നന്ദുവാണ് ഏറ്റവും സുന്ദരി. അല്ലാതെ നവ്യയല്ല. നവ്യ എപ്പോഴും സ്വന്തം സൗന്ദര്യത്തിനെ വാഴ്ത്തി പാടുന്നത് കാണുമ്പോൾ കലി വരും. നവ്യയുടെ ചിരി കാണാൻ അത്ര ഭംഗിയൊന്നും ഇല്ല. അതേ സമയം നന്ദു എന്തു സൂപ്പറാ❤
@jayasathyan1778
10 ай бұрын
അതെ
@geethaanil8274
10 ай бұрын
നന്ദു ആണ് സുന്ദരി
@azhakintedevathakumary9439
10 ай бұрын
@@geethaanil8274 നന്ദു ആൺ കോലത്തിൽ ആയതിനാൽ പറയത്തക്ക മേയ്ക്കപ്പ് ഒന്നുമില്ല . അതേസമയം നവ്യയും നയനയും മേയ്ക്കപ്പിൽ മുങ്ങി കുളിച്ചാണ്.
@yamunaajimon6512
10 ай бұрын
Navye eshtamalla
@azhakintedevathakumary9439
10 ай бұрын
@@yamunaajimon6512 നവ്യയെ ആർക്കാ ഇഷ്ടപ്പെടുക ? അഹങ്കാരവും അസൂയയും മാത്രം ഉള്ളവൾ
@zjinishajini
11 ай бұрын
ആ കുട്ടിയുടെ കാരക്ടർ ഓക്കേ സൂപ്പർ നിങ്ങൾ അതിൽ ചെയ്ത അമ്മ വേഷം എല്ലാവർക്കും ഉൾകൊള്ളാൻ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു 😇😇😇
@AbdullaKv-x7j
11 ай бұрын
Enikum budhimuttund
@azhakintedevathakumary9439
10 ай бұрын
അതെ . അമ്മയേക്കാൾ പ്രായം കൂടിയ മകൾ . എത്രയോ അമ്മ നടികൾ വേറെ ഉണ്ട് . ആ മകൾക്ക്( മഞ്ജിമ) പകരം ഈ പെണ്ണ് മതിയായിരുന്നു
@LethaLetha-sn3lb
10 ай бұрын
@@azhakintedevathakumary9439megharagham
@MarykuttySebastian-bq4gv
10 ай бұрын
നയനയും 'നന്ദുവും സുന്ദരിമുത്തുകളാണ് രണ്ടു പേരെ യും എനിക്ക് ഒത്തിരി ഇഷ്ടമാണ്.
@aminanizar5140
5 ай бұрын
സുന്ദരി കുട്ടിയാണ് നല്ല അഭിനയം ആണ് സീരിയൽ ഒരുപാട് ഇഷ്ടം ആണ്
@sumap1483
10 ай бұрын
നന്ദു സൂപ്പർ നയന അടിപൊളി നവ്യ അഹങ്കാരിയാണ് കൂട്ടത്തിൽ മിടുക്കി നയനയും നന്ദുവും ആണ് സുന്ദരി ❤❤❤❤❤❤❤😂😂😂😂❤❤❤❤
@divakarankunjukunju9606
10 ай бұрын
നന്ദു നന്നാവുന്നുണ്ട് അഭിനന്ദനങ്ങൾ ഇന്റർ വ്യൂ നന്നായിട്ടുണ്ട് ഗോപികക്ക് അഭിനയ രംഗത്ത് നല്ല ഭാവി കാണുന്നുണ്ട്
@nalinipk8076
9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം നന്ദുവായി അഭിനയിക്കുന്ന ഗോപികയെ ആണ്. നയനയുടെ കണ്ണ് മുഖത്തിന് ചേരാത്ത പോലെ തോന്നുന്നു. ചെറിയ കണ്ണ് മുഖം വലുതു മാണ്. എനിക്ക് തോന്നുന്നതാ കേട്ടോ .
