ദൈവമേഎൻ്റെ ക്യാൻസർ രോഗത്തിൻ്റെ മേൽ കരുണ തോന്നി സ്പർശിച്ച് സൗഖ്യം തന്ന് സാക്ഷിയാക്കേണമെ. മരണത്തിൻ്റെ താഴ്വരയിലുടെ സഞ്ചരിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@rajirrajir-id9cc
21 күн бұрын
എന്റെ മകന് നല്ലൊരു ജീവിത പങ്കാളി ലഭിക്കേണമേ അവരെ ജീവിക്കാനുള്ള ചുറ്റുപാടുകൾ എല്ലാം കൊടുക്കേണമേ കർത്താവേ
@nanu9978
Жыл бұрын
എന്റെ ദൈവമേ എന്റെ അനുഗ്രഹങ്ങൾക്കു തടസ്സം ആയി നിൽക്കുന്ന എന്റെ അകൃത്യങ്ങളും പാപങ്ങളും എന്നോട് ക്ഷേമിക്കേണമേ 🙏🏻
@user-rs8rt2mr8j
21 күн бұрын
ഈശോയെ ബിജുവിന് ജോലി കിട്ടണമെ ജോലി ചെയ്യാനുള്ള നല്ല മനസ്സു കൊടുക്കണമെ
@anuantony2497
Жыл бұрын
എന്റെ ഈശോയെ എനിക്കു 1St year passaki tharanname എനിക്കു ഒരു സമാധാനം ഇല്ല സകടം മാത്രം ആകുന്നു ഈശോയെ എന്നെ അനുഹിക്കണ്ണമേ
@MariammaKG
23 күн бұрын
ഞങ്ങളുടെ അനുഗ്രഹത്തിന് തടസ്സമായി നിൽക്കുന്ന പാപ് കെട്ടുകള്ഞങ്ങളിൽ നിന്ന് മാറ്റി തരണമേ
@shibis3256
4 жыл бұрын
യേശുവേ എന്റെ അവസ്ഥയെല്ലാം ആഗ് അറിയുന്നുവല്ലോ എല്ലാറ്റിനും പരിഹാരം നൽകേണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ
@sheebats5352
4 жыл бұрын
എൻ്റെ ദൈവം എൻ്റെ കുടെ ഉള്ളിടത്തോളം കാലം ആരുടെ മുമ്പിൽ ലും മുട്ടുകുത്തില്ല എൻ്റെ ദൈവത്തിൻ്റെ മുന്നിൽ മാത്രം മുട്ടുകുത്തുകയുളോ🙏🙏🙏🙏🌹🌹🌹🌲🌲🌲🌲🌲
@babykuttymathew2314
Ай бұрын
യേശുവേ മകന് വേണ്ടി ദൈവ കൃപ ഉള്ള ജീവിത പങ്കളിയെ അവിടുന്ന് തിരഞ്ഞെടുത്തു അനുഗ്രഹിക്കേണമേ. വിവാഹ പ്രായം കഴജീ രിക്കുകയാണ്.
@aniemohan2524
6 ай бұрын
ഈശോയെ... ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചുതരേണമേ 🙏🙏🙏
@valsammamathai8018
3 күн бұрын
വിവാഹം നടക്കണമേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ 3:03
@ShylaBenny-ud5tk
Ай бұрын
എന്റെ മകനെ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമെന്ന് കർത്താവേ അങ്ങയുടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു
@rajirrajir-id9cc
21 күн бұрын
ഞങ്ങൾ ഒരു ഭവനം വച്ചതിൽ ബാങ്ക് ലോൺ മുടങ്ങിക്കിടക്കുകയാണ് അത്ഭുതങ്ങളും ചെയ്യും എന്റെ കർത്താവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ബ്രദർ
@anuantony2497
Жыл бұрын
ഈശോയെ 1st year Nursing എനിക്കു പാസ്സാക്കി തരണംമേ എന്റെ മനസ് തകർത്തു erukava മനസ്സിൽ ഒരു സമാധാനം ഇല്ല Supply എക്സാം എയുത്തി erukova പക്ഷേ കിട്ടി ഇല്ല ഞാൻ revallovashennu kodutherukkova ഈശോയെ നിനക്ക് asathimaye ഒന്ന് ഇല്ല Eneku athu passkaki tharannam ഈശോയെ എല്ലാവരും എന്റെ കോളേജിൽ പാസ്സ് ആയി എന്നെയോം നല്ല മാർക്ക് തന്നു anuhikikannam 4subject ഈശോ ആയ പാസ്സാക്കി തന്നത് ബാക്കി ഉള്ള ഒരു subject pass akovane ഉണ്ട് അതു കൂടി പാസ്സ്ക്കി തരണമേ ഈശോയുടെ blessing und Enkithu കൂടെ അന്ന് ഞാൻ പാസ്സായതേയു ഒരു subject und athu passkaki tharannamme ഈശോയെ
