ആത്മാവിന്റെ പ്രവര്‍ത്തന രീതിയെകുറിച്ചു നല്ല തെളിമ കിട്ടാൻ സഹായിച്ചു ഈ talk.. ചില തെറ്റായ ധാരണകളെ ശരിയാക്കി എടുക്കാന്‍ സാധിച്ചു.. ഹൃദയത്തിന് ആശ്വാസം നൽകുന്ന സന്ദേശം ആയി തോന്നി..
@lissysalu9293
2 жыл бұрын
🙏🙏🙏🙏
@jeesanpadayatty3569
4 жыл бұрын
അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്‍െറ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധ ന്മാര്‍ സ്വപ്നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും. ആ നാളുകളില്‍ എന്‍െറ ദാസന്മാരുടെയും ദാസിമാരുടെയുംമേല്‍ എന്‍െറ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. ജോയേല്‍ 2 : 28-29
@sujathavn2617
Жыл бұрын
പരിശുദ്ധിയുടെ ആത്മാവേ ഞങ്ങളിൽ നിറയണമേ 🙏🙏🙏
@jojijohn8872
4 жыл бұрын
അച്ഛാ അച്ഛനിലൂടെ വചനം കേൾക്കാൻ തുടങ്ങി യപ്പോൾ ജീസസ് നെ കൂടുതൽ അറിയാൻ ദാഹം ഉണ്ടാവുകയയി thanku so much
@alexsajan9027
4 жыл бұрын
വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമെ. പരിശുദ്ധത്മാവെ എന്നിൽ വന്നു നിറയണമെ. അഭിഷേകം പകരണമെ. വരങ്ങളും ദാനങ്ങളും നൽകണമെ.
@yesudasanta5448
4 жыл бұрын
Come Holy spirit to make our body the temple of living God as 2nd corinthians 6 16 says)
@sreekalaprasad1170
Жыл бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
@antonyparassery6295
Жыл бұрын
നന്ദി കർത്താവെ 🙏🙏🙏
@kuruvilakj3196
4 жыл бұрын
പരിശുദ്ധാതമ് ഞങ്ങളിൽ വന്നു നിറയണമ
@thressiamajohny8705
3 жыл бұрын
2021 ൽപെന്തക്കുസ്തക്കു വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എനിക്ക് പരിശുദ്ധാത്മാവിൻ്റെ അഭിഷേകം കിട്ടാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ
Thank u atcha for ur talk becos till date i thought i am not worthy of the Holy Spirit but now i am happy that i too can be filled with the divine Spirit... Thank u soo much. God bless u.
ഈശോയെ മുന്നോട്ടുള്ള എന്റെ ജീവിതത്തിൽ വിശ്വാസത്തിലും വിഷുദിയിലും ദൈവസ്നേഹത്തിലും ദൈവഭയത്തിലും ജീവിക്കുന്നതിനു അങ്ങയുടെ പരിശുദ്ധവിനാൽ, ഫലങ്ങളാലും ദാനങ്ങളാലും എന്നെ നിറയ്ക്കണേ..... അമ്മേ മാതാവേ അപേക്ഷിക്കണേ.... Amen
@jincyjincy2915
4 жыл бұрын
Yesuve enne Holy Spirit kondu nirakane
@lillyjoseph2619
4 жыл бұрын
എനിയ്ക്ക് പരിശുദ്ധാത്മ അഭിഷേകം കിട്ടുന്നതിനു വേണ്ടി അച്ചൻ പ്രത്യേകം പ്രാർഥിക്കണം.
@jeffreywilson7307
4 жыл бұрын
Okay 😁
@sophyalex8308
4 жыл бұрын
പരിശുധാൽമാവിന്റെ വലിയ അഭിഷേകം എനിക്കും എന്റെ കുടുബത്തിനും ഉണ്ടാകുന്നതിനു വേണ്ടി അച്ചാ പ്രാർത്ഥിക്കണേ. അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ.
@fijojohnjohn6969
4 жыл бұрын
Amen Hallelujah Amen Hallelujah Amen Hallelujah Amen Praise The Lord Amen visudhi nirayuvan krip labikanamme Amen
@elizabethantony446
4 жыл бұрын
പരിശുധാൽമാവിനാൽ നിറഞ്ഞു വിശുദ്ധിയിൽ ജീവിക്കുവാനും ദൈവികശക്തി എല്ലാവരും മനസിലാക്കുവാനും ഇടയാക്കണമേ അടിയനും കുടുംബാഗങ്ങളും മുഴുവനും പരിശുധാൽമാവിനാൽ നിറഞ്ഞു വിശുദ്ധ ജീവിതം നയിക്കുവാൻ സഹായിക്കണമേ ദാനമായി തന്ന മക്കൾ എളിമയിലും വിനയത്തിലും ജീവിക്കുവാനും പ്രാർത്ഥിക്കണം
@castefedric4086
Жыл бұрын
ആമേൻ..
@bindhujohn840
10 ай бұрын
ഐ ലവ് ജീസസ് ❤️❤️
@lucindacosman1532
4 жыл бұрын
Dear father from November 2019 till date most of the days l am listing ur tube sermon. I get self knowledge through each sermon. I am automatically changing. I thank God for the deep wisdom given to U. I do pray for u. I am a religious sister. I hope l may get chance to meet U by the course of time. Ur words r very powerfu,l effective and fascinating.
