പണ്ട് സ്കൂളിൽ പടിക്കണ കാലത്ത് എന്തൊക്കെ തള്ള് ആയിരുന്നു 😤 പാഠപുസ്തകങ്ങളിൽ❌ ബോധമുറച്ചപ്പോൾ അല്ലേ റിയാലിറ്റി മനസ്സിലായത്✅
@Yellow_bae
3 ай бұрын
💯
@abha1973
3 ай бұрын
Athe
@padmanabhanv4915
2 ай бұрын
സരളാദേവിയുമായുള്ള ബന്ധം മാഷ് പറയുന്നില്ല.
@padmanabhanv4915
2 ай бұрын
രാജാജി ബ്രാഹ്മണൻ അല്ലേ, മണിലാൽ പ്രേമിച്ചത് മുസ്ലിം കുട്ടിയല്ലേ. ഇത് രണ്ടും മിശ്രമാണെന്ന് പറയുന്നത് സാങ്കേതികം മാത്രമാണ്. ഇക്കാര്യം സൂക്ഷ്മമായിട്ട് വിശകലനം ചെയ്യേണ്ടതാണ്.
@vishnu.mohan7
2 ай бұрын
@@padmanabhanv4915 മാഷിന് അറിയത്തകൊണ്ട് ആണോ അതോ മാഷ് മനപൂർവ്വം മാറ്റി പറഞ്ഞതാണോ എന്നോ ചോദിക്കേണ്ടി ഇരിക്കുന്നുക്കുന്നു
@arunkrishna1473
8 ай бұрын
ഗാന്ധി ഒരു തച്ചോളി ആണ് സുഭാഷ് ചന്ദ്ര bose ആണ് ഇന്ത്യൻ currency ൽ വേണം ❤
@filmynewsandgossip
5 ай бұрын
👍👍👍real hero boss
@kuttapy8098
5 ай бұрын
👢👅🚩🤬
@arungopi1092
4 ай бұрын
YES I WOULD LIKE TO ACCEPT SUBASH CHANDRA BOSS
@Arpihari1138
4 ай бұрын
Correct
@Nirmala1-e6k90
4 ай бұрын
Yes shoe savarkar ❤
@srjr_369
3 ай бұрын
സ്വന്തം ഭാര്യയെ വെച്ച് test ചെയ്താൽ പോരെ ബ്രഹ്മചര്യം. മറ്റു സ്ത്രീ കളെയാണോ ഉപയോഗിക്കുന്നത് test ചെയ്യാൻ. ഇത് സത്യമാണെങ്കിൽ വളരെ cheap ആയിപ്പോയി. 36 വയസ്സ് കഴിഞ്ഞ 'മഹാത്മാവിനു' ശരിയും തെറ്റും തിരിച്ചറിയാൻ അറിവില്ലായിരുന്നെന്നോ
@anilgopal4405
3 ай бұрын
ഊന്നുവടിക്കുപകരം രണ്ടു പെൺകുട്ടികൾ! പരിഹാസ രൂപേണ മഹാത്മാവെന്നു പറഞ്ഞതായിരിക്കാം!
@immidhunjith7773
2 ай бұрын
സത്യം ആണ്
@njanumcinimakalum
4 ай бұрын
ഇനി നമ്മക്ക് AKG'യുടെ ഒളിവ് ജീവിതത്തെ കുറിച്ച് പറയാം. 😂😂😂
@naadan751
4 ай бұрын
നിങ്ങളുടെ വീട്ടിലും ഒളിവ് ജീവിതം നടത്തിയിരുന്നോ?
@njanumcinimakalum
4 ай бұрын
ഇങ്ങനെ അസഹിഷ്ണുത കാണിക്കാതെ സഹോദര😂
@oogy_boy
4 ай бұрын
Athe mookambika😂😂😂 bad boys go to bangkok
@reghukpullckanpullckan6314
3 ай бұрын
😂😂😂😂😂 ഷംസീറിന്റെ ആശാരിയല്ലേ
@anoopp1921
3 жыл бұрын
ഗാന്ധിജി തന്റെ മകനായ മണിലാൽ ഫാത്തിമ എന്ന മുസ്ലിം കുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ അനുവാദം നൽകാതെ ഇരിക്കുകയും, ദേവദാസ് എന്ന മറ്റൊരു മകൻ പിൽക്കാലത്തു ബ്രാഹ്മണനായ രാജഗോപാൽ ആചാരിയുടെ മകൾ ലക്ഷ്മി യെ വിവാഹം കഴിക്കാൻ സമ്മതിച്ചത് ഗാന്ധിജി യുടെ മിശ്ര വിവാഹതിൽ വന്ന മനം മാറ്റം ആയി വ്യാഘ്യനിക്കാൻ കഴിയുമോ ഒരു പക്ഷെ ലക്ഷ്മി ശൂദൃ കുടുംബത്തു നിന്ന് ആണ് എങ്കിൽ ഗാന്ധി സമ്മതിക്കുമോ എന്ന ഒരു ചോദ്യം വരുന്നില്ലേ
@jamsheermdry2557
2 жыл бұрын
ഗാന്ധി വേറെ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് ഞാൻ ഒരു വിഷയത്തിൽ രണ്ട് നിലപാട് എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ സ്വീകരിക്കേണ്ടത് ഏറ്റവും അവസാനം പറഞ്ഞ നിലപാട് ആയിരിക്കണം എന്ന്. ഗാന്ധി കാലത്ത് ജാതി വ്യവസ്ഥയിൽ വിശോസിച്ചിരുന്ന ആൾ ആയിരുന്നു പിന്നെ ആ നിലപാട് തിരുത്തി. ഗാന്ധി അവസാന കാലത്താണ് കൂടുതൽ നവോത്ഥാനത്തിലേക്ക് വന്നത്. ചെറുപ്പ കാലത്തെ ഗാന്ധി അന്നത്തെ സാധാരണ ഇന്ത്യക്കാരെ പോലെ തന്നെയായിരുന്നു
@treasapaul9614
5 ай бұрын
After watching this video I lost respect for Gandhi.
@pp-od2ht
5 ай бұрын
Achari brahmanan alla Verum asaariyaanu k
@pp-od2ht
5 ай бұрын
Adu tannayaanu e karissery maarkjavaasi ingana praandu azhunnullikkunnadu Avanda ksskkaathiya kalyanam kazhikkan gandhiyalla oru hindhuvum sammadikkilya Adu tannayaanu w mammoonju praandanda asukham
ബ്രിട്ടീഷ്കാർക്കെതിരേ പോരാടാതിരിക്കാൻ അഹിംസമാർഗ്ഗം! അതേ ബ്രിട്ടനുവേണ്ടി ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് ജീവൻബലികൊടുക്കാൻ പറഞ്ഞപ്പോൾ അഹിംസാമാർഗ്ഗം എവിടെപ്പോയി??? ഇന്ത്യയിലെ ജനരോക്ഷങ്ങളെ ശാന്തമാക്കി പരമാവധി ബ്രിട്ടീഷ്കാർക്കു ഇവിടെ ഭരിക്കാൻ സായിപ്പ് ഉണ്ടാക്കിയ പ്രസ്ഥാനമാണ് കോൺഗ്രസ്സ്! നേതാജി,ഭഗത്സിംഗ്,തുടങ്ങിയവരായിരുന്നു ശരിക്കുള്ള സമരനായകർ....
