കാറിൽ നിന്ന് ഇറങ്ങിയ secret agent ന് അഭിനന്ദനങ്ങൾ 👏🏻
@abdulsathar7205
10 ай бұрын
അങ്ങനെ അയാൾ ഗ്രാവിറ്റിൽ നിന്നും വിട്ടു ഇറങ്ങിയിരിക്കുന്നു
@yaasararu
10 ай бұрын
Munnum Undallo outside videos
@nithinvarghese7368
10 ай бұрын
:D :D
@babylonianedits3980
10 ай бұрын
😂😂😂
@eneaheaswar
10 ай бұрын
😂
@Worldofcrypto777
10 ай бұрын
അവർ പറയുന്നതും മലയാളം നീ പറയുന്നതും മലയാളം...ഇതെല്ലാം കേൾക്കുന്ന ഞങ്ങൾ പറയുന്നതും മലയാളം. ..പിന്നെ നീയത് തർജമ ചെയ്യുന്നതെന്തിന് 😊
@muthupv9119
10 ай бұрын
😂😂😂Ari vangade mone koottathil veluppikkatte 😂😂😂
@priyankasreeroop
10 ай бұрын
😂😂😂
@sumialphonsa6868
10 ай бұрын
😂😂😂
@farsana4501
10 ай бұрын
😂😂😂
@smithabiju9001
10 ай бұрын
Dr robin ayirunnu engil 😅dr kuttikalkku sweet koduthathu charity ennu paranju video ittu main chanelil vannu reach undakkiya nanmamaram 😅ayalkku personal life illayirunno kashtam nintae okkae double daddy syndrome exposed ayi
@Annuuuuu1
10 ай бұрын
നിങ്ങളുടെ ഫ്രണ്ട്സ് എന്ത് ചെയ്താലും അവരെ ആരും ഒന്നും പറയരുത് ബാക്കി ഉള്ളവരെ ജനങ്ങൾ എന്ത് പറഞ്ഞാലും പ്രശനമില്ല..... ഈ അസോസിയേഷൻ എന്തിനാണ് തുടങ്ങിയത് 😃😃😃mallutraveler എവിടെ നിന്റെ ഫ്രണ്ട്
@shanichikkus3766
10 ай бұрын
പിന്നെ നിങ്ങൾ യൂട്യൂബർ മാർക്ക് എല്ലാവരെയും റോസ്റ്റ് ആക്കം എല്ലാവരുടെയും പ്രശ്നം ഒക്കെ ചികഞ്ഞു എടുക്കാം നിങ്ങളെ കാര്യം ആരും ഒന്നും പറയരുത് കമന്റ് ഇടരുത് ഇതു എവിടുത്തെ ന്യായം,2 പെണ്പിള്ളേര് ആയത് കൊണ്ട് ആണ് നിങ്ങൾക്ക് അയവ് വന്നത്, പണ്ട് റോബിൻ ദില്ഷാ 2 പേരുടെ സ്വകാര്യ കാര്യങ്ങളിൽ നിങ്ങൾ എൻത്തൊക്കെ പറഞ്ഞു കൂട്ടിയത് അതിൽ ഒന്നും ഒരു kuzhappamille...
@akhilakrishna6253
10 ай бұрын
Ningaldae pala vediosum kanditundu. Chilath okae yogikunath arunu. Bt U are clearly a double standard person. Mattulavardae karyathil keeri murikuna ningal ithil velupichu vidunu😂
@theprosecutor.
10 ай бұрын
What a Stupid Explanation.. Vere orupaad perude issues varumbol personal life nookkula.. Swantham Circlel varumbol Personal Life mughyam 😁😁 Kashtam 😂
@reniliju8160
10 ай бұрын
10000% correct
@Cindu297
10 ай бұрын
മറ്റുള്ളവരെ ജീവിതം കീറി മുറിക്കുന്നവൻ ആണ് ഈ പറയുന്നത് നല്ല കോമഡി 😆😆ഡബിൽ സ്റ്റാൻഡിന്റെ അമ്മാവൻ ആണ് ഈ സീക്രെട് ഏജന്റ് 😁😁😁
@nishaletha8646
10 ай бұрын
😂😂😂😂😂
@alsome77
10 ай бұрын
Correct bro ivan aareyum endhum parayam..mattullavare personal life vach content indakkunna vaazha aan ee myren
@rafeeskp7928
10 ай бұрын
Currect 👍 അവനു പറ്റാത്തവർ എന്ത് ചെയ്താലും അത് അങ്ങു ഊതി പെരുപ്പിക്കും .....അവർക്ക് ഒന്നും personal lyf ഇല്ല tto . ഇവരുടെ മോശം വശം പുറത്തു കാണിക്കാൻ പാടില്ല അതും എല്ലാം public ഇൽ തുറന്നു കാണിച്ചു നടക്കുന്ന ഇവർക്ക് personal karyam 😅😅😅 kashtam 🤮🤮..... Jasmin അത് ഒഴിവാക്കി വിട്ടാൽ അത് ok ...... But agent അങ്ങനെ ചെയ്യാൻ പാടില്ല അവരിൽ ആരാണ് cheap പരിപാടി കാണിച്ചത് എന്നും എന്താണ് സംഭവം എന്നു തുറന്നു പറയണം ....bcz agent ഒക്കെ ഇവിടെ ചെയ്ത കൊണ്ട് ഇരിക്കുന്നത് അതാണ് ...പിന്നെ ഇവിടെ double stand അത് വളരെ cheap ആയി പോയി
@Cindu297
10 ай бұрын
@@rafeeskp7928 ഇയാളുടെ ഡബിൾ സ്റ്റാൻഡ് പലയിടത്തും വെളിവായിട്ടുണ്ട്
@sabari9932
10 ай бұрын
😂😂
@ashidaashi173
10 ай бұрын
ഇപ്പൊ ഒരു കാര്യം മനസിലായി youtube ഇൻഫ്ലുൻസർ എന്ന് പറയുന്നവർ 90% ആളുകളും fake ആണെന്ന് youtubil കാണുന്നതല്ല real youtubers for eg: rifa mehanu, asla merly,മല്ലു family,മല്ലു traveler
@sajinabdulsalam5649
10 ай бұрын
അതാണ് സത്യം bro. പക്ഷെ അതു പലരും മനസ്സിലാക്കുന്നില്ല.
