ഞാൻ എൻ്റെ മാതാപിതാക്കളെ സമർപ്പിക്കുന്നു. എൻ്റെ അച്ഛൻ ദിവസവും മദ്യപിക്കുന്നു എന്റെ അച്ഛൻ്റെ ജീവിതത്തിൽ കുടി മാറ്റണമേ എൻ്റെ അമ്മയും എൻ്റെ സഹോദരിയും അനുഭവിക്കുന്ന വേദനകളിൽ പരിഹാരം നൽകേണമേ ദൈവമേ എൻ്റെ മക്കളുടെ വിദ്യാഭ്യാസം മേഘലയിലും അങ്ങ് കൂടെ ഉണ്ടാകേണമേ എൻ്റെ ജീവിതത്തിൽ ദേഷ്യം വാശി എല്ലാം മാറ്റി എന്നെ അനുഗ്രഹിക്കേണമേ കർത്താവേ എനിക്ക് 42 വയസ്സ്. വീടില്ല വാടക വീട്ടിലാണ് താമസിക്കുന്നത് എനിക്ക് ഒരു വീട് സ്ഥലം നൽകി അനുഗ്രഹിക്കേണമേ യേശുവേ ഞാൻ യേശുവിൽ മാത്രം വിശ്വസിക്കുന്നു ആമേൻ ഹല്ലൈലൂയ
Пікірлер: 3