എനിക്ക് ഒരാൾ മാറി 12500 gpay ചെയ്ത് ഞാൻ അറിഞ്ഞിരുന്നില്ല പിറ്റേന്ന് മെസേജ് കണ്ട് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല അങ്ങിനെ gpay ൽ മെസേജ് കണ്ട് കൊണ്ടാക്ട് ചെയ്തു അവർക്ക് നേരിട്ട് കൊടുത്ത് സെയിൽസ് ഗേൾ ആയ ഒരു സാധു പെൺകുട്ടി ആയിരുന്നു May be അവരുടെ സാലറി കാശ് ആയിരിക്കും തുക കൊടുത്തപ്പോൾ അവർ കരഞ്ഞു
@sandmere
Жыл бұрын
Good bro😍
@muhammednihal408
Жыл бұрын
❤❤
@creativethinker3797
Жыл бұрын
Ithoru fake story allenkil hats of you❤
@vrindavijayan7854
11 ай бұрын
🙏🏻
@walkwithsoumika8765
9 ай бұрын
Ente 1300 ennale maari vaare account el poyii.. Contact cheythitt number switch off enth cheyyum?
@imvishal002
Жыл бұрын
എനിക്ക് ഒരാൾ മാറി 5k അയച്ചു, രാത്രി സ്റ്റേറ്റ്മെന്റ് നോക്കിയപ്പോൾ എക്സ്ട്രാ 5000 rs, no, ചാറ്റ് റിപ്ലൈ ഇല്ല, പിന്നെ 1 ഡേ വെയിറ്റ് ചെയ്തു അവർ കോൺടാക്ട് ചെയ്തപ്പോൾ നേരിട്ട് കണ്ടു തിരികെ കൊടുത്തു 🙂
@saju4097
Жыл бұрын
Good
@user-zv8nw8nf5g
Жыл бұрын
നല്ല കാര്യം🔥🔥🔥👍👍
@asheeranoushad9124
Жыл бұрын
👍🏻
@Kl_12_._wayanad_
Жыл бұрын
Manda 😂 Aa cash eduthubayogichudayirunno
@NeerajWalker
Жыл бұрын
Nice
@jamsheed530
Жыл бұрын
എന്റെ അക്കൗണ്ട്ഇൽ ഇത് പോലെ ഒരു തവണ 52k യും ഒരു 25k കയറിയിരുന്നു.....25k കയറിയത് gpayil ആയത് കൊണ്ട് കസ്റ്റമർ റേ ചാറ്റ് ചെയ്തു തിരിച്ചു കൊടുത്തു.... 52k 3 ഡേയ്സ് കഴിഞ്ഞു എന്നെ ബാങ്ക് മാനേജർ കോൺടാക്ട് ചെയ്തു. ചെക്ക് കൊടുത്തു
@fahadcraftart2431
Жыл бұрын
ഒരു ദിവസം ഞാൻ അയച്ചത് മാറി പോയി 1700 പക്ഷേ മാറി അയച്ച ആൾ നല്ലൊരു വെക്തി ആയതു കൊണ്ട് cash തിരിച്ചു തന്നു 😍👍🏻
@nigwarg9249
Жыл бұрын
എന്ത് ചെയ്താലും കാര്യം ഇല്ല... വലിയ തുക ആണേൽ കേസ് കൊടുക്കാം അല്ലാതെ ചെറിയ എമൗണ്ട് ആണേൽ പുറകെ നടന്നിട്ട് കാര്യം ഇല്ല അവൻ തന്നാൽ തന്നു അത്രേ ഉള്ളു... എനിക്ക് ഒരു 500 മാറി പോയി കംപ്ലയിന്റ് ചെയ്തു 35 ഡേയ്സ് റിട്ടേൺ വരും എന്ന് ബാങ്ക് പറഞ്ഞു ലാസ്റ്റ് അവര് പറഞ്ഞു അയാള് പ്രതികരിക്കുന്നില്ല എന്ന് അതോടെ കേസ് ക്ലോസ്
@Harryosbornkerala
Жыл бұрын
Sathyam...same avastha ondayttond
@shahalshahal7250
Жыл бұрын
കിട്ടിയ ആൾ തന്നില്ലങ്കിൽ പോയത് തന്നെയാണ്....
