പല വിധ വാഹനങ്ങളും താങ്കളുടെ വർക്ക് ഷോപ്പിൽ വരുന്നുണ്ട് . അതിന്റ ഉടമകൾ ആഗ്രഹിക്കുന്ന പോലെ നിങ്ങൾക്ക് എല്ലാ വർക്കുകളും അവർ ആഗ്രഹിക്കുന്ന പോലെ സമയത്തിന് ചെയ്തു കൊടുക്കാൻ സാധിക്കട്ടെ . അത് പോലെ തന്നെ വാഹനത്തിന്റ അവസാന മിനുക്ക് പണികൾ ചെയ്യനായി ഒരു ഭാഗം ആയി തിരിച്ചാൽ വളരെ നന്നാകുമായിരിക്കും അഭിനന്ദനങ്ങൾ
@paulthomas3006
4 ай бұрын
നല്ല ക്ലാസ്സ് വണ്ടി ആയിരുന്നു,, പണിതു കുളം ആക്കി 🙂👍
@deepud6
5 ай бұрын
Urbania Benz emblem side mirror top il um sticker cheythath premium look poyi . Grill emblem mathram arunne 👌
@liju_r
5 ай бұрын
💯
@arjunghosh4197
4 ай бұрын
Sticker അടിച്ച് കുളം ആക്കി എന്ന് പറയാം. ഗ്രില്ലിൽ ഉള്ള metallic emblem മാത്രം മതി..Mirror, top stickers നീക്കിയാൽ വണ്ടി Premium look ഉണ്ടാവും..അത് ഇരുന്നാൽ വൃത്തികേട് ആണ്.. പ്രതീഷ് ചേട്ടൻ്റെ വണ്ടി യുടെ back sticker അടിച്ച് കുളം ആക്കിയ കക്ഷി തന്നെ അവും ഇതും ചെയ്തത്😂
@akshayprem558
4 ай бұрын
Driver koode ninn cheythe alle pullide ishttam arkkum 😂
@himaafshan
4 ай бұрын
Kannapi aayi
@Mahi-ot2lk
4 ай бұрын
Travel bros nte benz lorry paint adichath seri aayillalo ekka.. Cabin paint പൊള്ളച്ചു വന്നിട്ടുണ്ട്. അത് അവർ വിഡിയോയിൽ കാണിക്കുന്നുട് പറയുന്നുണ്ട്. ക്യാമറ ആയിട്ടു ബന്ധപ്പെട്ട ആളുകളുടെ വർക്ക് ഹൈ ക്വാളിറ്റി ഇൽ ചെയ്യുക അല്ലെങ്കിൽ എല്ലാരും അറിയും ഭാവിയിൽ വർക്ക് കിട്ടാതെ വരാൻ ചാൻസ് ഉണ്ട്
@user-oc5qc6wr7m
5 ай бұрын
നല്ല ക്ലാരിറ്റി ഉണ്ട് വീഡിയോ 👌🏼👌🏼🥰
@vipindas9402
4 ай бұрын
Tv unit fit chaithathu adipoli aayittund oru sidil oru gap kanunnu
@ajayamayannoor5428
5 ай бұрын
ഇക്കാ Rain guard കൂടെ കൊടുത്താൽ ഒന്നും കൂടെ super ആയിരിക്കും❤
@sreelesh.p.v8989
5 ай бұрын
Yes
@rizwanmuhammedali8276
5 ай бұрын
Najeeb ikka Mercedes logo kurachu veludhayi poyi
@jasifjishu8137
4 ай бұрын
ഫ്രണ്ട് ഗ്രിൽ benz logo ഒന്നുംകൂടെ വലുതാക്കാമായിരുന്നില്ലേ 😊
@liju_r
5 ай бұрын
Front grill super emblem size kurachu koduthal anno . Side mirror top ulla emblem stickering over annu
@rideaddict5643
4 ай бұрын
Video stabilization illa ikka😢
@shamil1067
5 ай бұрын
അവിടെ അടുത്ത് പള്ളി ഉണ്ടോ. Background ൽ കുർബാന കേൾക്കുന്നു
എബിനും ലിബിനും എവിടെ. വീഡിയോ കാണാറില്ലല്ലോ. ഫോൺ എടുത്താൽ യൂട്യൂബ് തപ്പും. വീഡിയോ വന്നിട്ടുണ്ടോ നോക്കാൻ 🤷♂️
@thaharahman1917
4 ай бұрын
പൊട്ടൻ...
@sooraj-vp3eg
5 ай бұрын
വണ്ടി കോളനി ആക്കി
@azadbai3043
4 ай бұрын
😂
@mohdsharafudheen2287
2 ай бұрын
Merc നിർമ്മിക്കാത്ത ഒരു വാഹനത്തിൽ Merc ൻ്റെ എംബ്ലം വയ്ക്കുന്നത് എന്തിനാണ് ? അതൊരു പാപ്പരത്തം ആണ്, ഉടമയുടെയും അത് ചെയ്തു കൊടുക്കുന്നവൻ്റെയും... Be original
Пікірлер: 64