് മനസ്സിലായിക്കാണും ഇങ്ങനെ പോയിൽ ആ കുട്ടിക്ക് വലിയ മാറ്റം ഉണ്ടാകില്ല എന്ന്. അതാകും.
Mj krthyamayi vilayiruthunnund.. but grade matgram kodiokunu
@mumthazlatheef3621
4 жыл бұрын
I love you sreeharikkuttaa I love you so much 🥰😘🥰😘🥰😍🥰😍😘
@mumthazlatheef3621
4 жыл бұрын
I love you so much sreeharikkuttaa..🥰🥰😍😍😘😘
@shaarifkp131
4 жыл бұрын
Monu adichupolichu
@rajalakshminair8913
3 ай бұрын
Avan njetti poe MJ Sir 🙏
@shaluarun68
4 жыл бұрын
Nte sreekutta nee super anu. Nannayi paadi. Pattil kurachu koode sredhikkanam kto. God bless you Kanna 😘😍
@LS-hx3df
4 жыл бұрын
MR. MG Sreekumar, please stop calling these kids bad names , such as vetta valiyan, marappatti etc , you are encouraging these kids get bullied, don’t encourage bullying . Cute ,good names lift their sprirts where as bad names make them discouraged . we , viewers do not like it either.
@shahnasmohammad4217
4 жыл бұрын
Grade parayubool ethaan aa background song????
@annammaphilip6591
4 жыл бұрын
Anumam is the best.
@babyvm1986
4 жыл бұрын
Super
@lathaabraham5734
4 жыл бұрын
Pavam my chakkarakuttan....Ente monte e song selection super....Nannayi paadi chikkenfrykuttaaaaa....God bless u dear monuuuuu
@smk2136
4 жыл бұрын
3 great singers padiya pattanu ee ezhu vayasukaran dance cheyth padiyath . ith pole ee paattu padan top singers il aarum illa ennu chankoottatode parayan pattum Ivideyanu SREE HARI Enna multi talented kidine salute cheyth pokunnath
@devikrishna1430
4 жыл бұрын
😂
@Vkp233
3 жыл бұрын
🤣🤣🤣richu kuttante song onnum kettittllee mukkal fanee
@umadevigroup8001
4 жыл бұрын
Ente chakkara mutha.. 😍😍😍😘
@rayanmonrayanmon9514
4 жыл бұрын
Sreehari monu Monte prayathil suuperaui padi i love you
@jayakumar217
4 жыл бұрын
എം ജെ യുടെ പുതിയ പാട്ട് മൂക്കുത്തി കണ്ടില്ല എന്ന പാട്ട് യൂ ടൂബിൽ കണ്ടു.മൂക്കത്തി കണ്ടില്ല എന്നു പറഞ്ഞു ബഹളം കൂട്ടേണ്ട യാതൊരു സംശയവും വേണ്ട, അത് എം ജി അണ്ണൻ അടിച്ചോണ്ട് പോയതാ
@jinsongeorge6119
4 жыл бұрын
Oru A wow ok aarnel sahikaarnu 👎👎👎👎
@abidaashraf5567
4 жыл бұрын
Sreehari super monu
@rajalakshminair8913
3 ай бұрын
Hahahaha 🎉love ❤️ 😍 🎉 Shree Hari 🎉❤
@janewilson9145
4 жыл бұрын
Hi sreeharikutta super!! A good performance. You are a super talented young boy.. Very good mone. Keep it up.😊💕💕
@hafsathasneem3849
4 жыл бұрын
ഹായ് -സൂപ്പർ
@vlog-vo2jr
4 жыл бұрын
Naresh bro.. polichu
@johnmathew384
4 жыл бұрын
Sri Hari is junior Kamal Hassan.
@pankajvakkayil1366
4 жыл бұрын
Sree hari Mona anumamna agana Prayanpadella jads kochenu Paraju manacelakuka
@sheelasworld1486
4 жыл бұрын
Anumam you are a great talented person. Never give up.God bless you
ഓരോ ep ഉം എടുത്ത് നോക്കൂ Sreehari യാണ് ഏറ്റവും കൂടുതൽ സംസാരിക്കുന്നത്. MG അതിന് support ഉം .അതുകൊണ്ട് ഒക്കെയാണ് ആ കുട്ടി പാട്ടിൽ ശ്രദ്ധ കുറയുന്നത്.
