സാംസങ് J2 ഫോൺ ഇറങ്ങിയപ്പോൾ വാങ്ങിയതാണ് ഞാൻ. ഇപ്പൊ ഈ കമെന്റ് ഇടുന്നതും ആ ഫോൺ ഉപയോഗിച്ചാണ് ലൈഫിൽ എനിക്ക് കിട്ടിയ സ്മാർട്ട് ഫോൺ ഇതാണ് ഇപ്പോഴും ഞാൻ അതുതന്നെ ഉപയോഗിക്കുന്നു . ഇതിനു മുൻപ് nokia 2700 എന്ന ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത് അതായിരുന്നു എന്റെ ആദ്യത്തെ ഫോൺ രണ്ടാമത്തെ ഫോൺ ആണ് j2. മാറ്റണം എന്ന് ആഗ്രഹമുണ്ട് പക്ഷെ നടക്കുന്നില്ല വേറെ ഫോൺ കിട്ടിയാലും ഇത് കളയത്തില്ല കാരണം എന്റെ അമ്മ വീട്ടുജോലിക്ക് പോയിട്ട് ആ പൈസ കൊണ്ട് വാങ്ങി തന്നതാണ് ഈ ഫോൺ 😘❤️
@John_honai1
3 ай бұрын
എന്റെ അച്ഛൻ ഒരു j2 മേടിച്ചു തന്നു. പഴയത്. ഇപ്പോളും കയ്യിൽ ഉണ്ട്...
@vis_0079
3 ай бұрын
J7😅
@al-ameent.t6164
3 ай бұрын
Ath ipo ivde parayan ulla kaaranam??
@John_honai1
3 ай бұрын
@@al-ameent.t6164 എന്തെങ്കിലും പറഞ്ഞോട്ടെ...
@jbtwomedia
3 ай бұрын
Njanum upayogikkunnath J2 Core aanu...6.year aayi ith upayogikkunnu... ippazhum no problem ..... enthaayaalum ini maattanam.... kure aayille 😂
@josephephrem9254
3 ай бұрын
ചാർജർ നൽകാത്ത എത്ര വലിയ ബ്രാൻഡ് ആയാലും കസ്റ്റമേഴ്സ് ആ ഫോൺ വാങ്ങാതെ ഇരുന്നാൽ.. ബ്രാൻഡ്കളുടെ ആ ചൂഷണം അവിടെ അവസാനിക്കും കാരണം വളരെ നല്ല ഫാസ്റ്റ് ചാർജർ എല്ലാ ബ്രാൻഡ് കളും മികച്ച ഫോൺ തന്നെ ആണ് നൽകുന്നത്...
@abhijithacharya8426
3 ай бұрын
എന്റെ മൊബൈൽ oppo A7 ഇറങ്ങിയപ്പോൾ വാങ്ങിയതാ. ഇപ്പോഴും ഉപയോഗിക്കുന്നു 😊
@sumisha2719
Ай бұрын
Hi bro എന്റെ കയ്യിൽ Google pixel 7a ആണ് ഉള്ളത് വാങ്ങിയിട്ട് one year ആയി കഴിഞ്ഞപ്പോൾ phone off ആയി പിന്നെ on ആകുന്നില്ല ഞാൻ എന്ത് ചെയ്യണം എവിടെ service centre ഉണ്ട്...?? Pls help.... Njan tvm aan
@muhammedwaseemc2517
3 ай бұрын
ചാർജറില്ലാതെ ഫോൺ കൊടുക്കന്നവർക്ക് ഫോൺ ഇല്ലാതെ ചാർജർ മാത്രം കൊടുത്താൽ പോരെ? കമ്പനികൾക്ക് കുറച്ച് കൂടി ലാഭം അതല്ലേ?😅
@andrewt88888
3 ай бұрын
Anganea kodakandd
@shameermisri9687
3 ай бұрын
😂😂😂😂 10000 % സത്യം
@BinoyVishnu27
3 ай бұрын
6 വർഷമായി ഒരേ ഫോൺ തന്നെ ഉപയോഗിക്കുന്നു .No battery issue, No performance issues
@Dhaneeshkt-bkhm
3 ай бұрын
😇😇😇 ഏതാ ഫോൺ
@VigneshNAppu
3 ай бұрын
Eetha phone?
@AbhiramT-fu3dl
3 ай бұрын
Phone ethanu
@Amen.777
3 ай бұрын
Exynos ayirikkilla
@user-pl6ep6rw4b
3 ай бұрын
No privacy issues😂
@NxG-SMOOTH33
3 ай бұрын
Uncle flipkart il ninnu moto G64 vangiyal nallathano...?
@devasiamangalath4961
3 ай бұрын
ഫോൺ ഇഷ്ടമായി വില കൂടുതലാണ് വേണ്ട ക്യാമറ സെറ്റപ്പ് അടിപൊളി❤❤
@shajiss4792
3 ай бұрын
Google pixel...8 Series
@walkwithlenin3798
3 ай бұрын
Kedayaal services എവിടെ കിട്ടും?
@manu-gi2lr
3 ай бұрын
Ente kayyil eppozhum working conditon aayitulla 10 years old samsung grand duos ind 😊
@FirstandLastMemoryakhil
3 ай бұрын
Hi chetta...Oru help ... Dubai yil ninnum oru phone edukkan aagrahikunu...s23 ultra or s24 ultra..But 3 version und..Uae version... International version...Middle East version...Enthakum uae ...India orupole use cheyyan pattuka...
@al_en_7
3 ай бұрын
Ellam use cheyyam..no issues...UAE version(TDRA) anel UAE il warranty kitum..bakki versionu ath kitulla..that's all.
@FirstandLastMemoryakhil
3 ай бұрын
Thanks
@jaisonjames4465
3 ай бұрын
Chetaaa unboxing kazhinju ee phone okea pinnea entha cheyyaa???,
@rdcp1232
3 ай бұрын
Etta Pixel ലിൽ kodukuna camera sensor eatha
@haneeshkannankeri6939
3 ай бұрын
ചാർജറില്ലാതെ ഫോൺ കൊടുക്കന്നവർക്ക് ഫോൺ ഇല്ലാതെ ചാർജർ മാത്രം കൊടുത്താൽ പോരെ കുറച്ച് കൂടി ലാഭം അതല്ലേ 😮😂
ഒരു നിമിഷം ഞാനും confused ആയി പോയി നിങൾ പറഞ്ഞത് ശരിയാണ്...
@abruabe
3 ай бұрын
I use a Google pixel 7 pro...bout in January 2023…….. battery is is good for 1.5years ..but still works great ...even today.. I totally like it ......photo quality is great almost goyas equal as apple iPhone Video is more quality on iPhone ...but price wise it's all good 👍😊
Пікірлер: 149