ഞാനൊരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ വന്നതോടെ അത് ഉപേക്ഷിച്ചു എല്ലാത്തിനും വില കൂട്ടിക്കൂട്ടി നമ്മളെ നശിപ്പിക്കുകയാണ് 😥😥 പിണറായിക്ക് ഇപ്പോൾ റീച്ചാർജ് ചെയ്യാൻ പോലും അധികമായി കാശ് അടയ്ക്കണം. ഇനി ഈ ഗവൺമെന്റിന് വോട്ട് ചെയ്യില്ല എന്നുള്ളവർ ലൈക് ചെയ്യൂ
@Crypto.ninja24
10 ай бұрын
Chayakaarante panikalaanu
@muhammed_4k1
10 ай бұрын
എന്നിട്ട് 😂
@bot_for_live2539
10 ай бұрын
Ithil pinarayikk nth pank? 😂
@muziclab69
10 ай бұрын
കമ്യൂണിസ്റ്റ് ക്കാരൻ എന്ന് ആദ്യമേ പറഞ്ഞത് നന്നായി.. അഥവാ പാർട്ടിന്ന് പോയത് നന്നായി..ഇജ്ജാദി പൊട്ടൻമാരെ പാർട്ടി എങ്ങിനെ സഹിക്കും ?😂G പേയും കേരളസർക്കാരും തമ്മിൽ എന്താണ് ബന്ധം..?
@mubash9421
10 ай бұрын
ഇത് പിണറായി ആണോ ആക്കിയത് പൊട്ടാ 😂😂😂
@vysakh1227
10 ай бұрын
ഇങ്ങനെ പോയാൽ gpay മൂഞ്ഞും അത്രേ ഒള്ളു..
@Userk417h68fs
10 ай бұрын
google Pay യിൽ നിന്നും റിച്ചാർച് ചെയിതിരുന്ന ഞാൻ ഇന്നു കടയിൽ പോയി റിച്ചാർജു ചെയ്തു. കട നടത്തുന്ന ചേട്ടനും സന്തോഷമായി.
@user9qw4rz0txI
10 ай бұрын
അങ്ങിനെ ചെയ്യുമ്പോൾ നിങ്ങളുടെ കയ്യിൽ എപ്പോഴും കാശ് ഉണ്ടാകും. അപ്പോൾ പിന്നെ മോഡിക്ക് നിങ്ങളുടെ കയ്യിലെ മുഴുവൻ കാശിന്റെ വിവരങ്ങൾ എങ്ങിനെ മനസ്സിലാകും. പാവം പ്രധാനമന്ത്രി🤔😓
@keralacafe998
10 ай бұрын
Normal cash Transaction nu covienent fee ഈടാക്കുന്ന അന്ന് ഈ googlepay എന്ന പരിപാടി ഞൻ ഔദ്യോഗികമായി അവസാനിപ്പിക്കുന്നതാരിക്കും 😁😁q
@viralmedia3602
10 ай бұрын
അത് അത്രേ ഒള്ളു 👍🏼
@sandhyabala5344
10 ай бұрын
തീർച്ചയായും 👍👍
@VANN-KARA_ARTS
10 ай бұрын
💯 no doubt in that😂😂.
@sabareesanambatt
10 ай бұрын
Recharge ചെയ്യാൻ Gpay ഉപയോഗിക്കേണ്ട എന്നു തീരുമാനിച്ചു. 👍🏻👍🏻
@krixithepixy
10 ай бұрын
മൂന്ന് രൂപ ഗൂഗിൾ പേ കു കൊടുക്കാൻ കഴിയാഞ്ഞിട്ട് 50 രൂപക്ക് ടൗണിൽ പോയി റീചാർജ് ചെയ്യുമോ നിങ്ങൾ
@userbot123
10 ай бұрын
@@krixithepixypaytm use cheyyanam, google pay lekkal recharge rate ll maattam und paytm ll. Like 19 roopakk 1.5 gb data google pay ll kittunnidath paytm ll 15 nu kittum
അതിലും GST പിടിക്കുന്നത് കൊണ്ട് നമ്മുടെ സർക്കാർ ഒരിക്കലും ഈ fee നിരോധിക്കാൻ പോകുന്നില്ല.
@aguerogaming2001
10 ай бұрын
Yah
@akhilkrishna1148
10 ай бұрын
GST in Phonepayments😂😂 Cashpayment pola phonepaymentsum😂😂😂 entaponno.
@akhilcv250
10 ай бұрын
എല്ലാ sim നും അവരവരുടേതായ app ഇല്ലേ അതുപയോഗിച്ചു റീചാർജ് ചെയ്യാം. അതാകുമ്പോൾ ചില sim നു റീചാർജ് ചെയ്യുമ്പോൾ നമ്പർ മാറിയാൽ പോലും refund ഉണ്ട്
@Userk417h68fs
10 ай бұрын
❤
@arunr-ye5if
10 ай бұрын
S
@swami-prahalanandhaa-vanayaha
10 ай бұрын
വ്യക്തമായില്ല... ഇപ്പോ ഐഡിയ ആണെങ്കി..?
