Ente Uber Taxi yil kayariya father aan. Pulli Adipoly ❤
@Ms10041970
Жыл бұрын
ടിനി ടോമിന്റെ കമെന്റിലെ ആദ്യ വാചകം അനവസരോചിതം ആയില്ലേ എന്നൊരു തോന്നൽ..😔
@lavatharamalnikesh8930
Жыл бұрын
ഇപ്പോളും എന്റെ ലാപ്ടോപ്പിൽ ഡിലീറ്റ് ചെയ്യാൻ പറ്റാതെ നിൽക്കുന്ന ഒരേ ഒരാളുടെ സോങ് ആണ് നമ്മുടെ ബിബിൻ ഒരു പാട് വർഷങ്ങൾക്കു മുൻപ് പാടിയ “anbe anpe kollathe “ ഇപ്പോൾ ഇങ്ങനെ ഈ വേഷത്തിൽ കണ്ടപ്പോൾ സന്തോഷമാണോ സങ്കടമാണോ തോന്നിയെ എനിക്ക് ? അറിയത്തില്ലാട്ടോ പക്ഷെ കണ്ണ് നനഞ്ഞു എന്തായാലും
പാവം ഒരുകാലത്ത് എല്ലാവരും കുളിർ എന്ന പേര് വിളിച്ച് കളിയാക്കി but this is god gifted man❤
@user-jb1wz7ul6h
Жыл бұрын
Anbe anbe super ആണ് ഇടക്ക് ഇടക്ക് ഞാൻ കേൾക്കും
@mehrinbabumehrinbabu526
8 ай бұрын
Father nte aa manassinte purity mughathum chiriyilum reflect cheyyunnund.....god bless you
@santhoshissac8812
Жыл бұрын
നിലാമലരേ, ഒരു രാത്രി കൂടി ; ഈ പാട്ടുകൾ ഏതൊരു പാട്ടുകാരും പാടാൻ ആഗ്രഹിക്കുന്നുണ്ടാവും; നിലാമലരേ വളരെ മനോഹരമായി പാടി!
@salmons4u431
Жыл бұрын
Same in 32 year as a Principal as proud to be in his age !!
@vs6892
Жыл бұрын
ഇദ്ദേഹം മഴവിൽ മനോരമയിലെ ഇന്ത്യൻ വോയിസ് എന്ന സംഗീത റിയാലിറ്റി ഷോയിൽ ഉണ്ടായിരുന്നു. സിയാദ് ആയിരുന്നു എന്റെ ഇഷ്ട മത്സരാർഥി. രണ്ടാം സ്ഥാനമായിരുന്നു സിയാദിന്. വിജയി സെലിൻ ജോസ്.
@vineeshshambhu
Жыл бұрын
എന്റെയും ഇഷ്ടതാരം സിയാദ് ആയിരുന്നു. സിയാദിന്റെ "ശ്യാമാമ്പരം" wow 👌👌👌🥰
@sunnysiyaara9147
Жыл бұрын
Anbe anbe 🔥🔥🔥🔥🔥🔥🔥
@Jabarmk543
Жыл бұрын
Siyad njangalude nattukaran
@navyab4592
Жыл бұрын
Bibin achnte anbae anbae kettitipo original song otiri ishtam aaii❤❤❤
@georgekuttyjoseph2242
10 ай бұрын
Superb father. May God bless you abundantly
@nazarbavakhan119
Жыл бұрын
അച്ഛന്നന്ന് പറയാൻ പറ്റുന്നില്ല............. ഗാന..... ഗന്ധർവ്വൻ........ സൂപ്പർ വോയ്സ് 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ബിബിൻ അച്ചൻ നമസ്കാരം🙏 ഇന്ത്യൻ വോയ്സിലെ ബിബിൻ.., സാക്ഷാൽ ശങ്കർ മഹാദേവനെ പോലും അത്ഭുതപ്പെടുത്തിയ അപൂർവ പ്രതിഭ.. ചാന്ദിനിയുടെ ശല്യം കൊണ്ടും മാത്രം അച്ചനാവാൻ പോയി... ദൈവം അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും🙏🙏🙏
@JP-qf9by
Жыл бұрын
Kashtam... Vere onnum parayan ille
@kimparkjeon2577
Жыл бұрын
ചാന്ദിനി ആരാ??
@jimshadjimshad5713
Жыл бұрын
അച്ഛൻ വേറെ ലെവൽ ❤
@mayflower6977
Жыл бұрын
Nilamalaree❤what a voice ❤
@dramalover9385
6 ай бұрын
Nte schoo. St. Sebastians hss palluruthy... 😌
@holyfamily3649
Жыл бұрын
How,adipoli.kannu nirayunnu.santhosham konde
@neethumithun3823
Жыл бұрын
super voice acha👌👌🙏🙏🥰
@jayasree.s.k.6268
Жыл бұрын
Excellent voice ❤❤❤❤
@athulya4499
Жыл бұрын
അച്ഛൻ 💞പൊളി പാട്ട്
@josejohn3729
Жыл бұрын
Father super singing ❤❤❤
@augustinejohntj
Жыл бұрын
eesho ezhunullumi nimisham.....
@albinthomas392
Жыл бұрын
ഇടവക ക്കാരുടെ ഭാഗ്യം 🤍
@jobishjohn5128
Жыл бұрын
ചിരി തുടരൂ🎉🎉🎉🎉
@thalapathyrasigan6155
Жыл бұрын
Vera level vera level 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@alphonsvu5045
Жыл бұрын
Oh god what a sweet sweet voice
@_lxffxn_
Жыл бұрын
St Sebastian thoppumpady❤
@Arun_vlogz6354
Жыл бұрын
Fr Bibin iam Junior commissioned officer Arun from EME Corps Indian Army. One day in future may be it is possible you can sing one song for our Jawans.
@jibinjoseph3954
Жыл бұрын
God bless you family achhan
@thomasgeorge685
Жыл бұрын
Great voice.... 🫣🙌🙌🙌🙌🙌❤️🔥❤️🔥❤️🔥
@noufifinu5327
Жыл бұрын
Adi polii so sweet voice❤
@user-jc2ws3zg9o
Жыл бұрын
I am very poor at singing and I never wanted to sing but listening to your singing, Makes my heart sing alongside …. Amazing!! Hats off to you rev. father bipin. Keep going !
@smithamathew6361
Жыл бұрын
Soo magical voice.......... Awsome 😍😍😍😍
@bijukcmangadu
Жыл бұрын
Super Song Fr.Bibin ❤❤
@razakkm7552
3 ай бұрын
Parayan vakkukalilla sooper feel
@NrupanSudhakaran
Жыл бұрын
Just simply superb.
@vinuantony6469
Жыл бұрын
Blessed 😇🙏
@mahimahesh0778
Жыл бұрын
Indian voiceill ulla ആൾ ആയിരുന്നു ഇത് 😄😄
@baijushanmuganbaiju1667
Жыл бұрын
Yes😍
@thirumenirejeesh8658
Жыл бұрын
Father God bless you
@devansdiary7431
Жыл бұрын
O my Jesus 🙏
@lissyhc7038
Жыл бұрын
സൂപ്പർ 👌👌👌
@antonynoel5007
Жыл бұрын
🥰 9:35 goosebumps 🥰
@tesnababu6278
Жыл бұрын
Bibin achan pwoli❤❤❤
@aizascorner3524
Жыл бұрын
Ippo bibinte anbe anbe kelkkalanu ente pani.....entha feel...
Пікірлер: 257