പലരും problem മനസ്സിലാക്കാതെ ചെയ്യുന്ന തെറ്റ് , ചുണ്ടി കാണിച്ചതിന് നന്ദി....every bird keepers must watch this video ❤️
@shaheem143
3 жыл бұрын
All kerala Ranjith ( kerala pet farms)and Akhil (junction club) bros federation !!! Ma favorite duos!!!! 🙏😘😍
@subins8232
3 жыл бұрын
Cocktails oru detailed video cheyyaamoo
@shaheenanaduthodi5132
3 жыл бұрын
Bro seeds podich kodukkan pattumo
@junctionclub
3 жыл бұрын
Haven't tried
@fathimathyusriyav.s3571
3 жыл бұрын
Chetta green cheek conurinte kunjungal undoo ♥️
@junctionclub
3 жыл бұрын
No
@aju4949
3 жыл бұрын
Bird's കുഞ്ഞുങ്ങൾക്ക് cerelac നേരത്തെ കൊടുത്തുകൊണ്ടിരുന്നത് . ഇൗ വീഡിയോയിലൂടെ അവക്ക് ഇതുപോലെ ഉള്ളവ കൊടുത്താൽ അത് ദഹിക്കില്ല എന്നും അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റിയും പറഞ്ഞത് വളരെ ഉപകാരമായി. ഇനി മുന്നോട്ട് ഒരിക്കലും പക്ഷി കുഞ്ഞുങ്ങൾക്ക് അമൃതം പൊടി കൊടുക്കില്ല. പകരം bird's ന്റെ ഹാൻഡ് ഫീഡ് ഫുഡ് കൊടുക്കുകയുള്ളൂ. അതുപോലെ daily നേച്ചർ എന്നിവ എവിടുന്നു കിട്ടും എന്ന information ന് thanks
@sajinas4780
3 жыл бұрын
Valiya oru abthathil ninn njangala rekshicha Akhil cheta thank you❤️
@midhulajkp9284
3 жыл бұрын
handfeedingine pattiyum beginners tame cheyyaan eth kiliye edukkanamenn paranj thannathin thanks
@abinl59
3 жыл бұрын
Hand feed allatha sarlake amirtham podie kodukanam anne parayuna video oru nalla thanne allavarkum upakara padum sarlakintta dosam parnje thanathine thanks ithrayum informative aya video ittathine vallara santhosham
@sunithps3820
3 жыл бұрын
Its seems, like some humans, parrots too are lactose intolerant. Thanks for sharing this info. Parrot owners will now refrain from giving their birds lactose based foods. Superb. 👌🏻👌🏻👌🏻
@niyaskv3410
3 жыл бұрын
ഈ അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി
@japputan123
3 жыл бұрын
Alla cheta e thathammayude ammaykk ithoke kittumo pazhavargangal alle kodukuka athu pole nammalkk valarthan padille
@prasanthremya1620
3 жыл бұрын
പലരും ചെയ്തു കൊണ്ടിരിക്കുന്നതെറ്റ് ഈ വീഡിയോ കാണുന്നതിലൂടെ മാറി കിട്ടും.. 👍
Hand feeding foods explained very well this video. Yes I also used to keep local parrot before. They are not attached with us. I left in forest. After I understand they are not happy to live in cage like exotic birds. Exotics birds are special we must give special food to them. People must understand they are costly, buy good food or else you will definitely loose them. African Grey are good to buy to imitate same sound like you. Looks very aggressive but they very intimate with us. We can keep for two generation or even more. Happy to see a bird lover video Keep doing brother Thank you
@dhamu2062
3 жыл бұрын
Birdsin ulla seed mix cheyyunna video cheyyo pls...
@creatureworld6264
3 жыл бұрын
kzitem.info/news/bejne/t4qJrHVun6KBjIo
@faisaljahar507
3 жыл бұрын
Good video chetta, ethu food kodukkanam engane feed cheyyanam ennokke experienced ayittulla chettane pole ullavar parayunnathu helpful anu.
