മംഗലംകളിയെ ഇങ്ങനെ വികൃതമാക്കരുത്.... വരും തലമുറ ഇത് കണ്ടാണ് പഠിക്കുന്നതെങ്കിൽ മംഗലംകളി അന്യംനിന്ന് പോകാൻ അധിക കാലം വേണ്ടിവരില്ല
@lakshmi9892
Жыл бұрын
Wow super, ❤
@anniecp4946
Жыл бұрын
കലക്കി🎉
@natrajdanceacademysagarlab7796
2 ай бұрын
Which dance form
@RamachandranpK-p9v
Жыл бұрын
മാവിലൻ സമുദായത്തിന്റേതു മാത്രമല്ല മലവേട്ടുവർ വിഭാഗത്തിന്റേതു കൂടിയാണ്. മംഗലംകളി.
@KarthikaRatheesh-u8y
Жыл бұрын
ഒരു മംഗലംകളി കലാകാരി എന്ന നിലയിൽ ഇതിനോട് ഞാൻ എൻ്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഒരു സമുദായത്തിൻ്റെ കലാരൂപം ഇങ്ങനെ വികൃതമാതിയത് കൊണ്ട് നിങ്ങൾ എന്താണ് നേടിയത്. ആചാര അനുഷ്ടാന കലകൾ അവതരിപ്പിക്കുമ്പോൾ അതിൻ്റെ തനിമ നഷ്ടപ്പെടാതെ അവതരിപ്പിക്കുക.ഓരോ പാട്ടിനും ഓരോ തരത്തിൽ ഉള്ള ചുവടുകൾ ആണ് ഉള്ളത്. അല്ലാതെ നിങ്ങൾക്ക് ഇഷ്ടമുള്ള ചുവടുകൾ അല്ല വെക്കേണ്ടത്. അത്പോലെ താളവും. കഷ്ട്ടം തന്നെ🤦🤦🤦🤦🤦
@aryadipin8709
Жыл бұрын
Hi.. Maam... എനിക്ക് മംഗലംകളിയെ പറ്റി കൂടുതൽ അറിയണം എന്നുണ്ട്... Can u help me
@athulyamanoj2733
Жыл бұрын
3rd kittiya code no 9 nte performance upload cheyyo
@krishnanm3613
Жыл бұрын
മലവേട്ടുവ വിഭാഗത്തിൻ്റേതു കുടിയാണ് മംഗലം കളി
@raghavanadukkam6700
Жыл бұрын
അനൗൺസ് ചെയ്തത് മാവിലൻ മംഗലം കളിയെന്നാണ് 😳തെറ്റാണ് ഇതിൽ പാടിയ പാറ്റുകൾ മുഴുവൻ മലവേട്ടുവാൻ സമുദായത്തിന്റെ മംഗലം കളിയുടേതാണ്,,, ഇടയ്ക്ക് ഒരു പാട്ട് മാവില മംഗലം കളിയുടെ ലൈൻ ഉണ്ട് 😳തീർത്തും തെറ്റായി അവതരിപ്പിച്ചു മലവേട്ടുവാൻ മംഗലം കളിയുടെ പേര് പറഞ്ഞു ബ്രേക്ക് ഡാൻസ് തുള്ളിയെന്നെ പറയാൻ പറ്റു 🙏🏻
@ramesh887
Жыл бұрын
ഇങ്ങനെ ആണോ mangalam kali. ചുവട് മാറ്റം ഉണ്ടല്ലോ...
@RamachandranpK-p9v
Жыл бұрын
ചുവട് മംഗലംകളിയുടേതല്ല.
@babucheerol5948
Жыл бұрын
പാട്ട് മാത്രമേ മംഗലം കളി യുടെ ഉള്ളു. ചുവടുകൾ മംഗലം കളിയുടെ അല്ല
Пікірлер: 15