വടക്കേ ഇന്ത്യയുടെ തേരോട്ടം. വമ്പൻ പദ്ധതികളെ കുറിച്ച് അറിയാൻ വീഡിയോ കാണൂ: kzitem.info/news/bejne/u4ScyYdtpIJoqpg
@vadasseriathujoseph1900
9 ай бұрын
ദൈവമറിയാതെ ഒന്നും നടക്കുന്നില്ല എന്നല്ലേ നമ്മൾ വിശ്വസിക്കുന്നത്. അപ്പോൾ ഉറങ്ങി കിടന്നവനെ ചെന്ന് അടിച്ചു. അവൻ എടുത്തിട്ടടിക്കുന്നു. മോങ്ങിയിട്ടു കാര്യമില്ല. ഇത്രയും നഷ്ടങ്ങളും ജീവഹാനിയും വരുത്തിയ സ്ഥിതിക്ക് എന്തെങ്കിലും ഒരു ഗുണം ഉണ്ടാകട്ടെ എന്ന് കരുതിയാൽ അതിന് കുറ്റം പറയാൻ കഴിയുമോ?
@nasarmp
7 ай бұрын
ആരാ ഉറങ്ങി കിടന്നത് ഇസ്രായേലോ നീ മണ്ടൻ ആണോ 😂
@oneminuteshow.
9 ай бұрын
വളരെ ബുദ്ധി പൂർവം ഉള്ള നിഗമനം ,ഇത് തന്നെ ആണ് നെതന്യാഹു യുദ്ധം തുടങ്ങുമ്പോൾ തന്നെ പറഞ്ഞത് ഗാസാ നിർജനം ആക്കും എന്ന് ,അവിടം ടെണ്ടെഡ് സിറ്റി ആക്കും എന്ന് പറഞ്ഞത്.അവർ വർഷങ്ങൾക്ക് മുൻപേ ചിന്തിക്കുന്നു മറ്റുള്ളവർ മതം മാത്രം തിന്നു കൊണ്ട് ചീത്ത വിളിച്ച് അഭിമാനിക്കുന്നു
@rajan3338
9 ай бұрын
poooooooyyy!GASA UNDER ISRAEL CONTROLL!ummmmmmmmmmmmmaaaaaaaaahhhhhh💋💋💋💋💋💋💋💋💋💋
@rajuchellayan7401
9 ай бұрын
ഗസ അണ്ടർ isreal control sure very big development ഉണ്ടാകും ഉറപ്പു. ഗസ ഒരു peaceful country ആകും ഉറപ്പ്. ഒപ്പം കാനൽ ലും വരും.
@rajan3338
9 ай бұрын
YES!CORRECT 100%>>❤❤❤❤❤
@nasarmp
7 ай бұрын
30000 നിരപരാധികളെ കൊന്നു അവിടെ ഉള്ള സമാധാനവും ഇസ്രായേൽ കളഞ്ഞു 🙏
@prasgprasg2426
8 ай бұрын
ബെൻകുറിയൻ കനാൽ എത്രയും പെട്ടന്ന് ഉണ്ടാക്കണം അതിൽ അമേരിക്ക ബ്രിട്ടൻ ഫ്രാൻസ് ഇന്ത്യ ചൈന റഷ്യ എന്ന അനവദി രാഷ്ട്രങ്ങൾ പങ്കെടുത്ത് കനാൽ ഉണ്ടാക്കണം ഒരുത്തനും ഒന്നും ചെയ്യില്ല
@raheemmuhammad2430
8 ай бұрын
എടാ മൊയ്ന്ധേ ചൈനയും റഷ്യ യും അമേരിക്ക വിരോധികളാണ്.ഇവർ അറബ് രാജ്യങ്ങളുടെ കൂടെയാണ്
@aleyammasaji7
Ай бұрын
Who started the game?
@saleemmanjiyam2858
9 ай бұрын
ഇന്നത്തെ സാഹചര്യത്തിൽ അത് സ്വപ്നമായി മാറും.