@dearjn2673
Жыл бұрын
Uvva local branch manager ne alla avre kanan chennu kazhiumbol avr paraune avrude UPI app use cheythe alllallo paisa poyathe google pay use cheythe nadathunna transactions ne avr responsible alla enne ah paraune
@MSPHOTOGRAPHY-ep8by
Жыл бұрын
Same bro every bank managers told this
@tkraphiraj
Жыл бұрын
RBI ombudsman
@farhanmuhammed358
2 ай бұрын
Customer care kku vilichitt kittunnilla😢
@Abi_shorts22
Жыл бұрын
Bank ന്റെ app use cheythal പരിഹരിച്ച് തരും . അല്ലാതെ verea app ill translation നടത്തിയിട്ട് വെറുതെ ബാങ്കിൽ വരുന്ന Cash കളയണ്ട🙏🙏🙏
@shafip
Жыл бұрын
@@gamer_asurn1448 😅
@Abi_shorts22
Жыл бұрын
@@gamer_asurn1448 😂😂
@MSPHOTOGRAPHY-ep8by
Жыл бұрын
I also got this same situation
@jijujaison
Жыл бұрын
Sbi yono polate app ano udeshikkunne? Durantam app aan yono
@stylewithpriah
Жыл бұрын
pls. help
@yaserchalilakath2571
Жыл бұрын
പൈസ കിട്ടിയവൻ തിരിച്ചു തരാത്ത കാലത്തോളം നമ്മുടെ പൈസ പോകും
@avanisvlog9774
5 ай бұрын
വിവരക്കേട്.. first complain in gpay itself, if not working, then ncpi site ൽ പോയി register ചെയ്യാം complaint
@hashirhashim6528
Жыл бұрын
@RickyRodger September 2023. Based on the circular of NPCI, from April 1, payments made through digital modes like Google Pay, Phone Pay and Paytm will become expensive. If you pay more than Rs 2,000, then you will have to pay more money in lieu of it. Let us tell you that a report has revealed that 70 percent of UPI transactions are of more than Rs 2,000. It was said in the circular of NPCI that after the implementation of the rule from April 1, it will be reviewed before September 30, 2023 Ith ullathano ekanje ann sambavam .
@dufferzone8672
Жыл бұрын
Oru കാര്യം പറയട്ടെ.. പൈസ കെട്ടിയ ആൾക്ക് തിരിച്ചു തരുവാൻ താൽപര്യമില്ലെങ്കിൽ, ലോകത്ത് എവിടെ പോയിട്ടും ഒരു കാര്യവുമില്ല. വലിയ amount ആണെങ്കിൽ കേസ് കൊടുക്കാം. എപ്പോഴും 50.50 chance മാത്രം ഉള്ളൂ.. വീഡിയോ യിൽ ഈ കാര്യം മാത്രം പറയുനില്ല
@vellaralabhijith8961
11 ай бұрын
bro fraud transaction anu cheyththengil money scam il anel
@athulkichu8799
10 ай бұрын
Sbte 330 poyavar undo😂😂
@jebinsvlog7343
Жыл бұрын
അങ്ങനെ ഒരു പ്രശ്നം ഒരിക്കലും google payil വരില്ല ഈ തൊലിഞ്ഞ ആപ്പ് or സ്ഥലത്തും work ചെയ്യില്ല 😂
@darkfoodie568
Жыл бұрын
Useful✌👌👌👍😊
@a.rsreeram7849
Жыл бұрын
Appol UPIil recharge cheytha number maari poyalo..?