@bindumanoj1099
4 жыл бұрын
എന്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിലെ പ്രാരാബ്ധങ്ങളും പ്രതിസന്ധികളും മാറ്റിതരണേ. LPSA ലിസ്റ്റിൽ നിന്ന് എനിക്ക് നിയമനം ലഭിക്കണെ. മാത്യു അച്ചോ എനിക്കായി പ്രാർത്ഥിക്കണെ
@anuelsammachacko5794
5 жыл бұрын
വലിയ തടസ്സങ്ങളിലും പ്രതിസന്ധിയിലുമാണ് ജീവിതം... ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും ഞാൻ എന്റെ ജീവിതം സമർപ്പിക്കുന്നു..... എല്ലാവർക്കും വചനo കൊടുത്ത് അനുഗ്രഹം നേടി കൊടുക്കാൻ എന്നെ സമൃദ്ധമായി അനുഗ്രഹിക്കണമേ... അനേർക്കു വേണ്ടി പ്രാർത്ഥിക്കാനും കൃപകൾ നേടി കെടുക്കാനും എന്നെ സാഹിയക്കണമേ... ആമ്മേൻ
@ranipulikkal7787
5 жыл бұрын
Acha, very true message about not helping others. Koodapirappukale sahayikkuvan ellavareum anugrahikkatte. Thank you Jesus for the Fr. Psalms 105 :15
@shymolvarghese4348
5 жыл бұрын
Anu Elsamma Chacko
@sharikass216
2 жыл бұрын
എന്റെ ഈശോയെ ഞാൻ ഇപ്പൊ അനുഭവിക്കുന്ന വേദനയിൽ നിന്നെ എന്നെ കരകയറ്റനെ...
@shylajoy8211
Ай бұрын
ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@sheeja.rrajmohan6406
3 жыл бұрын
ഈശോയെ ഈ മാത്യൂ അച്ഛനെ അനുഗ്രഹിക്കേണമേ
@lalyjoseph1493
2 ай бұрын
എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ മക്കളെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻😭😭😭😭😭
@MariammaKG
23 күн бұрын
കടഭാരം മാറാൻ പ്രാർത്ഥിക്കുന്നു കുറവുകൾ ഓർക്കാതെ അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള മാർഗ്ഗം കാട്ടി തരണമെ കണ്ണുനീരോടെ കൂടെ നിൻറെ സന്നിധിയിൽ യാചിക്കുന്നു കുറവുകൾ ഓർക്കരുത് അപ്പ ആമേൻ ഹാലേലുയ്യ
നിൻറെ കടബാധ്യതകൾ തീർത്തു തരുവാൻ പ്രാർത്ഥിക്കണം ഫാദർ
@shajimon9285
26 күн бұрын
എന്റെ ഈശോ എന്റെ ഇപ്പോൾ ഉള്ള മനസിക വെഷമം മാറ്റി തരണമേ
@user-zq8vs5eu9g
4 күн бұрын
തടസങൾ മാറ്റി അനുഗ്രഹിക്കണേ കർത്താവെ
@robinjoseph7994
5 жыл бұрын
ഈശോയെ മാത്യു അച്ചനെ കൂടുതൽ കൂടുതൽ വചനം കൊണ്ടു നിറയ്ക്കണമേ ആമേൻ ഹല്ലേലുയ യേശുവേ നന്ദി യേശുവേ സ്തുതി
@dileepjohnson9006
5 жыл бұрын
Thanks fr
@Shakodan123
5 жыл бұрын
Accidently I came across achan's talk nearly 5 months back .It is really so very powerful & has been my daily prayer along with achan talk . Thank you achan for being blessed to help so many
@agnessinoy6131
5 жыл бұрын
Pray for us
@susammageorge2848
5 жыл бұрын
AMEN, HALLELUJAH
@bibleredingmalayalam1260
4 жыл бұрын
Amen
@user-wc8ik6du1k
21 күн бұрын
Karthave ente kudumbathinu njangal arhikkatha prupaadu nanmagal nalgiyathinu nanni dheivame❤
@user-wc8ik6du1k
21 күн бұрын
