ഇപ്പോൾ ഈ വോയിസ് പറഞ്ഞ ആൾ പറഞ്ഞത് ഇപ്പോൾ സംഭവിക്കുന്നു 👍👍
@rejimathai274
3 жыл бұрын
നിങ്ങളുടെ സ്ഥിരം പ്രേഷകൻ . ഇങ്ങനെ ഉള്ള റിപ്പോർട്ട് ഒരു താല്പര്യേം ഇല്ല പാസ്റ്റർ പറഞ്ഞത് ശരി അല്ലയോ
@mathewantoney6239
3 жыл бұрын
വളരെ നല്ല തുറന്നുകാട്ടൽ പാസ്റ്റർ
@pinkuusp4
3 жыл бұрын
വിശുദ്ധ വിവാഹം ആണ്.. പാസ്റ്റർ പറഞ്ഞത് വളരെ കറക്റ്റ്.. വിശുദ്ധമായി ജീവിക്കുന്ന അനേകർ ഉണ്ടെന്നു ഓർക്കുക 😊
@daniel11111
2 жыл бұрын
നിങ്ങള് വിശുധിച്ചാൽ മതി , ബാക്കി ആൾക്കാർക്ക് വേറെ പണി ഉണ്ട് . നെയിൽ പോളിഷ് നോക്കി നടക്കൽ അല്ല എലാരുടേം തൊഴിൽ
@thallumala4329
Жыл бұрын
Mayavi❤❤ പറഞ്ഞിരിക്കുന്നത് എല്ലാം അടിച്ചുപൊളിച്ചു നടത്തണം എന്നാണ്.
@unknownnumber-q9h
Жыл бұрын
Onu podi
@bennettitus90
3 жыл бұрын
ഈ വീഡിയോ Post ചെയ് സഹോദരനോ സഹോദരിയോ, ആരായാലും അവർ മനസിലാക്കേണ്ട വസ്തുത. പെന്തക്കോസ്ത് വിവാഹത്തെ കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതിരിക്ക. നിങ്ങൾ രോദനം എന്നു കളിയാക്കിയ ആ മനുഷ്യൻ പറഞ്ഞത് നൂറ് ശതമാനം ശരി തന്നെ. ദയവായി അറിയാത്ത കാര്യങ്ങളെ കുറിച്ചു പറയാതിരിക്കുക. Post ചെയ്യാതിരിക്കുക. *അല്പജ്ഞാനം അപകടം*
@eyesopenmedia8267
Жыл бұрын
ഈ പാസ്റ്റർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@mammen6283
3 жыл бұрын
ഏതു വിധം ജീവിക്കുന്നതിനു അവകാശം ഉണ്ട്.... അവനന്റെ ഇഷ്ടം.... രാജുപൂവകാല കല്യാണം നടത്തില്ല എന്നു പറഞ്ഞിരുന്നേൽ നന്നായിരുന്നു. മാറ്റാറെങ്കിലും നടത്തേട്ടെ.., പക്ഷെ കവറിന്റെ ഖനം ഓർക്കുമ്പോൾ ചെയ്തുപോകും....
@arshalsaji4399
Жыл бұрын
എത്തുവിധം ജീവിക്കാനും അവകാശം ഉണ്ടാകും പക്ഷെ അത് പെന്തക്കോസ്തു ണ് അകത്തുള്ളവർക്ക് അല്ല അതിനു ചില മര്യാദകൾ പാലിച്ചേ പറ്റു
@merriem6155
3 жыл бұрын
To the voice on the video: Colossians 3:8 Search me, O God, and know my heart; Try me, and know my anxieties; And see if there is any wicked way in me, And lead me in the way everlasting. Psalms 139:23,24 It's talking about one's own heart not someone else's.
@milang2803
3 жыл бұрын
പെന്തകൊസ്തുകാർ ആഭരണം ധരിക്കില്ല. കർത്താവിനു വേണ്ടി ആർഭാടം ഉപേക്ഷിച്ചവരാണ്.. പക്ഷേ ഇവരുടെ വീട് കാർ, വസ്തുവകകൾ, കല്യാണങ്ങൾ ഇവയൊക്കെ ഒന്നു കാണേണ്ടത് തന്നെ 😭🎂 luxury...... .
@doxy6417
2 жыл бұрын
ആഹ്ഹഹ്ഹ കൊള്ളാല്ലോ എന്നാൽ കണ്ടൊടിരുന്നോ 😸😹
@shainujoji9815
2 жыл бұрын
പാസ്റ്റർ ചെയ്തത് ഒരു നല്ല കാര്യം ആണ്
@rider5333
3 жыл бұрын
nice hairstyle, looking good
@rosslill3349
3 жыл бұрын
We cannot blame pstir who officiating .but pastor should have given time to the other side to change may be.But girls and boys side should be blame..
@marinavincentchacko9757
3 жыл бұрын
Nanmayulla pastor salute you pastor🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌
@johnnyinchrist
3 жыл бұрын
Why this man who is talking here with all the complaints NOT in the ministry? He mentions his father was in the ministry and why he is now in Muscat? For ministry? Obviously not but to earn money. Don't be a hypocrite!
@varghesejohnjohn
3 жыл бұрын
There is a difference my friend. He might be working hard and earning his salary. Not like the pastors who lives with your money and tith. Bible says to labor and live and not to sell gospel and live.
@johnnyinchrist
3 жыл бұрын
@@varghesejohnjohn ok he can work hard and earn his living and work with his boos in his office and deal with things there in his office but servants of God serve their Master Who is God, and this guy is not the boss of servants of God. Romans 14:4 Who are you to judge the [c]servant of another? To his own [d]master he stands or falls; and he will stand, for the Lord is able to make him stand.