@suts3853
4 жыл бұрын
ഈ ചിക്കൻ കഥ ഒന്ന് നിർത്തുമോ ബോറടിക്കുന്നു
@ushavasudevakurup8635
4 жыл бұрын
എന്ത് പറഞ്ഞാലും MG yke chicken. Satyam ഇതു പരമ ബോർ തന്നെ. ഇത് കേട്ട് കേട്ട് മടുത്തു.eppole അറപ്പണ് കേൾക്കുന്നത് തന്നെ
@nikhitha5686
4 жыл бұрын
Exactly
@p.r.balakrishnan5529
4 жыл бұрын
@@ushavasudevakurup8635 True. We can change his name as Chickenkumar instead of Sreekumar. People should have self respect and self esteem.
@hazeenashshul.hazeenashshu2437
4 жыл бұрын
കുറച്ചൊക്കെ നന്നായിട്ടുണ്ട് ശ്രീഹരി
@vysalipraveen327
4 жыл бұрын
Sreehariku triple woow enthinanavo koduthe? Mattulla kuttikal marichu veenu paadumbozha e grade okke kittunne. E kochu chumma aksharam vilichu paranjalum kure grade angu kodukum. Enthellum paranja udane ellarum parayum prayam kurava so itrayum padunnille ennu.ithoru pattu reality show anu. Athil kazhivu anu pradhanam. Avide ella kuttikalum same anu.allathe age anusarichalla grade kodukendathu. Angane anel ningal flower channel top singer randu program akkanam. Ithu pole enganengilum okke padunna kochu pillerkku oru program pinne valya pillerkku vere program. Allathe age anusarichu ingane chumma grade kodukunna ningal judgesinte e virthiketta paripadi avasanippikkanam. Njangal janangal ningale pole valya pattukar allengilum pottanmaralla e program kanunne. Athu ningal manasilakkanam.randu program akkumbo ningalkku ingane padatha pillerkku extremo triple woow okke koduthu avareyum avarde familiyeyum kooduthal santhoshippikukayum chaiyam. Anuradha maminu ithuvare koduthiruna respect e paripadiyil iniyum continue chaitha athu poyi kittum. Kazhinja week sreehari paadiya patturumal pattu cute cute ennu kure times parayunnathu kettu. Pinne athu veendum padikunnathum kandu. Ningal itrayum vivaram ulla oru lady itrayum pottatharamayi padiyittu athu onnu correct polum chaiyathe cute cute ennu enthu udheshichanu paranjathu. Allengil enthina e heavy song eduthukondu vannathu ennu orotta judges polum chodichilla.sreehariye nashipikkan ano ningal okke avide keri irikunnathu.satyayittum ithine ningal kanakakiyittille contestant ayittu. E kochu padiyittu ningal okke irunu judgement chaiyunnathu kanda angane tonum. Kashtam. Ingane ulla ningal judges bakki ulla kuttikal padumbol athine keeri murikaruthu. Entina ningal ayittu ningalde vila kalayunnathu?