@rajasreegr9420
3 ай бұрын
Correct
@musthafavmusthafav5315
3 ай бұрын
s
@anilkumar1976raji
2 ай бұрын
ഭഗത്സിങ് തികഞ്ഞ നാസ്തികനായിരുന്നു
@anilvarghese2769
Ай бұрын
India shouldnt have got independence in early in early 1900's. It would have been just a transfer of power to peoples who pretended to be superior. Meanwhile, this time gap gave enough time for uprisings of tribals, lower caste...., .Which is a good thing in a sense that we got an Ambedkar to write in a constitution that everbody is equal. I highly doubt that somebody would've wrote that in early 1900's
@prabhankandoth4473
4 ай бұрын
ഗാന്ധി കാരണം ഇന്ത്യയുടെ സ്വാതന്ത്ര്യം പത്തോ പതിനഞ്ചോ വർഷം വൈകി. അഹിംസ സമരംകൊണ്ടല്ല സ്വാതന്ത്ര്യം ലഭിച്ചത് എന്നുള്ളതല്ലേ സത്യം 1900ത്തിന്റെ ആദ്യപാദങ്ങളിൽ വിപ്ലവ സമരങ്ങൾ നടന്നിരുന്നെങ്കിൽ 1947നും എത്രയോ മുന്നേ ബ്രിട്ടീഷ്കാരെ നാടുകടത്താമായിരുന്നില്ലെ ഭാരതത്തെ കൊള്ളയടിക്കാൻ പറ്റുമായിരുന്നില്ലല്ലോ
@Sreeharshan-mb1hr
3 ай бұрын
ചോര പുഴ ഒഴുക്കി കെട്ടി ഉയര്‍ത്തിയ രാജ്യങ്ങള്‍ ഒന്നും നിലനില്‍ക്കുന്ന തായി ഇല്ല
@sheebasabu9483
4 ай бұрын
എനിക്ക് വ്യക്തിപരമായി ഗാന്ധിയെ ഇഷ്ടമല്ല. കാരണം ചുരുക്കത്തില്‍ അദ്ദേഹത്തെ ചെറുതായി പഠിച്ചതുകൊണ്ടാണ്.
@harishbaburp
3 ай бұрын
സ്വന്തം ബ്രഹ്മചര്യം പരീക്ഷിക്കാൻ രണ്ട് പെണ്‍കുട്ടികളുടെ കൂടെ കിടക്കുകയും അവരെ കൊണ്ട് കുളിപ്പിക്കുകയും ചെയ്തത് എന്തു മഹത്തരമായ കാര്യമാണ്. ഇതു ബ്രിട്ടീഷ് പത്രത്തിൽ വന്ന കാര്യമാണ്. സ്വന്തം കുടുംബം നോക്കാനറിയാത്ത എല്ലാ ചിന്തകളിലും കപടതകൾ കാട്ടിയ മനുഷ്യൻ. ഇന്നത്തെ കാലത്തു സദ്ഗുരു ഇങ്ങനെ ചെയ്താൽ നമ്മൾ സമ്മതിക്കുമോ? ഗാന്ധി സുഭാഷ് ചന്ദ്ര ബോസിനോട് ചെയ്തത് മറക്കാൻ പറ്റുമോ? ചെയ്ത എല്ലാ സ്വാതത്ര സമരങ്ങളും പരാജയപ്പെട്ടു. ജാലിയൻവാലാഭാഗിൽ മുതുകിൽ വെടിയേറ്റു മരിച്ചവരെ അപമാണിച്ചയാൾ, ഗാന്ധി വിചരിച്ചാൽ ജനറൽ ഡയറിനെ ശിക്ഷിക്കമായിരുന്നു, അതു ചെയ്തില്ല.. എന്നിട്ടും മഹാത്മാ...
@anilgopal4405
3 ай бұрын
@@harishbaburp ഇന്ത്യക്കാർക്കുവേണ്ടി നിലകൊണ്ട വ്യക്തിയല്ലല്ലോ ഗാന്ധി ജനങ്ങൾക്ക് മുന്നിൽ ഇന്ത്യയ്ക്കുവേണ്ടിയെന്നും പ്രവർത്തികൾ കമ്പനിയെ സഹായിക്കുന്നതരത്തിലും!
@surendrankp5190
4 ай бұрын
. ഇങ്ങേര് ചെയ്തതിന്റെ നൂറിലൊരംശം തെറ്റുകൾ ഒരു സാധാരണക്കാരൻ ചെയ്തിട്ടുണ്ടാവില്ല. തുറന്നു പറഞ്ഞതിന് നന്ദി.
@romymathew3780
4 ай бұрын
Can anyone finds people of nowadays are not wrong
@DreamCatcher-kg4lu
4 ай бұрын
@@romymathew3780So much. Nallathum cheethathum ella kalathum und.
@shyamettantesmithukkutti
4 ай бұрын
എന്റെ മനസ്സിൽ ഉന്നത വ്യക്തിത്വം നൽകി ഞാൻ പ്രതിഷ്ഠിച്ച ആരാധിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 10 കിലോമീറ്റർ അകലത്ത് നിൽക്കാൻ പോലും എം. കെ. ഗാന്ധി പറ്റില്ല. നേതാജി കഴിഞ്ഞാൽ പിന്നെ എന്റെ മനസ്സിലെ ആരാധനാമൂർത്തികൾ ഝാൻസി റാണി, സുഷമ സ്വരാജ് എന്നിവർ ആണ്.🙏🙏🙏
@josephthekkumkalayil9559
4 ай бұрын
Shyamettantesmithukkutti താങ്കൾ പക്ക സംഘി ആണോ?
@ajiths3688
4 ай бұрын
നേതാജി ആണ് ആദ്യം ആയി ഗാന്ധിയെ ഫാദർ ഓഫ് നേഷൻ എന്ന് vilichathu
@kunhuttymlp6258
4 ай бұрын
സുഷമ ഭയങ്കര മോഡൽ😂
@Rx44421
4 ай бұрын
സുഷമ മോഡൽ😂😂😂😂😂
@shanta4968
4 ай бұрын
Enikkum
@babukj9266
5 ай бұрын
നന്ദി മാഷേ,,,, ഗാന്ധിജി ഒരു യഥാർത്ഥ മനുഷ്യനാണ്,, തെറ്റു കുറ്റങ്ങൾ മറച്ചു വെക്കാതെ ലോകത്തോട് പറഞ്ഞ മഹാ വ്യക്തിത്വം
@jithuudhayasree1723
4 ай бұрын
Sathyam....avar ellam thurann paranjondalle....Evan mar okk arinjath
@pvagencies7958
3 ай бұрын
സദ്ഗുണ വൈകൃതങ്ങളുടെ ഒരു പ്രതീകം കൂടിയാണ് ഗാന്ധിജി.🙏
@malavikamenon4465
Ай бұрын
ദൈവം ഒഴിച്ച് ഈ ലോകത്തിലെ ബാക്കി മനുഷ്യരെല്ലാം ഇങ്ങനെ തന്നെയല്ലേ 🤔🤔
@sajinprasad8711
3 жыл бұрын
ഇസ്ലാമുമായുള്ള വിവാഹം അനുവദിക്കാതിരിക്കുകയും ബ്രാഹ്മണരുമായുള്ള വിവാഹം അനുകൂലിച്ചതും ഒരു നുകത്തിൽ വെച്ചു കിട്ടേണ്ട മാഷെ. ഇരികൂല.
@RanjitBhaskaran-wv4oy
5 ай бұрын
മുസ്ലീമിനെ കെട്ടി ഇരുന്നെങ്കിൽ അവൻ മുസ്ലിം ആകും....അത്ര തന്നെ....😂
@autumn5226
4 ай бұрын
Achary brahmin അല്ല
@devogalb8978
4 ай бұрын
മനുഷ്യൻ എത്ര കിട്ടിയാലും മടുക്കാത്ത ഒന്നേ ഒള്ളു സെക്സ് 💯
@ajalsivan7584
3 ай бұрын
ഏയ് അങ്ങനെയൊക്കെ പറയാമോ ഇതിനും വ്യത്യാസമുണ്ടാകുന്ന സമയമുണ്ട്.അനുഭവിക്കാം കാത്തിരിക്കൂ
@newsandtech7286
3 ай бұрын
Koppanu
@devogalb8978
3 ай бұрын
@@newsandtech7286പിന്നെ എന്താ ഒള്ളെ ഒന്നു പറഞ്ഞെ... സ്നേഹം എന്നത് അച്ഛനും അമ്മക്കും വിരലിൽ എണ്ണാവുന്ന സുഹൃതുക്കൾക്കും മാത്രമേ കാണു.... ബാക്കി എല്ലാം പണത്തിന്റെ അടിസ്ഥാനത്തിൽ ആണ്.... സെക്സ് എന്ന വികാരം മരിക്കുന്നോടം വരെ ഉള്ളതാണ്
@ABHIJITH__
3 ай бұрын
Money🕺
@maxhydra1
3 ай бұрын
അതെ, sex & EGO
@sajithkumar203
3 жыл бұрын
ഗാന്ധി ചെയ്തതുപോലുള്ള ചില 'പരീക്ഷണ'ങ്ങളാണ് സന്തോഷ് മാധവനും നടത്തിയത്. അതിനയാളെ ജയിലിലാക്കി ചരിത്രബോധമില്ലാത്ത പൊലീസുകാർ 😂
@Fiveten105
3 жыл бұрын
😄
@KarthikSivakumarSpeaking
2 жыл бұрын
😀😀😀
@filmynewsandgossip
5 ай бұрын
🤣🤣🤣
@akhilaj2691
5 ай бұрын
Poda----
@smithanair3908
5 ай бұрын
😂😂😂
@pnskurup9471
5 ай бұрын
Gandhi Ji was cruel to Kasthurba. Sleeping naked with two girls are also cruel. Leelavathi's question is genuine.