@grandprime7397
Жыл бұрын
ഇതെല്ലാം കഴിയുന്ന സമയം കൊണ്ട് പൈസ കിട്ടിയവൻ അതുമായി പോകില്ലേ
@footballcutz5299
Жыл бұрын
Bruh Ithu Kayyun Eduth kodakkane alla Proof Ind Cash Thirich Kodthillel Case Kodukka Aa Cash Kittiya Aal In Cash Withdraw Cheytheendel ,offline Withdraw Aahnel Bankil Proof indavum Online Withdrawal aahnel Gpay receipt Ndavum Athu vech case edukka 🙂
@sreejiths7261
8 ай бұрын
Guys 5k de മുകളിൽ പോയാൽ മാത്രം ഒരു സമാധാനത്തിന് ഇത് കേൾക്കാം. കാരണം ഇതിന്റെ പുറകെ നടന്നു തന്നെ കൊറച്ചു പൈസ തീരും.പിന്നെ ഇത് തിരിച്ചു തരാൻ താല്പര്യമില്ലാത്തവൻ ഒരിക്കലും തരില്ല 😂
@sunukarthu1294
9 ай бұрын
Njan innale oru aalinu 3000 aychu but athu number mari ente oru frndinu aanu poyathu njan thirichu vilichu cash chodhichu thirichu 2000 ayachu thannu 1000 roopa avarude phonil - aayirunnu athukondu bank pidichu ennanu paraunne ini entha cheyyan pattum
@MR_HANNA
Жыл бұрын
Re fund undu mach😂😂
@PixelPioneers1092
Жыл бұрын
Ithu nerathey arinjayirunnenkkil 😒😒😒
@bestupvckerala8561
9 ай бұрын
Njn acountilek mari 15000ayach aa തെണ്ടി 1500thirich tann അവന്റെ ഫോണും ഓഫാക്കി 5months കഴിഞ്ഞു
@affanashraf1816
Жыл бұрын
No njaan manushan alla, So anikk തെറ്റ് patarilla
@finto003
Жыл бұрын
ക്യാഷ് ആ വ്യക്തിയിയോട് തിരിച്ചു അയക്കാൻ പറഞ്ഞാൽ പോരെ
@badasabgaming3478
Жыл бұрын
Onnum nadannillenkil ,payisa kittiyavane vilich kali pichich thirich ayakkan parayuka😂
@VKMmedia
Жыл бұрын
സൂപ്പർ 👌👌👌
@CaptainMarvel.20yearsago
Жыл бұрын
😍🔥
@i_zyroh
Жыл бұрын
Wrong recharge cheythal enthanu cheyyuka
@mcgamer3.073
Жыл бұрын
?
@mcgamer3.073
Жыл бұрын
bro pls tell how to refund wrong recharge in jio using gpay
Gpay anel sbi cheyth tarattillaa... Third part appil keri paisa poyal avark uttaravadittam ella enn parayum avarde app anel avar pariharich terum
@BadhushaP
2 ай бұрын
Oru 2000 aych kodthu ayal pattichu pooyi riturn ayacheela ath nammalk riturn edukkan pattoo
@jaz1280
Жыл бұрын
Romg recharge engane cancel cheyyam???