@eeyiri4729
10 ай бұрын
നിനക്കു മറ്റുള്ളവരുടെ പേഴ്സണൽ ലൈഫ് തപ്പി പോയി വീഡിയോ ഇട്ടു പൈസ ഉണ്ടാക്കാം. എന്തൊരു നല്ല ഉപദേശം
@rufsanasinu3264
10 ай бұрын
അസ്ല മാർലി മൊത്തത്തിൽ ഒരു അഭിനയമാണ്. കാരണം അവളുടെ ഫസ്റ്റ് മുതലുള്ള വീഡിയോ കണ്ടാൽ അറിയാം ബിഫോർ ബ്രേക്പ് ഒരു charoctor ആഫ്റ്റർ വേറെ. . ആഫ്റ്റർ മാരിയേജ് മൊത്തത്തിൽ ചേഞ്ച് ആയി . ജാസ്മിൻ ജനുവിൻ ആണെന്ന് മന സിലാകുന്നുണ്ട്. .
@anukp280
10 ай бұрын
Apo pandu parnjathooo..social media oru issue vannal react cheyynnm ..ari vangum ennokke. Sorry..athu commoners ne patty annu llo Kick members ne patty allalloo
@reniliju8160
10 ай бұрын
😂
@meenu2500
10 ай бұрын
എനിക്ക് ആ രണ്ടെണ്ണത്തിനെയും ഇഷ്ട്ടല്ല 🙄
@Nakshathrakoodaram17624
10 ай бұрын
enikkum
@jaseemkcm8751
10 ай бұрын
യൂട്യൂബർ മാരെ വെളുപ്പിക്കാൻ പിന്നെ അണ്ണൻ കഴിഞ്ഞേ ഉള്ളൂ
@shanichikkus3766
10 ай бұрын
യൂടൂബിലെ പെണ്ണുങ്ങളെ മാത്രം വെളുപ്പിക്കാൻ അണ്ണൻ ഉഷാർ ആണ്
@muthupv9119
10 ай бұрын
😂😂😂
@achusamee3610
10 ай бұрын
ഹിലയുടെ ആ കരച്ചിൽ നാടകം കണ്ടാൽ തന്നെ അറിയാം ഉടായിപ്പ് ആണെന്ന് 🥴🥴 ജാസ്മിൻ കണ്ണടച്ച് അവളെ വിശ്വസിച്ചതിന്ന് കിട്ടിയ ശിക്ഷ
@west-d3k
10 ай бұрын
എല്ലാം ഉടായിപ്പാണ്.. നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവർ പരസ്പരം പാരയാണ് എന്ന് കണ്ടാൽ തന്നെ അറിയാം
@Realangel988
10 ай бұрын
പിന്നെ താങ്കൾ പറഞ്ഞത് : അസ്ല വളരെ നല്ല ഫ്രണ്ട് ആണ് അതുകൊണ്ടാണ് ഇത് settle ആക്കിയത്. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നിങ്ങൾ ഈ content വിട്ട് ക്യാഷ് ആക്കില്ലേ?? ജാസ്മിനെ brutally bullying വന്ന ചെയ്തപ്പോൾ ആരും സംസാരിച്ചതായി കണ്ടില്ല അത് കൊണ്ടാണ് ചോദിക്കുന്നത്.. I am regular viewer of asla and jasmine..
@muthumon729
10 ай бұрын
ബെസ്റ്റ് ഫ്രണ്ട്സിന്റെ ഇഷ്യൂസ് ആകുമ്പോ വോയിസ് റെക്കോർഡ് ഒന്നും പുറത്ത് വിടണ്ടേ പ്രശ്നങ്ങൾ പെട്ടെന്ന് പറഞ്ഞ് തീർക്കും 😌. കരിപൊടി kadher ചേട്ടൻ വട്ടമേശാ ചർച്ച നടത്തി ആണോ അണ്ണാ പ്രശ്നം പരിഹരിച്ചത്?😌😹. ഇതിന് മുന്നേ ഒരാളുടെ പേർസണൽ ലൈഫ് വെച്ച് നീയൊക്കെ കുറെ കോൺടെന്റ് ചെയ്തത് അല്ലെ?അന്നൊന്നും ഈ ശുഷ്കാന്തി കണ്ടില്ല!!