@indirakannath9820
3 ай бұрын
നെഹ്റു കുടുംബത്തിനെ പറ്റിയും ഇതുപോലെ ധാരാളം കഥകൾ ഉണ്ട്. കരശ്ശേരി മാഷ് അതിനെ പറ്റി കൂടി ഒന്ന് വെളിപ്പെടുത്തിയാൽ നന്നായിരിക്കും. കോൺഗ്രസ് കാർ ഒരു പുസ്തകം ഇവിടെ നിരോധിച്ചിരുന്നു.
@sudheeppradeeptvz
3 жыл бұрын
ഗാന്ധിയെ എത്ര വൈറ്റ് വാഷ് ചെയ്യാൻ ശ്രമിച്ചാലും നടക്കില്ല. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് അദ്ദേഹം എന്ത് അർത്ഥത്തിലാണ് പറഞ്ഞത്. ഇതൊക്കെ ആണോ സന്ദേശം??
@SabuXL
3 жыл бұрын
ചങ്ങാതീ. പുരാതന ഇതിഹാസ ദൈവങ്ങൾക്ക് പോലും ദൗർബല്യങ്ങൾ ഉള്ളതായി രേഖപ്പെടുത്തപ്പെട്ട അവസ്ഥയിൽ കേവലം മനുഷ്യ ജീവിയെ എങ്ങനെ മഹത്വീകരിക്കാനാവും. നമ്മൾ താരതമ്യം ചെയ്യേണ്ടത് ഇതര മനുഷ്യരുമായി ആണ്. " മജ്ജയും മാംസവും ധരിച്ച് ഇങ്ങനെ ഒരു വ്യക്തിത്വം ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് ഭാവി തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസപ്പെടും " എന്ന് ഐൻസ്റ്റീൻ മഹാശയൻ ഗാന്ധി വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത് ചുമ്മാ അല്ലാ ചങ്ങാതീ. പിന്നെ , പുകവലി നിർത്താൻ രോഗിയെ ഉപദേശിക്കുന്ന ഡോക്ടറുടെ ചുണ്ടിൽ ചിലപ്പോൾ സിഗററ്റ് ഉണ്ടാകാം. ആത്മീയ പ്രഭാഷണം നടത്തുന്നവർ സ്വന്തം ജീവിതത്തിൽ അവ പ്രാവർത്തികമാക്കുന്നുണ്ടോ എന്ന് നോക്കരുത്. ആ പ്രഭാഷണം അനുസരിച്ച് ജീവിതം നന്നായാൽ അത് കൊണ്ട് ഗുണം അവരവർക്ക് മാത്രമാണ്. പ്രഭാഷകന്‍ ഒരു നേട്ടവും കോട്ടവും ഇല്ല. കാരശ്ശേരി മാഷിനു ഇവ്വിധം ചിന്തിക്കാനും അഭിപ്രായം പറയാനും സ്വാതന്ത്ര്യം ഉണ്ടല്ലോ. അത് ഈ നാട്ടിലെ എല്ലാവർക്കും നേടി തന്നു എന്നത് തന്നെ മഹാത്മജിയുടെ വലിയ മാഹാത്മ്യം.👍🏼🙏🤝
@jamsheermdry2557
2 жыл бұрын
ഗാന്ധി വേറെ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് ഞാൻ ഒരു വിഷയത്തിൽ രണ്ട് നിലപാട് എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ സ്വീകരിക്കേണ്ടത് ഏറ്റവും അവസാനം പറഞ്ഞ നിലപാട് ആയിരിക്കണം എന്ന്. ഗാന്ധി കാലത്ത് ജാതി വ്യവസ്ഥയിൽ വിശോസിച്ചിരുന്ന ആൾ ആയിരുന്നു പിന്നെ ആ നിലപാട് തിരുത്തി. ഗാന്ധി അവസാന കാലത്താണ് കൂടുതൽ നവോത്ഥാനത്തിലേക്ക് വന്നത്. ചെറുപ്പ കാലത്തെ ഗാന്ധി അന്നത്തെ സാധാരണ ഇന്ത്യക്കാരെ പോലെ തന്നെയായിരുന്നു
@gbijuthittamel4058
5 ай бұрын
ഒരിക്കലും മാതൃകയാക്കാവുന്ന വ്യക്തിത്വമല്ലാ ഗാന്ധിക്കുള്ളത്
@jaisammajimmy2731
4 ай бұрын
ഗാന്ധിജി നല്ല രാഷ്ട്രതന്ത്രജനാ യിരുന്നു. അതുകൊണ്ടാണ് രാഷ്ട്രപിതാവ് എന്നു വിളിക്കുന്നത്.
@atheist-cj4qd
4 ай бұрын
@@jaisammajimmy2731valland😂 . Athukondavum indiakarodu britishinu vendi ww2 il yudham cheyyan avishyapetath .
@jithuudhayasree1723
4 ай бұрын
Avarde jeevitham entho aavatte....avar poradiyath kondan eppol nammal eth pole parayunnath
@atheist-cj4qd
4 ай бұрын
@@jithuudhayasree1723 aa bst😂 . India indipendance kotiyathu second world war karanam aanu . Alland kore ennam pattini kidakunath kand sahikan vayyathe british ittitt poyathalla m
@gouthamkrishnan6718
3 ай бұрын
@@atheist-cj4qdഗാന്ധിജി കാരണം ആണ് സ്വാതന്ത്ര്യം കിട്ടിയത് എന്ന് ഈ നാട്ടിലെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് ചെയ്യ്തത്.അതിന്റെ ഫലം ആണ് ഇതൊക്കെ.ഇജ്ജാതി മണ്ടത്തരങ്ങൾ ഒക്കെ ഇപ്പോഴും ആളുകൾ വിശ്വസിക്കുന്നുണ്ട് എന്നൊർക്കുമ്പോൾ കഷ്ട്ടം തോന്നുന്നു.
നിങ്ങളറിയാത്ത ഗാന്ധി എന്ന ഒരു ബുക്ക് എഴുതി കൂടെ മാഷേ
@decommissionmullaperiyarda8607
3 жыл бұрын
നിന്റെ തറവാട്ടിലെ പിതൃക്കളുടെ കഥ ഒന്ന് അറിയാൻ നോക്ക് . വീണ്ടും ഗാന്ധി മഹാനാണ് എന്ന് മനസിലാകും ( തന്തക്ക് വിളിച്ചതല്ലേ)
@SabuXL
3 жыл бұрын
@@decommissionmullaperiyarda8607 നല്ല മുറിപ്പത്തൽ തന്നെ ആണല്ലോ ചങ്ങാതീ താങ്കളുടെ വരികൾ.👍🏼
@jayasreek2079
5 ай бұрын
😂😂😂😂
@sajithkumar2923
5 ай бұрын
ഇന്നായിരുന്നു ബ്രഹ്മചര്യം പരീക്ഷിച്ചതെങ്കിൽ ഗാന്ധി പോസ് കോ കേസിൽ പെട്ടേനെ
@ambac6533
5 ай бұрын
It's ' POCSO' dear Protection of children from sexual offences ACT
@metalx1980
5 ай бұрын
ഏതായാലും ആ കേസിൽ പെടുന്നവന്റെ കാര്യം poc (പോക്ക് ) ആണ് 😂@@ambac6533
@arunkb5319
4 ай бұрын
രാഷ്ട്ര വീരൻ ഒരേ ഒരു ഭഗത് സിംഗ് മാത്രം.