@chinnuseva3250
10 ай бұрын
ആ ആപ്പ് ഗൂഗിൾ പേ വഴിയല്ലേ റീചാർജ് ചെയ്യാൻ സാധിക്കു🤔🤔
@KannanSrankKL86
10 ай бұрын
@@chinnuseva3250കാർഡ് വെച്ച് ചെയ്യാം. പിന്നെ അവരുടെ വാലറ്റിൽ കാഷ് ഇട്ടും റിച്ചാർജ് ചെയ്യാം.
@wethepeopleofIndia-uy2fn
10 ай бұрын
ഏതു കമ്പനി എന്ത് പെയ്മെന്റ് ചാർജ് കൊണ്ടുവന്നാലും ഇന്ത്യൻ കൊള്ളക്കാരായ SBI യുടെ തട്ട് താണു തന്നെ ഇരിക്കും.. 🙏🙏🙏
@HERO_VIKKI
10 ай бұрын
😂😂😂😂😂
@rafeequerafee8773
10 ай бұрын
👌👌
@makkumon3406
10 ай бұрын
എന്തൊക്കെയാണ് ആ കൊള്ള?
@vipinkuttan
10 ай бұрын
Ano
@Jerin00013
10 ай бұрын
💯💯
@hope0021
10 ай бұрын
എല്ലാ കാര്യവും ഒഴിച്ച് കൂടാനാവാത്ത സ്ഥിതിയിൽ ആയി കഴിയുമ്പോൾ ഫീസ് ഈടാക്കാൻ തുടങ്ങി... എല്ലാം ഒരു business trick ആയിരുന്നു..
@harimohan2876
10 ай бұрын
നാളെ മുതൽ വീണ്ടും ചില്ലറയും നോട്ടും പെറുക്കാൻ തുടങ്ങും. ഇതൊന്നും ഇല്ലാതിരുന്ന കാലത്തും നമ്മൾ ഈ കാര്യങ്ങൾ ഒക്കെ ചെയ്തിരുന്നതാ.
@affsseei
10 ай бұрын
@lijo8437ഇപ്പഴും ഉണ്ട് 😂
@A2ACREATIONS
10 ай бұрын
@lijo8437ആര് പറഞ്ഞു പൂട്ടി പോയി എന്ന് ഇപ്പോഴും ഇഷ്ടം പോലെയുണ്ട്
@jitheeshkssurendran
10 ай бұрын
Correct
@TrollX-1
10 ай бұрын
പേരിനോട് 100% നീതിപുലർത്തി ഗൂഗിൾ പെയ് ഗൂഗിളിന് പേ പിടിച്ചു
@gareebnavas
10 ай бұрын
Airtel doesn't charge anything extra when recharging via the Airtel's own app. I believe other mobile operators also don't charge anything for recharges from their own apps or websites.
@iamabhi4137
10 ай бұрын
Jio also
@jeevanjosephofficial
9 ай бұрын
Airtel appil card payment ano cheyyunne?
@gareebnavas
9 ай бұрын
It supports all payment methods.
@anuanu55555
9 ай бұрын
Vi also
@Popinsbyvinis
10 ай бұрын
ഇത് ഞങ്ങൾ പ്രതീക്ഷിച്ചത് ആണ്...😂😂
@akhilkrishna1938
10 ай бұрын
ഉപയോഗിക്കാതിരിക്കുക... അത്രതന്നെ... എപ്പോഴും നമ്മൾ മനസിലാക്കേണ്ടത് പണം അത് ക്യാഷ് ആയി തന്നെ കൊടുക്കുക. ഞാൻ അതാണ് ചെയ്യാറ്. ഡിജിറ്റൽ പേയ്മെന്റ് ചെയ്യുമ്പോൾ പണം കയ്യിൽ നിന്ന് പോകുന്നതിന്റെ സങ്കടം ഉണ്ടാവില്ല. എന്റെ കയ്യിൽ ഡിജിറ്റൽ പയ്മെന്റും ഉണ്ട് ക്യാഷും ഉണ്ട്.. ഡിജിറ്റൽ പേയ്മെന്റ് ഒരു നിവൃത്തിയും ഇല്ലെങ്കിലേ ഉപയോഗിക്കൂ
@_S.D.P_
10 ай бұрын
The world is going towards cashless transactions. 😂
@akhilkrishna1938
10 ай бұрын
@@_S.D.P_ I said wherever possible. And it's not a cashless transaction it's a cashless economy...