Ente karthave,nee ente prarthana keattu,ente makkalku puthiya vazhikal thurannu thannathinu kodanukodi nanni dheivame❤
@anuantony2497
Жыл бұрын
എനിക്കു erevaluveshannu Athu passiki, തരണമേ ഈശോയെ ഈ ayeyacha result വരും ഈശോയെ
കർത്താവേ എന്റെ പറമ്പ് പന്ത്രണ്ടാം തീയതി ലേലത്തിൽ വച്ചിരിക്കുകയാണല്ലോ കർത്താവേ അത്ഭുതകരമായി അത് തടസ്സം വരണമേ മാറ്റിവയ്ക്കാൻ ഇടയാകണമേ കാലാവധി തരുവാൻ അനുവദിക്കണമേ അടച്ചു തീർക്കുവാൻ ഒരു പുതുവഴി കാണിച്ചു തരണമേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ 🙏🙏 എന്റെ മകൻ ഒരു പരീക്ഷ എഴുതിയിരിക്കുവാ അത് നല്ല വിജയം കിട്ടുവാൻ ദൈവമേ ഞങ്ങളെ നാലു പേരെയും ആശിർവദിക്കണമേ
@shajipk5579
4 жыл бұрын
ഈശോയേ എന്റെ ഹ്രദയാഭിലാഷങ്ങൾ നിവ്രത്തിയാക്കി തരേണമേ ! ആമേൻ
@kochurud7043
2 жыл бұрын
Eshoye നിന്നിൽ നിന്ന് aghalan എന്നെ anuvadhikkaruthey.eshoye നന്ദി പറയുന്നു ആമേൻ
@anniashokan5055
3 жыл бұрын
ഈശോയെ എന്റെ മകൾ അഹല്യയുടെ കുടുംബ ജീവിതം, ദാമ്പത്യവും ഒരുമിപ്പിച്ചു കൊടുക്കേണ്മേ
@sheenamm867
5 жыл бұрын
ഈശോയെ പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കണേ
@shajivi5849
5 жыл бұрын
Amen
@alenalbi9565
5 жыл бұрын
ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം തരേണമേ.......
@tennyjose1442
4 жыл бұрын
c
@jesuslovebysanthia1393
3 жыл бұрын
അച്ഛ എന്നെയു ദിവസം എനിക്ക് പ്രാർത്ഥിക്കുന്നു വ്യക്തിയെ ദിവസം എന്നിക്ക് കാണിച്ച് തരണം എന്ന് പ്രാർത്ഥിക്കണം അച്ഛനോട് ആദ്യം ഫോണിൽ വിളിച്ചിരുന്നു എനിക്ക് പാപം എറ്റുപറഞ്ഞു വെറുക്കാൻ അറിയില്ല രുന്നു എന്നാൽ ഞാൻ പാപം ത്തെ വെറുത്ത് ഉപേക്ഷിച്ച് എന്നിക്കു അനെ കായിരം പേരെ സത്യം വിശ്വസത്തിൽ കൊണ്ടു വരണം എനിക്ക് സാക്ഷ്യം പറയൽ അനുഗ്രഹിക്കണം ഇപ്പോൾ തന്നെ തൊടണം ... എനൊട് ക്ഷമീ ക്കണം അച്ച... യേശു വെ ക്ഷമിക്കണം കർത്ത വെ
@jespinbylon5885
3 жыл бұрын
Ente esho arathana mahothom alelhuya ente esho siyamole suhapeduthaneme ente esho arathana mahothom alelhuya ente monu nalla joly naiki anugrahikaname ente amme prarthikanme 🙏
@user-wc8ik6du1k
21 күн бұрын
Paabiyaya enne nee ithrayum adhigam enne snihikunnathinu,enne cherthu pidikkunnathinu angekku nanni dheivame ❤
@shylabalan9184
2 ай бұрын
യേശുവേ എന്റെ അനുഗ്രഹങ്ങൾക്ക് തടസമായി നിൽക്കുന്ന എല്ലാ തിന്മകളും മാറ്റി തരേണമേ കർത്താവെ 🙏🙏🙏🙏🙏
എൻ്റെ യേശുവേ അങ്ങയുടെ രാജ്യം വരണമേ മക്കളുടെ കൂടെ ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു പരീക്ഷ ജോലി കടം രോഗം ഇവയെ സമർപ്പിക്കുന്നു മകന് ജോലി നൽകണേ❤❤❤
@deanaemmanuel6694
4 жыл бұрын
Father thank you so much! We were waiting for money and was listening to your talk &we received money into our account because God got into my lifeboat!
