ചട്ടിയിൽ നിന്നും മാറ്റി കൊടുക്കു തൊടിയിൽ 2അടി നീളവും വീതിയും ഉള്ള കുഴി എടുക്കുക അതിലേക്ക് നല്ലമണ്ണും ചാണക പൊടിയും വേപ്പിൻ പിണ്ണാക്കും എല്ലു പൊടിയും മിക്സ് ചെയ്ത് കുഴി നിറക്കുക അതിൽ തൈകൾ വെക്കുക 👍
@Neeom_Rahul
2 ай бұрын
3 വീഡിയോ കണ്ട് ..പക്ഷെ ചെറിയ ചട്ടി മാറ്റി വലിയ ഡ്രം ഉ വലിയ ബക്കറ്റ് ഓകെ ആക്കിയാൽ നല്ലത് ആൺ പിന്നെ ഡ്രാഗൺ ഫ്രൂട്ട് നല്ല വെയിൽ വേണം .. Kalapady മാവ് , കറ്റിമോൻ മാവ് , വിയറ്റ്നാം early പ്ലാവ്, ബുഷ് ഓറഞ്ച് , വൈറ്റ് longon, ഇത് ഒക്കെ കൂടെ വാങ്ങു...😊
Пікірлер: 3