@vaishnavvlogs9127
10 ай бұрын
ഇനി വായുവിന് മാത്രമേ ചാർജ് ഈടാക്കാനുള്ളു.. 😡😡😡
@albindominic7966
10 ай бұрын
Odane athum varum😢
@antlion777
10 ай бұрын
Hospitalised ആയാൽ അതിനും കൊടുക്കണം money 😂
@shyjukayamkulam5769
10 ай бұрын
അതു കഴിഞ്ഞാൽ ജീവിച്ചിരിക്കുന്നതിന് ടാക്സും അടക്കേണ്ടി വരും 😂
@HUNTING_WITH_RIDE
10 ай бұрын
Chinayil already und
@hindibuji8239
10 ай бұрын
@@shyjukayamkulam5769😂😂😂 സത്യം
@abduabdu407
10 ай бұрын
Direct banking application എല്ലാ സേവനവും നല്കുമ്പോള് പിന്നെ third പാർട്ടി app ഉപയോഗിച്ച് ചെയ്യേണ്ടി ആവശ്യം ഉണ്ടോ. 😊
@_S.D.P_
10 ай бұрын
For many people payment is only Google pay. Not aware of other methods like Bank apps, Bhim, Internet banking, credit cards 😂
@Rtechs2255
10 ай бұрын
അതായത് sim ന്റെ app ഉപയോഗിച്ച് recharge ചെയ്താൽ മതി....
@goldfish478
10 ай бұрын
Use Apps initiated by BANK (eg: SIB MIRROR+, SBI YONO, HDFC mobile banking etc) ❤
@RoRZoro
10 ай бұрын
Sim nte app use chithal mathi.
@noufalperumanna6268
10 ай бұрын
വളരെ നന്നായി ചെറുകിട റീചാർജ്ജ് ഷോപ്പുകൾ നില നിൽക്കട്ടെ. എല്ലാവരും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്
@demoemai8934
10 ай бұрын
Correct.
@younas.m
10 ай бұрын
👏👏👏
@kailasnathts5656
10 ай бұрын
Scratch card തന്നിരുന്നത് അതിൻ്റെ 4 ഇരട്ടി തിരിച്ച് കൊടുക്കാൻ വേണ്ടി ആയേരുന്നുലേ😢
@KL50haridas
10 ай бұрын
ചുരുക്കി പറഞ്ഞാൽ മൊത്തത്തിൽ മൂഞ്ചിച്ചു.. 🥰
@RamkumarTraders
10 ай бұрын
ആദ്യം ഫ്രീ ആക്കുക പിന്നെ പൈസ ഈട് ആക്കുക എന്ന തന്ത്രം ആണ് ഇപ്പൊൾ ബിസിനസ് നടത്തുന്ന ആളുകൾ ചെയ്യുക ഫ്രീ ആയിട്ട് ഉള്ള bhim ആപ്പ് ഉപയോഗിക്കുക
@jithendrants6234
10 ай бұрын
ഒരു പ്രോഡക്റ്റ് ഇറക്കുമ്പോൾ അതിൻറെ ഗുണഗണങ്ങൾ എന്തോ എന്ന് ജനങ്ങൾ ഉപയോഗിച്ച് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫ്രീ ഓഫറുകൾ നൽകുന്നത് ഈ സേവനങ്ങളെല്ലാം നൽകുന്നതിന് ഈ കമ്പനികൾക്ക് കോടാനുകോടി ചെലവുണ്ട് ടെലികോം നെറ്റ്വർക്ക് ഓപ്പറേറ്റർമാർക്ക് നൽകണം അക്കൗണ്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗേറ്റ് വേ സംവിധാനങ്ങൾക്ക് നൽകണം ബാങ്കുകൾക്ക് പോലും ഈ കമ്പനി പൈസ നൽകുന്നുണ്ട് ഈ ആപ്ലിക്കേഷൻ ഉണ്ടാക്കുന്നതിനും കോടാനുകോടി ഉപഭോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സെർവറുകൾ അതിൻറെ പരിപാലന ചെലവുകൾ പരാതികൾ തടസ്സങ്ങൾ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ ഒന്നും കൂടാതെ തന്നെ സുരക്ഷിതമായി നടപടിക്രമങ്ങൾ പാലിക്കുന്നതിനു ഉള്ള ചെലവുകൾ വൈദ്യുതി ചെലവുകൾ സോഫ്റ്റ്വെയർ എഞ്ചിനീയർമാർക്ക് നൽകുന്ന ചിലവുകൾ അങ്ങനെ നമുക്ക് അറിയാവുന്നതും അറിയാൻ മേലാത്ത തുമായ അനേകം ചിലവുകൾ ഇതിൽ ഒളിഞ്ഞിരിക്കുന്നു ഒരു സംരംഭം നടത്തുമ്പോൾ മാത്രമേ അതിൻറെ വിഷമങ്ങൾ കുറിച്ച് അറിയാൻ സാധിക്കും
@malayali_here
10 ай бұрын
Amazon pay
@viewersjm_5950
10 ай бұрын
പലചരക്ക് കടയിൽ പോലും recharge available an പിനെന്തിന ee Google pay
@RamkumarTraders
10 ай бұрын
@@viewersjm_5950 എന്ത് re charge ആണ് പല ചരക്ക് കടയിൽ ഉള്ളത്
@abhinav810
10 ай бұрын
pinne app undakanum run cheyanum avark chilav onnum illalo
Then which app you are using for UPI transaction??