@shinyjoby9479
10 ай бұрын
പരമമായ സത്യം
@mrzan2.0
10 ай бұрын
kader ഇക്ക വട്ട മേശ കൂടി ഒതുക്കി ഇനി ആരും mindilla😅
@smithabiju9001
10 ай бұрын
Exactly 💯 dr robinae kuttikalkku sweet koduthathu charity akki main chanelil vannu reach undakkiya evananu eppol nanmamaram kashtam
@muthupv9119
10 ай бұрын
👍👍👍👍
@ibrahimshalimar5542
10 ай бұрын
👍👍👍
@thasnimazeez6004
10 ай бұрын
നിങ്ങൾ influencers തന്നെ പരസ്പരം പാരകളാണ്.. എല്ലാർക്കും ഇതോടെ മനസ്സിലായി... അങ്ങോട്ടും ഇങ്ങോട്ടും നെഗറ്റീവ് കമന്റ് ഇട്ട് ഇകഴ്ത്തുക... ന്താല്ലേ.. സ്വന്തം ഗ്രൂപ്പിൽ problem വന്നപ്പോ പെട്ടെന്ന് സോൾവ് ആക്കുന്നു.. മറ്റുള്ളവരുടെ problems episode ആയി.. ചൊറിഞ്ഞു ചൊറിഞ്ഞു കുഴിച്ചിട്ടത് വരെ പുറത്തെടുക്കുന്നു..THE INFLUENCERS😂
@Realangel988
10 ай бұрын
Yes correct..
@salmyjojan3062
10 ай бұрын
Correct 💯
@shivasri6449
10 ай бұрын
കറക്റ്റ്, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നേരെ തിരിഞ്ഞേനെ
@santhoshmoonnattil3957
10 ай бұрын
correct
@ashidaashi173
10 ай бұрын
ആ പറഞ്ഞത് crct ആണ് മല്ലു travelerinte issuelum ഇവരൊക്കെ ഭയങ്കര മായി support ചെയ്യുന്നത് കണ്ടു, ഇപ്പൊ അസ്ലയുടെ കാര്യത്തിൽ വേറെ വല്ല വരുടെയും ആണെങ്കിൽ എപ്പിസോഡ് സ്റ്റാർട്ട് ചെയ്തേനെ
Aahaa.. Idh kollAaam Mattullavrde personal life keri ari vaangiyitt ippm nalla frndsnte kaarym vannappm sort cheyth avasaanippichenn.. Asla delete aakiya videoyil parayunnd orupaad youtubersnu idhil involvement undenn.. Ndha adhil thaangalkm pang undo adho thaangalude priyapetta nalla frnds involve aayath kond aanno..avare expose cheyaan madi endha?
@sabhilashsugathan6097
10 ай бұрын
Apo ninak avanavantey friendsinte karyam varumbol inganayum samsarikkan ariyam Nth ninak ipo Ari Ari vendey? 😂
@ad_capture_23
10 ай бұрын
ഒരു കാര്യം പറഞ്ഞോട്ടെ. എനിക്ക് തോന്നിയത് ആണ് ഓക്കേ. നിങ്ങൾ പറഞ്ഞല്ലോ personal life എന്ന് ഈ marley യുടെ കോൺടെന്റ് എന്ന് പറയുന്നത് avalude പഴ്സർന്നാൽ life തന്നെ അല്ലെ. Personal lifel നടക്കുന്ന കാര്യങ്ങൾ തന്നെ അല്ലെ അവൾ യൂട്യൂബിൽ upload ചെയ്യുന്നത് പിന്നെ നിങ്ങൾ എന്താണ് പറയുന്നത്. ഒരാൾക്കു 2 ണ്ട് personal lifeo 🤣🤣🤣
@ad_capture_23
10 ай бұрын
@@AiswaryaAisu-cg6js correct ✅😄👍
@dr.lakshmi5059
10 ай бұрын
Chettaa..mugham nokkaathe ningal eppozha oru reaction video cheyyuka? Ithippo Dr Robin radhakrishnan and vere oraalude idayil ulla problem aayirunnel ningal athu postmortem cheythu, video clips and proofs vechu explain cheyyumaayirunnillee? Ningalkku close aaya aalukal aavumbo, y u are forgetting all these ethics? Ningalkku oru opinion um parayaan illee? Atleast u shouldn't have done a video on this issue.. ee video kaanumbo thanne ariyaam, u are not even analysing this issue and u are not even commenting ur opinion on this.. anyway ningalil ulla viswasam angu poyi kitty..i Felt like u r a genuine soul.. athupole thanne mallu family issue um, u didn't have any opinion because sujin was ur friend.. this attitude is very bad chettaa, as a social media influencer u shouldn't do videos with partiality..iam so disappointed on this reaction video of urs...so pathetic
@muthupv9119
10 ай бұрын
👍👍👍👍
@tequilax7458
10 ай бұрын
കാറിൽ നിന്ന് ഇരങ്ങിട്ടും സീറ്റ് ബെൽറ്റ് ഇട്ട് നിക്കുന്ന അണ്ണൻ
@themonstergirl6506
10 ай бұрын
😂
@Wonderedalien
10 ай бұрын
😂😂😂😂
@jamshijamshee744
10 ай бұрын
🤣🤣🤣
@rinshajcc7592
5 ай бұрын
😅😅😅
@riyabimal9042
10 ай бұрын
Asla marley yude personal life alle aval marriage nu sesham youtube content idunne...avalkku vere personal life undo?😂ariyannan endaa ee parayunne...