@BalakrishnanVadakkumbatt
15 күн бұрын
😊
@nimafemin7946
10 ай бұрын
ന വ്യഅല്ല സുന്ദരി .നയനയും നന്ദുവും ആണ് സൂപ്പർ എനിക്ക് നന്ദൂ നെ ഒത്തിരി ഇഷ്ടമാ
@GeethaDevi-l9b
10 ай бұрын
ഗോപികയാണ് ഏറ്റവും സുന്ദരി
@NoorjahanPkm
Ай бұрын
എനിക്ക്.. ഏറ്റവും.. ഇഷ്ടം. ഗോപിക യാണ്
@SradhaGeorge
7 ай бұрын
Nandu u looks so sweet n cute
@sureshkumari1815
7 ай бұрын
നന്ദു സൂപ്പർ ❤️❤️❤️മറ്റു രണ്ടാളും അഭിനയം കുഴപ്പം ഇല്ല കാണാനും
@Arshanaminnu
12 күн бұрын
മൂന്ന് പേരും സുന്ദരികളാണ് എനിക്ക് ഇഷ്ടം ആണ് ❤❤❤❤
@BidhulBidhul-k9n
8 ай бұрын
നിങ്ങൾ മൂന്നു പേരും സൂപ്പർ നവ്യ, നയന, നന്ദു 🥰🥰🥰love you 🥰🥰
@reenaashokanreenathrishna4413
10 ай бұрын
നന്ദുമോളേ സൂപ്പർ അടി പൊളി❤❤❤❤❤❤❤❤❤❤❤❤
@kusumammoni6417
9 ай бұрын
നല്ലകുട്ടി ആണല്ലോ ആണായി കാണുന്നതിലും ഇങ്ങനെ കാണുന്നതും ഈ സംസാരവും ഒക്കെയാണ് ഭംഗി 🥰
@DineshRajan-s7q
10 ай бұрын
Gopika ee lookil sundari aannu Anirudh match ee look pinne enthinnannu boy cut Nayana oru variety look Navya oru mandabudhi character pole thonni hero's randu vishnumare eashtamannu look undu
സത്യത്തിൽ അഹ് സീരിയലിലെ നല്ല ക്യൂട്ട് ആയിട്ടുള്ള ഒരു പെൺകുട്ടി അതായത് സുന്ദരി ആയ മോളുസ് അത് ഗോപിക തന്നെ നല്ല ചിരി നല്ല ക്യൂട്ട് face പല്ല് നല്ല ഭംഗിയുണ്ട് ക്യൂട്ട് മോളുസ് ❤️❤️❤️❤️❤️love you so much മോളു ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@NoorjahanPkm
Ай бұрын
Gopika. Ee. Lookil. Sundari.
@sujathav2873
9 ай бұрын
ഉയരങ്ങളിൽ എത്തട്ടെ ... 👍👍🥰
@aniejoseph4280
10 ай бұрын
ഏറ്റവും സുന്ദരി നന്ദു ആണ്.. ആ കണ്ണ് സൂപ്പർ... പിന്നെ നയന....
@lissythomas158
3 ай бұрын
നന്ദു good ഇഷ്ട്ടം ആണ്
@nandanandnandiniskitchenan7898
10 ай бұрын
നന്ദു ആണ് ഏറ്റവും സുന്ദരി.നായിക ആക്കണമായിരുന്നു
@sheejam6008
10 ай бұрын
3perum heroins aan
@Beenababuraj3
9 ай бұрын
എല്ലാവരും നനുനേയു നയനയേയും മാത്രം വാഴ്ത്തി പാടമനു പക്ഷേ അത് കഥാപത്രമാണ് അവർ പക്ഷേ നവ്യക്കുള്ള കഥാപാത്രം അങനെയാണ വെച്ചിട്ടുള്ള സ എനിക്ക് നവ്യയെ ഇഷ്ടമാണ്
@JAYASREER-c5b
12 күн бұрын
ശരിയാണ്
@taratara9689
10 ай бұрын
ഗോപിക, ഒത്തിരി ഇഷ്ടംമോളെ 💕💕💕💕💕💕💕
@PremaPrema-d4w
3 ай бұрын
നന്ദു supper ❤️❤️🥰🥰🥰😍😍😍
@kamalamenon3023
8 ай бұрын
Gopika....Nañdu ....the best.
@beenajohn112
10 ай бұрын
all are beautiful, Different beauti. Nayana shalinatha, Nandu childish beauti, navya other beauti.
@rajeshp6214
8 ай бұрын
Nadhuvinta...supper....10..standu.vanam
@elizabethalex5708
3 ай бұрын
നന്ദു അടിപൊളി
@elizabethalex5708
10 ай бұрын
നന്ദു ആയിട്ടാണ് ബെറ്റർ അടിപൊളിയാണ്
@anjumolks4438
10 ай бұрын
Athe nandhu sundhariya kanan kidu look ❤❤❤❤👍🌹
@SreenivasanKV-u3d
Ай бұрын
ഏറ്റവും സുന്ദരി നന്ദുവാണ് നവ്യ അല്ല
@jomoltansha
9 ай бұрын
ദൈവം ഓരോരുത്തർക്കും ഓരോ കഴിവും ഭംഗിയും കൊടുത്തിട്ടുണ്ട് എല്ലാവരും ഒരു പോലെ ഇരിക്കുമോ പക്ഷേ അവർ അഭിനയിക്കുന്ന ഓരോ രീതിയിൽ ഉള്ള കഥാപാത്രം അല്ലേ അത് കാരണം ആണ് ചിലരെ ഉൾക്കൊള്ളാൻ പറ്റാത്തത്.
