പുതിയ പാര്‍ലമെന്റില്‍ ഗാന്ധിയെയും അംബേദ്കറെയും പിന്നിലേക്ക് മാറ്റി ചെങ്കോല്‍ സ്ഥാപിച്ചതിലൂടെ നിങ്ങള്‍ എന്ത് സന്ദേശമാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കുന്നത്. ചെങ്കോല്‍ സ്ഥാപിച്ച് ഭരണം നടത്തിയ എല്ലാ രാജാക്കന്മാരുടെയും അന്തപുരങ്ങളില്‍ നൂറ് കണക്കിന് സ്ത്രീകളാണ് അടിമ ജീവിതം അനുഭവിച്ചിരുന്നത്. ആ ചെങ്കോലും സിംഹാസനവും തകര്‍ത്തെറിഞ്ഞ് കൂടിയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. ഏത് ട്രാക്ടറുകള്‍ക്കാണോ നിങ്ങള്‍ ദല്‍ഹിയിലേക്ക് പ്രവേശനം നിഷേധിച്ചത് ഇന്ന് അതേ ട്രാക്ടറുകളില്‍ തന്നെ കര്‍ഷക പ്രക്ഷോഭങ്ങളുടെ നായകന് അംറാറാം എം.പിയായി ദല്‍ഹിയിലെത്തിയിരിക്കുന്നു | മധുരൈ എം.പി. എസ്. വെങ്കിടേശന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം
#suvenkatesan #madhurai #cpim
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
Негізгі бет ഗാന്ധിയെയും അംബേദ്കറെയും പിന്നിലേക്ക് മാറ്റി ചെങ്കോല്‍ സ്ഥാപിച്ചതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്
Пікірлер: 60