@vikram12354
5 ай бұрын
മൊത്തത്തിൽ കേട്ടപ്പോൾ ഗാന്ധി ഒരു മഹാ മോശം വ്യക്തിയാണല്ലോ.. വലിയ മനുഷ്യനാണെന്നു പറയാൻ ഒന്നും തന്നെയില്ല.. രാഷ്ട്ര പിതാ വാണ് പൊലും.. കഷ്ടം
@chitra6419
5 ай бұрын
Hiw can we call him mahatma?
@vikram12354
5 ай бұрын
@@chitra6419 ഞാൻ വിളിക്കാറില്ല... എത്രയോ മഹാന്മാർ സാധാരണക്കാർക്കിടയിൽ ഉണ്ട്
@yathrakadhavlogs4142
4 ай бұрын
നല്ലൊരു അച്ഛൻ ആയിരുന്നില്ല. ഭർത്താവും കുട്ടികൾക്ക് വിദ്യാഭ്യാസം പോലും കൊടുത്തില്ല എന്ന് പറഞ്ഞാൽ ആലോചിക്കാൻ പറ്റുന്നില്ല
@pbrprasad4430
4 ай бұрын
@@yathrakadhavlogs4142ഇന്ദിരാഗാന്ധിയെ ബഹുമാനിക്കൂ. സഞ്ചയഗാന്ധിയെ പ്രധാന മന്ത്രി യാക്കാൻ പാർട്ടി ഉണ്ടാക്കിയ മഹത് വ്യക്തിയാണ് ഇന്ദിരാ ഗാന്ധി
@muralinambiar2337
3 ай бұрын
മഹാത്മാവ് ആക്കിയത് നെഹ്റു ആണ് , കാരണം പുള്ളിയെ പ്രധാനമന്ത്രി ആക്കിയത് ഗാന്ധി ആയിരുന്നു . പരസ്പര സഹകരണം അത്ര തന്നെ .
@sureshkumarb4113
5 ай бұрын
സർവ്വ പോക്ക്രിത്തരവും ചെയ്യ്തിട്ട് പിന്നിട് തെറ്റായി പോയിയെന്ന് പറഞ്ഞാൽ മതിയല്ലോ? എൻ്റെ ലൈഗീക പരീക്ഷണങ്ങൾ. കൊള്ളാം ഗാന്ധി' താങ്ങളെ ഞങ്ങൾക്ക് മനസ്സിലാവുന്നില്ല.
@JosephKallampallil
5 ай бұрын
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സന്താന ഉൽപ്പാദനത്തിനു വേണ്ടി മാത്രമേ ലൈംഗികബന്ധം പാടുള്ളൂ എന്നുള്ള ചിന്താഗതി ഒരു തെറ്റ് തന്നെയാണ്.
@Saffronboy-ws7xj
5 ай бұрын
@@JosephKallampallilaiseri 😂
@1942alovestory
3 ай бұрын
കാമ വാസനയുടെ ചക്രവർത്തി എന്നു സൽപ്പേര് നേടിയ ചാച്ച നെഹ്റു നെ കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@malavikamenon4465
Ай бұрын
ബ്രിജ് ഭൂഷനെ കുറിച്ചുള്ള ചരിത്രം കൂടി വേണം
@sujithpalayathil6333
7 ай бұрын
തെറ്റ് ആർക്കും പറ്റാം..മനുഷ്യൻ ആണ്..പക്ഷെ, ഇതൊരുമാതിരി മറ്റവടത്തെ തെറ്റായിപ്പോയി.. ഇത് മുഴുവൻ കേട്ടിട്ടും മഹാത്മാ എന്ന് ഇപ്പോളും ആത്മാർഥതയോടെ വിളിക്കാൻ ആർക്കെങ്കിലും കഴിയുമോ..
@rajendrannair6804
7 ай бұрын
സ്വന്തം പിതാവ് മരിക്കുമ്പോൾ മഹാത്മാവ്,സുരത ക്രിയയിൽ മുഴുകിയിരിക്കുകയായിരുന്നു, അതുകൊണ്ട് അന്ത്യശ്വാസം വലിക്കുന്ന പിതാവിന് ഒരു തുള്ളി വെള്ളം ഇറ്റിച്ചു കൊടുക്കാൻ സാധിച്ചില്ല.
@VasanthaMakkuni
5 ай бұрын
Pqllu❤❤❤❤❤ bhi niq Dr Dr se Dr CT HV@@rajendrannair6804
@drsarojinip2777
5 ай бұрын
Ko@@rajendrannair6804u. Njjj ni😮 ko no no ok okp ko bhi ni ni in in in hu LLP ni ni.
@lukathomas6987
5 ай бұрын
@rajend QA rannair6804
@jitustoryworld1980
5 ай бұрын
😊
@Queen_of_frostweave
3 ай бұрын
തനിക് തെറ്റ് പറ്റി എന്ന് പ റയുന്നവനാണ് മഹാൻ..... ഇ ലോകത്തു തെറ്റ് പറ്റാത്തവർ ടആരും ഇല്ല
@arungopi1092
3 ай бұрын
BUT SEQUARISUM IS. BAD
@Aboobacker-ir4ne
3 ай бұрын
ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണ കഥയിൽ എല്ലാം വ്യക്തമായി തന്നെ പറയുന്നുണ്ട് അദ്ദേഹം അദ്ദേഹത്തെ സ്വയം പുകഴ്ത്തുകയോ കുറ്റമറ്റ വ്യക്തിയാണെന്ന് ധരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല
@Foxtrot_India
3 ай бұрын
ഗാന്ധിജിയെ എനിക്ക് വലിയ ബഹുമാനമായിരുന്നു. ഏതാണ്ട് സ്വാത്വികനായ ഒരു ഋഷിവര്യനെ പോലെയാണ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത് (ഒരു പക്ഷേ എന്റെ അജ്ഞാതയായിരുന്നിരിക്കാം അതിന് കാരണം). B.Ed പഠിക്കുമ്പോൾ Social science il ഉണ്ടായിരുന്ന ഒരു സുഹൃത്താണ് ഈ dark side നെ കുറിച്ചുള്ള ഒരു സൂചന നൽകിയത്. It was really shocking!
@Shaluvlogs123
3 ай бұрын
സർ ഞാൻ ഗുജറാത്തിൽ കുറെ നാൾ ജോലി ചെയ്തിട്ടുണ്ട്.. ഹിന്ദി പഠിച്ചത് അവിടെ പോയിട്ട് ആണ്.. ജോലി കഴിഞ്ഞ് ഞാനും എന്റെ സീനിയർ ആയ കമ്പനി യിലെ ജോലി കാരനും കൂടി എല്ലാ ദിവസവും ഗുജറാത്തികളുടെ കൂടെ വെള്ളം അടിക്കും..55 വയസിനു മുകളിൽ പ്രായം ഉള്ളവരുടെ കൂടെ ആണ് വെള്ളം അടിക്കാറുള്ളത്.. അവർ എല്ലാം ഗാന്ധിജി യെ തെറി വിളിക്കുന്നത് കേൾക്കാം.. അമീർ ഭായ് പറഞ്ഞത് ഗാന്ധി അദ്ദേഹം രാഷ്ട്രപിതാവ് ആണെകിലും ഭൂലോക ഫ്രോഡ് ആയിരുന്നു എന്നാണ്..ഓരോ അനുഭവങ്ങൾ അവർ പറഞ്ഞു.. ചരിത്രം അവർ പറഞ്ഞു.. ഇന്ന് ഭാരതത്തിൽ അദ്ദേഹത്തിനു നല്ല സ്ഥാനം ആണെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവം ഒന്നും അത്രക്ക് നല്ലത് ആയിരുന്നില്ല എന്ന് മനസിലാക്കാൻ കഴിഞ്ഞു...