@anandhakrishnangirish3597
3 жыл бұрын
Baby parrotsine foodine kurich detailed aayitula idea kiti .thank you gain junction club
@muhammadivaan8845
3 жыл бұрын
Experience il ninnum share cheyyunatu kondu adu easily manasil aakunu. Pets life um a19 okke same quality aano. Tame cheyyan pattuna birdsum samsarikunna birds um edokke aanu nannayi paranjitu undu. Aami aano aa kannada angu kodutteku.
@bindumartin5124
3 жыл бұрын
Nadan parrot nu cherupayar rice kadala wheat podichu kodukkamo
ഹാൻഡ്ഫീഡിങ് ഫുഡ്സിനെ പറ്റി വിശദമായി പറഞ്ഞു മനസ്സിലാക്കി.... ❣️മനുഷ്യരെ പോലെ തന്നെ അല്ലെ പക്ഷികളും..അവക്കും, ന്യൂട്രിയെന്റ്സും, പ്രോട്ടീൻ ഉം ഒക്കെ ആവശ്യം ആണ്, ഇതൊന്നും ഇല്ലാതെ ആകുമ്പോ നമുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ തന്നെ അവക്കും ഉണ്ടാകും ... നല്ല ഭക്ഷണം കൊടുത്തില്ലേൽ അവയെ നമുക്ക് നഷ്ടപ്പെടേണ്ടി വരും.... കുറച്ച് കാശ് മുടക്കിയാൽ നല്ലൊരു ഹാൻഡ്ഫീഡിങ് ഫോർമുല കിട്ടും, ഏതായാലും കിളികൾക് വേണ്ടി മുടക്കുന്നത് അല്ലെ... ഇനി എങ്കിലും സെറിലാക്ക് & അമൃതംപൊടിയും ഒഴിവാക്കാൻ ശ്രെദ്ധിക്കാം.... കൂടാതെ ഹാൻഡ്ഫീഡിങ് ഫോർമുല ഡീറ്റെയിൽസ് ഉം, ഗ്രെ പാരറ്റ്, കോനൂർ ന്റെ റേറ്റ് ഉം വിഡിയോയിൽ കൂടെ മനസ്സിലാക്കി .... ❣️ Loved It♥️
@zkariyashareef3785
3 жыл бұрын
നല്ല ക്വാളിറ്റി ഫുഡ് കൊടുത്ത bird നു അതിനുള്ള ഗുണം ഉണ്ടാവും .. ആവശ്യത്തിനുള്ള nutritions ഒക്കെ കിട്ടും ..നാല്ല feather quality ,colour ഒക്കെ ഉണ്ടാവും ..informative vedio 💜
@aleenaanila1691
3 жыл бұрын
ചേട്ടാ ഞാനും കേട്ടിട്ടുണ്ട് Cerelac ഉം അമൃതം പൊടിയുംbirds ചിക്സിനു കൊടുത്താൽ മതി എന്ന്. ഇത്രയും പ്രശ്നം ഉണ്ടല്ലേ ഇതു കൊടുക്കുന്നതിലൂടെ🤔🤔. ഈ വീഡിയോ കണ്ടതിനു ശേഷം ഒരിക്കലും എത്ര price ആയാലും ഞാൻ chicksine മേടിച്ചാൽ hand ഫീഡിങ് formula മാത്രമേ കൊടുക്കതുള്ളു. Chiksine വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവർക്കും നല്ല ഒരു ഇൻഫർമേഷൻ ആയിരുന്നു ഈ വീഡിയോയിൽ ഉൾപ്പെടുത്തിയത് thanks 🙏🙏🙏🙏
@faiseersakib2961
Жыл бұрын
ഫുഡിന്റെ പേര് ഒന്ന് പറയാമോ
@ranariyas3314
3 жыл бұрын
Foodinte name correct ariyunnavar parayu?