@joelthonichal8652
3 жыл бұрын
💯💯💯💯💯
@talesofbabu8257
3 жыл бұрын
Athu kalaki
@soumyajoy9225
3 жыл бұрын
ന്യായവിധി ദൈവഗ്രഹത്തിൽ നിന്നും തുടങ്ങും എന്നുള്ള വചനം ഇതിനാദരമാണ്
@soorajr584
3 жыл бұрын
ദൈവം ഉള്ളത് നിങ്ങളുടെ മസ്തിഷ്കത്തിൽ മാത്രം ആണ്
@simonmathew2859
3 жыл бұрын
Good brother thank you so much Camden
@sheebasajisaji3853
3 жыл бұрын
സ്തോത്രം പാസ്റ്റർ വളരെ നല്ല കാര്യം ആണ് പറഞ്ഞത് പെന്തകോസ്ത് സമൂഹത്തിന് മൊത്തം നാണക്കേടാ ണ് കർത്താവിന്റെ നാമം ദുഷിക്കപ്പെടും
@gemprat3750
3 жыл бұрын
Hyporite
@jeteapen
3 жыл бұрын
Congratulations for this video. God bless you.
@gemprat3750
3 жыл бұрын
God bless for what??
@jeteapen
3 жыл бұрын
@@gemprat3750 for expressing the concern.
@Jeanet371
Жыл бұрын
For some, Pentecost has become more serious than being a Christian. No age can stop Sadducees and Pharisees from creating their own laws and imposing on others.
@solideogloreaglorea3787
3 жыл бұрын
പെൻതിക്കോസ്റ്റ് ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.... ഒന്നാമതു വിവരം ഉണ്ടാകണം, പിന്നെ യേശു ക്രിസ്തുവിന്റെ അനുഭവം ആത്മാവിൽ കാണണം.....
@wewithtunsoffunz6000
3 жыл бұрын
Ettavum kooduthal immathiri cheyunath pastors makkalz thanneyanu.. Average or middl class fam onum egane pothuve cheyyarila.. Onnikil high class alel pastrs makkalz.. Pine swantham mrgenu baki ullavarude decision choyikanda karyamila.. Pine evare daivam blessing cheyilanu parayunavarod... Pucham matre ulu.. Avar avarude life nalla bhamgik jeevikum.. 🙏
@arshalsaji4399
Жыл бұрын
നല്ല കാര്യം ആണ് പാസ്റ്റർ പറഞ്ഞത്
@mariaj9531
3 жыл бұрын
If the Pastor asked forgiveness..then..forgive him..as Jesus did....Pastor explained everything..& said sorry...May God bless all
@infotainment2068
3 жыл бұрын
Yes true.. By the way aren't you singing for POWERVISION TV You sing very well God bless you
@foreverking8169
3 жыл бұрын
Watch sam shamoun for correct doctrine
@mvmv2413
3 жыл бұрын
Why his sorry? It equals invalidating the action. He should have a stand. Pentecostals, esp. Sharon people never can have a stand! SF birth itself is erroneous, you know. Haha.... m varghese.
@lalithambikas9306
Жыл бұрын
You are correct paster👍👍
@Kay-ee7hi
3 жыл бұрын
Why U blaming pr poovakala.? Blame their parents. Pr poovakala did not see them until he reached in the stage. What he was suppose to do? Do you want him to run away from the stage?.what was the dis qualification of the bride?Is it her dress or make up? This is her marriage, she got the right to dress up the way she wanted.Any way She wasn't Naked.Then the guys hair style. Blame his parents. Where is the mistake of pr poovakala? People gathered for the ceremony ,in this situation poovakala did the right thing .Thank God Holy Spirit controlled him. One so called Saint said as soon as he saw the bride' dress he ran away from the location .poor saint. I am really sorry for these so called saint.one day he said Jesus is coming prepare for him .Another day cristcising the co workers. I want to know where he will be when Jesus comes..This is the end time this Pentecostal people should read Bible and sit and pray. Because of their behaves many people leaving pentacost. Looks like some of these pastors assigned for accusing people and criticizing others.Any way we will pray for these so called saints salvation.
@ssamuel6933
3 жыл бұрын
Nice hairstyle , looking good❤️❤️❤️🥰
@joelthonichal8652
3 жыл бұрын
💯💯💯💯💯
@rider5333
3 жыл бұрын
I like his hairstyle,costume❤
@Hhg-mc7us
3 жыл бұрын
👍👍
@jaisongoommen1512
3 жыл бұрын