@gopinathan9368
3 ай бұрын
Sex ഇഷ്ടപ്പെടാത്തവർ ആരാണ് പറയുന്നവർ വെറുതെ ഭംഗി വാക്ക്
@jayamoldsouza7288
3 ай бұрын
INDIAYE. AMERICAKKUM. BRITISH INUM. PURAKIL. KOODY. NALIKIYA. AL
@jomonjames5260
5 ай бұрын
😂😂😂😂😂 ഗാന്ധി ഒക്കെ നമ്പർ വൺ കോമഡി അല്ലെ 😂
@elonmusk9432
3 ай бұрын
Avoid mr. Gandhi and rise our leader sir subhash chandra bose ❤❤
@mohammedbasheer2133
3 ай бұрын
☝️☝️☝️ഏതൊരു ഭർത്താവിനും ബ്രഹ്മചര്യം അനുഷ്ഠിക്കാം💪 പക്ഷേ ഭാര്യക്ക് ലൈംഗിക ആവശ്യമുള്ളപ്പോൾശമിപ്പിക്കാൻ ഒരു ആളെ ഏർപ്പാടാക്കി കൊടുക്കണം🙏... എങ്കിൽ അവർ പല ആളുകളെയും തിരഞ്ഞ് നടക്കേണ്ടതായി വരില്ല🥶... കാരണം സ്ത്രീയും പുരുഷനും തുല്യ അവകാശമുള്ള ഒരേ ഭൂമിയിലെ രണ്ട് വ്യക്തികളാണ്☝️... രണ്ടുപേർക്കും ഒരേപോലെ ആഗ്രഹങ്ങളും അവകാശങ്ങളുമുണ്ട്☝️ നിഷേധിക്കാൻ ആർക്കും അവകാശമില്ല 💪
@mohammedbasheer4454
3 ай бұрын
ഗാന്ധി ഒരു പ്രവാചകൻ ആയിരുന്നില്ല, അദ്ദേഹം ജീവിധത്തിൽ നിന്നും, ജീവിധ സാഹചര്യങ്ങളിൽ നിന്നും മനസിലാക്കിയ കാര്യങ്ങൾ, ആദർശം ആയി സ്വീകരിച്ച ഒരാളായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം ശരി എന്നു മനസ്സിലാക്കിയത് പിന്നീട് തെറ്റാണെനും അത് തിരുത്തി ശരി ചെയ്യാനും ശ്രമിച്ചു. അത് കൊണ്ട് ഒരു അധർശ പുരുഷൻ ആണെന്നു പറയാം. ഇന്ത്യ ക് വേണ്ടി ധാരാളം ത്യാഗം ചെയ്ത നേതാവും. പക്ഷേ ഒരു മാതൃക പുരുഷൻ ആയിരുന്നില്ല.
@jayaprakashn452
5 ай бұрын
നമ്മുടെ രാഷ്ട്ര പിതാവ് എന്ന് നമ്മള് അറിയപ്പെടുന്ന ഈ ഗജ പോക്രി വയസ്സ് കാലത്ത് പോലും പെണ്ണുങ്ങളെ വെറുതെ വിട്ടില്ല. ഇയാള്‍ ബ്രാഹ്മ ചര്യ സ്വീകരിച്ചു എന്നത് ശുദ്ധ അസംബന്ധമാണ്. സ്വന്തം കുട്ടികളെ വിദ്യാഭ്യാസം പോലും കൊടുക്കാത്ത ഒരു പമ്പര വിഡ്ഡിയെ നമ്മള് രാഷ്ട്ര പിതാവ് എന്നു വിളിക്കുന്ന രീതി നിര്‍ത്തണം. ഗാന്ധിയുടെ മരണത്തിന് 30 കൊല്ലത്തിന് ശേഷം ആത്മകഥ പുറത്തു വിടണമെന്ന് ഗാന്ധി പറഞ്ഞു പക്ഷേ എന്തുകൊണ്ടാണ് ഭാരത സര്‍ക്കാര്‍ വെളിയില്‍ വിടാന്‍ മടിച്ചത് ...കാരണം ഈ കഥകൾ വായിച്ചാല്‍ ജനങ്ങള്‍ ഇയാളെ തള്ളി പറയും എന്ന് നല്ലത് പോലെ അറിയാം...
@joshuadhanush8681
5 ай бұрын
എങ്കിലും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ ഈ മഹാത്മാൻ അല്ലാതെ വേറെ ഒരു പുളുന്താന്മാരും ഉണ്ടായില്ലല്ലോ...😂😂
@dhanyachithra3651
5 ай бұрын
പിന്നെ ഗാന്ധിജി ഒറ്റക്ക് നിരാഹാരം കിടന്നതുകൊണ്ടുമാത്രമല്ലേ.. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്!!! ഒന്നുപോടോ..
ലോകത്തെ പഠിപ്പിക്കാനായി ഇന്നത്തെ ആൾക്കാർ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയാലുള്ള അവസ്ഥ. അധർമ്മത്തിൻ്റെ പക്ഷത്തിൽ അച്ഛനായാലും അമ്മാച്ചനായാലും എതിർക്കണമെന്നും വേണ്ടി വന്നാൽ ഇല്ലായ്മ ചെയ്യാനും മടിക്കെരുത് എന്നു പഠിപ്പിക്കുന്ന ഗീതയെടുത്ത് അഹിംസയുടെ വ്യാഖ്യാനം നൽകി. ചവിട്ടിയ ബ്രിട്ടീഷുകാരൻ്റെ ഷൂ തുടച്ചു കൊടുത്തു. സ്വന്തം വീട്ടിലധിക്രമിച്ചു കയറിയ അക്രമിയെ അതിഥിയായിക്കണ്ട് അനുസരിക്കാനും സഹിക്കാനും പഠിപ്പിക്കുന്ന ഗാന്ധിയെക്കാളിഷ്ടം അടിച്ചു പല്ലു തെറുപ്പിക്കണമെന്നു പറഞ്ഞ രാജ്യസ്നേഹികളെയാണ്. ഷൂ പോളിഷ് ചെയ്യുന്നവൻ കസ്തൂർബാ ഗാന്ധിയെ കുനിച്ചു നിർത്തി കൂമ്പിനിടിച്ചിരുന്നത് മറക്കാനാകില്ല. 8 ലക്ഷത്തോളം പേരാണ് രാജ്യത്തിനായി ജീവൻ ബലികൊടുത്തത്. നേതാജിയെന്ന സൂര്യ തേജസ്സിനെ മറയ്ക്കാൻ ശ്രമിച്ച രണ്ടു പേരിലൊരാൾ രാഷ്ട്ര പിതാവും മറ്റേയാൾ പ്രധാനമന്ത്രിയുമായപ്പോൾ സ്വാതന്ത്ര്യം നേടിയ മറ്റു രാഷ്ട്രങ്ങളെല്ലാം സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിട്ടും ഇന്ത്യയ്ക്കിന്നും പറയാനുള്ളത് പട്ടിണിയുടേയും തൊഴിലില്ലായ്മയുടേയും കഥകൾ. രാഷ്ട്രത്തിനായ് ജീവൻ കൊടുത്ത എട്ടു ലക്ഷം പേരും ഈ രാഷ്ട്രത്തിനു പ്രിയപ്പെട്ടവർത്തന്നാണ്. അവരുടെ ഓരോത്തരുടേയും കഥകൾ പ്രസിദ്ധപ്പെടുത്തിയാൽ ഗാന്ധിയും നെഹ്റുവുമൊക്കെ നിഴലായ്മാറും
@pkindia2018
5 ай бұрын
ഗാന്ധി ഒരു പ്രതീകമായി പ്രതിഷ്ഠിക്കപ്പെട്ടു, ഉറച്ചുപോയ പോയ ഈ "ഗാന്ധി" ഏറ്റക്കുറച്ചിലോടെ എല്ലാ മനുഷ്യരിലും ഉണ്ട് !! മറിച്ച് ഈ ഗാന്ധിയിൽ എല്ലാ മനുഷ്യരും ഉണ്ട് ! പുതിയ ഗാന്ധിമാർ ഉണ്ടാവട്ടെ!