@viewersjm_5950
10 ай бұрын
ഒരുപാട് പേര് ഉണ്ട്
@viewersjm_5950
10 ай бұрын
@@rahulslsathin upi
@amigozz9078
10 ай бұрын
ഞാൻ ഒന്നിലും ഇല്ല..
@ss-wx4eo
10 ай бұрын
If you're not paying for the product, then you're the product 🔥
@MuhammadImtiaz-hj9zy
10 ай бұрын
Nowadays, even if you pay for the product, you're still a product.
@jjjus8in
10 ай бұрын
Now you are that product that is going to pay for a product
@thereckon3592
10 ай бұрын
@@MuhammadImtiaz-hj9zyExactly.
@doc_vader2776
10 ай бұрын
You assume that it's a mutually exclusive deal. No😂
@aflutech2327
10 ай бұрын
💯
@sabarivl6777
10 ай бұрын
Payment ന് charge ഈടാക്കിയാൽ ബാങ്കിൽ പോയി 10000 രൂപ കൊടുത്തു വേറേ ഒരു account തുടങ്ങും. എന്നിട്ടു ATM പൈസാ എടുത്ത് ഉപയോഗിക്കും. 10000 തൊട്ടു തുടങ്ങുന്ന account കൾക്ക് ATM charge ഇല്ലാ.
@jhsdfjhgjh
10 ай бұрын
ജീവിതത്തിൽ ഒരുക്കിൽ പോലും ഗൂഗിൾ പേ ഉപയോഗിച്ചിട്ടില്ലാത്ത ഞാൻ.. 🙄
@PULIKKODAN_NOUFAL
10 ай бұрын
പരിഷ്കാരി ഗൂഗിൾ പേ ഇനി ഞാൻ ഉപയോഗിക്കില്ല എന്ന് പറയുന്നവർ ഒരാഴ്ച ഉപയോഗിക്കാതിരിക്കും പിന്നേം പഴയ മോഡിലേക്ക് തന്നെ പോകും അതാണ് ബിസിനസ്
@mallupagan
10 ай бұрын
ഹാവൂ... Recharge മാത്രം ഉള്ളല്ലോ.... Recharge/bill payments full credit card വഴി ആയ കൊണ്ട് പ്രശ്നമില്ല...
@nikhilsajeendran6756
10 ай бұрын
Fee കൊടുക്കണ്ടി വന്നാ രണ്ടാമത്തെ ദിവസo മലയാളികൾ അത് uninstal ചെയ്യും 😇
@kuttufoodvlogs
9 ай бұрын
😂😂
@wethepeopleofIndia-uy2fn
10 ай бұрын
Gpay ഉപയോഗിക്കാതിരുന്നാൽ ആർക്കും വയറ്റീന്ന് പോകാത്ത ബുദ്ധിമുട്ടൊന്നുമില്ലല്ലോ.. റീചാർജിന് Gpay ഉപയോഗിക്കേണ്ട എന്ന് അങ്ങു വയ്ക്കും.. 😌😌😌
@viewersjm_5950
10 ай бұрын
Athoke athre ullu
@AryanAnil-j7b
10 ай бұрын
ഫോൺ പേ മുൻപേ തന്നെ ഈ ചാർജ്ജ് ഇടാക്കുന്നുണ്ട് 😭
@Kamboji123
10 ай бұрын
Ella pay yum charge nd
@The.Revenant96
10 ай бұрын
@@Kamboji123njan use cheyu ath airtel upi alel jio athil charge onumila
@athul5041
10 ай бұрын
@@Kamboji123 Nope. Gpay, Phonepe, Paytm, there are many more upi portals so no worries
@afzalmollah8319
10 ай бұрын
ജനം, ജനമാണ് യഥാർത്ഥ രാജാവ്, അവൻ വിചാരിച്ചാൽ ഏതവനും പൊട്ടും, മറക്കരുത്
@amalsaji2506
10 ай бұрын
That's just an illusion, corporate is the King. They will decide, especially the monopoly companies.
@jomedathinakam5964
10 ай бұрын
ജനം പൊട്ടൻമാർ ആണ്.. അത് യഥാർത്ഥ രാജാവിന് അറിയാം..