@sanilkumar2175
10 ай бұрын
Ningade koottathil onnnine thottappo ninakk polii alle ...nee Kandavarude nth News kityaalum ....vannu thallunnavan alle ...😅
@ad_capture_23
10 ай бұрын
എന്തുകൊണ്ട് marley ഈ കാര്യം ആദ്യം വന്നു paranjila ബാക്കി എല്ലാ കാര്യങ്ങളും പറയുന്നല്ലോ youtubil അസുഖം വന്നതും അമേരിക്കയിൽ പോയതും food ഉണ്ടാകുന്നറ്ജ്ഉം ഏലാം parayund പിന്നെ ഇത് maathram എന്തെ ആദ്യം വന്നു പറഞ്ഞില്ല appo തെറ്റ് ചെയ്തിട്ട് ഉണ്ട് എന്ന് urapalle bro. എനിക്ക് thonniya കാര്യങ്ങൾ പറഞ്ഞു എന്നെ ഉള്ളു ഓക്കേ 👍
@Anand2024
10 ай бұрын
എന്തിനാണ് അവർ തങ്ങളുടെ സ്വകാര്യ ജീവിതം KZitem-ലേക്ക് കൊണ്ടുവരുന്നത്
@reymisterio8052
10 ай бұрын
Money....
@cineenthusiast1234
10 ай бұрын
Athe konduvannittu ookkk kittumbo mongi nadakkum
@Shalinjohn
10 ай бұрын
നിങ്ങൾ റീക്ട ചെയ്ത് കീറി മുറിക്കുന്ന മറ്റുള്ളവർക്ക് പേർസണൽ ലൈഫ് ഇല്ലേ ..
@ponnuparavi8800
10 ай бұрын
ജാസ്മിനെ അങ്ങനെ കരിവാരി തേക്കാൻ നിങ്ങളുടെ ഗ്രുപ്പിൽ ഉള്ളവർ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്തണം അവരെ എക്സ്പോസ് ചെയ്യുകയും വേണം പെട്ടന്ന് പോപ്പുലർ ആയ ആളാണ് ജാസ്മിൻ അവരെ തകർക്കാൻ ശ്രമിച്ചവരെ കണ്ടെത്തണം...
@saheedasamad8039
10 ай бұрын
ഞാൻ regular ആയി secret agent video കാണാറുണ്ട് .. Bt ഈ video നിക്ക് ഇഷ്ടായില്ല .. നിങ്ങളും ഇനി asla പറഞ്ഞ ആ influencers പെട്ട ആളാണോ 😂.. നിങ്ങടെ friends circle ഉള്ള ആൾ ആണ് asla so nice ആയിട്ട് ang വെളുപ്പിച്ചു .. Asla ഒരു video ചെയ്തല്ലോ അതെന്താ react ചെയ്യണത് .. നിക്ക് ആ video കണ്ടിട്ട് utter fake ആയിട്ട് ആണ് തോന്നിയ 😂.. ജാസ്മിനെ ചൊറിഞ്ഞോണ്ട് ചെന്നാൽ ജാസ്മിൻ screenshot recordings പുറത്ത് വിടും.. അത് ഒതുക്കി തീർക്കാൻ ശ്രെമിക്കുന്ന പോലെയേ നിക്ക് തോന്നുന്നുള്ളു .. നിക്ക് beauty vloggers influencers angne ഈ ഒരു വെറുപ്പീര് alla എന്ന് തോന്നിയത് unni, rincy, asvi, chattambees jio machan ആണ് 😂.. Friendship ഉണ്ടോന്ന് choichal ഉണ്ട് bt വലിയ വെറുപ്പീര് ഇല്ലാത്ത pole thonni ..
@muthupv9119
10 ай бұрын
Veluppikkan cheecret maaman kashttapedukayan😂😂😂
@rinshajcc7592
5 ай бұрын
Ippo enthayi Jasmin 😂😂😂
@saheedasamad8039
5 ай бұрын
@@rinshajcc7592 ippo nthavan 🙄.. Sorry to say bigboss aan thankal ufheshichath enkil iam not a fan of that 😂.. And athil risi ullond adhyathe kurichu episodes kandu athode mathi ayi😂.. Pinne ippo nathaavan aan ann as a norma viewer nikk thonniyath sheri enthano ath paranju.. Ann i dont feel asla is correct and secret agen is not genuinely reacted.. Ith njan paranju ith thanne anu ippozhum njan parayum.. May be jasmin is wrong or not.. Njan evideyum jasmine pokki paranjittilla.. Appo ingnoru comment avshyam illa 😁.. Ee comment nallole vayichal ningalk manssilakum.. Aa oru issue nadannatjil sheri aan enn nikk thonniya karyam paranjathan..
@Adhil_official001
10 ай бұрын
വെയിലത്തു നിന്ന് അരി വാങ്ങിക്കാൻ കാണിച്ച അരിയണ്ണന്റെ മനസ്സ് ആരും കാണാതെ പോവരുത് 😅😂😂
@ghostnlady123
10 ай бұрын
അതെന്താ ഇത് നിങ്ങൾക്ക് അരി ആക്കണ്ടെ?ബാക്കി ഉള്ളളവരുടെ issue വന്നാൽ part 1,2 ആക്കി ഇറക്കുന്നത് ആണല്ലോ...കുറച്ചെങ്കിലും നിഷ്പക്ഷം ആകാം കേട്ടോ😂
@Riazj5k
10 ай бұрын
👍💯
@milky__view4085
10 ай бұрын
അല്ല mr. Agent ഇതിപ്പോ ഇവിടെ ഒരു വീഡിയോ ആക്കി ഇട്ടത് കൊണ്ട് എന്താ താങ്കൾ ഉദേശിച്ചത് എന്ന് കൂടെ പറയുമോ..... അവർ 2 ആളും അവരുടെ കാര്യം പറഞ്ഞു പോയി... Who r u..?
