Fz 16 odikunnafeel vere thanne anu 2 years use cheyunnu🥰
@ajayrajs6803
2 жыл бұрын
PROUD to be fz 16 owner😍😍
@mujy94
2 жыл бұрын
FZ-16 2011 model Top end - 126 kmp/h 🔥
@twowheelertech1894
2 жыл бұрын
Poli🔥🔥🔥
@nikhilanil7023
2 жыл бұрын
Milage?
@mujy94
2 жыл бұрын
@@nikhilanil7023 38-42
@nehalm4122
Жыл бұрын
Stock carburettor aano
@smashhit4705
Жыл бұрын
Bro fz midship ennal entha
@cpf3068
2 жыл бұрын
Proud fz 16 2013 owner
@mujy94
2 жыл бұрын
Ipozhathe r15v3/v4 MT-15 ivayekaal nalla quality und spare parts okke Fz-16 nte
@travelbuddieshere
2 жыл бұрын
Long drive nice annu riding feel und kerala to Bangalore andra pradesh all most all kerala ride solo and 2seating use ING 2016 last 5.9 month still. Using.. prod owners High speed 125.
@_the_midship_sailor_7366
2 жыл бұрын
Fz16 ❤️❤️
@itzzz_____me__9058
2 жыл бұрын
2009 model use cheyyunnu....
@Sreerag_Dukes
2 жыл бұрын
💚 *Fzs 2010* owner 🔥
@Christy_Danish
2 жыл бұрын
❤️
@ranjiniranju8785
2 жыл бұрын
😍
@akkurockz4396
2 жыл бұрын
Fz16 2017
@Rakhil_62
2 жыл бұрын
ᴩʀᴏᴜᴅ ᴛᴏ ʙᴇ ꜰᴢ ᴏᴡɴᴇʀ 2010 ᴍᴏᴅᴇʟ😌⚡️
@twowheelertech1894
2 жыл бұрын
Power🔥❤️
@jobinbabyfrancic5522
9 ай бұрын
Missing 😢
@azif3038
2 жыл бұрын
❤🔥
@abrhhm655
2 жыл бұрын
Set
@jabbarjj
3 ай бұрын
12 year ayit use cheythatt akhe oru vatte missing issue vannullu
@TRUTHMAN.1997
Жыл бұрын
Fz 16 2015 owner✨️
@SHERINA-wp1bm
Жыл бұрын
Fz16 16model owner💕
@Barton2292
5 ай бұрын
Fz 2016 milage 54
@SHERINA-wp1bm
Жыл бұрын
Fz16 16model 56 mailage
@alithedon1959
2 жыл бұрын
❤️❤️🙂
@faisalkassim8521
Жыл бұрын
10 year use cheyyannu
@albinbaiju651
8 ай бұрын
Feell ride fz❤
@colourfulmusic5235
2 жыл бұрын
😁👍😁
@FirozKhan-ky6db
6 ай бұрын
Fz 16🔥
@user-bz5gq2ej7e
Жыл бұрын
4:00
@mohdsinan3651
2 жыл бұрын
Fz ..number plate avdennu oru sound varunu kuzhiyil ok chadumbol nalla sound ind..nthenkilum cheyyam patto
R15 v1 v2 ഇടാൻ പറ്റും V1 ന്റെ ഇടുമ്പോൾ chain fz ന്റെ വേണ്ടിവരും V1 ന്റെ chain നീളം കുറവാണ് V2ന്റെ ഇടുമ്പോൾ topend നന്നായി കുറയും.
@twowheelertech1894
2 жыл бұрын
1500ആകും
@shalulegwards5543
2 жыл бұрын
@@twowheelertech1894 Thanks bro.
@shalulegwards5543
2 жыл бұрын
@@twowheelertech1894 Bro, vangumbol sprocket set nte koode vere valla parts um vaangan undo??
@twowheelertech1894
2 жыл бұрын
Fz ന്റെ ചെയിൻ വേണ്ടിവരും
@musicbox4266
2 жыл бұрын
Fz 16 ethuvarsham anu eraghiyath model
@twowheelertech1894
2 жыл бұрын
2008aanu
@visakhrajagopal7060
3 ай бұрын
ബ്രോ 2016 മോഡൽ fz 61790 km 45000 chothikkunnu അഭിപ്രായം പറയാമോ
@manusmj9891
2 ай бұрын
Oru 30000 oke ahnu bro athilkoduthal medikalu. Pney chain shaft nokaney must ok
@pankaj22324252
Жыл бұрын
Vandiye kollathirikan genuine Yamaha spare parts mathram use cheyyu
@twowheelertech1894
Жыл бұрын
അത് സത്യം 100%
@Gamer-zn5gy
2 жыл бұрын
fz 16 second edukkanel scene vallom indo. Nannai nokki eduthal
@twowheelertech1894
2 жыл бұрын
നന്നായി നോക്കി എടുക്ക്ണം
@ajuaju2068
2 жыл бұрын
Bro mobile holder link undo Price?