@splyzer8572
10 ай бұрын
@@amalsaji2506 And So called Democracy is there weapon
@c.a.narayannarayan141
10 ай бұрын
Please wait for 2024 when evm wins, like 2019. No public needed
@highonmusicml
10 ай бұрын
Capitalism is always the king.
@mansoorali6382
10 ай бұрын
നേരിട്ട് മൊബൈൽ കടയിൽ ചെന്നാൽ199 ൽ 200 വാങ്ങും,299 ൽ 300 വാങ്ങും,399,479, ഇവിടെയെല്ലാം ഒരു രൂപ വെച്ച് ഭൂരിഭാഗം മൊബൈൽ കടക്കാരും വാങ്ങും, ചില്ലറ ഇല്ലെന്നു പറഞ്ഞു ഒരു രൂപ തരില്ല, ചിലർ ഓക്കേ ഒന്ന് ചിരിച്ചു കാണിക്കും, നമ്മൾ ഇറങ്ങി പോരും, 100 പേരോട് ആകുമ്പോൾ 100 രൂപ അവർക്ക് അധികം കിട്ടും മറ്റുള്ളവരുടെ ഒരു പൈസ പോലും തനിക്ക് വേണ്ട എന്ന് ചിന്തിക്കുന്നവർ ഇന്ന് സമൂഹത്തിൽ കുറവാണ്
@greenpeppermalayalam
10 ай бұрын
Jio Payment അവതരിക്കട്ടെ 😊🤣
@aswins1360
10 ай бұрын
Already und
@nilavinte_kamukan
10 ай бұрын
അവസാനം അവരും അവരാധിക്കും.. 😂😂😂
@swami-prahalanandhaa-vanayaha
10 ай бұрын
@@nilavinte_kamukan😂
@The.Revenant96
10 ай бұрын
Jio payment and airtel upi vannit kore kalam ayi
@chirikandant8356
10 ай бұрын
സർക്കാരിന്റെ കൊള്ളയെക്കാൾ ഭേദം ✍️ അവർ പിടിച്ചു പറി അല്ല്യോ 😖
@ChekuthanCheku-zc2bg
10 ай бұрын
അതങ്ങനെയാണ് ആദ്യം ആൾക്കാരെ അടിറ്റാകും. പിന്നെ ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിലാവുമ്പോൾ അവർ പണം ഈടാക്കും
@renyjose2475
10 ай бұрын
ആദ്യം free പിന്നീട് Fee അങ്ങനെയാണല്ലോ ഞങ്ങൾ കോർപ്പറേറ്റ് കാരുടെ രീതി
Shop il poyi rechargekal cheyunnath aanu nallathu...
@NDR227
10 ай бұрын
വിദേശ രാജ്യങ്ങളിൽ എല്ലാം കൺവിനിയൻ്റ് ഫീസ് ഉണ്ട്..ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 2 രൂപയുടെ സാധനം വാങ്ങിയാലും 2 രൂപ എങ്കിലും കൺവിനിയൻ ഫീസ് കൊടുക്കണം..50 രൂപയുടെ സാധനം വാങ്ങിയാലും 2 രൂപ കൊടുക്കണം..
@ahammed_suhail_
10 ай бұрын
Back to normal life😂അത്രേയുള്ളൂ... Digital india മാങ്ങാത്തൊലി
@viewersjm_5950
10 ай бұрын
Alla pine
@aromalg2714
10 ай бұрын
ഞങ്ങൾ കൊല്ലംകാർ gpay ബഹിഷ്കരിച്ചതായി അറിയിക്കുന്നു... 😂
@viralmedia3602
10 ай бұрын
Phonepe?
@818vi
10 ай бұрын
kollam furies
@nirmalanimmi1392
10 ай бұрын
നിങ്ങൾ കൊല്ലംകാർ കൊല്ലാതിരുന്നാൽ മതി 🤣🤣🤣
@benjaminidukki
10 ай бұрын
വെളച്ചിലെടുക്കരുത് കേട്ടോ😅
@muhammedfahad1706
10 ай бұрын
മിനിമം ബാലൻസ് ഇല്ലാത്തതിന് മാസം 175 രൂപ വെച്ച് എന്റെ അക്കൗണ്ടിൽ നിന്നും bank പിടിക്കുന്നു... ഈ പിടിച്ചുപറി യെക്കാളും വലുതൊന്നും അല്ലല്ലോ.... ഈ conveninent fee.....
@hdbroscochin-eg3wr
10 ай бұрын
ഇതൊക്കെ എന്ത് ഭായ്.. ബാങ്ക് ഓഫ് ബറോഡയുടെ സ്കീമുകൾ ആണ് വളരെ രസകരം..