@rallycherian
4 жыл бұрын
Praise the Lord
@babykeerimolel5262
4 жыл бұрын
This speach is very useful for me. Thank you father.
@premibernard9712
4 жыл бұрын
Praise the Lord. Come Holy Spirit full fill me
@gracyalapat5234
4 жыл бұрын
Holy Spirit fill in me to lead a holy life.
@blessygeorge7794
3 жыл бұрын
പരിശുദ്ധാത്മാവെ ഒരു ജോലിക്കു വേണ്ടി പറഞ്ഞിരിക്കുന്ന ഓഫിസിലെ മാനേജരെയും എന്റെ മകനെയും പരിശുദ്ധാത്മാവു കൊണ്ട് നിറയ്ക്കണമെ. ഈ ശോയെ നി തിരുമനസായി മോന് ഈ ജേലി നൽകി അനുഗ്രഹിക്കേണമെ.. ഈ സമയം ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമെ.. ആമ്മേൻ .....ഹല്ലേലൂയാ -- ഹല്ലേലൂയാ... ആമ്മേൻ
@jessykuruvilla196
4 жыл бұрын
Dear father praise the Lord I love you Jesus I love you father. I love you holly spirit thank you Jesus
@jancyabraham4004
2 жыл бұрын
Hallelujah 🕊🙏🏻
@rosmathew9013
4 жыл бұрын
We pray for the good health of Rev.Dsniel Achan especially for Back Pain and continue to PReach more annointingly
@iydafernandez2629
3 жыл бұрын
Thank you Holy Spirit for clearing my doubts on anionment thru. father Daniel.
@suvineshmanickam7401
4 жыл бұрын
For my power is made perfect in weaknesses ( 2 Cor: 12 :9).Thank you Lord for this powerful message
@liliakavukatt2554
4 жыл бұрын
Heartiest Congratulations Rev. Fr. Daniel !!! Great teaching! May God bless u with 100 fold graces!!!
@castefedric4086
2 жыл бұрын
പരിശുദ്ധമാവേ എന്റെ മേൽ വരുന്നേ....
@rfrsa7909
4 жыл бұрын
Holy Spirit.. give us wisdom ! Amen🙏 please help us for the special intention amen
@remyamathew6390
4 жыл бұрын
Ende veedinde aduthulla lung cancer ulla chettaneyum...3 cheriya kuttikaleyum..wife neyum samarppikkunu....avarkku vendi prarthikkane....
@barah3691
3 жыл бұрын
Praise the Lord , effective talk .Amen 🙏🏻
@annammaearnest3743
2 жыл бұрын
പരിശുദ്ധനായ ദൈവം നമ്മോടു കൂടെ എന്നതാണ് നമ്മുടെ വിശ്വാസം. ആ ദൈവമുള്ളിടത്ത് വിശുദ്ധി.ആവശ്യമാണ്. അതിനാൽ നാം കൂടുതൽ അവനിൽ ആശ്രയിക്കുന്നു. ക്രിചയും സത്യവുമാകട്ടെയേശുവിൽ നിന്നു വരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി താനും. അതു വിശ്വസിക്കുന്നു.
Thank you father for giving me the correct direction. My aim was not correct. Thank you for your instruction.
@charlottefslg1384
4 жыл бұрын
VERY inspiring
@sheethal9a930
Жыл бұрын
Haleluya
@georgethottungal8627
2 жыл бұрын
Pray for my baby grandson Luke to shower Holy Spirit on his poor state of mind to understand and speak about his school lessons , as well as Jesus Christ
@sajichacko8123
3 жыл бұрын
Daivathe snehikan olla manasu tharename
@viewpoint9953
4 жыл бұрын
എന്റെ കടബാധ്യതകൾ, മാറ്റി എനിക്കൊരു നല്ല ജോലി കിട്ടുവാൻ വേണ്ടി അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണമേ, ഇതു കാണാതെ pokaruthay
@jeffreywilson7307
4 жыл бұрын
കോറോണേടെ ഇടയ്ക്കു തന്നെ ജോലി വേണോ അത് ഇതൊന്നു ക്കഴിഞ്ഞിട്ടു മതിയോ?എന്തിനു വേണ്ടിയാണു നാം പ്രാര്‍ഥിക്കേണ്ടത് എന്ന് പോലും ഇപ്പോൾ ആളുകൾക്ക് അറിയില്ല.. ദൈവജനത്തിന്റെ കുറ്റമല്ല..പറഞ്ഞ് കൊടുക്കാൻ പോലും ഇവിടെ ആരുമില്ലാത്ത അവസ്ഥ.. ഒരു ദുരവസ്ഥ
@viewpoint9953
4 жыл бұрын
@@jeffreywilson7307 ബുദ്ധിമുട്ട് ഉള്ളവർ എന്ത് ചെയ്യും, thangalay പോലുള്ള വർക്ക് കുഴപ്പം കാണില്ല, ഞാൻ ദൈവത്തോട ചോദിച്ചത്, allathay രാഷ്ട്രീയക്കാരോടല്ല, നിങ്ങൾ എനിക്ക് മറുപടി തരേണ്ട ആവശ്യകത തോന്നുന്നില്ല..
Пікірлер: 210