@bonylpsteynjoseph2123
5 ай бұрын
100% correct
@preethibalakrishnan625
3 ай бұрын
ഹരിലാൽ എങ്ങനെ മദ്യപാനി ആയി ? ഹരിലാൽ എങ്ങനെ മുടിയനായ പുത്രനായി ? കഥകളൊക്കെ എല്ലാവര്ക്കും അറിയാം .
@SubairSubair-ni5cj
5 ай бұрын
കാരശ്ശേരി ക്കു. പ്രായത്തിന്റെ. വട്ടാണ്. അത് കൊണ്ടാണ്. ഈ അലക്കൽ. ഒരാളുടെ കുടുംബ ജീവിതം പോസ്റ്റ്മോർട്ടം. നടത്തുന്നത് ശരിയല്ല എന്നു ചിന്തിക്കാൻ അദ്ദേഹത്തിന് വയ്യതായിരിക്കുന്നു
I am not sure if accepting his son"s love towards a so called upper caste girl can be taken as his change of mind regarding intercaste marriages. If that girl had been from a so called lower caste then it could have been said so.
@bonmarshealva396
3 жыл бұрын
Exactly
@autumn5226
4 ай бұрын
Achary ഉപ്പേരി caste അല്ല, obc ആണ്
@SreesailamI20
3 ай бұрын
Adich ninte pallu theripikuva vendathu
@vinnethvindry8297
5 ай бұрын
ഒരിക്കലും ഞാൻ. ഗാന്ധി യെ മഹ്തമ. എന്ന് വിളിക്കാൻ തോന്നാതെ ആയിട്ടു വർഷങ്ങൾ മുന്നേ. എന്റെ സത്യനെഷ്ണ പരീക്ഷങ്ങൾ എന്ന ബുക്ക് വായിച്ച അന്ന് മനസ്സിൽ ആയി.
@filmynewsandgossip
5 ай бұрын
ഞാൻ ഫ്രീഡം at midnight വായിച്ചപ്പോ മനസ്സിൽ നിന്ന് നെഹ്റു ഉൾപ്പെടെ എല്ലാത്തിനെയും മാറ്റി. പാവം സുഭാഷ് ചന്ദ്ര ബോസ്സ്
@SIVAPRASAD-ix3ts
4 ай бұрын
ആർക്കോ വേണ്ടി വിഷം തുപ്പുന്നവർ തുപ്പിക്കൊണ്ടിരിക്കട്ടെ ഗാന്ധിജിക് പകരം വെക്കാൻ ആർക്കും സാധിക്കില്ല.അഹിംസാ സിദ്ധാന്തത്തിലൂടെ ലോകപ്രശസ്തനായ ബാപ്പൂജി ഭാരതത്തിന്റെ ആത്മാവാണ്.
@surendrankp5190
4 ай бұрын
കുടുംബത്ത കയറ്റാൻ കൊള്ളത്തവൻ.
@lukosekadalikkattil7847
4 ай бұрын
സത്യം പറയാൻ അദ്ദേഹം ധൈര്യം കാണിച്ചു. നമ്മളോ
@SIVAPRASAD-ix3ts
4 ай бұрын
@@lukosekadalikkattil7847 .ഗാന്ധിജിയുടെ ചിന്തകളും പ്രവർത്തികളും ഇയാള്‍ എഴുതി പിടിപ്പിക്കുന്നതിന് അപ്പുറത്താണ്.
@unnimavoor4215
4 ай бұрын
എന്ത് ഗാന്ധി! ബോസ്റ്റിണ് യഥാർത്ഥ മഹാന്മാവ്
@SIVAPRASAD-ix3ts
4 ай бұрын
വളർത്തിയ അച്ഛനെ തന്നെ വലുതായി കഴിയുന്പോൾ എന്ത് അപ്പനെന്ന് പറയുന്ന കാലത്ത് ഇങ്ങനെ ഒക്കെ ഉണ്ടാകും
@premak7735
2 ай бұрын
Kasthurbha gandhi is a mightier soul than ganghi. In fact she is a mahatma
@Aedad6630
3 ай бұрын
AK ഗോപാലനെ കുറിച് ഒന്ന് പറയടോ 😂ഒളിപ്പോര് നെ കുറിച് പ്രത്യേഗം പറയണേ 🤧
@benpvk
3 ай бұрын
തെറി പറയുന്നു എന്നു അറിയിക്കാതെ എങ്ങിനെ തെറിപറയാം എന്ന് പാടിക്കണം എങ്കിൽ മേൽ ആളുടെ സംസാരരീതി പടിച്ചാൽ മതി.
@dharmikvew
3 ай бұрын
ഗാന്ധിയുടെ ആത്മകഥയിൽ ഇത്രയും പറഞ്ഞത് അന്നത്തെ ജനങ്ങൾക്ക് മനസ്ലാക്കാൻ കഴിഞ്ഞത്. ആർക്കും അറിയാൻ കഴിയാത്ത വെളിപ്പെടുതാത്ത കാര്യങ്ങളെ കുറിച്ചും ചിലതൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഗാന്ധിയെ ജനങ്ങൾ ആദരവോടെ കാണില്ലായിരുന്നു. രാജ്യം വെട്ടി മുറിക്കാൻ കൂട്ട് നിന്നായാളെ രാഷ്ട്ര പിതാവാക്കിയത് തന്നെ വിഡ്ഢിത്തമാണ്. ബ്രിട്ടീഷ്കാരുടെ താല്പര്യംങ്ങൾ സംരക്ഷിക്കാൻ അവർ തന്നെ കണ്ടെത്തിയ ആളായിരുന്നു ഗാന്ധി. ഗാന്ധിയുടെ തെറ്റായ അഹിംസ വിശ്വാസത്തിന്റെ ഫലമായി അനുഭവിച്ചത് മുഴുവൻ ഹിന്ദുക്കളാണ്. ഇന്നും അനുഭവിക്കുന്നത് ഹിന്ദുക്കൾ തന്നെ. ഗാന്ധിയുടെ മുസ്ലിം പ്രീണനസ്വഭാവത്തിന്റെ കാരണം തന്നെ ചില മനോവൈകൃതങ്ങളുടെ അസ്ക്യത ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം.
@VijayaKumar-yd4pl
5 ай бұрын
സർ, അങ്ങ് നടത്തിയത് വിശകലനമാണ്.. വിമർശനം അല്ല. പലരും പലതും പറയും. നന്ദി.
സ്വന്തമായി ബാങ്ക് അകൗണ്ട് ഇല്ലാത്ത മഹാത്മഗാന്ധി.. എന്നാൽ ലോകത്തുള്ള എല്ലാബാങ്കുകളിൽ ഇന്ന് വിനിമയം നടത്തുന്ന ഇന്ത്യൻ നോട്ടുകളിൽ ഗാന്ധിജിയുടെചിത്രമില്ലാത്ത ഒരു നോട്ട്പോലും കാണാൻ കഴിയില്ല.. സ്വന്തം കുടുംബത്തിലുപരി ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിച്ചു മരിച്ച രാജ്യസ്നേഹിയാണ് നമ്മുടെ മഹാത്മാ ഗാന്ധി.. 🙏🏾
@CvimayaAc
4 ай бұрын
അത് ഗാന്ധിജിയുടെ മെച്ചമല്ല ഇന്ത്യൻ രൂപ യുടെ മൂല്യമാണ്
@SIVAPRASAD-ix3ts
4 ай бұрын
ചിലർ അതിൽ വിശ്വകുരുവിനെ പ്രതിഷ്ഠിക്കാനുളള കൂട്ടായ്മയിലാണ്..
15:15 - 19:00....' Enthoru nalla role model to be our Father of Nation! NaMo Namaya!
@ramilravi6130
3 ай бұрын
താങ്കൾക്ക് ഇതിനു മറുപടി ഉണ്ടോ? "ഭാരതം രണ്ടായി മുറിയുമ്പോ ഗാന്ധി എന്തുകൊണ്ട് സമരം ചെയ്തില്ല??ആ ഒരു കീറി മുറിക്കൽ ഗാന്ധിയുടെ സമ്മതപ്രകാരം ആയിരുന്നോ? അതോ അതും ഗാന്ധിയുടെ ജീവിതപരീക്ഷണ മായിരുന്നോ?അതും താങ്കൾ ഗാന്ധിയുടെ ഒരു തെറ്റായി അതിനെ നിസ്സാരവൽക്കരിക്കുമോ?
@AnulaltkAnulal
3 ай бұрын
Keeri murichillillenghyl india muslim rajyam ayene
MY BIG RED SALUTES MY MR . MAHATHMA GANDHIGI SIR .GOD BLESS YOU SIR .TJM. 7.
@ssAMBA-j2x
3 ай бұрын
Gandhi ya orikkalkum Mahatha ennu vilikkana oru yogithayilla
@karthiayanim2970
5 ай бұрын
എല്ലാം അറിയുന്നപോലെ ,അപാരകഴിവ്
@anilgopal4405
3 ай бұрын
എന്റെ സത്യാന്വേഷണ പരീക്ഷണമെഴുതിയയാൾക്ക് സ്വയം പരീക്ഷിച്ച കാമപരീക്ഷണം കമാന്വേഷണ പരീക്ഷണങ്ങൾ എന്തേ എഴുതിയില്ല? ലളിത ജീവിതം നയിച്ചയാൾ എവിടെപ്പോയാലും പാൽ കുടിക്കാൻ ആടിനെയും, ഊന്നുവടിക്ക് രണ്ട് പെൺകുട്ടികളും! വിവരമുള്ളയൊരാൾ ഇദ്ദേഹത്തെ മാന്യമായി ട്രോളിയതാണ് മഹാത്മാവെന്നത് അതൊരു അലങ്കാരമാക്കി ഇന്നും തുടരുന്നു!
@rameshkadungath2402
4 ай бұрын
He will booked under poxo in today's world
@Safar1967
3 жыл бұрын
ഗാന്ധിയെക്കുറിച്ചു സംസാരിക്കാൻ ഇപ്പോൾ കാരശ്ശേരിയുണ്ട്. കാരശ്ശേരിക്ക് ശേഷം ഇനി ആരുണ്ടാകും ?
@decommissionmullaperiyarda8607
3 жыл бұрын
ഞാൻ ഉണ്ട് . ഞാൻ അത്ര സമാതാനവാദി അല്ല എന്നെ ഉള്ളു . 😂
@ammadc4606
3 жыл бұрын
ഈ മാഷ് കരളത്തിൻറേ അഭിമാനമാ. നമ്മുടേ അഭിമാന०. മരണ०............................ അത് വിട്ടേക്കൂ
@fidafathma8187
3 жыл бұрын
ഇന്നത്തെ തലമുറ അതും അംബേദ്കർ നെ പറ്റി പഠിച്ച ആരും mr.ഗാന്ധിയെ സപ്പോർട്ട് ചെയ്യാൻ സാധ്യതയില്ല
@aravindkelangath503
5 ай бұрын
കാരശ്ശേരിയുടെ മകൻ വരും
@pp-od2ht
5 ай бұрын
Vera oru dalith mix kaakkkaano kakkaathikalo undaakum Paadilkandada kaakkaana Viddhikal adu aattu paadi publish chaydolum k
@Arpihari1138
5 ай бұрын
ഭാര്യയെ പോലും അടുത്ത് വരരുത് എന്ന് പറഞ്ഞ ആൾ വേറെ പെണ്ണുങ്ങളെ തൊടുവോ..
@jacinthakm8378
Ай бұрын
Iyal k idh yendhinde keda? Kastam e vayasanam kalath... Yellam sheri anangi pinne yendhina idhokke yezunullikyane?
@babuts8165
5 ай бұрын
ജെയ് ഭീം ജെയ് ഭീം ജെയ് ദിം .......
@pksmkd
3 жыл бұрын
ഗാന്ധിജി കുടുംബജീവിതത്തിൽ പറ്റിയ അബദ്ധങ്ങൾ ഏറ്റുപറയുകയും തെറ്റുകളും കുറ്റങ്ങളും തിരുത്തുകയും സാമൂഹ്യ ജീവിതത്തിൽ സമാനതയില്ലാത്ത ഉന്നത വ്യക്തിത്വം പുലർത്തിയ ദാർശനീകനും ആയിരുന്നു. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന രാഷ്ട്ര പിതാവ് തന്നെയാണദ്ദേഹം.
മാഷേ. കെ.പി അപ്പൻ സാറുമായി എന്തെങ്കിലും അനുഭവം മാഷിനുണ്ടോ, അഴീക്കോട് മാഷുമായി അദ്ദേഹം ധാരളം കലഹിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി നല്ല ബന്ധം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്... ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ? (മാഷ് കെ.പി അപ്പൻ സാറിനെപ്പറ്റി ഇതേവരെ എങ്ങും പറഞ്ഞു കേട്ടിട്ടില്ല... അറിയാൻ ആഗ്രഹം)
@mnkarassery
3 жыл бұрын
I never met Prof.KP Appan. I know Prof.Azhikode and Appan were in good relation. that is all
@krishnaprasadj8195
3 жыл бұрын
Ok മാഷേ...😊👍
@bijuthomas3715
5 ай бұрын
കൂടുതല്‍ അറിയും തോറും തിളക്കം കുറയുന്ന വിഗ്രഹമാണ് ഗാന്ധി...എന്നാല്‍ അറിയും തോറും മാറ്റു കൂടുന്ന ഒരാളുണ്ട്...ഡോക്ടര്‍ അംബേദ്കര്‍....അംഹിംസാ സിദ്ധാന്തം ഒഴികെയുള്ള ഗാന്ധിയുടെ സകല ആശയങ്ങളും പരീക്ഷണങ്ങളും പൂര്‍ണ പരാജയങ്ങളായിരുന്നു...സ്വന്തം വീടു നന്നായി നോക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനാണ് നാട് ശരിയാക്കാന്‍ കഴിയുക...ഒന്നു മനസിലാക്കുക...ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് ബ്രഹ്മചര്യം....ഒരു വ്യക്തിക്ക് ഒന്നുകില്‍ ശാരീരീക,മാനസിക തകരാറുണ്ടായിരിക്കണം...അല്ലങ്കില്‍ ഹോര്‍മോണ്‍ തകരാറോ ജനിതകവൈകല്യമോ,അജ്ഞത,ഭയം ഇവ മൂലമല്ലാതെ ലൈംഗികതയില്‍ നിന്നുള്ള വിരക്തി എന്നു പറയുന്നത് 90% ഉടായിപ്പാണ്.
@akhilaj2691
5 ай бұрын
66 സ്ത്രീയെ ദുർബല ലൈംഗികത എന്ന് വിളിക്കുന്നത് അപകീർത്തികരമാണ്; അത് പുരുഷൻ സ്ത്രീയോട് കാണിക്കുന്ന അനീതിയാണ്. Mahatma Gandhi
@bossgamer4918
2 ай бұрын
Mihammathine,, vit,, eni, ganide,, melot,, keriko
@manuks7871
4 ай бұрын
Nammaudeee nattil Kurachu Peru eppozum vicharikkunnathu ghandhiji yude makkal anu Indira, rajeev, Rahul ,,, 😂
@SindhuJoshy-w1j
3 ай бұрын
സ്വന്തം കണ്ണിലെ തടി കഷ്ണം എടുത്തു മാറ്റു വെല്യ പ്പാ എന്നിട്ട് കണ്ടവന്റെ കണ്ണിലെ കരട് തോണ്ടി കളയാൻ പോടോ ഏ റ്റ വും ബഹുമാനത്തോടെ ഓർക്കാൻ ഇഷ്ടപെടുന്ന വ്യക്തി ആണ് മഹാത്മാജി 🙏🙏🙏🙏🙏
@Jijo-q2j
5 ай бұрын
ഒരു പ്രത്യേക psycho ജീവി ആയിരുന്നു കെളവൻ..