@twowheelertech1894
2 жыл бұрын
ഷോപ്പിൽ നിന്ന് വാങ്ങിയത് ആണ്
@twowheelertech1894
2 жыл бұрын
800ആയി
@su_bra_mani
2 жыл бұрын
Bro ethra km/h poyal anu vibration undavuka
@twowheelertech1894
2 жыл бұрын
അങ്ങനെ വലിയ രീതിയിലുള്ള വൈബ്റേഷൻ ഇല്ല bro
@nibinhazam5170
2 жыл бұрын
Mileage etra kittum bro
@twowheelertech1894
2 жыл бұрын
Last check cheythappol 46കിട്ടുന്നുണ്ട്
@abhialangad3609
2 жыл бұрын
Bro.. ഞാൻ വണ്ടി എടുത്തു fz 2016 മോഡൽ.. അത് oil leak ഉണ്ടോ എന്നൊക്കെ നോക്കി ആണ് എടുത്തത്.. But yamaha ഷോറൂമിന്നു അവർ പറഞ്ഞത് rethread ചെയ്യേണ്ടി വരും engin ന്റെ അവിടുത്തെ സ്ക്രൂ എന്നാണ്.. അത് ചെയ്യുന്നത് safe ആണോ.. Local service centre കാർ പറഞ്ഞു ഒരു 500 km കഴിഞ്ഞു ഓയിൽ check ചെയ്താൽ അറിയാം എന്നിട്ടു മതി എന്നെ.. എന്താ ഇപ്പൊ ചെയ്യേണ്ടേ എന്ന് ആകെ doubt അടിച്ചു ഇരിക്ക..
@twowheelertech1894
2 жыл бұрын
Bro check cheythu കോൺഫോമ് ആയിട്ട് എടുത്താൽ മതി Fz നല്ല വണ്ടി ഇഷ്ടം പോലെ കിട്ടാൻ ണ്ട്
@twowheelertech1894
2 жыл бұрын
ഓയിൽ മാറുന്ന അവിടുത്തെ ത്രെഡ് പോയ് ല്ലേ
@abhialangad3609
2 жыл бұрын
@@twowheelertech1894 വണ്ടി എടുത്തു yamaha യുടെ service centre il കൊടുത്തപ്പോൾ ആണ് പറഞ്ഞത് bro.. ഇപ്പൊ ഓയിൽ leak ഒന്നുമില്ല.. But showroomukar എത്രയും പെട്ടെന്ന് ചെയ്യുന്നതാണ് നല്ലതെന്നു പറയുന്നു.. Rethread ചെയ്താൽ endhenkilum issue ണ്ടോ.. നല്ല lathe centre il കൊടുത്തു ചെയ്താൽ കുഴപ്പമുണ്ടോ
@twowheelertech1894
2 жыл бұрын
ഇല്ല bro re ത്രെഡ് ചെയ്താൽ കുഴപ്പം ഒന്നും ഇല്ല
@abhialangad3609
2 жыл бұрын
@@twowheelertech1894 thanks bro for ur help..😍
@rejeeshchiyaan796
Жыл бұрын
💪💪💪💪
@midship12
Жыл бұрын
2023 ഞാൻ fz 16 എടുക്കാൻ പ്ലാൻ ഉണ്ട് ബ്രോ. 2023 ല് ഞാൻ ഇത് എടുക്കുന്നത് നല്ല ഓപ്ഷൻ ആണോ ??
@NoOne-iy4cg
Жыл бұрын
Yes
@twowheelertech1894
Жыл бұрын
റേറ്റ് ഒക്കെ നോക്കിയാൽ ok ആണ് എന്നാലും എന്റെ അഭിപ്രായം ഒന്ന് അപ്ഡേറ്റ് ചെയ്യുന്നത് ആണ് നല്ലത് എന്നാണ്
@midship12
Жыл бұрын
@@twowheelertech1894 വണ്ടി എടുത്തു ബ്രോ
@mxsbeast7916
2 жыл бұрын
Bro fz de missing problem mattan entha cheyyande....
@twowheelertech1894
2 жыл бұрын
ഒരുപാട് നോക്കാൻ ണ്ട് bro പറഞ്ഞു തരാം
@mxsbeast7916
2 жыл бұрын
@@twowheelertech1894 bro nokkeet onn parayto allenki video chey
@twowheelertech1894
2 жыл бұрын
Missing ആയി വണ്ടി നിന്നു പോവുന്നുണ്ടോ Vaccom piston complaint വരാം അല്ലേൽ carbrator ന്റെ ആ ഭാഗത്തു ലീക് വന്നാൽ missing വരും പ്ലഗ്ഗ് അഴിച്ചു നോക്ക് Air ഫിൽറ്റർ ന്റെ ഭാഗത്തു വെള്ളം ണ്ടോ നോക്ക് അല്ലേൽ carbrator clean akki nokk bro
@twowheelertech1894
2 жыл бұрын
എങ്ങനെ ഒക്കെ ആണ് missing വരാറുള്ളത് bro Missing ഒരു കൂടപ്പിറപ്പ് ആണ്
Пікірлер: 94