@neenu.4894
10 ай бұрын
Content vende pulle🤣🤣
@muthupv9119
10 ай бұрын
😂😂😂😂
@Shalinjohn
10 ай бұрын
KZitemrs issue varumbol mathram annan avidem ividem thodathe anallo samsaram Vere arenkilum ayirunel annan thech ottikum😂😂
@ananthmurali7760
10 ай бұрын
Enikkum thonny.let them sort this.sai aarryum veluppikkarudu..asla nannayi video cheyyumayiruñnu.but ee adutu veruppikkl...jasmin idakkendello blunder paranjuvengilum.iippol bettr aayi.randalkkum money main bigile..idellam kanuñna namml pottanmar
@muthupv9119
10 ай бұрын
Adhan cheecret 😂😂😂
@hereandthereabcd
10 ай бұрын
പണ്ടാരോ പറഞ്ഞത് പോലെ... മറ്റുള്ളവരെ കുറിച്ചാണ് ആഹാ... സ്വന്തം ആളുകൾക്ക് വേണ്ടിയാണെങ്കിൽ ഓ.... Double stand!
@muthupv9119
10 ай бұрын
😂😂😂
@Surayyasafeer-ws2fh
10 ай бұрын
എല്ലാവരുടെയും പ്രശ്നങ്ങൾ ഇങ്ങനെ തന്നെ പരിഹരിക്കണം. അല്ലാതെ നിങ്ങക്ക് ബോധിച്ചവർക്ക് മാത്രമല്ല personal life. കഷ്ടം 😔
@rasiyakalattil2348
10 ай бұрын
Crect👍👍
@hishamn4660
10 ай бұрын
Agane parayaruthu... 😂
@nidhimolsasindran1647
10 ай бұрын
Oh this is called double Daddy syndrome
@nature7921
10 ай бұрын
Ooh..apo personal life professional life ennoke ndennu ariyam le..social media l vannu vilambunna ellam criticise cheyyapedum.venel vannu parnha mathy
@rafeeskp7928
10 ай бұрын
പൊതുമാധ്യത്തിൽ lyf കൊണ്ടു വരാതെ ജീവിക്കുന്ന പലരുടെയും ഏതെങ്കിലും ഒരു വാക്കും പൊക്കി പിടിച്ചു അവരെ വലിച്ചു കീറുന്ന youtuber മാർ....എല്ലാം video ഇട്ടു കാണിക്കുന്ന ഇവരെ പോലെ ഉള്ളവരുടെ പ്രശ്നം personal എന്നു പറഞ്ഞു ഒഴിവാക്കുന്നത് ............... പരിപാടി ആണ്
@podirob554
10 ай бұрын
Nammal cheyendath ithrey ullu evare okke unsubscribe cheyyuka.. Onnunkil parayenda kariyangl mathram paraynm. Allekil parayath irikanm.. Ith orumathiri aanu.. Nml ivarde rand perude videos kanunavaranu.. Reel life vann nalla pilla chamanja ivarde face aanu nml kanunath. Onnunkil ath mathram knikukaa Avarde private aayulla kariyangl aarkum ariyanda. Ath avar thanne itt kodukunath aanu. Avar ath itt kodukumbo viewers chodikum Avar cmnt idum. Appo athinte clarification kodukendath ivar rand perum thanne aanu.jadminte vdoyil jasmin paranju kurach peru chodichu asla aayi friendship illenu?.. Kurach peru alle chodhichollu. Alland ellarum vann ivarde cmnt box kidan chodikunillallo..
@myworld-gp5xx
10 ай бұрын
Asla full fake aanu. Thallist aanu avale onnum aarum subscribe cheyyaruth
@Neenu_A
10 ай бұрын
അസ്ലയുടെ യഥാർത്ഥ സ്വാഭാവം പുറത്തു വന്നു, ഫ്രണ്ട്ഷിപ് തകരുന്നത് ok, but jasminte കമന്റ് ബോക്സിൽ ആളെ വച്ചു നെഗറ്റീവ് കമന്റ്സ് ഇടീച്ചെങ്കിൽ അസ്ലയുടെ മനസ്സിലെ വിഷം 🤢🤮
@Dragon_lilly22
10 ай бұрын
എനിക്ക് അവളെ character ലു മുന്നേ ഒരു ഇഷ്ടക്കേട് തോനീട്ടുണ്ട് കാരണം വേറൊന്നും അല്ല life ഉണ്ടായ കൊറേ emotional incidents നെ പെരുപ്പിച്ചുകരഞ്ഞു മെഴുകി മറ്റുള്ളോരെ കണ്ണിൽ താൻ ഒരു വല്യ victim ആണെന്ന രീതിയിൽ sympathy പിടിച്ചു പറ്റാൻ വേണ്ടി show ഏറക്കുന്ന പോലെ തോന്നി...