@rajisylesh8840
5 ай бұрын
How dare you say that Ghandi made the 2 girls nacked on the bed on his both sides .. You are punishable for rediculing our Father of Nation.
@Athyuldc
4 ай бұрын
Thanks to godse 🥰
@muhammedyafis6576
Ай бұрын
Ighene abhadham okke arelu. Cheyoo sir
@tajihsaan4878
5 ай бұрын
ഗാന്ധിജിയുടെ പരീക്ഷണം അപാരം.ഇതിനേക്കാൾ നല്ലത് അതങ്ങു വെട്ടികളഞ്ഞിട്ട് ജീവിച്ചാൽ മതിയായിരുന്നു.മൂത്രമൊഴിക്കാൻ തടസ്സവും വരില്ലായിരുന്നു.അദ്ദേഹത്തിന് മാത്രമല്ല നാട്ടുകാർക്കും ബ്രഹ്മചാരി എന്ന് മനസ്സിലാകും.മാഷിന്റെ ഉദ്ദേശം എന്തായിരുന്നു ഗാന്ധിയെ കരിവാരിതേക്കുകയായിരുന്നോ.കൊള്ളാം ഗാന്ധിമൂലം കിട്ടാവുന്ന കോൺഗ്രസിന്റെ വോട്ടെല്ലാം പോയി കിട്ടി.പണ്ട് മാർക്ക് ആന്റണി ബ്രൂട്ടസ്സിനെ പുകഴ്ത്തിയത് പോലെയായി.ഇനിയും ഇനിയും വരട്ടെ,നെഹ്റു,ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി രാഹുൽ ഗാന്ധി അങ്ങനെ കോൺഗ്രസിനെ തറ പറ്റിക്കാൻ ഇതിനേക്കാൾ നല്ല മാർഗം ഇല്ല.അമ്മോ ബുദ്ധി
@pp-od2ht
5 ай бұрын
Mammoonju league gandhiyuda perum paranju allam nedi Ini ipo kaakaanmaarlku gandhiya Venda Alavalathi kaakkanmaar aallaam mammoonju league kondu rajshapettu Ipo gandhiya kuttam paranju nadakkunnu Naariya maammoonju nmaarkkakkaar
@gigogigo5607
Ай бұрын
He wanted to test whether he can control his mind and desire. That is why he practised bhramacharya. He was selfish and hopeless.
@anusreetp282
5 ай бұрын
ഗാന്ധിജിയുടെ കാലം കഴിഞ്ഞു. അദ്ദേഹത്തിന്റെ ചര്യകളെ അനുഷ്ടിക്കുന്നത് ഈ കാലഘട്ടത്തിൽ മണ്ടത്തരമാണ്
@vrvijayaraghavan2213
5 ай бұрын
ഈ കമൻറ് എഴുതിയിട്ടുള്ള പലർക്കും മാഷും പറയുന്നതും മഹാത്മാഗാന്ധി ചെയ്തതു മൊക്കെ അറിയാനുള്ളമനശ്ശുദ്ധി ഉള്ളവരല്ല.
@fr.mathewpulichamackal3742
5 ай бұрын
Great sir
@lukosekadalikkattil7847
4 ай бұрын
കുടുംബം മുഴുവൻ നശിക്കാൻ കാരണം ആയിട്ട് ഇന്ത്യ, ലോകം നന്നാക്കി എന്ന് പറയുന്നതിൽ വിവേകം ഉണ്ടോ. ഒരു പക്ഷെ നല്ല വിദ്യാഭ്യാസം കിട്ടിയിരുന്നെങ്കിൽ നാലു മക്കളും ഗാന്ധിജി യെക്കാൾ കേമൻ മാർ ആകില്ല എന്ന് കരുതാമോ.. അതുപോലെ തന്നെ ആണ് ബ്രഹ്മചാര്യ പരീക്ഷണവും.. ഒരു ഭാര്യയുടെ ശാരീരിക ആവശ്യം നേടുന്നതിൽ ഗാന്ധിജി തടസ്സം ആയിരുന്നു. ഒന്നുകിൽ അവരെ സ്വാതന്ത്ര ആകണം ആയിരുന്നു.. അവർ പോയിലേങ്കിൽ പോലും.. 🙏
@laluothayoth7056
3 жыл бұрын
വൈകൃത ചിന്ത .. അല്ലേ ... ഔദ്യോഗിക ജീവിതം മാത്രം. അംഗീകരിക്കാം
@royalmartin5178
2 ай бұрын
പല പറിയൻ പട്ടിക്കുണ്ണകളെയും ആണല്ലോ.... മഹോന്നതൻമാരായി മനസ്സിൽ സൂക്ഷിച്ച് വെച്ചത്...
@KrishnanSasidharan-s3u
3 ай бұрын
Till the meeting with sree Narayana guru at sivagiri;Ganghiji was a follow er of varnasramam(castism). After this great conversation with guru gandhiji totally changed his mentality towards castism.after reached sabarmathi he start harjan movement.
@Somu-ev3wy
5 ай бұрын
എന്റെ ചോദ്യം ഇതാണ് നെഹ്റുവിന്റ മകളും കൊച്ചുമക്കളും ഒക്കെ എങ്ങനെ ഗാന്ധി ആയി 😂
@sindhusamuel4365
5 ай бұрын
Indira Gandhi's husband is Firoz Gandhi. So Indira became Indira Gandhi.
@sindhumathew7261
5 ай бұрын
Indira’s husband was Feroze Gandhy, later spelling changed to Gandhi. Not related to Mahatma Gandhi
@Somu-ev3wy
5 ай бұрын
@@sindhusamuel4365 ഫിറോസ് ഗണ്ടി ആണ്
@sumigenesh6287
5 ай бұрын
Ellam.chettakal ane
@AsokanKK-jo4tt
5 ай бұрын
ആ
@JayaKumar-bl3hm
5 ай бұрын
പൊട്ടന്മാരായ ജനം ആരാധിക്കുന്ന ദൈവങ്ങൾ എല്ലാവരും തന്നെ മറ്റുള്ളവർ അറിഞ്ഞും അറിയാതെയും പര സ്ത്രീ ബന്ധം പുലർത്തിയവർ ആണ് അതിൽ കുട്ടികൾ ഉണ്ടായിട്ടുണ്ട് എന്നിട്ടും ഇയാൾ ഉൾപ്പെടെ എല്ലാവരും ആരാധിക്കുന്നു..... അതെക്കെ മഹത്വം......
@Shanikadavath
5 ай бұрын
എന്നിട്ട് മിശ്ര വിവാഹിതർക്ക് എത്രയാ സംവരണം, എന്നറിയോ
@manojkg95
5 ай бұрын
ഇതിനടിയിൽ ഉള്ള അഭിപ്രായങ്ങൾ ഒക്കെ ഒന്നു വായിക്കണം അങ്ങ് പറയുന്ന കാര്യങ്ങൾ മനസ്സിലാകാനുള്ള പക്വതയില്ലാത്ത ഒരു സമൂഹത്തെയാണ് അങ്ങ് അഭിസംബോധന ചെയ്യുന്നത് അവനവൻൻറെ തെറ്റ് സമ്മതിക്കുന്നത് മോശമാണ് എന്നു കരുതുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് ഗാന്ധിയെ വിമർശിക്കാം അതിന് ആർക്കും അവകാശമുണ്ട് പക്ഷേ ഇതിനു താഴെ കാണുന്ന കമൻറുകൾ സമൂഹം എത്ര അധപതിച്ചിരിക്കുന്നു എന്നു കാണിക്കുന്നു
@velappanpillai7091
5 ай бұрын
മഹാത്മാവാനുള്ള അഭിനയം വിജയിച്ചു ജീവിച്ചതുനെഹൃ കുടുംബത്തിനു വേണ്ടി, ഇല്ലെങ്കിൽ ഇന്ദിരയുടെ സ്ഥിതി എന്താകുമായിരുന്നു -
Пікірлер: 818