ഡാൻസ് മേക്കപ്പ് എങ്ങനെ ചെയ്യാം എന്ന സമർപ്പണയുടെ രണ്ടാമത്തെ മേക്കപ്പ് ട്യൂട്ടോറിയൽ ക്ലാസ്സിലെ ഈ വിഡിയോയിൽ ഫോക് ഡാൻസിന് എങ്ങനെ മേക്കപ്പ് ചെയ്യാം എന്നാണ് R L V ലക്ഷ്മി നിങ്ങളോട് പറയുന്നത് . വളരെ ലളിതമായി ഡാൻസ് മേക്കപ്പ് രീതികളെക്കുറിച്ച് വിവരിക്കുന്ന ഈ ക്ലാസുകൾ നൃത്തം ഇഷ്ട്ടപെടുന്നവർക്കും പഠിക്കുന്നവർക്കും നർത്തകി / നർത്തകർക്കും വളരെ ഉപകാരപ്രദമാണ്.
Негізгі бет Folk dance makeup tutorial |ഫോക്ക് ഡാൻസ് മേക്കപ്പ് എങ്ങനെ ചെയ്യാം|
Пікірлер: 51