@creatureworld6264
3 жыл бұрын
kzitem.info/news/bejne/t4qJrHVun6KBjIo
@khuthubudheenkaippally4207
3 жыл бұрын
തുടക്കക്കാർക്ക് വളരെ ഉപകാരപ്പെട്ടു വീഡിയോ തന്നെയാണ് അവർക്ക് ഇതൊന്നും അറിവുണ്ടാകില്ല
@rajashekharanpillai554
3 жыл бұрын
Eyal chumma parayunnaya ente kayil unf randu budgies amruthampodi koduthu valarthiya avarukk nalla result unf
@junctionclub
3 жыл бұрын
അങ്ങനെ തന്നെ വളർത്തിയാൽ മതി..keep it up
@astpg
3 жыл бұрын
Sir afrian livebird stock eppo verum? Plz reply
@junctionclub
3 жыл бұрын
Will update
@ruthpradeep7897
3 жыл бұрын
Parrotinnu Kadala podi kodukan pattumo
@fathimathyusriyav.s3571
3 жыл бұрын
Cora kodukan pattumo
@sinanmuhad9854
3 жыл бұрын
Chettante videos full information video an Thudakkakarkum allathavarkum
@karthialan1088
3 жыл бұрын
Tvm I'll evidayani
@itsnihal5299
3 жыл бұрын
Food for baby parrot are an important part. New information's Handfeeding details Dont give syrlack and amerithampodi Give nutritions Handfeeding formula details Talking Parrot Conures rate Thank you ❣️
@_sibi_
3 жыл бұрын
Oru African love bird tame cheyana video idamo❤️
@drxwizardgaming5949
3 жыл бұрын
Biscuit kodukkaan pattumo?? Kuttykalkk
@dhamu2062
3 жыл бұрын
Birdsine male femail ariyan belvic born nokiyal ariyan pattumo... Ethra masam aavanam nokan...
@junctionclub
3 жыл бұрын
Depends on your experience
@dhamu2062
3 жыл бұрын
@@junctionclub sir nokiyitundo....
@vezhambalaviary4534
3 жыл бұрын
Etupolulla items nammal parekshich nokketund
@prasadkr1333
3 жыл бұрын
Bro ente parrot samsarikan thudangitu kurachu ayi ath koodil otk erikumbol mathrm samsariku njn aduth poyi samsaricha ath mindunila enod samsarikunila entha karanam ariyo. Hand feed cheythu valarthiyath njn ane ipozhum vellam kodukunath njn ane
@tessy1895
2 жыл бұрын
Bro hand feed fomula name PLZZ send
@sudhisundarvlogs5164
3 жыл бұрын
എന്റെ ഒരുപാട് സംസായങ്ങൾക്കുള്ള നല്ലൊരു വിഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് നന്നിയുണ്ട് chatta ❤❤❤❤
@reenajhon805
3 жыл бұрын
Please give your WhatsApp number
@sudhisundarvlogs5164
3 жыл бұрын
@@reenajhon805 8592926307
@sachink2411
3 жыл бұрын
Beginners oru help full video annu detail hand feeding pattii Ulla video thanks for sharing your experience 🐦🐦🐦
@Adhrika.
4 ай бұрын
Avale oru song paadikkumo
@latestone4383
3 жыл бұрын
എനിക്ക് 100 രൂപക്ക് ആരെങ്കിലും ഒരു ജോഡി ഏതെങ്കിലും പക്ഷികളെ തരുമോ കോഴി വേണ്ട
New information's ❤❤❤ Handfeeding details Dont give syrlack and amerithampodi Give nutritions Handfeeding formula details Talking Parrot Conures rate Thank u bri
@aflakcp7803
3 жыл бұрын
ഇത് നല്ലൊരു അറിവ് ആയിരുന്നു നല്ലൊരു informative വീഡിയോ അടിപൊളി അവതരണനം
@lachusworld7861
3 жыл бұрын
Pineapple conurine kurich oru detail video cheyyamo
@bindumartin5124
3 жыл бұрын
Home made food ethokke anu.
@gokulkrishnat.r1003
3 жыл бұрын
Chettan ehnumm video chayyukkaa 😇
@aflakcp7803
3 жыл бұрын
Ee cerlac kutikal kodukunath allee ath birds nn kodukan patoo
Пікірлер: 307