ഗുർഖയുടെ നല്ല ഒരു എസ്ട്രീം വീഡിയോ പ്രതീക്ഷിച്ചു... നല്ല നനഞ്ഞ റോഡ് ആയതുകൊണ്ട് പല സ്ഥലങ്ങളിലെയും പെർഫോമൻസ് കാണാൻ വേണ്ടി വന്നതാരുന്നു😶😔
@INFERNO-ht9lo
2 жыл бұрын
Gurkha uyir
@mylifetoexplore2914
2 жыл бұрын
ഉടനെ ഇടുന്നുണ്ട്...bro.
@anoopkr1873
2 жыл бұрын
@@mylifetoexplore2914 അങ്ങനെ ഒരു വീഡിയോ കുറെ നാൾ ആയി തപ്പുന്നു... 2 കാര്യങ്ങൾ വേണം 1.ഏറ്റവും പാടുള്ള സ്ഥലത്തു ടയർ ചുമ്മാ കറങ്ങി നിൽക്കരുത്.. 2. വണ്ടി മെല്ലെ ആണെങ്കിലും അതിന്റെ ഫുൾ perfomence വേണം.. പിന്നെ നനഞ്ഞ ട്രാക്ക് ആണെങ്കിൽ അടിപൊളി.. അവിടെ വേണം ടയർ ചുമ്മാ കറങ്ങി നിൽക്കാതെ കയറുവാൻ.. അതൊന്നു നോക്കണേ..
@beesho9
2 жыл бұрын
@@mylifetoexplore2914 ningal mattte route povanam bro, this route is very easy , u have to go through another route , this is not interesting , pls do other route also
അഖിൽ : ഞാണിപ്പോ എന്റെ വീഡിയോ എടുത്തൊണ്ടിരിക്കുവാ... കുറച്ചു കഴിഞ്ഞ്... ഞാനിപ്പോ മരക്കൊമ്പിൽ ഉടക്കിതൂങ്ങിയിരിക്കുവാ ! തിരിച്ചു വന്ന് എന്നെയും കൂടെ കൊണ്ട് പോയിനേടാ !!!
Пікірлер: 53