കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ഞങ്ങളുടെ അവശ്യങ്ങൾക്ക് മേൽ കരുണ ആയിരിക്കണമേ.
@joel7065
5 жыл бұрын
പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യത മാറാൻ വേണ്ടി ഒരു വഴി കാണിച്ചു തരണമേ.
@basilbinu3309
21 күн бұрын
അമ്മേ മാതാവേ വരുമാന മാർഗ്ഗമായ വണ്ടിക്ക് സ്ഥീരം ഓട്ടം കിട്ടാൻ പ്രാർത്ഥിക്കണമേ എൻ്റെ ജോലി തടസ്സവും മാറ്റണമേ സാക്ഷ്യ പറയാനുള്ള കൃപ നൽകണമേ
@chrisbinbabu5953
5 жыл бұрын
മാതാവേ വിഗ്രഹ ആരാധനയിൽ കൂടിയും പൂജകളിൽ കൂടിയും എന്റെ ഭവനത്തിൽ വന്നിട്ടുള്ളതിന്മകൾ - പാപ അവസ്ഥകൾ എടുത്ത് മാറ്റണമേ, എന്റെ ഉടമ്പടിയുടെ തടസം മാറ്റണമേ ആമ്മേൻ:.....
@giyashiju2839
5 жыл бұрын
അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണമേ കൃപാസനമാതാവേ രക്ഷിക്കണമേ
@BenMkkadan
5 жыл бұрын
കൃപാസന മാതാവേ കാർഷികമേഖലയിലെ ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാം കർഷകർക്കും വരൾച്ച യാൽ ബുദ്ധിമുട്ടുന്ന എല്ലാ കർഷകനും വേണ്ടി ജോലിക്കായി പരിശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വേണ്ടി അമ്മ അങ്ങയുടെ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@maryjoseph9491
5 жыл бұрын
Amme mathave ente veetile thadasangal ellammaatti tharanameyennu prarthikkunnu. Mary Joseph.
@mercymolchacko7376
5 жыл бұрын
Please pray my children. Amme thirukumaranode apeshikename
എന്റെ മകന്റെ മുൻകോപം ദേഷ്യം മാറുവാൻ വേണ്ടി അമ്മ മാതാവ് അനുഗ്രഹിക്കണമേ
@shinejose4427
5 жыл бұрын
അമ്മേ എന്റെപെട്ടന്ന് ഉള്ള ദേഷ്യവും അരിശവും മാറ്റി സ്നേഹവും ക്ഷമയും തന്ന് അനുഗ്രഹിക്കണേ
@bijimolbijimol2456
5 жыл бұрын
മാതാവേ എന്റെ ജോമോന്റെ പനി മാറണമെ. അനുഗ്രഹിക്കണമെ
@jensyranji3256
5 жыл бұрын
കൃപാസനം മാതാവിനോട് പത്രം പിടിച്ചു പ്രാര്ഥിച്ചതിന്റെ ഫലമായി എനിക്കി ജോലി ലഭിച്ചു അമ്മേ നല്ല ശമ്പളം ലഭിക്കുന്നതിനും ആരോഗ്യത്തോടെ ജോലി ചെയ്യുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു
@philominajacob3334
5 жыл бұрын
Please could you send papers (pathram) for me. I didn't get paper. This is my no.00447908380077. 18-1-19 I came there and did udambadi so pls send.Thanks
@mollyvarghese4474
5 жыл бұрын
കൃപസനാ അമ്മേ കടബാധ്യത ഉള്ള എല്ലാ മക്കൾക്കും അതു മാറാനുള്ള എല്ല വഴികളും തുറന്നു കൊടു ക്കണമേ
Thank you Mother Mary for hearing my prayers. I was watching the live stream for the first time in the KZitem, my 2 intentions were heard. Praise the Lord 🙏🙏
@Avemaria49
5 жыл бұрын
Mathave ente bharthavinte sarirathinte aswasthathakal matti kodukkename. Amme aarogyam kodukkename. Amme kaluvedana poornamayum mattikodukkename. Amme karuna undakan Eashoyodu apekshikkename.
@shinejose4427
5 жыл бұрын
അമ്മേ മാതാവേ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@snehadas4070
3 жыл бұрын
Ammme enne Kanata pokale amme oru kuzhapavam undkalle amme oru seat tarane amme 🙏🙏🙏😭a🙏😭🙏😭
@jollsimon4884
5 жыл бұрын
Ente jeevithapankalikku ennodulla pinakkam Matti tharaname .njangalude kudumbathe anugrahikkaname
Oh mother of Jesus Christ pray for me and my family especially for my daughter is studying for S S L c and her Maths exam today at 10.30 to 1.30 amen.
@divyajins7863
5 жыл бұрын
യേശുവേ എന്റെ ചേച്ചിയുടെ കാലിന്റെ വേദനയും തൈ റോയിടിന്റെ പ്രശ്നങ്ങളും എല്ലാം എ ഡുത്തു മാറ്റി പൂർണ്ണ വിടുതൽ നൽകി അനു ഗ്രഹിക്കണമെ അമ്മേ കൃപാ സന പ്രസാദ വര മാതാവേ അങ്ങ് തിരുകുമരനോടൂ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ
@anittathomas681
5 жыл бұрын
Kripasanam amme ente udampadi sathichu tharane ninte aduthvaran anugrahikkane
@nishadavid902
5 жыл бұрын
കൃപാസന മാതാവേ ഞങ്ങൾക്ക് കുടിവെള്ളം ഇല്ലാ ഒരു കിണറുകുത്താൻ വേണ്ടി അനുഗ്രഹിക്കേണമേ മാതാവേ ഉടമ്പടി ചെയ്യാൻ അനുഗ്രഹിക്കേണമേ
Пікірлер: 459