@ajithprasad2654
4 жыл бұрын
Anuradhaku mg ye thangananu kazhinja pattil aa kuttiye veendum padichu cute ennu paranje..malayalikal pottanmaranenna avarude dharana.kapadatha anathu
@sreenivasanmk7588
4 жыл бұрын
മറ്റുള്ള കുട്ടികളുമായി നിങ്ങൾ ശ്രീഹരിയെ ഒരിക്കലും താരതമ്യം ചെയ്യരുത്.. കാരണം മറ്റുള്ള കുട്ടികൾ ടോപ് സിംഗറിൽ അവരുടെ കഴിവുകൾ അനുസരിച്ച് പാടാൻ ആണ് വരുന്നത്.. അതിനനുസരിച്ചുള്ള ഗ്രേഡും ആണ് അവർക്ക് കിട്ടുന്നത്... ശ്രീഹരി അങ്ങനെയാണോ അവൻ വരുന്ന വരവ് തന്നെ.നിങ്ങൾ കണ്ടില്ലേ.. പാട്ടുപാടാൻ സ്റ്റേജിലേക്ക് വരുമ്പോൾ തന്നെ ഒരു ഓട്ടമത്സരം ആയിരിക്കും എല്ലാ പെർഫോമൻസിൽ നിങ്ങൾ ശ്രദ്ധിച്ചു നോക്കു മീനൂട്ടി പിടിച്ചില്ലെങ്കിൽ അവൻ നിൽക്കില്ല.. വേറെ ആരെങ്കിലും അങ്ങനെ വന്നാൽ എംജി എന്തെല്ലാം പറയും.. എംജി ആണ് കൂടുതലും അവനെ ഇങ്ങനെ കളിപ്പിക്കുന്നത്.. ഇന്നലെ തന്നെ അനു മാമി നെ പറയുന്നത് കേട്ടില്ലേ.. ഒരു ദിവസം എംജി റിച്ചു വിനോട് അതുപോലെ പറയാൻ പറഞ്ഞിട്ട്. ആ കുട്ടി എന്ത് ചെയ്തിട്ടും പറഞ്ഞില്ല. അതാണ് വിനയം. പിന്നെ നമ്മൾ ആരും ഒന്നും പറയുന്നതുപോലെ ഒന്നുമല്ല. അവൻ ഫ്ലവേഴ്സ് ചാനലിന് വേണ്ടപ്പെട്ട ആളാണ്. പിന്നെ വെറുതെ പറയാൻ മാത്രമേ ഉള്ളൂ..
@smithaa1203
4 жыл бұрын
Vysali Praveen ആരോട് പറയാൻ? ഞാൻ ഇപ്പോൾ selected വാച്ചിങ് ആണ്. ഇഷ്ടമുള്ളവരുടെ മാത്രം കാണും.
@sunithas3636
4 жыл бұрын
@@smithaa1203 aarum nirbendhikunnillallo
@pramilapremsuja4135
4 жыл бұрын
ഇതൊക്കെ ആരുടെയൊക്കെയോ നിർദ്ദേശം അനുസരിച്ചാണ് ഇവർ ഇവന് ഗ്രേഡ് കൊടുക്കുന്നത്. ഇവനെ auditionil തന്നെ പുറത്താക്കേണ്ടതായിരുന്നു.ഒരു manners ഉം ഇല്ല, disciplined ഉം അല്ല. ഇവനെക്കാൾ പ്രായം കുറഞ്ഞ സുന്ദരിക്കുട്ടി ദിയ മോളെ കണ്ടു പഠിക്കണം.
@sherlyprince4265
4 жыл бұрын
Sreehari your appearance is so cute for this natural song and acting like as a dramatic dancer and presentation of the spot is so awesome and powerful energetic sound and actions are so excellent
@@bavijayasree4961 athinu vendiyaa ivante program lu ellarum youtube lu varunnathu thanne. Vannillenki urakkam varoollaa nnu
@villagesafaribymeghanath
4 жыл бұрын
Super ❤❤👍👍
@villagesafaribymeghanath
4 жыл бұрын
@@aleyammajacob1239 Super ❤❤❤👍👍😅
@Myperspectives_
4 жыл бұрын
അനു മാമിനെ കളിയാക്കുന്നത് കൂടുന്നുണ്ട് . പ്രേക്ഷകർക്ക് അവരുടെ വിഷമം മനസ്സിലാകുന്നുണ്ട്. ഈ പരിപാടിയുടെ നിലവാരം പോകാതെ ഡയറക്ടർ നോക്കണം. അവർ veg or non -veg ആയിക്കോട്ടെ. M . G ശ്രീകുമാറിനെന്താ ഇത്ര വിഷമം
@balachandranb2333
4 жыл бұрын
SreHari ful suport
@renjit.d7708
4 жыл бұрын
ഗുരു തുല്യരെ വലിയ വായിൽ സംസാരിച്ചു മുന്നേറട്ടെ full suport... പിന്നെ പാടിയില്ലെങ്കിലും കുഴപ്പമില്ല. Wow wow wow
@arunp3920
4 жыл бұрын
ശ്രീഹരി.. നല്ല രസമുണ്ടായിരുന്നു കാണാനും കേൾക്കാനും
Пікірлер: 373