2012 model Acess 125 missing kanikkunu...Gutter il vandi veezhumbol engine off ayi pokunu... Height ulla road kerunnilla off ayi pokunu.. Plug , Air filter change cheythu... Carburator change cheythu 10 months ayullu.. no changes..vere enthokke nokkanam ? pls tell
@tomypc8122
Жыл бұрын
👍
@Sreelalk365
Жыл бұрын
👏🏻👏🏻👏🏻
@ashifahac2360
10 ай бұрын
എന്റെ unicorn 2019 model വണ്ടി പെട്രോൾ മെയിനിൽ കിടക്കുമ്പോൾ മാത്രം ഓടുന്നുളൂ റിസേർവ്ൽ ആകുമ്പോൾ മിസ്സിംഗ് ആണ് എന്താണ് കാരണം
@ambassador.ranjthkumarranj4722
7 ай бұрын
good
@dinilak5290
3 ай бұрын
Broiii. Petrol on/ off nte avide petrol leak varunu... Engne solve cheyym.?
@zidyt4795
10 ай бұрын
എന്റെ വണ്ടി 2014മോഡല്‍ പള്‍സര്‍ 180 ആണ് ഇവിടെ നിന്ന് പെട്രോള്‍ ലീക്കായതിനെ തുടര്‍ന്ന് ഇത് മാറ്റി പുതിയൊരെണ്ണം വാങ്ങിയാര്‍ന്നു അതിന് ഒരു പൈപ്പ് മാത്രമെ കണ്ടുള്ള അപ്പോള്‍ എങ്ങനെയാണ് റിസര്‍വും ഓണും കണ്ട് പിടിക്ഖുക
Bro splendor pro curent എല്ലാം ഒക്കെ ആണ് പക്ഷെ വണ്ടി start ആകുന്നില്ല carburetor ഒക്കെ, ക്ലീൻ ചെയ്തു എന്നിട്ടും രക്ഷ ഇല്ലാ timing കറക്റ്റ് ആണ് ഹെഡ് ഇൽ കരി എല്ലാം കുത്തി കളഞ്ഞു plug adapter എല്ലാം new ആണ്
@ctharis
Жыл бұрын
Carburetor nte front pipe lek oru air pipe vsrunnund.. Ath damage undo nu nokoo
@AbinbijuJoseph-de6dy
7 ай бұрын
Cdi problem annu athu mattiyal mathi
@Saasokan
3 ай бұрын
ഒരുവട്ടം അഴിച്ചു ഫിറ്റ് ചെയ്തു കുടുങ്ങി.. ഇപ്പോൾ പെട്രോൾ ചെറുതായി ലീക് ആകുന്നുണ്ട്
എന്റെ Pulser 150 Carburator ൽ നിന്ന് Petrol വരുന്നു. ഓടിക്കുമ്പോൾ ഇല്ല വണ്ടി stand over Loose ആണ്. അതുകൊണ്ട് വണ്ടി ചരിഞ്ഞിരിക്കുമ്പോൾ മാത്രമേ എണ്ണ leak വരുന്നുള്ളൂ. വണ്ടി over ചരിഞ്ഞിരുന്നാൽ എല്ലാ വണ്ടികളിലും Carburettor ൽ നിന്ന് petrol leak വരുമോ?