@momtagegod4009
9 ай бұрын
Swapnam turangangalil chatthodungi
@digitalmachine0101
9 ай бұрын
സൂപ്പർ ഇസ്രൈയെൽ
@rajan3338
9 ай бұрын
🙏✝️🇮🇳🇮🇱🥰❤️😊👍👍😻💋
@Btithare66
8 ай бұрын
Excellent . Very good presentation
@മലയാളി-പ2ങ
9 ай бұрын
ചെങ്കടിൽ ഇപ്പോൾ തന്നെ പാശ്ചാത്യർ വെള്ളം കുടിക്കുന്നു. ഇനി ബെൻകൂറിയൻ കൂടി വന്നാൽ തന്നെ,ഹമാസ് ഇല്ലാതായാൽ തന്നെ പുതിയ ഹമാസുകളും ഹൂതികളും ഹിസ്ബു ള്ളകളും വളർന്നു വികാസം പ്രാപിച്ചു പാശ്ചാത്യരെ ലോകാവസാനം വരെ വെള്ളം കുടിപ്പിക്കില്ല എന്ന് സമാധാനത്തോടെ ഇതിലൂടെ കച്ചവടം നടത്താമെന്നു അമേരിക്ക, ബ്രിട്ടൻ ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ആരു ഉറപ്പു കൊടുക്കും. ചൈനയും റഷ്യയും ഇറാന്റെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന അറബ് -മുസ്ലിം ശക്തികളും ഉറപ്പു കൊടുക്കുമോ? ലോകത്ത് ആരുടെയെങ്കിലും നെഞ്ചത്ത് കേറി മേധാവിത്വം കാട്ടാതെ പരസ്പര സഹകരണത്തോടെ, നിലവിലുള്ള തർക്കങ്ങൾക്ക് പരിഹാരം കണ്ട് രാജ്യങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകികൊ ണ്ടുള്ളതാണെങ്കിൽ എല്ലാ പദ്ധതികളും വിജയിക്കും.. സൈനിക, രാഷ്ട്രിയ മേധാവിത്വം എല്ലാ കാലത്തും ചിലർക്ക് മാത്രം കുത്തക ആയിരിക്കും എന്ന വ്യാമോഹമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം
@shahalamkm4446
9 ай бұрын
💯 ✅
@nissamsali8695
9 ай бұрын
Sound low aanu onnum kelkkan pattanilla
@vijayangovindan6917
9 ай бұрын
ഇസ്രായേലിന് ഒരു പ്ലാനും ഇല്ല അവർ സ സമാധാനത്തോടെ ജീവിക്കുവാൻ ആഗ്ര ഹനിക്കുന്ന ലോകത്തിലെ നല്ലൊരു ജന വിഭാഗമാണ്. പലസ്തീൻകാർ ഇസ്രായേ ലിൽ വന്ന് കൂലി പണി ചെയ്ത് ജിവിക്കു ന്നവരായ ജനത. എന്നാലും ഒരു ജൂതനെ കണ്ടാൽ 3വയസ്സയ പലസ്തീൻകുട്ടികൾ പോലും കല്ലെടുത്ത് എറിയുവാനാണ് പഠി പേരിട്ടിരിക്കുന്നത്. അതുകൊണ്ട് കുടുത ലൊന്നു० പറയേണ്ട കാര്യ० ഇല്ല.
@truthfact9611
8 ай бұрын
ഒന്ന് പോടെ ആരാണ് ഈ പ്രശ്നം സൃഷ്ടിച്ചത് 1200 പേരെ ആരാണ് പിച്ചിച്ചീന്തിയത് 5000 മിസൈലുകൾ ആരാണ് വിട്ടത് ഗാസ ഇല്ലാതാക്കണം
@francispm7083
8 ай бұрын
യൂദ നോട് അറബികൾക്ക് അസൂയയാ
@prasgprasg2426
8 ай бұрын
ഇസ്റയേൽ അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ കനാൽ ഉണ്ടാക്കട്ടെ ഒരുത്തനും ചെരക്കുകയില്ല
@RajanJose-n5t
9 ай бұрын
Supper.. Nalla. Vivarangal..
@hamsatk9757
9 ай бұрын
ഈ സ്രായിലിൻ്റെ സ്വപ്നം നടക്കില്ല ഇനി ഈസ്രായിൽ തന്നെ ഉണ്ടാവില്ല.