@vishnuprasad9438
10 ай бұрын
അവരുടെ ആപ്പിൽ കൂടി പൈസ ട്രാൻസ്ഫർ ചെയ്താൽ gst കൊടുക്കണം.. Bank of പൊറോട്ട
@imkv6903
10 ай бұрын
എന്താ? Detail ആയി പറയാമോ
@dreamshore9
10 ай бұрын
സാമൂഹിക പെൻഷൻ വാങ്ങുന്നവരുടെ എല്ലാം അടിച്ചെടുക്കുന്ന baroda
@zel_salman8758
10 ай бұрын
🤮
@jimmythehat579
10 ай бұрын
Now best Flipkart anu recharge 10 to 15 off und ella recharge
@sujin1_3
10 ай бұрын
Presentation polii
@marsupilami1104
10 ай бұрын
പഴയപോലെ debit card ഉപയോഗിച്ചാൽ മതിയില്ലെ😊
@suhaibkp1094
10 ай бұрын
സ്വന്തം ക്യാഷ് സ്വന്തം അകൗണ്ട് ന്ന് എടുക്കാൻ atm ഫീ അങ്ങനെ ഓരോന്ന് പറഞ്ഞു ഏത്ര ക്യാഷ് bank നമ്മുടെ ന്ന് വാങ്ങുന്നു അപ്പോൾ പിന്നെ ഇത് അത് പോലെ ഒക്കെ തന്നെ ആവിശ്യം ഇല്ലാത്തവർ us ആകണ്ട ന്ന് വെച്ച മതി ലെ ആരും നിർബന്തിക്കുന്നില്ല ല്ലോ
@_S.D.P_
10 ай бұрын
The charges are so low here. Outside countries it will cost around 10K per year, just for the banking charges. 😂
@muhammedshahanas8457
10 ай бұрын
Direct ellathindeyum site il keri payment cheydu ozhivakkiya madi. Aa Gpay sheelam angu mattiyekku!
@zainfarismh
10 ай бұрын
.... 👍🏻 good
@JinsiSarath
10 ай бұрын
Ingottu cash kittikkondirunnappol aarkkum parathiyillarnnu. Oru service kittumbol athinu payment kodukkendi varunnath swabavikam
@abinjoseph1962
9 ай бұрын
If you get anything for free...then you are not the costumer... YOU ARE THE PRODUCT ‼️
@Funnyharp
10 ай бұрын
njn cash transactions max use cheyaru gpay okke indenkilm .idu onm safe alla mmade ellam avarku ariyan pattum
ഏതിനും ആദ്യം ഓഫർ കൊടുക്കും, പിന്നേ അതു 10 ഇരട്ടി മുതലാക്കും. അതാണ് പ്രൈവറ്റ് കമ്പനി കളുടെ രീതി. ഇതു ആദ്യം മൊബൈൽ സിം എടുക്കുമ്പോൾ ആയിരുന്നു. ഇപ്പോൾ എന്തായി
@vr1651
10 ай бұрын
പുണ്യം കിട്ടാൻ അല്ല ബിസിനസ് ചെയുന്നത്. ലാഭം ഉണ്ടാക്കാൻ വേണ്ടി ആണ്.
Phone റീചാർജ് ചെയുന്ന കടയുടെ number gpay യുടെ അച്ഛൻ ഗൂഗിളിൽ😜 നിന്നും ചോദിക്ക. എന്നിട്ടു കടകാരനെ വിളിച്ചു പറഞ്ഞു recharge ചെയ്യാ 😁
@deadmanism
10 ай бұрын
Recharge akkan service provider de app il cheythal scn mariyile 👌❤️
@reyanvava3588
10 ай бұрын
Googil pay ഉപയോഗം കൂടിയത് കൊണ്ടാണ് ഈ നിയമം ഒക്കെ വന്നത് ഇനി ആരും googil pay ഉപയോഗിക്കാതിരുന്നാൽ തനിയെ ഈ നിയമം മാറ്റിക്കോളും!
@aparnathulaseedharan258
10 ай бұрын
Crt
@jissogeorge7332
10 ай бұрын
Phone pe paytm charge und
@Sarangu07
10 ай бұрын
Pazhe pole mobile shop kaare sameepikkam.. avarkum jeevikkam namakkum labham...
@knalatheef7528
10 ай бұрын
ഇതൊക്കെ പ്രതീക്ഷിച്ചതാണ് . ഇതിലും വലുത് ഇനി വരാനിരിക്കുന്നൂ . അടുത്ത പണി വരുന്നത് മിക്കവാറും ഇലക്ട്രിക് വാഹനങ്ങൾ വീടുകളിൽ ചാർജ് ചെയ്യുന്നവർക്ക് ആയിരിക്കും .