@Loveyousindhahi
Жыл бұрын
മാറിയോ അത്
@manavalan_from_dubai
Жыл бұрын
@@Loveyousindhahi aa stand Matti . Needle Matti Ippo carburettor pipil ninn onnu rannd thulli okke ittunnullu . Milage shot onnum illa . Vandi niruthu idumbol illa . Oodi varumbol ann kannunnath .ellarum paranju ath angane undakumenn . Brokk undeeniyo
@lolanbot8789
8 ай бұрын
Prtrol off aki ida vandi nirthmbo pine off it start akkit kore dhooram odii onnaki eda ende vandik same issue ind
@Blackcat.com2.0
Жыл бұрын
ചേട്ടാ ഇത് ഊരാൻ പറ്റുന്നില്ല
@ctharis
Жыл бұрын
Oorathe patula
@ambro3402
10 ай бұрын
ടാങ്കും കാർബറേറ്ററും പ്ലഗും രണ്ട് തവണ ക്ലീൻ ആകി എന്നിട്ടും വണ്ടി റിസർവ് ആയാൽ മിസിങ് ആണ് 😢
@lolanbot8789
8 ай бұрын
Enikum ind
@ambro3402
8 ай бұрын
@@lolanbot8789 enginente headn leak ndayirunnu ath lathl kondoyi Shari aaki eppo set aahn
@hmt0522
Жыл бұрын
Honda shine 2017 model 60+ milage undarunnu ipo 50 kittiya punnyam.... Carburettor clean cheythu Fine tune cheythu New Carburettor piston Air filter maatti New Engine oil New battery Spark plug clean cheythu Ipolum milage 48...50 thanne Raavile start cheyumpo karutha puka varunnundu kurach neram kazhiyumpo puka kurayum but karutha puka varunnondu... Bhayankaaramayi arach aarch aanu vandi odunnath onnu choodayi kazhiyumpo oru vidham sheri aakum.... Idakide off ayi pokum ethra dooram oodiyalum onnu clutch thaangi slow cheyth gear down cheythal appo off aakum.... Endaano endo any suggestions
@naseef.upnaseef8968
Жыл бұрын
Honda Shine ഭയങ്കര missing problem ഉള്ള വണ്ടി ആണ്. Manufacturing problem
@naseef.upnaseef8968
Жыл бұрын
Engine oil കൂടുതൽ ഒഴിച്ചാൽ പുക വരും
@hmt0522
Жыл бұрын
@@naseef.upnaseef8968 only 1 liter using
@naseef.upnaseef8968
Жыл бұрын
@@hmt0522 900 ml ആണ് ഒഴിക്കേണ്ടത്
@georgent2141
Жыл бұрын
Honda shine ,വെള്ളത്തിലുടെ ഓടിച്ചു.എഞ്ചിൻ ഓയിലിൽ വെള്ളം കയറി വണ്ടി ഭയങ്കര മിസിങ് ആണ് എന്താണ് ചെയ്യേണ്ടത്.
@ctharis
Жыл бұрын
Engine oil flush cheyth new oil ozhichu nokoo.. Flushing video channel il nd.. Allenkil clutch cover azhichu full clean cheyanam.. Athinte video um und
@georgent2141
Жыл бұрын
@@ctharis thanks
@dewdrops390
Жыл бұрын
സുഹൃത്തേ എനിക്ക് ഒരു unicorn 2018 മോഡൽ വണ്ടി ഉണ്ട്. ഒരു ദിവസം വണ്ടി side stand ഇട്ടു വച്ചു. Nice ആയി ഒന്ന് ചെരിഞ്ഞു വീണു. അപ്പോൾ തന്നെ നേരെയാക്കി ബട്ട് വണ്ടി സ്റ്റാർട്ട് ആവുന്നില്ല പഠിച്ച പണി നോക്കി ഒരു രക്ഷയില്ല. പിന്നീട് വർക്ഷോപ്പിലെ ചേട്ടൻ വന്നാണ് ശരിയാക്കിയത്. വീണ വഴിക്ക് petrol എൻജിന്റെ oil സെക്ഷനിലേക് പോയി എന്നാണ് പറഞ്ഞത്. പിന്നീട് പുതിയത് ഒന്ന് മേടിച്ചു replace ചൈതു. വണ്ടിവീണു കഴിഞ്ഞാലും മിക്ക വണ്ടികളും സ്റ്റാർട്ട് ആവുന്നത് കാണാറുണ്ട് but എന്റെ വണ്ടിക് മാത്രം entanavo പ്രശ്നം. ഇതിന് പരിഹാരവും വല്ലതുമുണ്ടോ 😁
@ctharis
Жыл бұрын
Enthanu relplace cheythath?
@dewdrops390
Жыл бұрын
Oil replace cheithu. കാരണം പെട്രോൾ oil ആയിട്ട് മിക്സ് ആയി. താങ്കളുടെ വണ്ടിക് ഇന്ഗനെ സംഭവിച്ചിട്ടുണ്ടോ..??
@ctharis
Жыл бұрын
Illa.. Bro.. Veenitund.. But problem onum undayitilla
@dewdrops390
Жыл бұрын
@@ctharis Ok
@musicmedia1237
Жыл бұрын
@@dewdrops390 ente unicorn 4 times marinjittundu. But ethupole complaint vannittila.
Пікірлер: 41