Ohhh... തങ്ങൾ ഇതെല്ലാം മായ്ച്ചു കളയുന്നു......subcrbs cmt ഇടും അത് ചെലപ്പോ ചോയ്ച്ചെന്നും ഇരിക്കും...ഇതിൽ മാത്രം തങ്ങൾക്ക് ഒരു പ്രത്യേകത എന്താ... ഒന്ന് poodeyy
അവർ തെറ്റിയത് കൊണ്ട് കൊറേ you tubersinu content ആയി.. അത്രേ ഒള്ളു
@SwathyBA
10 ай бұрын
അതെന്താ താങ്കൾക്ക് ഇൗ കാര്യത്തിൽ ഇത്ര കരുണ.താങ്കൾ മറ്റുള്ളവരുടെ പേഴ്സണൽ ലൈഫ് ഇലും. ഇടപെട്ട് ബ്ലോഗ് ചൈയുന്നല്ലോ. ഇവരുടെ കാര്യത്തിൽ മാത്രം മറ്റുള്ളവരെ വിലക്കാൻ താങ്കൾക്ക് അവകാശം ഇല്ല.ജാസ്മിൻ vdo ചെയ്തു. അതിനു ഇല്ല കാര്യങ്ങളിലും ഇടപെടുന്നപോലെ subscribers ഇതിലും comments ittu.iyal poyi.adutha ഇരയെ നോക്ക്.പോ.ഒരു സ്റ്റാൻഡ് ഇൽ നില്ക്കു.ഇയാൾക്ക് മാത്രം അല്ല react chaiyyan avakasham.
@shadrachgeorge108
10 ай бұрын
ഫ്രണ്ട്ഷിപ്പിനെ കുറിച്ച് ആയത് കൊണ്ട് ഫ്രണ്ട്സിനെ കൂട്ടാമായിരുന്നു 😔😂❤
@meenu2500
10 ай бұрын
അത് പോയിന്റ് 🚶♀️
@zainmalik-cy93
10 ай бұрын
Currect
@peter-ew1ek
10 ай бұрын
Friends circle ഇന് പുറത്ത് ഉള്ളവർ ആണെങ്കിൽ ഇങ്ങനെ തന്നെ ആയിരിക്കുമോ bro reaction, എല്ലാവർക്കും personal life ഉള്ളതല്ലേ 🤔
@smithabiju9001
10 ай бұрын
Dr robin vechu orupadu ari undakkiya ari annan nanmamaram 😅ayalkku personal life illayirunno
@Myview_s
10 ай бұрын
അരി മുഖ്യം
@ibrahimshalimar5542
10 ай бұрын
@@smithabiju9001 👍👍👍
@AB-ts4lr
10 ай бұрын
*ഇത് solve ചെയ്യാൻ നിങ്ങൾ നോക്കി എങ്കിൽ പിന്നെന്തിനാ deleted video ഒക്കെ കുത്തി പൊക്കിയത്. പരമ കഷ്ടം തന്നെ സെട്ടാ*
@itsU-240
10 ай бұрын
So...avar personal life mothathil youtubeil ittaalum ,nammal comment cheyyaruthu ennano annan udeshichathu...🤔 if yes, athu orthu annan vishamikkenda...upadesham venda 😎
@hajarahajara6609
10 ай бұрын
രണ്ട് പേരും ഉള്ള റിലേഷൻ കണ്ടപ്പോയെ ഞാൻ അന്ന് കമന്റ് ഇട്ടതാ ജാസ്മിൻ പണി കിട്ടും അന്ന് ആ കുട്ടി പഠിക്കും എന്നു
@hajarahajara6609
10 ай бұрын
ജാസ്മിൻ മുൻപ് എല്ലാവർക്കും ഇഷ്ടായിരുന്നു പക്ഷെ ഹിലയുടെ മുൻപത്തെ എല്ലാ വീഡിയോസ് കാണുന്ന ഒരാളായിരുന്നു ഹിൽസ് മുൻപത്തെ കാമുകനുമായി ഉള്ളത് ഒക്കെ അങ്ങനെ ഒരാളെ കൂടെ കൂടിയപോ തൊട്ട് ആ കുട്ടിക്ക് നാശം വരാൻ തുടങ്ങി മുന്ന വരെ ജാസ്മിനെ ഒഴിവാക്കാൻ അതൊരു കാരണം ആണെന്ന് എനിക്ക് തോനീട്ടുണ്ട്
@shaan851
10 ай бұрын
Secret agent ethu kanikunathu double standard annu ....you ask everyone to clear the doubts about their controversy..when it comes to your friendship circle....you took wrong standard...this is not the right way.
@69_BaBu_69
10 ай бұрын
അണ്ണാ കാറിൽ പുറത്ത് വന്നപ്പോൾ കൂടെ സീറ്റ് ബെൽറ്റും പൊന്നോ 😂😂😂😂
@btxgaming4168
10 ай бұрын
😂
@Its_meeee732
10 ай бұрын
Jasmin is genuine❤❤ she has all the proof… so i stand with her… i dont like asla already…
ഇവരുടെ കാര്യത്തിൽ നിങ്ങൾക്ക് എന്തോ മറച്ചുവെക്കാൻ ഉണ്ട് നിങ്ങൾ നിങ്ങളുടെ അരി വേണ്ട എന്ന് വെച്ചത് എന്തുകൊണ്ടാണ് വെളുത്തിട്ട് പാറാനാണോ😄
@ardr8784
10 ай бұрын
അണ്ണാ മല്ലു ടtravellerinte വിവരം ഒന്നുമില്ലല്ലോ 😂😂😂
@JOJOPranksters-o6p
10 ай бұрын
*pinarayi haters assemble😂* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@shadrachgeorge108
10 ай бұрын
ആയാളെ വെറുത്ത് മടുത്തു 😔😂
@World_around_me
10 ай бұрын
Athinte idayiloode😂
@bavamon7955
10 ай бұрын
ഒടുവിൽ ജാസ്മിൻ വരേണ്ടി വന്നല്ലേ കാറിൽ നിന്നും ഇറക്കാൻ 😂😅.
