അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@sibivayalil8690
2 жыл бұрын
എന്റെ ഈശോയേ,എന്റെ പരിശുദ്ധ അമ്മേ, എന്റെ കടബാധ്യതയും, അതുമായി ഉണ്ടായ കേസുകളും, എല്ലാം അങ്ങ് ഏറ്റെടുത്ത് എല്ലാവരുടെയും പണം തിരിച്ച് കൊടുത്ത് പ്രശ്നം തീരാൻ ഇപ്പോൾ ഇടപെടണമേ. ഞാൻ അങ്ങയെ മഹത്വപ്പെടുത്തും
@minnukutty9474
2 жыл бұрын
🙏🙏🙏 ആമേൻ ഹല്ലേലൂയാ
@captsabu
2 жыл бұрын
സാമ്പത്തിക പ്രതിസന്ധി മാറി വീടുപണി പൂർത്തിയാകാൻ വേണ്ടി പ്രാര്ത്ഥിക്കണേ ..🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@aneeshajacob5475
2 жыл бұрын
Thank God
@femilarobin5478
2 жыл бұрын
fr my son get a job in technopark good salary thank u father
@rmsee2685
2 жыл бұрын
Thanks father 🙏
@holyversesofgod4778
2 жыл бұрын
Amen
@rajanantony9333
2 жыл бұрын
എന്നോട് പൊറുക്കേണമേ. യേശുവേ എന്റെ കാര്യത്തിൽ ഇടപെടണമെ. അച്ഛ എനിക്കു സുവിശേക്ഷ വേല ചെയനു യേശു വെ അനുഗ്രഹിക്കണം മെ
@janeesshaju6598
2 жыл бұрын
Amen🙏🏼🙏🏼🙏🏼😥😥😥
@jayachandrankokkattil8333
2 жыл бұрын
അനുഗ്രമുള്ള ഒരാൺകുഞ്ഞ് ജനിക്കാനും, നല്ല ഒരു ജോലി സ്ഥിരമായി ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കുന്നു.
എന്റെ ഈശോയേ,എന്റെ പരിശുദ്ധ അമ്മേ, എന്റെ കടബാധ്യതയും, അതുമായി ഉണ്ടായ കേസുകളും, എല്ലാം അങ്ങ് ഏറ്റെടുത്ത് എല്ലാവരുടെയും പണം തിരിച്ച് കൊടുത്ത് പ്രശ്നം തീരാൻ ഇപ്പോൾ ഇടപെടണമേ. ഞാൻ അങ്ങയെ മഹത്വപ്പെടുത്തും
@francisjoseph9036

Пікірлер: 18