*പാസ്റ്റർ രാജു പൂവക്കാലയുടെ ക്ഷമാപണ കത്ത്* കർത്താവിൽ പ്രിയരേ, വളരെ ഹൃദയ വേദനയോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ദീർഘകാലമായി എനിക്ക് പരിചയമുള്ള കർത്തൃദാസൻ *ഷാജി ഇടമൺ* തന്റെ മകളുടെ വിവാഹം നടത്തി കൊടുക്കേണ്ടതിനായി എന്നെ സ്നേഹത്തോടെ ക്ഷണിക്കുകയുണ്ടായി. അദ്ദേഹവുമായി എനിക്കുള്ള മുൻപരിചയവും എന്റെ അന്വേഷണത്തിൽ ഈ വിവാഹത്തിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് എന്റെ ദീർഘകാല സ്നേഹിതനും അനുഗ്രഹീത വേദ അധ്യാപകനുമായ കർത്തൃദാസൻ ആയതുകൊണ്ടും, എന്റെ അറിവിൽ പൂർണമായി പെന്തക്കോസ്ത് പശ്ചാത്തലത്തിൽ നടത്തപ്പെടുന്ന വിവാഹം എന്നുള്ള അറിവിലാണ് ഈ വിവാഹം ആശിർവദിക്കുവാൻ ഞാൻ ചെന്നത്. ശുശ്രൂഷ ആരംഭിച്ചതിനു ശേഷമാണ് വധൂവരൻമാരുടെ വേഷവിധാനം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ആ അവസരത്തിൽ തന്നെ ഞങ്ങൾ മാനസികമായി വളരെ അസ്വസ്തരായി, പക്ഷേ കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഞാൻ ഉൾപ്പെടെ മൂന്ന് ദൈവദാസന്മാർ മാത്രമുള്ള ആ വേദിയിൽ നിന്ന് ഞാൻ ഇറങ്ങിപ്പോന്നാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളും മുറിവുകളും ഓർത്ത് ആ വിവാഹം നടത്തി കൊടുക്കാൻ ഞാൻ മാനസികമായി നിർബന്ധിതനായി. എന്നാൽ ഈ സംഭവം ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിനും ശുശ്രൂഷകൻമാർക്കും എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒത്തിരി പേർക്കും ആഴമേറിയ മുറിവുണ്ടാക്കി എന്ന് ഞാൻ മനസ്സിലാക്കുന്നു. പ്രിയമുള്ളവരെ ഞാനും അതിലേറെ ദുഃഖിതനും അസ്വസ്തനുമാണ്. കാരണം എൺപതിൽപരം വർഷത്തെ പെന്തക്കോസ്ത് പൈതൃകമുള്ള കുടുംബത്തിലെ അംഗമെന്ന നിലയിലും വ്യക്തിപരമായി എന്റെ ശുശ്രൂഷയിൽ പെന്തക്കോസ്ത് മൂല്യങ്ങളെ എപ്പോഴും ഉയർത്തിപ്പിടിക്കുന്ന ആളെന്നനിലയിലും *ഈ സംഭവത്തിൽ വന്നുപോയ വീഴ്ചയിൽ ഞാൻ ഹൃദയംഗമായി ഖേദിക്കുന്നു. ദൈവസന്നിധിയിലും ദൈവജനത്തോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.* ഈ പ്രത്യേക സാഹചര്യത്തിൽ എന്നെ വിളിക്കുകയും ധൈര്യപ്പെടുത്തുകയും പ്രാർത്ഥിക്കുകയും ചെയ്ത ബഹുമാന്യരായ ശുശ്രൂഷകരോടും സ്നേഹമുള്ള വിശ്വാസ സമൂഹത്തോടും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. തുടർന്നും പ്രാർത്ഥനയിൽ ഓർക്കണമേ. ക്രിസ്തുവിൽ കൂട്ടു സഹോദരൻ *പാസ്റ്റർ രാജു പൂവക്കാല*
@alanalanajith8937
3 жыл бұрын
പാവങ്ങളേ പറ്റിച്ച് പൊന്നു തമ്പുരാൻ്റെ വചനം എടുത്ത് ഈ പന്നനാറികൾ ഉണ്ടല്ലോ ഇവനെ ഒക്കെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം.തങ്കാൾ ഇത്രയെങ്കിലും അയളോട് പറഞ്ഞതിൽ സന്തോഷം
@danielksabu7993
3 жыл бұрын
Kk forgave
@paulosev6758
2 жыл бұрын
അടിപൊളി
@shyjumathai4009
2 жыл бұрын
എന്റെ പാസ്റ്ററെ ഇന്നത്തെ കാലത്ത് പെന്തക്കോസ് ഗോളം എന്ന് പറഞ്ഞാൽ ന്യൂജനറേഷൻ ആണ്. ഇന്ന് പെന്തക്കോസ് കല്യാണത്തിന് ബൈബിൾ വെച്ച് ഉടമ്പടി എടുക്കുന്നു. ആകയാൽ ദൈവം യോജിപ്പിച്ചത് മനുഷ്യർ വേർപിരിക്കാൻ അരുത്. കൂടാതെതന്നെ സുഖത്തിലും ദുഃഖത്തിലും കഷ്ടതയിലും പട്ടിണിയിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നുപറഞ്ഞ് ഉടമ്പടി എടുക്കുന്നു ഇന്ന് എത്ര പേർ ഈ ഉടമ്പടിപ്രകാരം ജീവിക്കുന്നു . വിശുദ്ധ ബൈബിൾ വെച്ച് ഉടമ്പടി എടുക്കുന്നത് ഇതിനെക്കുറിച്ച് ഏതേലും ഒരു പാസ്റ്റർമാർ ഒരു നല്ല മെസ്സേജ് കൊടുക്കുകയാണെങ്കിൽ വളരെ നല്ലതായിരുന്നു. ആകയാൽ ദൈവം യോജിപ്പിച്ചത് മനുഷ്യൻ വെറുപ്പിക്കരുത് എന്ന വാക്യം വച്ച്.
@gokult3716
2 жыл бұрын
God bless u pastor
@manojmj3412
3 жыл бұрын
സുവിശേഷം കാതിന് ഇമ്പമുള്ളതല്ല. അതിനുവേണ്ടി മറ്റെല്ലാം തള്ളിക്കളയുന്നവർക്ക് മാത്രം ആശ്വാസം കിട്ടുന്ന ദിനങ്ങൾ വരുന്നു
@joicethampy5529
3 жыл бұрын
Judge not...God vl forgive..he is not like man....unnecessary don't blame anyone without knowing reasons..
@imnotbarackobama3842
3 жыл бұрын
Muscat il oru paneem ilaathe, pani eduth jeevikkunnavarude kaasu nakki jeevikkunna ee pullikku mudi , nail polish aanu visheyam.
@tessyelizabethchacko301
2 жыл бұрын
Nail polish alla pentecostal enna peruparanju nadadakkun manushara annu
@thomascrown0078
3 жыл бұрын
Mudi rubber ita enta.....? Cutex etal entha
@manojmj3412
3 жыл бұрын
വിവാഹം ദൈവത്തിന്റെ മുൻപിലും മധ്യസ്ഥതയിലും ചെയ്യുന്ന ഉടമ്പടി ആണ്. ആ ബോധ്യം ഉള്ളവർക്ക് ബാഹ്യമോടികൾ ആവശ്യമില്ല
@thomasyohannan7356
3 жыл бұрын
പണത്തിനു മുമ്പിൽ പുവക്കാല പറക്കുമോ
@thevoiceofheaven9663
3 жыл бұрын
He is not a pastor, if don't know about subject please don't say anything . Now we understood how u r making news
@cynthiavasanth
3 жыл бұрын
Are u serious? He is not an events management person. How can he ask for details. I pity your thinking. Rahasyam are u taking about ?????? He is the nicest person I’ve ever known. This is not right he did his duties as a child of god. So are u telling me that he had to walk out out of their marriage ? Hypocrites are you. U should praise him for being loyal!!!!!
@JAISON_7
3 жыл бұрын
Hy. You just keep quiet .
