സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@2030_Generation
2 жыл бұрын
*ഞാൻ ശാന്തൻ ആകാൻ പഠിക്കുന്നത് ഇദ്ദേഹത്തെ നോക്കി ആണ്..!!! എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സന്യാസി ആണ് ബോബി അച്ചൻ..!!! 😍*
@charlesss.3840
2 жыл бұрын
You said it
@apmkumar2180
Жыл бұрын
❤❤❤
@seena8623
7 ай бұрын
യേശുവിന്റെ പ്രിയ ശിഷ്യനെ കാണാനും അറിയാനും സാധിച്ചതിന് യേശുവേ നന്ദി
@jayakumarts
2 жыл бұрын
എത്ര ശാന്തതയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. നേരത്തെയും അച്ചനെ കേട്ടിരുന്നിട്ടുണ്ട്.
@tomperumpally6750
2 жыл бұрын
ഗഹനമായ ചിന്തകളും, ആഴമേറിയ കാഴ്ചപ്പാടുകളും, ശാന്തമായ പ്രകൃതവും ഒത്തിണങ്ങിയ അനിർവചനീയ വ്യക്തിത്വം... നമിക്കുന്നു, ഫാദർ ബോബി ജോസ് കട്ടിക്കാട്, താങ്കളെ...🙏🙏🙏❤️❤️💕
@seenasiyad4335
2 жыл бұрын
പടച്ചോനെ ഒരിക്കലെങ്കിലും ഫാദർ നെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ... ❤️🙏
@ManuAD90
2 жыл бұрын
Sathyam
@digna2481
Жыл бұрын
ഒരു പ്രയാസവുമില്ല
@georgemathew216
2 жыл бұрын
"എടാ ഉവ്വെ, നെഞ്ചത്തു വരുന്നതിനെ തട്ടി വിടടാ".. പോസിറ്റീവ് എനർജി നൽകുന്ന വാക്കുകൾ.... പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ..വരുമ്പോൾ നമുക്കു ഒന്നു ഓർക്കാന് പറ്റിയ വാക്കുകൾ.... നന്ദി അച്ചാ....
@naaaz373
2 жыл бұрын
മനഃശാന്തി നൽകുന്ന വാക്കുകളുടെ ഉടമ 💙
@georgebsp
2 жыл бұрын
Listen to him carefully, say's a lot from his heart ❤️ It takes our mind to the olden days... That never returns
@tonyxavierpc
2 жыл бұрын
ഹൃദയം തൊടുന്ന വാക്കുകൾ ♥️♥️
@Elviiiiiiiii-g6k
2 жыл бұрын
Varikalkkidayilude vaikkumpol.. Othiri ulvelicham tharunnund 24 minit.. Christuvine vahikkunna pachayaya manushan. Love you father... God blz you always.. Wish you good health and prayers. ❤️...
@abinlalu1997
2 жыл бұрын
അച്ഛന്റെ സംഭാഷണത്തിൽ എപ്പോഴും പ്രതീക്ഷയുടെ ഒരു കണം ബാക്കിനിൽപ്പുണ്ടാവും❤️
@mollygeorge6028
2 жыл бұрын
Heart touching words 💓
@devasiak.s3898
2 жыл бұрын
ഒരു ദൈവിക വൈദിക ,മനുഷ്യൻ ഇങ്ങനെയുള്ള വൈദികർ വംശനാശ ഭീഷണി നേരിടുന്ന വർ ആണ്
@cultofvajrayogini
2 жыл бұрын
ധ്യാനാത്മകതയും ജീവിത അറിവും ഉള്ള മനുഷ്യൻ.. നമസ്കാരം...
@charlesss.3840
2 жыл бұрын
ഫാദർ ബോബി ജോസ് കാട്ടിക്കാട് എന്ന നാമം തന്നെ ഒരു സുകൃതമാണ്. കുറെ ഏറെ നാളുകളായി മനുഷ്യ മനസാക്ഷിയെ ദൈവചരണം വരെ ഉയർത്തികൊണ്ടിരിക്കുന്ന മനുഷ്യസ്നേഹി.
@Bindu_John
Жыл бұрын
❤❤❤
@Ashikdepthfulframes_media
6 ай бұрын
യഥാർത്ഥ സന്യാസവര്യൻ.
@rafeekmuhamed622
2 жыл бұрын
പ്രിയ സുഹൃത്തുക്കളെ, എനിക്ക് ഈ അച്ചനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.💛 ആർക്കെങ്കിലും എന്നെ സഹായിക്കാൻ സാധിക്കുമോ?🙏🏻🙏🏻
@LightNClicksofficial
2 жыл бұрын
വളരെ എളുപ്പമാണ്, ഒരു തരത്തിലുമുള്ള തടസ്സങ്ങളുമില്ല, ഈ പച്ച മനുഷ്യനെ കാണാൻ. എറണ്ണാക്കുളത്ത് , തൃപ്പൂണിത്തുറയിൽ, പേട്ട jnനിലുള്ള കപ്പൂച്ച്യൻ ആശ്രമത്തിലുണ്ട് , ഈ വെളിച്ചം . ഉച്ച സമയമാണെങ്കിൽ വഴിയിൽ നമ്മെക്കാത്തു നിൽക്കുന്നുണ്ടാവും. കാണാൻ ആഗ്രഹമുണ്ടായാൽ ഒട്ടും അമാന്തിക്കരുത് പെട്ടന്ന് യാത്ര തുടങ്ങുക . "സഞ്ചാരിയുടെ ദൈവം" വഴികാട്ടട്ടെ.
@rose-qr1jc
2 жыл бұрын
Kollam San pio ashram also
@cijoykjose
2 жыл бұрын
@@LightNClicksofficial കപ്പൂച്ചിൻ മെസ്സിൽ ഈ അച്ചൻ ഉണ്ട്. വിളമ്പി തരും ഭക്ഷണം.
@Bindu_John
Жыл бұрын
❤
@mahasagaram
2 жыл бұрын
ആ പരസ്യത്തിന്റെ വോളിയം ഒന്ന് കുറച്ച് വയ്ക്കാമോ
@niyasmvr7670
Жыл бұрын
മൂപ്പർ ഒരു ലോഹയിട്ട ദസ്തയെവ്കി ആണ് എന്നെനിക്ക് തോന്നുന്നു.😢
@1975pauljohnson
Жыл бұрын
🙏🙏🙏👍👍👍
@bastinv.v9376
Жыл бұрын
🙏✝️✝️✝️✝️🙏
@vipinns6273
2 жыл бұрын
First
@alosius.shammy.thomas
2 жыл бұрын
oruthanenkilum ozhukinethire neenthatte❤️
@jinukm9021
2 жыл бұрын
Upama alle
@rinumanoj7613
2 жыл бұрын
അച്ഛൻതെ ഗുരുചരണം കേട്ടാണ് വളർന്നത്, ശാന്തമായി കേൾക്കാൻ ഞാൻ ശീലിച്ചത് അങ്ങനെ ആയിരിക്കും
@manikkoths1922
2 жыл бұрын
ഞാനും 👌
@charlesss.3840
2 жыл бұрын
ബോബി അച്ചൻ ഒഴുകുന്ന ഒരു പുഴ പോലെയാണ്. അദ്ദേഹത്തെ കേട്ടാലും വായിച്ചാലും നമ്മൾ ഒരു spaceil എത്തിയ അനുഭവമാണ്
Пікірлер: 75