@Zachia5767
10 ай бұрын
Ningale subscribe cheyal nirthi.u have double standard..allathe oralde karyam aanel ipo serial aaki erakiyene..ellam kanakka..i think people shoulyre think don't watch anyones channel..ellavarum angot engot vedio itt reach undakaan aane sramikane paisak vendi allathe nammale nanakkan alla..kashtam
@lenasvlog2303
10 ай бұрын
ജാസ്മിനെ സബ്സ്ക്രൈബ്ർസ് അല്ല വിഷമിപ്പിച്ചത് നിങ്ങൾ യൂ ട്യൂബ്ർസ് തന്നെയാ അവളെ തകർക്കാൻ നോക്കിയത് പെട്ടെന്ന് one million adichathum അവളുടെ സൗന്ദര്യവും അസൂയയുണ്ടാക്കി അധികപേരിലും
@krishiLovers
10 ай бұрын
എനിക്ക് തോന്നുന്നത് ജാസ്മിൻ വൈറ്റനിങ് ക്രീം പ്രശ്നം വന്ന സമയത്ത് asla സപ്ർട്ട് ചെയ്തിട്ടുണ്ടാവില്ല. കൂടാതെ കറുപ്പിനെ കുറിച്ച് പറഞ്ഞതും ഒക്കെ കുറെ ഇഷ്യൂ ആയിരുന്നല്ലോ. ജാസ്മിൻ ആ സമയത്ത് ചെയ്ത തെറ്റൊന്നും ഒരിക്കലും ഏറ്റു പറഞ്ഞിട്ടുമില്ല. അപ്പോൾ അസ്ല സപ്ർട്ട് ചെയ്തു കാണില്ല. അന്ന് ജാസ്മിൻ അനുഭവിച്ച സൈബർ അറ്റാക്ക് ഇന്ന് അസ്ല അനുഭവിക്കുന്നു. ഞാൻ അസ്ലയുടെയോ ജാസ്മിൻറെയോ ഫാൻ അല്ല. എനിക്ക് മനസ്സിലായത് ഞാൻ പറഞ്ഞു.😃
@jancyjohnson6451
10 ай бұрын
കാറിൽ വിഡിയോ ചെയ്താൽ മതിട്ടോ ചേട്ടാ, ഞാൻ ഇത് വേറെ ആരോ ആണെന്ന് കരുതി 😅😅😅.
@kenzaibrahimkenu2577
10 ай бұрын
double stand😂😂😂😂
@davidoffsilver9832
10 ай бұрын
കാർ സർവിസ് ചെയ്യാൻ കേറ്റിയിട്ട് അടുത്തുള്ള പാർക്ക് വരെ നടന്ന് പോയി വീഡിയോ ഇട്ടവൻ അണ്ണൻ 😂😌
@MickeyBaby-v1v
10 ай бұрын
Perfect example of double standards👏
@krishiLovers
10 ай бұрын
മിക്കവാറും ഇത് മല്ലു ഫാമിലി പ്രശ്നം പോലെ ആയിരിക്കും അവസാനിക്കുക. 🤔അപ്പോഴേക്കും അരി വാങ്ങാൻ ഉള്ളവർക്കെല്ലാം കാശും കിട്ടും.😎
@Jude2019
10 ай бұрын
Personal life public ayitt video edumbo athinthe aftereffects oke indavum..chilapo nalla comments varum chilapo negative cmts varum athokke arinjitt alle video edunne..ningal ningalku thonnuna kariyam alle videoil parayune ...athupolle public nu thonnuna kariyam avarum parayum..appo negative comments idandu iriku ennu ennu paranjitt kariyam alla...innepo negative cmts pedi annengi personal life public akandu iriku
@podirob554
10 ай бұрын
എല്ലാം ഒരുപോലെ ആണ്. വാല്ലും തുമ്പും ഇല്ലാതെ കാര്യങ്ങൾ പറയും. ബാക്കി ഉള്ളവർ ഊഹിച്ചു കുറച്ച് വീഡിയോ ചെയ്യും. One weak content കിട്ടും.. Aftr one wk ഈ അടി ഇട്ടവർ ഒരു clarification ഇടും. എല്ലാം ഞങ്ങളുടെ തെറ്റിദ്ധാരണ ആയിരുന്നു എന്നും പറഞ്ഞോണ്ട്.. ഇതു ഒക്കെ അല്ലെ കുറേ നാലും കൊണ്ടേ കാണുന്നത്. കാണുന്നവർ അവരുടെ ഊണും ഉറക്കവും കളഞ്ഞു ഇവരുടെ പ്രശ്നം എന്താണ് എന്ന് നോക്കി കൊണ്ട് ഇരിക്കും. ആർക്കു പോയി ഈ കാണുന്നവർക്ക് പോയി.. ചുരുക്കം ചില utubers ഉള്ളു നല്ലതായി ഉള്ള video ഇടുന്നുള്ളു.. ബാക്കി എല്ലാം പിച്ചി, നുള്ളി, divorce, അവിഹിതം ഇത് ഒക്കെ തന്നെ. മല്ലു ഫാമിലി സീരിയൽ തീർന്നപ്പോൾ ആണ് അടുത്തത്.