@vilasininair4138
10 ай бұрын
You are right. Nandu is so cute and beautiful.
@MayaDevi-kh3ml
7 ай бұрын
Surprising change in your. Face, Gopika
@bindumartin142
10 ай бұрын
നന്ദുവാണ് സുന്ദരി
@geethamuralidharan
9 ай бұрын
നന്ദു മോൾ സൂപ്പർ 🥰
@babytvbabytv7325
21 күн бұрын
എന്റെ മോൾടെ പേര് gopika എന്നാണ്
@invinciblegaming1256
9 ай бұрын
Gopika adipoli super
@VidyaBiju-du4xd
3 ай бұрын
Nandhu super
@minimanoj6531
10 ай бұрын
Navya കുറച്ചു ഓവർ ആണ് നവ്യ അത്ര സുന്ദരി ഒന്നും അല്ല
@azhakintedevathakumary9439
10 ай бұрын
എന്റെയും അഭിപ്രായം . നവ്യ സുന്ദരിയാണ് ചിരിയാണ് ബോർ.
@JudyChinnan
3 ай бұрын
Nandhu very gud
@rajeswariunnikkuttan8584
8 ай бұрын
Nandukkuttan. Super
@vijayaradhakrishnan910
3 ай бұрын
Nandu super
@kavithagireesh8217
9 ай бұрын
,നന്ദു&നയന ഇഷ്ട്ടം ❤❤❤😊😊🥰🥰
@anjumolks4438
11 ай бұрын
Ee video ethra kandalum mathiyavilla super 👍 video
നന്ദു, മോളെ നിനക്ക്boy വേഷം നന്നേ ചേരുന്നു ണ്ട്. പെൺ വേഷത്തിലും ആ നവ്യയ്യേ ക്കാൾ നീ യാണ് സുന്ദരി.നയന സുന്ദരിയും നല്ലവളുമാണ്. ആ. മറ്റെവൾക്ക് നവ്യയ്ക്ക് അഭിനയം വശമില്ല.
@anjumolks4438
11 ай бұрын
Nandhu super ❤❤❤❤❤
@ValsaSubramanian
10 ай бұрын
നന്ദു സൂപ്പറാ
@sreevidya9618
10 ай бұрын
Krishnan ath satya❤❤
@sundariramaswamy985
10 ай бұрын
Gopika is very beautiful in Nandus charector... Navya looks proudy/greedy...Navya acting good not for look...
@Siyahhh-Diyahhh
10 ай бұрын
Nayana. Nandhu ❤️
@MumuMuthasa
10 ай бұрын
Mumuu nadutta love you ❤❤❤❤
@VijayammaP.RVijayamma.P.-ig5qu
10 ай бұрын
നന്ദു സൂപ്പർ❤😂
@abdhuhafiz9476
11 ай бұрын
Superb sumi itha❤❤❤
@sainajayaram4928
10 ай бұрын
Nanduvum nayanayum sundarikal anu
@azhakintedevathakumary9439
10 ай бұрын
നയന അത്ര സുന്ദരിയൊന്നും അല്ല .
@najeemas4337
8 ай бұрын
Nandunayanabest❤
@eliyam.ma.2023
10 ай бұрын
Navya ❤
@vineethvinee6798
8 ай бұрын
Hai nandhu
@AyishaZaiba-p2j
2 ай бұрын
Super
@sukumari8530
10 ай бұрын
Nandu very cute❤️ nayana യുടെ നിഷ്കളങ്കത, സൗമ്യമായ ചിരി, ഇതിൽ നേരെ opposite ആണ് navya മുഖത്ത് അഹങ്കാരം, ഭാവം ഉണ്ട്. സുമിക്ക് കോമഡി serious എല്ലാം ചേരുമോ❤️😊
@Dijusworld
10 ай бұрын
നന്ദു. Super
@archana8212
10 ай бұрын
Sumiiiii❤
@radhubalachandran
11 ай бұрын
Gopu my fvrt❤️😘
@ShikhashyleshShikha
11 ай бұрын
Haii sumi chechi 🥰🥰🥰😍😍😍❤️❤️❤️❤️
@niranjanprasad3476
10 ай бұрын
Sumi chechi❤
@minij3742
9 ай бұрын
❤️🥰
@anjumolks4438
10 ай бұрын
Navya swayam pukazhthala sundhari ennu enne kazhinju arum illa ennulla ahambhavam a navyakku
Пікірлер: 182