@lissyki5239
3 жыл бұрын
ഇത് പാസ്റ്ററുടെ രോദനമല്ല pentacostintനിയമമാണ് തെറ്റ് തെറ്റ് തന്നെയാണ് e
@abrahamnewsalem
3 жыл бұрын
Why don't you see the Pentecostal marriages outside Kerala.?.It is time to rethink
@Coolylife
3 жыл бұрын
ബാർബർ ഷോപ്പ് എല്ലാം അടഞ്ഞു കിടക്കുകയാണ് എന്നുള്ള നഗ്ന സത്യം ഇല്ല മണ്ടൻ വിമര്ശകരും മറന്നു പോകുന്നു... ഇവിടെ എല്ലാം മാസവും വട്ടിക്കുന്ന എന്റെ മുടി ഇനി ഇപ്പം റബർ ബാൻഡ് ഇട്ടു നടക്കണ്ട ഗതിയായി
@ഗൗരവ്റോണിച്ചൻ
3 жыл бұрын
തല കണ്ടിട്ട് നല്ല രീതിയിൽ Decoration ചെയ്തിട്ടുണ്ടല്ലോ പൂച്ച വാല് പോലെ ഇത്തിരി ഭാഗം വെട്ടാൻ മാത്രം ബാർബർ ഇല്ല. കഞ്ചാവ് അടിച്ച് തട്ടിവിട്ട കമന്റ് പോലുണ്ട്
@mvmv2413
3 жыл бұрын
ഹഹ.... കരങ്ങൾ ഉയർത്തി സ്തോത്രം ചെയ്താട്ടെ ബാർബർ ഷോപ്പ് കഥ കേട്ടു എല്ലാവരും..... എന്നാലും orthodox ആടുമോഷണം തുടരണം നമുക്ക്....
@saneeshsamuel3515
3 жыл бұрын
😁😁😁 കഷ്ടം, ആദ്യം ഈ പാസ്റ്റർ മാരുടെ ഒക്കെ കാർ, വീടൊക്കെ ഒന്ന് നോക്കിയിട്ടു പറ പാസ്റ്ററെ, ആ എല്ലാത്തിനെയും ചെക് ചെയ്യണം വിശ്വാസികളെ കളിപിച്ചു വെച്ചേക്കുന്നത് എല്ലാം ഗവണ്മെന്റ് കണ്ടു കെട്ടട്ടെ
@sajivarghese9833
3 жыл бұрын
മെത്രാൻമാരുടെയോ ?
@thomasvarkey1822
3 жыл бұрын
@@sajivarghese9833 നമ്മൾ മെത്രാന്മാരിൽ നിന്നും വ്യത്യസ്തരാണ് എന്നല്ലേ ഇത്രനാളും പറഞ്ഞിരുന്നത്. അതിനാൽ അവരെ മാതൃകയാക്കേണ്ടതുണ്ടോ.
@sajivarghese9833
3 жыл бұрын
@@thomasvarkey1822 നിങ്ങൾ മാതൃക ആക്കേണ്ടത് കർത്താവിനെയും അവന്റെ അപ്പൊസ്തലന്മാരേയും ആണ് ; ആ നിലയിലാണോ മെത്രാന്മാർ നടക്കുന്നത് ?
@saneeshsamuel3515
3 жыл бұрын
@@sajivarghese9833 മെത്രാൻമാർക്കെന്താ കൊമ്പുണ്ടോ? ഇവിടുത്തെ പാസ്റ്റർ മാരേക്കാൾ ഒട്ടും മോശമല്ല അവരും. പിന്നെ ഈ വിഡിയോ മെത്രന്റെ ദുഃഖം അല്ലല്ലോ കാണിക്കുന്നത്, ഒരു പാസ്റ്ററുടെ ദുഃഖം അല്ലെ, അപ്പോഴും നമ്മൾ മറ്റുള്ളവരുടെ മുഴുവൻ കുറ്റവും വിചാരണ നടത്തിയിട്ടേ ഇവരെ വിചാരണ നടത്താവൂ എന്നാണോ, mr സജി, ഉദ്ദേശിക്കുന്നത്
@sajivarghese9833
3 жыл бұрын
@@saneeshsamuel3515 ഇവരെയൊക്കെ പെന്തക്കൊസ്തുകാർ ആവശ്യത്തിന് കുറ്റവിചാരണ നടത്തുന്നുണ്ട് , 5 അച്ചന്മാർ കൂടി ഒരു ഓർത്തഡോക്സുകാരിയെ വ്യഭിചരിച്ചിട്ട് ആരും ഒന്നും മിണ്ടിയില്ല , അത്തരക്കാർക്ക് ഇതൊന്നും പറയുവാൻ അവകാശമില്ല, വചന വിരുദ്ധമായ എന്തു കാര്യത്തെയും പെന്തക്കൊസ്തിൽ എതിർക്കും ; ഇവരുടെ ഇടയിൽ അങ്ങനെ വല്ലതും ഉണ്ടോ ? ഈ പയ്യൻ ഒരു ഓർത്തഡോക്സുകാരൻ ആണെന്നാണ് അറിവ്, ഈ പെണ്ണിന്റെ കൂടെ കൂടിയില്ലങ്കിൽ അവൻ അവിടെ വച്ച് ഇതുപോലെ കുടുമി ഒക്കെ ആയിട്ട് കെട്ടും അവിടെ ആരും ചോദിക്കില്ല. പെന്തക്കൊസ്തുകാരെ വിമർശിക്കുവാൻ ഇവർക്ക് എന്തെങ്കിലും യോഗ്യത വേണം
@shibicd9656
3 жыл бұрын
പുറമേയുള്ള പരിചേദനയെ പറ്റി പറഞ്ഞ് വിശുദ്ധിയുടെ പൂർണ്ണതയായ് മീശ വടിച്ചും വെള്ളയടുത്തും ആഭരണങ്ങൾ വെടിഞ്ഞും പുറമെ വിശുദ്ധി പ്രസംഗിച്ചും ഈ കേരളക്കരയിൽ നിന്നും അമേരിക്കയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുന്നവർക്ക് പിന്നീട് മാറ്റം സംഭവിക്കുന്നതും നമ്മൾ കാണുന്നു;വില കൂടിയ വസ്ത്രങ്ങളും, മണിമന്ദിരക്കളും, ആഡ ബര ജീവിതങ്ങളും! ഇതാണ് ഇന്ന് പുറം വിശുദ്ധി പ്രസംഗിച്ച് നാളെ അമേരിക്കയ്ക്ക് യാത്ര പോകുന്ന പാവപെട്ട പാസ്റ്റർമാരുടെ പരിണാമം! വചനം എന്ത് പറയുന്നു; - സൊർഗ്ഗത്തിലും ഭൂമിയിലുള്ളതും സകലതും ക്രിസ്തു യേശുവിൽ അധികാരപെട്ടിരിക്കുന്നതും ,എല്ലാം സതോത്രത്തോടു കൂടെ ക്രിസ്തു യേശുവിലുള്ള സ്വാതന്ത്രത്തിൽ നല്ല പ്രവർത്തിക്കായ് യേശുക്രിസ്തുവിൽ ആയിരിക്കുന്നവർക്ക് നൽകപ്പെട്ടിരിക്കുന്നതുമാണ്! യഥാർത്ഥ പരിചേദന ഹൃദയ പരിചേദനയത്രേ എന്ന് പറഞ്ഞ വചനപ്രകാരം; - പുറമേ വിശുദ്ധിയുടെ ഭക്തിപ്രകടനങ്ങൾ പ്രകടിപ്പിക്കുന്ന കപട വേഷവസ്ത്രധാരികൾ ആണ് 98 ശതമാനം അധർമ്മം പ്രവർത്തിക്കുന്നവർ അവർ യേശുവിൻ്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കി, അത്ഭുത വീര്യ പ്രവർത്തികൾ ചെയ്ത് ഭക്തിയുടെ മാർഗ്ഗം ധനസമ്പാ ധനത്തിനായ് പൂച്ച പാല് കുടിക്കുന്ന പോലത്തെ കളകളും കളങ്കങ്ങളുമാണ്. ശേഷം 100-ൽ രണ്ട് ശതമാനമെ ദൈവനാമ മഹത്വാത്തിനായ് നിലകൊള്ളുന്നുള്ളൂ അവരെ ദൈവാത്മാവ് നടത്തുന്നു അവർ മനുഷ്യരുടെ മുമ്പിൽ മഹത്വം ലഭിക്കുന്നതിനായ് അധർമ്മം പ്രവർത്തിക്കാതെ ദൈവ ഇഷ്ടം എന്തെന്ന് തിരിച്ചറിഞ്ഞ് ദൈവഹിതം പ്രവർത്തിക്കുന്നു. ഇനിയൊരു മൂന്നാം ഘട്ട മഹാമാരിക്ക് തൻ്റെ കാന്തയാകുന്ന ശരീരത്തെ സാക്ഷിയാക്കാൻ തൻ്റെ കാന്തനായ കർത്താവ് ഈ ഭൂമിയിൽ നിലനിർത്താതെ ഈ തലമുറയിൽ തന്നെ തൻ്റെ പിതാവിൻ്റെ നാട്ടിലേക്ക് തേജസിൽ എടുത്ത് കൊള്ളപ്പെടാൻ കർത്താവ് തൻ്റെ ദൂതസേനയോ ടോപ്പം മദ്ധ്യാകാശത്തിൽ വരുന്നതിനാൽ കതിരുകളാകുന്ന കാന്തയെ നിൻ്റെ തലയെ ഉയർത്തുക ആമ്മേൻ... ഹല്ലേല്ലൂയ്യാ... ഹല്ലേല്ലൂയ്യാ..........................
@elizabethmanoj9042
2 жыл бұрын
Kindly watch Nadeesh Cherian you tube channel
@sureshsura6918
3 жыл бұрын
ഒരുപാട് വചനം തലയിൽ കയറിയത് കൊണ്ട് ആവാം ഇങ്ങനെ ചെയ്തത്!
@mk_1958
3 жыл бұрын
don't judge others, no one is rightuous in the world.first you people read Bible thoroughly , especialy , Act. of Apostels chap- 2, and NewTestament.
@joelthonichal8652
3 жыл бұрын
💯
@shinyelsy3698
3 жыл бұрын
I really loved the truth u poured out
@estar1277
3 жыл бұрын
"So let no one judge you in food or in drink, or regarding a festival or a new moon or sabbaths, which are a shadow of things to come, but the substance is of Christ. Let no one cheat you of your reward, taking delight in false humility..." Col 2:16-18 "Therefore, if you died with Christ from the basic principles of the world, why, as though living in the world, do you subject yourselves to regulations- “Do not touch, do not taste, do not handle,” which all concern things which perish with the using-according to the commandments and doctrines of men? These things indeed have an appearance of wisdom in self-imposed religion, false humility, and neglect of the body, but are of no value against the indulgence of the flesh." Col 2:20-23 Have the spirit of Christ and not be bound by a religious spirit, whatever your traditions you wer born into might be.
താങ്കള് ക്രിസ്തൃാനി ആണോ അല്ലയോ എന്ന് ആദൃം പരിശോധിക്കുക .
@lifeperfect6016
3 жыл бұрын
താങ്ങ്ൾ എന്താണ് ഉദ്ദേശിച്ചത്😃
@taizjoshykurishingal2246
3 жыл бұрын
പാസ്റ്റർ രാജു പൂവക്കാല 💓
@infotainment2068
3 жыл бұрын
Please listen to this.. Why are you judging so fast? Why are you saying that Pentecosts are all bad? This is wrong. God has said not to judge anyone. God is the righteous Judge. Pentecost is an experience with Holy Spirit. Reference written in Acts. All people blaming Pastor are Gossipers. I know Pastor. He is a humble person who loves all people equally. He has told that he didn't know of the groom. Yes he did a mistake but that doesn't mean he is to be persecuted. Please be calm.. God bless you all
@jollyg7337
Ай бұрын
👍
@theknighttemplar8177
4 ай бұрын
Pastor well said👍
@mythankachanjoshua7850
3 жыл бұрын
പൈസ യുടെ മുമ്പിൽ പൂവക്കാല എന്ത്?