@bijeeshunni5843
10 ай бұрын
അതൊക്കെ പോട്ടെ ബ്രോ കാർ വർക്ക്ഷോപ്പിൽ ആണോ😂😂😂😂
@anukp280
10 ай бұрын
Mrinal was correct about association except the religious aspect
Even religious aspect was correct !! 10 peril 9 perum oru religion thanne aanu. How’s that logical ?
@themonstergirl6506
10 ай бұрын
@@user-yk5lv8iw8x വിഷം തന്നെ ഇരുന്നു കുടിച്ച പോരെ? എന്തിനാ മറ്റുല്ലോർഡെ മേലേ തുപ്പുന്നേ??🗣️🗣️
@user-yk5lv8iw8x
10 ай бұрын
@@themonstergirl6506 Look at the numbers- Numbers don’t like. Ethreyo youtubers und. They did not bother to even balance it out. Athu thanne aanu Mrinal chodhichathum! Athu “visham” alla. Just the truth.
@muhsinap37
10 ай бұрын
Ningalude sankadanayil ullavarude problem varumbol mathram ulla ee family life and real life concerns ellardem karyathil kanikanam..allathe sankadanayil illathavarude problems ari ennum paranj cheyth sankadanakullil ullavarude problems marachu vekkunnath sari alla
@SKCreativeOnline
10 ай бұрын
നിങ്ങള് റിയാക്റ്റ് ചെയ്യുന്നത് മുഴുവന് മറ്റുള്ളവരുടെ പേര്സണല് ലൈഫില് കേറി അല്ലെ .. സ്വന്തം കാര്യത്തില് അല്ലെങ്കില് സ്വന്തം സുഹൃത്തുക്കളുടെ ആകുമ്പോ നല്ല വിഷമം തോന്നുന്നു അല്ലെ .. ഇനി റിയാക്ഷന് ചെയ്യുമ്പോള് ഇതൊക്കെ ഒന്നോര്ക്കുക
@JOJOPranksters-o6p
10 ай бұрын
*jasmin,asla & ganga is an emotion to all 2k kids beauty addictz🤣🔥* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
അസ്സലാമു യുടെ വീഡിയോ ഒക്കെ കാണുന്ന ആളാണ് ഞാൻ ഇങ്ങനെ അവർ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാൻ കൂടെ പറ്റുന്നില്ല. എത്ര മിത്രം ആണെങ്കിലും നമ്മുടെ എല്ലാ സത്യങ്ങളും എല്ലാ കാര്യങ്ങളും ആരോടും പറയാൻ പാടില്ല ഒരിക്കൽ മിത്രം ശത്രുവാവും എന്ന് പറഞ്ഞത് എത്ര ശരിയാണ്
Reach vende.. Appo ozhivakkan pattilla.. Ini ithu adutha നാടകം aavo..😅
@athiraammu3266
10 ай бұрын
Asla ye pole emotionally ithra unstable ayitt ulla aalkku engnyanu oru motivator avan pattunnath.. couldn't find any kind of genuinity in her talks and videos..
പലരും ഇതിനെ മുതലാക്കി പക തീർക്കാൻ comment box il എത്തുന്നുണ്ട്😂😂😂 personal matters public ആക്കാതെ മുന്നോട്ടു പോകുക 😊
@smithabiju9001
10 ай бұрын
Eyalu drae vechu orupadu money undakki ayalkku personal life illayirunno
@muthupv9119
10 ай бұрын
@@smithabiju9001👍👍👍
@JOJOPranksters-o6p
10 ай бұрын
*jasmin,asla & ganga is an emotion to all 2k kids beauty addictz🤣🔥* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@jayjinx2591
10 ай бұрын
😂😂😂😂 yayyy 🐮oooooonji
@themonstergirl6506
10 ай бұрын
അയ്യേ...😂
@yusrashafeeque993
10 ай бұрын
Nigalkum oru paggille ethil😅😅 Asla പറഞ്ഞ് ഒരു ഇട്ടം ആളുകൾ Name ഇതിൽ എനിക്ക് പറയേണ്ടിവരുമെന്ന് അതിൽ നിങ്ങളുള്ളത് കൊണ്ടാണോ probe ഹ solve അക്കിയത് നിങ്ങളുടെ ഫീൽഡ് ഇതല ഒരു പാട് family logers നെ പറയാറുണ്ടല്ലോ അവരെ പറയുന്നതു ............ ഇത് നിങ്ങളുടെ Friends അയതോണ്ടാണോ അതോ Asla പറഞ്ഞ പോലെ കുറെ പേർ ഇതിൽ ഇൻ വോൾവ് ₹ ആക്കുന്നതിൽ നിങ്ങളും ഉണ്ടാ 😢😢😢😢😢😢
@meowoos
10 ай бұрын
Ithil kude agentin ari venda. Frendsnta ari annan kayikille?
Пікірлер: 441