@rejith.rsreevilasam8037
10 ай бұрын
E comment delete cheytheru😅. ഏതേലും വിവരം ഇല്ലാത്ത മിനിസ്റ്റർ കണ്ടാൽ ഇനി ഈ പറഞ്ഞപോലെ പണി തരും😂
@Jerin00013
10 ай бұрын
@@rejith.rsreevilasam8037😂😂🎉
@chinnuseva3250
10 ай бұрын
@@rejith.rsreevilasam8037😂
@skyland0
10 ай бұрын
Direct ബാങ്ക് ആപ് വഴി ഫ്രീ ആയി റീചാർജ് ചെയ്യാമല്ലോ... 🤔🤔🤔🤔
@riyastir
10 ай бұрын
Consider traveling to the shop and its cost. Then compare 3 Rs vs. Traveling Cost. Now you feel Google Pay is convenient, and in reality, you saved travel costs. Just a portion of the saved cost with Google. So they can run the service using your contribution.
@asukumarocks
10 ай бұрын
nah... now consider you are recharging it while on your way to work or back home .... Now the fee is less but in future what if they increase the amount? do it via network providers official apps ....
@delvin8213
10 ай бұрын
@fcbarcelona0970 athinalle marketil vere competitors ullathu.
@odin3221
10 ай бұрын
@fcbarcelona0970 . Thats why competition exists. if they charge 50 rs then people will go to the old method
@Watermelon70808
10 ай бұрын
Oru mobile shop viliche recharge chiyann parayaa Pinnee aalkke aaa amount send chithaa porea 💀
@sijumarar
10 ай бұрын
@@Watermelon70808with UPI you can recharge at any time, even at midnight. Sometimes you'll need to do data recharge asap. There you still need these UPI apps
@kannurgunhouse2805
10 ай бұрын
Phonepay ഉണ്ടല്ലോ
@storytellerbinubmullanallo567
10 ай бұрын
ഒന്നോ രണ്ടോ രൂപയോക്കെ ആണെങ്കിൽ വലിയ prblm ഇല്ല... മാത്രവും അല്ല ഇവർ ഇടക്കിടെ 3,4രൂപയോക്കെ ഫ്രീ ആയി തരുന്നതല്ലേ.. പിന്നെ sbi ബാങ്കിൽ പോണത്തിലും നല്ലത് 2rs കൊടുക്കുന്നതാണ്
@Sanju-960
10 ай бұрын
Ente anubhavathil UPI payment namukk nashttam thanne aanu
@beinghumnme6589
10 ай бұрын
നമ്മള് കടയിൽ പോയി റീചാർജ് ചെയ്യേണ്ടി വരുമ്പോൾ വരുന്ന ചെലവും സമയവും കണക്കാക്കുമ്പോൾ 3 rs ഒന്നും അല്ല..
@mohammedadhilt7624
10 ай бұрын
ആളുകളുടെ ഈ ചിന്തയാണ് Google Pay യുടെ വിജയം.
@beinghumnme6589
10 ай бұрын
@@mohammedadhilt7624 angane ആണെങ്കിൽ നിങൾ jio free aayi use ചെയ്തു പിന്നെ pay cheythittakle use ചെയ്യുന്നത്... Swiggy Zomato koodi angane alle.. ola uber um anagane തന്നെ അല്ലേ?? ഒരു വിധം എല്ലാം അങ്ങനെ തന്നെ ആണ്.. സൗകര്യ പൂർവ്വം നമ്മള് ചിലത് മറക്കും.. ചിലത് മാത്രം വിമർശന വിധേയം ആക്കും.. അത്രയേ ഉള്ളൂ..
@leabayaa
9 ай бұрын
1:20
@christydaniel4140
10 ай бұрын
Ev car nte karyavum ingane thanne aavum. Ev eduku ev edukku enn paranj avasanam 3 g aakum nammal vykathe. Petrol pole electricity um daily charge aavumarikum😪
2012 ഇല് Airtel 20രൂപയ്ക്ക് ടോപ് up ചെയുമ്പോ 17.5 രൂപയെ കിട്ടൂമായിരുന്നുള്ളു
@Pinkprabhakaran
10 ай бұрын
@@SheldonCooper-tc8zr കടയിൽ എന്നു കൂട്ടുന്നോ അന്ന് gpay ലും കൂടും.. 199 ന്റെ റീചാർജ് ആണെങ്കിൽ അത്ര തന്നെ (200) കോൺവീനിയന്റ് എന്നും പറഞ്ഞു അവരും ഈടാക്കാൻ നിന്നാൽ അവർക്കും ചില്ലറ നുള്ളിപ്പെറുക്കേണ്ടി വരും.. പിന്നെ, കടക്കാരും അങ്ങനെ ചെയ്താൽ gpay യ്ക്ക് എന്താ ലാഭം?