@abhinav.m3188
3 жыл бұрын
Aa kalyana video undo
@joannaliju6381
3 жыл бұрын
That video has been deleted
@samgeorge2919
3 жыл бұрын
കൊതുകിനെ അരിച്ച് ഒട്ടകത്തെ വിഴുങ്ങി എന്ന പഴഞ്ചെല്ലു പോലെ ... ഇപ്രകാരം ഒരു പോസ്റ്റ് കണ്ടതുകൊണ്ട് എഴുതുന്നു. കൊതുകിനെ അരിച്ച് ഒട്ടകത്തെ വിഴുങ്ങി എന്നു പറയുന്നതു പോലെ ഇതിൽ തെറ്റായി പലരും കാണുന്നത് അധികം പ്രചാരത്തിൽ വരാത്ത പയ്യന്റെ ഹെയർ സ്റ്റൈൽ കണ്ടിട്ടാകാം.... ആരംഭകാല പെന്തക്കോസ്ത് പിതാക്കന്മാരുടെ നോട്ടത്തിൽ ഇന്ന് നമ്മുടെ കല്യാണങ്ങളിൽ കാണുന്ന മുക്കാൽ കാര്യങ്ങളും തെറ്റാണ്. വിലയേറിയ വസ്ത്രങ്ങൾ ധരിക്കരുത്.. മാല. ബൊക്ക . അലങ്കാരങ്ങൾ : കേക്ക് മുറിക്കൽ .. കോട്ട് ... ട്ടെ ... ബ്രൈഡൽ മാർച്ച് .... തുടങ്ങിയ അനവധി കാര്യങ്ങൾ: ഇതെല്ലാം പാശ്ചാത്യ സംസ്കാരത്തിൽ നിന്ന് കടമെടുത്തതാണ് . അതിലൊന്നാണ് ഇപ്പോൾ ചെറുക്കന്റെ അങ്കവാലു കട്ടിങ്ങും : മേ മീശ പാടില്ല :( തമിഴ് നാട്ടിൽപാസ്റ്റർ മാർക്ക് മേൽ മീശ നിർബ്ധം ഇന്ന് നമ്മുടെയിടയിൽ യുവാക്കളായ പലരും ഫ്രഞ്ച് താടി വെയ്ക്കുന്നു. ഇങ്ങനെ പറയാനാണങ്കിൽ നിരവധി കാര്യങ്ങൾ: . ഓഡിയോ ക്ലിപ്പ് ഇട്ട സഹോദരൻ മുടി ഡൈ ചെയ്തിട്ടുണ്ടോ ... ആവോ ? വീട്ടിൽ ആഭരണങ്ങൾ ഇല്ലങ്കിലും വിലയേറിയ വസ്ത്രങ്ങളും . വാഹനങ്ങളും വീടുകളും കണ്ടേക്കാം... ഇതിനെ ന്യായീകരിച്ച് എഴുതുന്നതല്ല.. നമ്മൾ മാതൃകയാകാം.. നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ ....
@mvmv2413
3 жыл бұрын
Good response. കൊതുക്... ഒട്ടകം.....
@cupofjoe3633
3 жыл бұрын
നല്ല കുടുംബത്തിൽ വളർന്നവർക്ക് ഇത് ദഹിക്കില്ല
@ansyjohn7911
3 жыл бұрын
What rubbish !
@daniel11111
3 жыл бұрын
@@ansyjohn7911 pandu ‘nalla kudumbathil’ janicha pullikal baaki ulla aalkaare thodilla, aduthu pokilla. Aa kaalathe vestigial lingo aanu ee ‘nalla kudumbam’ , basically a casteist slur. But the good thing is, people like these are losing their relevance as days pass by and the only thing that’ll remain is their moaning about paarambaryam.
@kavyavarghese7411
3 жыл бұрын
Ee nalla kudubathil valarnavarude makkalk enthum aakkavoo??
@vintagecars7620
2 жыл бұрын
പാസ്റ്റർ പറഞ്ഞത് ശരിയാണ്. ബൈബിളിൽ നിന്നുള്ള ഈ ഉപദേശങ്ങൾ പാസ്റ്റർമാർ സഭാംഗങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പാസ്റ്റർമാർ തന്നെ നിയമം ലംഘിക്കുമ്പോൾ, ഈ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമുണ്ട്. ഈ ഓഡിയോ ക്ലിപ്പ് യൂട്യൂബിൽ ഇട്ടയാൾക്ക് കുരു പൊട്ടൽ ഉണ്ട്
@vintagecars7620
2 жыл бұрын
Bishop Frangodey kudumbam aano?
@അനിൽസൂറത്ത്
3 жыл бұрын
വാസ്തവം. ഒട്ടും മടിക്കാതെ തുറന്നടിക്കുക
@shaijuvmathew4450
Жыл бұрын
Correct sir 👍
@christurajbaby5008
3 жыл бұрын
അന്തം പെന്തോ പാസ്റ്റര് ആണ് ഈ സംസാരിക്കുന്നത്😃
@saji2020
3 жыл бұрын
എന്താ താങ്കളും പാസ്റ്റർ ആണോ അതോ ആ പാസ്റ്ററിന്റ അളിയൻ ആണോ
@baijug3695
6 күн бұрын
അവസാനം പറഞ്ഞത് സംഭവിക്കട്ടെ
@pushpamchempazhanthi6025
2 жыл бұрын
Poovan kala. Cancel cheythal panam kittathillallo. Give your tithes to poor & needy people. Don't give anyone . Only give orphans, widows , parents those who don't have houses, children's those who have no money for higher study . If you consider them and give. Direct fund in their. Hand. Don't give through. Mediator. God will honour you.
@deenamma195
2 жыл бұрын
Good👍
@samsson6131
3 жыл бұрын
പണം മതി എങ്ങനെ നടന്നാലും കീശ വീർക്കണം വയറും നിറയണം
@abelissacmalattel4922
3 жыл бұрын
ന്റെ കല്യാണത്തിന് ഞൻ മൊട്ട അടിച്ച് വരാം.. 😁🤭.. കൊഴപ്പക്കോ...🧐
@ssamuel6933
3 жыл бұрын
😂😂
@mvmv2413
3 жыл бұрын
Good. എന്നാലെങ്കിലും ചിലരുടെ കണ്ണ് തുറക്കട്ടെ.