ജാതി വേരിയന്മാരെ ഇസ്രായേൽ തോറ്റു എന്നല്ലേ പറഞ്ഞു വരുന്നത് ഗാസ നശിച്ചു തരിപ്പണമായി എന്നിട്ടു പറയുന്നു.. ഇസ്രായേൽ ഇനി ഇല്ല. നിറ്റെ കണ്ണ് എവിടെയാ ഇരിക്കുന്നത്.. നാലു ഭാഗത്തും നിന്നു കൊലയാളികൾ അടിച്ചിട്ടും അവന്റെ യൊക്കെ അടിച്ചു നിരത്തിട്ടും നുണ പറഞ്ഞു നടക്കുന്നു
@jafarp7616
8 ай бұрын
IDANE SHERY
@aslamen8401
4 ай бұрын
Yes yes
@AbdulkadirMueeni
9 ай бұрын
ഇസ്റാഈൽ ഒന്നും അല്ല. എന്ന് തെളിയിച്ചു കൊടുത്തു ഹമാസ്
@raxinmoon631
9 ай бұрын
പൊട്ടൻ
@sinojvayand2865
9 ай бұрын
നിനക്ക് വെളിവില്ല ടാ ഡാഷേ
@varghesemm1132
9 ай бұрын
ഇസ്രായേൽ ജഹോവ എന്ന ദൈവം തിരഞ്ഞുടുത്ത ജെനo
@kvabacker
5 күн бұрын
ഈ നൂറ്റാണ്ടിലെ അതി മാരകമായ അടിയാണ് ഇസ്രയേലിനെ കാത്ത് നില്‍ക്കുന്നത്.
@bolasman333
9 ай бұрын
ഇതിനേക്കാൾ നല്ലത് നിനക്ക് ചരക്കാൻ പോയിക്കൂടെ എന്നുവെച്ചാൽ മൈരു കളിയാൻ പോയിക്കൂടെ എന്നാണ്
@johnypaul6088
8 ай бұрын
ബംഗുറിയൻ കാനാൽ എത്രയും വേഗം യഥാർഥ്യ മാകട്ടെ ....
@sathyant5549
9 ай бұрын
അയ്യോ പുലി വരുന്നേ പുലി വരുന്നേ ആരെ ഉദ്ദേശിക്കുന്നത് ഇറാനെയോ അവർ പറയുന്നു ഞങ്ങൾ ഒന്നും അറിഞ്ഞിട്ടേയില്ല എന്ന് 😂😂😂😂😂😂😂😂😂
@rajan3338
9 ай бұрын
😂😂😂😂😂😂😂😂😂😂
@manivailil7115
9 ай бұрын
Absolutely correct 👍
@josephkoluvan
9 ай бұрын
Money is behind every war. ദീപസ്തംഭം മഹശ്ചര്യം!
@sarathchandrankrishnannair123
8 ай бұрын
ശരിയാണ്. ഞാനും കേട്ടിട്ടുണ്ട്
@krshnankn9433
9 ай бұрын
ജൂതൻ ലോകംകണ്ട ഏറ്റവും വലിയ ബുദ്ധിമാന്മ്ർ!!!
@georgejoseph660
9 ай бұрын
Mammu sawwpannam
@rajan3338
9 ай бұрын
YES! MURIYANDI SWAPNAM!😈👾💩🤬🤮👹👽😠😤😤🤖🌚👺👺
@AnilKumarAnil-j2n
Ай бұрын
ഇനി കരഞ്ഞിട്ട് കാര്യമുണ്ടോ ഇസ്രായേലിനെ ചൊറിയുമ്പോ ഓർക്കണമായിരുന്നു. അവരെ ഒന്നും ചെയ്യാനാകില്ല. അവർ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്
ഇനി ഈ അവസ്ഥയിൽ ഇസ്രായേൽ പലവട്ടം ചിന്തിച്ചേ "ബെൻ ഗൂറിയൻ " സ്വപ്നം കാണേണ്ടതുള്ളൂ.