@kochurud7043
3 жыл бұрын
Entey givathm eppol padichth vananathiey shakthyane Enne Njan vishwasikkunnu. Praise the Loard 🙏♥️♥️🙏😃😭 I Love You So Much jeasues halleluya
@ushakumarimavelikara
5 жыл бұрын
യേശുവേ നന്ദി.... യേശുവേ സ്തോത്രം.... കഴിഞ്ഞ കാലങ്ങളിൽ എനിക്ക് തന്ന നന്മകളെ ഓർത്ത് കോടാനുകോടി നന്ദിയോടെ സ്തുതിക്കുന്നു....!! അച്ഛാ ..... ഞാൻ ഇപ്പോൾ വളരെ സങ്കടത്തിൽ ആണ് .ചെയ്തു കൊണ്ടിരുന്ന ജോലി നഷ്ടപ്പെട്ട " മറ്റൊരു ജോലി കിട്ടാനായ് പ്രാർത്ഥിക്കുകയാണ്.. എന്റെ പ്രാർത്ഥ്നയിൽ തടസ്സങ്ങൾ ആണ്. പ്രാർത്ഥികണം എന്ന് തോന്നി ജപമാല പുസ്തകം കൈയിൽ എടുക്കുമ്പോഴേക്കും മറ്റു ചിന്തകൾ വന്നു പ്രാർത്ഥിക്കാൻ പറ്റാതെ പോകുന്നു. പിന്നെ കയറി കിടക്കാൻ 1 cent മണ്ണോ ഒരു വീടോ ഇല്ല: മകൻ മെക്കാനിക്കൽ കഴിഞ്ഞു. "Test ഒെക്ക ധാരാളം എഴുതുന്നുണ്ട്. അവിടെയും തടസ്സങ്ങൾ മാത്രം.... എന്നെ ഉയർത്തില്ല... ഞാൻ നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ബന്ധുക്കൾ: ജോലി ഇല്ലാതെ ഭാരപ്പെടുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ... അടഞ്ഞുകിടക്കുന്ന സകല വാതിലുകളും തുറന്നു തരാനായ് പ്രാർത്ഥിക്കണം: കർത്താവിന് അസാദ്ധമായതൊന്നുമില്ലല്ലോ ... അസാദ്ധ്യത്തെ സാദ്ധ്യമാക്കുന്ന കർത്താവിൽ ഞാൻ ആശ്രയിക്കുന്നു. എനിക്ക് എല്ലാം തടസ്സങ്ങളൂം മാറീ ജീവിക്കുവാൻ ഒരു ജോലി തരാനായ് പ്രാർത്ഥിക്കണേ അച്ച ഛാ.... എനിക്കുള്ളവർ :ഞാൻ സ്നേഹിച്ചവർ: ഒത്തിരി ദുഷ്കർമ്മങ്ങളും വിളിച്ചു നേർച്ചകളൂംഎനിക്കായ് ചെയ്തു: കൂട്ടുന്നുണ്ട്: ഒരു ദുഷ്ടശക്തിയും എന്റെ നേരെ വരില്ല എന്നു പൂർണ്ണമായും ഞാൻ വിശ്വസിക്കുന്നു. എന്റെ വിശ്വാസമാകുന്ന മതിലിനെ തകർക്കാൻ പിശാചിന് കഴിയല്ല.... എനിക്ക് ഒരു ജോലി കിട്ട നായ് പ്രാർത്ഥിക്കണേ :- ഞാൻ Nurse ആണ് ... വെളി നാട്ടിൽ ആണ്... അച്ഛന്റെ ...num .. ഒന്നു തരാമോ?
@sarajamessheltonthomas9349
5 жыл бұрын
Usha Kumari prayers
@ushakumarimavelikara
5 жыл бұрын
@@sarajamessheltonthomas9349 ദൈവത്തിനു നന്ദി sister ദൈവം അനുഗ്ര
എന്റെ പാവങ്ങളെല്ലാം പൊറുക്കണം മഹാപാപിയാണ് എന്നോട് ക്ഷമിക്കണം ഇനി ഒരിക്കലും ഒരു തെറ്റും ചെയ്യുവാൻ എന്നെ അനുവദിക്കരുത് അറിഞ്ഞു അറിയാതെയും പോയ മഹാ പാപത്തെ ദൈവമേ എന്നോട് ക്ഷമിക്കണമേ
@chithrachithra2692
3 жыл бұрын
ഈശോയെ ങ്ങങ്ങളുടെ പ്രശ്നങ്ങളെല്ലാം മാറണമെ 🙏
@annamageorge5662
3 ай бұрын
പൊന്നുകർത്താവെ രോഗത്താലേ അതിവേദന അനുഭവിക്കുന്നവരെയും സൗഖമാക്കണമേ. അവരെ ശുശ്രുഷക്കുന്നവരെ അനുഗ്രഹിക്കേണമേ.
@galaxyps8412
2 жыл бұрын
യേശുവേ എന്റെ സാമ്പത്തീക ബുദ്ധിമുട്ടും ഞങ്ങളുടെ രോഗങ്ങളും മാറ്റേണമേ
@jincyjhonson6472
2 жыл бұрын
Yesuvinte namathil molde aswasthatha vittumaraney
@soniabenny874
5 жыл бұрын
You are explaining the word of God very powerfully father.may the God bless you more and more.praise the Lord
Пікірлер: 546