@abelissacmalattel4922
3 жыл бұрын
@@mvmv2413 പിന്നല്ലാണ്ട് 🤭
@samthomas5443
3 жыл бұрын
Poda nari
@abelissacmalattel4922
3 жыл бұрын
@@samthomas5443 നിന്റെ തന്ത..
@ansyjohn7911
3 жыл бұрын
There is so much anger in the pastors voice. It so sad that they focus on such unnecessary things. What a waste of time and emotions !!
@bibinthomas5282
2 жыл бұрын
Njn enganeelum sabha maaran nokkkuva 😭😭😭😭
@vargheseks3813
2 жыл бұрын
Correct pastor parajath👍🏻👍🏻
@vaisakhpt9283
3 жыл бұрын
Good pastor
@kcjosephveluthadathukalathil
3 жыл бұрын
പാസ്റ്റർ ജോലി എടുത്തു ജീവിക്കുക
@lifeperfect6016
3 жыл бұрын
Pastor marude joli Daiva vela cheyuka ennu. Daivam elpicha dawthyam aanu…ella Pastor marum ore pole Alla. Appol Pallile achanmar pani eduthano jeevikkunne?
@doxy6417
2 жыл бұрын
പാസ്റ്റർ മാർക്ക് ജോലി ചെയുന്നത് ദൈവത്തിനു വേണ്ടി ആടോ അതു കൊണ്ട് അവർക്കു മറ്റു ജോലി ചെയിതു ബുദ്ധി മുട്ടേണ്ടി വരില്ല ഓക്കേ 😹
@allwinbharuch
3 жыл бұрын
I want to watch marriage video any link?
@georgemathew8770
Жыл бұрын
പാസ്റ്റർ ഒരു സംശയം നിങ്ങൾക്കുകോടികൾ മുടക്കി വണ്ടി വാങ്ങാം വീടൂവക്കാം ഏറ്റവും വിലക്കുടിയ ഡ്രസ്സ് ഇടാം ഏറ്റവും വിലകൂടിയ വാച്ചു വഗാം എല്ലാം ആകാ. സ്വന്തം സഹോദരന് വള്ളം കൊടുക്കില്ല, അൽപ്പം മുടിക്ക് നിളം കൂടുകയോ നെയിൽ പോളിഷ് ഇടുകയോ ചെയ്താൽ ലൊകം അവസാനിച്ചുപൊകും, നിങ്ങൾ ഈലൊകത്തിൽ തന്നെ ആണോ ജീവിക്കുന്നത്
@Jess-gv9gx
4 ай бұрын
What’s wrong with people, mind your own business. Its wedding let girl wear what she want .,( don’t judge anyone with outward appearance 😢)
@യഹോവയിരേ-വ6ശ
Ай бұрын
നല്ല കാര്യം ആണ് പാസ്റ്റർ പറഞ്ഞത്
@keeasow8176
3 жыл бұрын
പ്രിയ സഹോദര കൂടുതലും കള്ള നാണയങ്ങള, വിഷമിച്ചത് കൊണ്ട് പ്രശ്നം തീരില്ല
@sheelavarghese6832
3 жыл бұрын
🙄🙄 kalyanam kazhikanorade ishtam alle athoke. Enthonna ithoke 😏
@@jubychristena532 pala churchils pala rules thanneyanu... Sahodhari.. Tpm white n white itt ketunu.. Baki churchsilo. Sooo rule adhyam clear cheythu noku.. 👍
@arshalsaji4399
Жыл бұрын
പരിശുദ്ധത്മാവിന് കൺഫ്യൂഷൻ ഉണ്ടാകാൻ അത് മനുഷ്യൻ അല്ലാലോ
@sajivarghese9833
3 жыл бұрын
ആ ചെറുക്കൻ ഒരു ഓർത്തഡോക്സുകാരൻ ആണ് !
@nostalgicmalayalamsongs7444
3 жыл бұрын
Orthodox kar engane ulla chetta tharam kanikilla..
@mvmv2413
3 жыл бұрын
@@nostalgicmalayalamsongs7444 ഹഹ ...
@seemapaul640
3 жыл бұрын
പുതിയ കഥ ഇറക്ക്
@poonsiomn7451
3 жыл бұрын
Onnum Alla 'Orthu Dos'Adikkunnavan Alla P n cos: Thannayanu Monuuuuu!
@poonsiomn7451
3 жыл бұрын
Orthu kar Nalla Manam Mariyatha Ullavar Anu kto
@Kay-ee7hi
3 жыл бұрын
According to the Bible these critisisers are more sinners than cuter girl and Ruber band boy.Who gave you the permission to critisise others? Is it in the Bible?you all want to Insult Pr Raju poovakala.God is using him so U fools are jealousy to him.you guys are not getting chances to shine so each corner U sit and looking for problems.Shame on you pastors. If U guys have minimum knowledge contact that particular pastor. That Rubber band was in the back of his head. Person who stand in front couldnot see it.In case if he could see what he can do.He didnot had any other choice, just conduct the service.He cannot make any issues there.Before the wedding pastors suppose to do the counseling to the bride and groom.Any way time to stop this criticism.So called pentacost saints are restless for few days. Stop nonsense.
@benoykurian4682
2 жыл бұрын
We are no one to Judge that's right. But, What's this ? Always don't reflect Bible words. That's where we are lacking. Understand what the Bible teaches us.