@fathimapathuupathuu54
6 ай бұрын
Instagaram vayi dress eaduthathann cash pay cheythu 3,4 divasam kazhinjapol block cheythu aa cash therich kittan valo vayi undo
@kitchenfresh9307
6 ай бұрын
SBI ലേക്ക് അയച്ചത് South indian ബാങ്കിലേക്ക് പോയി അത് thirichu കിട്ടുമോ? Sounth indian ബാങ്ക് അക്കൗണ്ട് ഇപ്പോ യൂസ് ചെയ്യാറില്ല
@user-nm3qp6vg4o
9 ай бұрын
പൈസ അയച്ചുതരുന്ന ആളുടെ mbil നമ്പർ കാണാൻ എന്താണ് ചെയ്യേണ്ടത്
@jamest5928
6 ай бұрын
10,000/- ayacha no maari poyi. Aasam no. Anu. Aa vekthy ippol phone switched off anu. Cash return kittan margam indo
@Babie_girl07
6 ай бұрын
Kittyo bro
@Cruzer_coc
Жыл бұрын
Gpay start ചെയ്യാൻ അറിയില്ല വീഡിയോ ചെയ്യാമോ
@user-xi8py7kv4w
2 ай бұрын
Mobile recharge cheyythath number maaripoyal enthu cheyyum
@Shifana-o8l
6 ай бұрын
Ithonnum work cheyyunnillaallo
@sulthan_ff_gaming
Жыл бұрын
Trade traveler abhijith.. Copy... 🤣🤣
@zahirmohammed5311
6 ай бұрын
Bro,njn ente friend ne recharge cheyth kodutthu,but Avan already recharge cheythuttndaayirnn, ini aa fund thirich kittaan enth cheyyum bro
@suguu446
Жыл бұрын
Bro ende brother oru vandi vangan vendi oru alk fund konduth ayall njgale pattichu aa fund theerich keettan entheekillum oru vazhi indooo
@niveddevin1117
Жыл бұрын
video ude caption karanam website kanan pattiyillaaaaaaaaaaaaaaaaaaa
@Dathh777
24 күн бұрын
Bnk il poyittonnum karyamillaa, thetti aycho ath kittunnavnde swbhavam pole irikkum ille ath poyiiuuu🥴
@IRSHA916
Жыл бұрын
Nammal ayacha aal pettan withdrwo aakiyalo🤣😂
@sidhaaarth
10 ай бұрын
Hi bro njan inne 1000 ruppa transfer cheythu paksha ente upi edukanathine mumbe athe poii
@fasilpookkodan5693
10 ай бұрын
Flipkartil ninnu vanna requestilek cash ayachu athu avare account alla vere oru account aayirunnu enthelum cheyyaaan patto
@user-ju1zh7er5o
Жыл бұрын
Ente amma 65k engna mari ayachu bhagythnu aryavuna ayond thirich kiti
@anusha5854
10 ай бұрын
Enikku payment cheiyyan pattunnund. But ente numberilekku money receive aavunnilla. Ithengae fix cheiyyum
@athulprasad1045
10 ай бұрын
Bro pls reply,yente Google payilninn nerethe below 100₹ missayi oralu 300₹ ayachappo ,26.. something aanu keriyollu ath bank valichathakum yennokke orth pinnid ippa 200₹ itaappo 189₹ keryollu transaction historyill vere onnum kanikkunnilla 😢
@sonsthomas8935
Жыл бұрын
കിട്ടില്ല വെറുതെ ആണ്
@rajeshkumars1349
Жыл бұрын
Bro njn Phone PE vazhi innala recharge aakiyath aanu pin ellam koduthu but charge aayilla account ninnu cash um poi MSG onnjm vannilla ntha cheyya
@user-tg8xg1uv3t
Жыл бұрын
Reacharge cheythath marripoyal kittumo
@payakan66
9 ай бұрын
ഇതൊന്നും നടക്കില്ല. ചേട്ടൻ എന്റെ upi ഒരു 10,000 അയച്ചു തന്നിട്ട് തിരിച്ചു എടുത്തു കാണിക്കാമോ
@ashrafbinali5584
5 ай бұрын
ശരിയാ എന്നെ ഒരുത്തൻ പറ്റിച്ച് തിരിച്ച് കിട്ടാൻ ഒരു വഴിയും ഇല്ല
@user-lm9ef2wj1m
Күн бұрын
ശരിയാണ് ഒരു വഴിയും ഇല്ല വലിയ amount ആണെങ്കിൽ കേസ് കൊടുക്കാം അത്രെ ഉള്ളു
@vimalus6482
Жыл бұрын
Bro ipo oralk 1000 ayakanam .but 100 ee aychullu ..angne aanenki enthenkilum solution undo. For eg: when we purchase something for 1000 rs.the buyer only pay 100 .
Пікірлер: 183