@affsseei
10 ай бұрын
@@gojosatorou-w9lഅത് കമ്പനി ഈടാക്കുന്നതാണ് ഹെ 😂
@Vinujithin
10 ай бұрын
ഓഹോ ഈ gpay വരുന്നതിനു മുൻപ് ഈ കടകൾ ഉണ്ടായിരുന്നല്ലോ അന്ന് കണ്ടില്ലല്ലോ ഈ ഫീ കടയിൽ
@siniyaziya5625
10 ай бұрын
Veetilnu 10 rupees koduth doore poi recharge cheyyunnathilum bhedam ee fee koduth easyayi reacherge cheithal pore. Aadyame kathi vekkathe ethra eluppavum secure aayum namuk google pay use cheyyamennu bodhyapeduthi thannitalle ingineyoru maatam. Ithu aadyam use cheithu thudangiyapozhe oohikkavunna oru karyam thanneyarnu. Life time free aayi swandam appanum ammayum polum onnum cheith tharila. Recharge cheyyanamennullavarku cheyyam allenkil cheyyathirunnal no problem. Service updates aarkum angine kittarila.
@anagh2237
10 ай бұрын
Airtel vi jio official app vazi recharge cheyuka
@shuhaibkolothkuniyil6352
10 ай бұрын
ഇന്നലെ നേരം വെളുക്കുമ്പോൾ തന്നെ ഒരു ഒരു മെസ്സേജ് ഫോണിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും 325 രൂപ 75 പൈസ ആനുവൽ ഫീസ് പിൻവലിച്ചിരിക്കുന്നു... എന്തു തരം ചാർജുകൾ ആണ് ഇതൊക്കെ ആദ്യമായാണ് ഇങ്ങനെ ഒരു ചാർജ് ബാങ്ക് എടുത്തത്
OPERATOR ആപ്പ് വെച്ച് റീചാർജ് ചെയ്ത് payment method ഇഷ്ടമുള്ള upi കൊടുത്താൽ മതി എതിൽ വേണേലും cheyyam നോ convenience fee
@johnsonmathew3594
10 ай бұрын
Reporter didn't do homework. Government rules stimulates that one payment service provider can hold only 33 percent of total customers in the country. Google had 38 percent so they had to avoid some customers. Scraping offers and imposition of charges are to get rid of excess customers. What is your meaning of " cheated " you used. Did Google promise you that all service will be free lifelong?
@johnsonmathew3594
10 ай бұрын
@fcbarcelona0970 when we buy a train ticket from irctc, they save a lot of money, still charge a convenience fees. But nobody complained
@fcbarcelona0970 So google employees should work for free?
@santhoshbr6454
10 ай бұрын
നന്ദി മോദിജി നന്ദി
@AnonCarl
9 ай бұрын
Ella Free ആയ business നും long-term plans ഉണ്ടായിരിക്കും.
@Jeena1515
10 ай бұрын
എന്തിന് gpay....ഒന്നില്ലെങ്കിൽ മറ്റൊന്ന് ഇഷ്ടം പോലെ ഉണ്ട് ഇപ്പോ pay...
@ղօօք
10 ай бұрын
ഞമ്മൾ ഇതുപോലത്തെ ഒരു ആപ്പും ഉപയോഗിക്കാറില്ല 😅
@Real_indian24
10 ай бұрын
😂😂😂 ഇനി എല്ലാരും കടയിൽ പോയി Recharge ചെയ്യുക. :
@Anand06mdkm
10 ай бұрын
അപ്പോൾ സർവീസ് ചാർജ് കൊടുക്കേണ്ടി വരില്ലേ
@mrvoice7402
10 ай бұрын
@@Anand06mdkmഅത് aathyee ഇല്ല
@Userk417h68fs
10 ай бұрын
Ela
@nisarbabu4801
10 ай бұрын
Phone pay patym ചെയ്യ
@sajithasumeesh9066
10 ай бұрын
Kadayil pokaan athilum kooduthal cash aakille
@nikhilmohan3483
10 ай бұрын
മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ ഇന്റർനെറ്റ് റീചാർജ് pack വളരെ വളരെ കുറവാണ്.... അത്രക്കും cheap ആയിട്ടാണ് internet ലഭിക്കുന്നത്.. അപ്പോൾ ഇതൊക്കെ സ്വാഭാവികം മാത്രം.
@FarhanaFarha-ow9sr
10 ай бұрын
Bank app vazhi recharge cheythal pore
@Phdvaza
10 ай бұрын
ഇനി spotify യുടെ അവസ്ഥ അവധിരുന്നാമതി
@ArshidPc
10 ай бұрын
ഇതൊക്കെ എന്ത്.പ്രധാനമന്ത്രി ഇൻഷുറൻസിന്റെ ഭാഗമായി 342 രൂപ SBI നിന്നും ജോലിക്കാരി എടുത്തു കൊണ്ടുപോയി
Пікірлер: 855