@suvani-p5f
2 жыл бұрын
Full thick covers are ready. Then what to do 😏😹😍
@JohnWilson-io7xv
3 жыл бұрын
I don't understand why some of the Pentecostal people are so judgmental. Why these people always notice the negative side first? Now I understand why Pharisees got so intimidated by Jesus. These people don't care and don't want to know what that family is going through now. They preach Christ so much but don't want to be like him. They don't want to imitate Jesus in any situation. Jesus always saw the heart and calls out the good in everyone who came to him. They know that Jesus always chooses the heart despite how a person looks or what he wears. So they think it is better to avoid Jesus this time and let's make an issue. Let's cyberbully that family. These typical Pentecostal people think that all the other people around the globe who are not shaving their beard, who grow lengthy hair, who have tattoos are wicked. This is so silly. They don't realize that there are thousands of tribes, culture, race around this world. There are even people who don't even make contact with the outside world. And here in Kerala, these people want everyone to be replicate the Pentecostal style. Pentecostal movement is always been a God's plan and it used to carry a great anointing. But it was long time before. Many Legends and God's warriors shred their blood and liberated many people from the evil wickedness. These days the churches getting divided, elections and politics ruining everything. Most of the people will agree to this. It is a humble request to all the typical Pentecostal people: Please don't judge people based on your standards. Instead, love them as Jesus did. Their parents, relatives don't have any issue, so why you are so bothered about it? Please don't give me that so-called biblical scriptures which speak about tattoo and jewellery stuff. It was in the old testament. Since we are in the new testament believers, if these things were "necessary" to be Christ-like, Jesus would have mentioned them clearly, without any doubts. Having a clean shave and wearing a white shirt on Sundays is a good thing, but not necessary to be Christ-like. If it was then, I could have done any sin wearing a white shirt, having a clean shave and still make it to heaven. How many Pentecostal churches have opened hospitals for the Covid patients? How many pastors went to the hospital to heal Covid patients? When other non-believers spending lakhs for Covid patients and opening their sacred temples, here in Pentecostal churches donating Rs.2000 to Covid pandemic. How much poverty mindset you will show to the world? You may have 100 reasons to point to this wedding and make nasty comments. But I can tell you a 1000 different ways in which Jesus would have handled this situation. It is easy to throw stones but hard to love, right?
@creativethings6192
3 жыл бұрын
Hey Mann if we were to live like other worldly people then why should one be a Christian (Pentacostal) God said there should be a difference for his people and the wordly people.It's not focusing on the negative side that things should not be present in a Christian wedding ceremony. When we are in a community whatever we does also affects the prestige of the community .
@JohnWilson-io7xv
3 жыл бұрын
@@creativethings6192 We don't have to pretend or focus to be separate from the world. When we love God or follow the desires of God, that makes us automatically separate from the world. What you guys do is judging and telling people to do this and that. This is religious. I support what Jesus did. He ate, traveled, slept with sinners (Worldly people)
@itsgood3494
Жыл бұрын
@@creativethings6192 I am also a Pentecost and has fed with ur stupid argument this church is becoming like a Pharisees in NT when Jesus says abt then same goes with this denomination they are 100% true 🥹
@minikumari2841
3 жыл бұрын
Very good pastere
@gracyvellakkallumkal4480
3 жыл бұрын
ach Sah - 8 വർഷം Living to gether കഴിഞ്ഞ് കല്ലിയാണം വിധിക്കുകയല്ല സപ്പോർട്ടു ചെയ്യുന്നവർ നിങ്ങൾ അവരേപ്പോലെയുള്ളവർ
@josemanjaly6905
3 жыл бұрын
Pastor, for what you should pay to God?....???
@varghese3
3 жыл бұрын
Whoever said is correct... Because the pastors teaches simplicity humbleness and separation in sabha to the believers. Now how pastor poovakala vice president of ipc, conducted this marriage koodasa in freak way... Otherwise dong preach holiness and seoaration. Poovakala has no guts to speak the truth..
@joc6507
3 жыл бұрын
Who told he s preaching truth..? He s fake... If he has no good deed.. then what's the point of he preaching in churches and TV channels..
@mousam6132
2 жыл бұрын
i2i ന്യൂസ് നിങ്ങൾക്ക് ഇത് രോദനമായിട്ടാണ് തോന്നുന്നതെങ്കിൽ വളരെ കഷ്ടം.
@saji2020
3 жыл бұрын
ഇത് പാസ്റ്ററുടെ രോദനം അല്ല റിപ്പോർട്ടർ വചനം പറയുന്നത് അനുസരിച്ചു ഇങ്ങനെ ഒന്നും കാട്ടി കൂട്ടാൻ ഒരു വിശ്വാസിക്ക് ആകില്ല
@abhilashlakkattoor3727
2 жыл бұрын
പാസ്റ്റർ പറഞ്ഞത് വളരെ ശരിയാണ്
@jyothi5563
Жыл бұрын
വില കൂടിയ വസ്ത്രം, ആഡംബര വീട്, വാഹനം ഒന്നും പ്രശ്നമല്ല... Nail polish ആണ് കുറ്റം 🥴 Can't even agree with this hypocrisy !!! Imposing too much strictness leads the youth to go by their way... Faith should grow from within ...
@jayanabrahamabraham684
3 жыл бұрын
PL. Poovakala. Stop. All these things. .
@mercythomas9703
3 жыл бұрын
Valare sheyanu
@voiceofsouthernasia5682
3 жыл бұрын
Wonderful wow 😁😁😁😁 so paingfull massage , every one duing therapist work because those were given there they will do therapy. so many girls age over no body helping and so many are different types of seek crying and asking no give answer Jesus Christ himself said I choose you for every goodness work 😆😆😆 but we don't have time oneday We will call then he will not hear your voice because we closed permanently or eyes therefore he not give any response (answers)
@beenaljohn
3 жыл бұрын
Jesus,s hair also was long , don’t forget
@samuelbabu5268
3 жыл бұрын
Aaa wedding video youtube il unfo
@rejigeorge1769
3 жыл бұрын
What's the problem? He has the right to question.
@davdjoseph5500
Жыл бұрын
അതെ പാസ്റ്റർ പാസ്റ്റർ പറഞ്ഞത് 100% കറക്റ്റ് ആണ് 🙏🙏🙏🙏🙏
@foreverking8169
3 жыл бұрын
Watch sam shamoun channel for sound Christian doctrine
@estar1277
3 жыл бұрын
Be Born Again and not IPC-born. Remembering the words of Jesus, "Woe to you, scribes and Pharisees, hypocrites! For you pay tithe of mint and anise and cummin, and have neglected the weightier matters of the law: justice and mercy and faith. These you ought to have done, without leaving the others undone. Blind guides, who strain out a gnat and swallow a camel!" Mathew 23:23,24
Пікірлер: 370