@rajan3338
9 ай бұрын
podaa naaree👺🌚🤖😤😠😈👽👽👾👹🤮🤬🤬💩💩
@thankachanmp4507
8 ай бұрын
അടുപ്പ് ഉണ്ടാകുമോ എന്നുള്ളത് കാണാൻ പോകുന്നുള്ള എന്തിനാ വെറുതെ വടി കൊടുത്തു അടി മേടിക്കേണ്ട ഗതികേട് ഉണ്ടാക്കിയത്
@usmanbapputteybapputtey6308
9 ай бұрын
Nadakkukayilla must free Palasten
@salihkt4298
9 ай бұрын
Adh
@romeshtnair7708
9 ай бұрын
നമുക്ക് എങ്ങനെ വേണമെങ്കിലും അനുമാനിക്കാം, ഇസ്രാഈലിനെ തോൽപ്പിക്കാൻ ഈ ഭൂമിയിൽ ഒരു ശക്തിക്കും സാധിക്കില്ല. തീവ്രവാദവുമായിട്ട് അങ്ങോട്ട് ചെന്നാൽ ആരും വെറുതെ വിടില്ല. അവരവരുടെ വിശ്വാസങ്ങളുമായിട്ട് സഹകരിച്ചു ജീവിച്ചാൽ ജീവിതമുണ്ട് അല്ലെങ്കിൽ ദുരിതം ഭലം. അത് ആരായാലും കൊള്ളാം. വെറുതെ കേറി ചൊറിയാൻ പോയതല്ലേ, എന്നിട്ട് നിരപരാതികൾ മണ്ണടിയുന്നു, ആരു നേടി, എന്ത് നേടി. 😢
@HamsaP-mf6of
2 ай бұрын
ഇന്ത്യയും ബ്രിട്ടനും യുദ്ധം ചെയ്ത് ഇന്ത്യൻ സ്വതന്ത്രത്തിനു വേണ്ടി ഈ ഇന്ത്യയിൽ ഒരുപാട് ആളുകളെ രക്തം ചൊരിഞ്ഞു മണ്ണടിഞ്ഞു പോയി പക്ഷേ അതൊക്കെയാണെങ്കിലും ഒരുപാട് കൊല്ലം ഇന്ത്യക്ക് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി അവസാനം ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് നാട് കടന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി അതും ഒരുപാട് വർഷം സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി ഒരുപാട് ആളുമാ മരണപ്പെട്ട് അതിന്റെ ശേഷമാണ് ഇന്ത്യക്ക് 47 സ്വാതന്ത്ര്യം കിട്ടിയത് അതേപോലെയാണ് ഇപ്പോൾ പലസ്തീനിൽ മണിക്കു 24 മണിക്കൂറുകൊണ്ട് ഫലസ്തീനിനെ ഞങ്ങൾ പിടിച്ചടക്കി ഞങ്ങൾ സ്വന്തമാക്കും എന്നൊക്കെ പറഞ്ഞു ഇസ്രായേൽക്കാരും പട്ടാളക്കാരും ചത്തുപോയതിനെ കണക്കില്ല അവിടെ പരസ്പരതള്ളിയത് കുട്ടികളെയും കൂട്ടക്കൊല നടത്തി ഇസ്രായേലും അമേരിക്കയിലും അവര്‍ ഇറാക്കിൽ പോയി അമേരിക്ക കൂട്ടക്കൊല നടത്തി ഇറാക്ക് പിടിച്ചടക്കിയത് പോലെ പലസ്തീൻ പിടിച്ചടക്കാം എന്നാണ് വ്യാമോഹിച്ചാണ് അമേരിക്കയും ഇസ്രായേലും വന്നത് പക്ഷേ വന്നതുപോലെ അവിടുന്ന് ഊരി കിട്ടാൻ കഴിയുന്നില്ല അവസാനവിജയം പാലസ്തീനികൾക്കായിരിക്കും ഇസ്രായേൽ അവിടുന്ന് ഇസ് വേണ്ടിയും വരും അങ്ങനെയാണ് ചരിത്രം വരാനിരിക്കുന്നത് അത് കാത്തിരുന്ന് കാണാം ഇസ്രായേൽ നശിക്കും ജൂതന്മാരെ പിടിച്ചുവെച്ച മുഖദ്ദസ് മുസ്ലിങ്ങൾ മോചിപ്പിക്കും ഇത് ചരിത്രമാണ് ഇത് മരിക്കുന്നവരും മരിക്കും ജീവിക്കുന്നവർ ജീവിക്കുകയും ചെയ്യും അങ്ങനെയാണ് സംഭവിക്കാൻ പോകുന്നത്. അവസാനം വിജയം പാലസ്തീനികൾക്കാണ് ഇസ്രായേൽ തകർന്നു തരിപ്പണമായി പോകും
@varghesejose1054
9 ай бұрын
ഒന്ന് പോയെടാ, ഗാസ തീർന്നു എന്നിട്ട് മുസ്ലീങ്ങളെ പറ്റിച്ചു യൂ ട്യൂബിൽ നിന്നും പൈസ ഉണ്ടാക്കി തിന്നുന്നു.
@abdulrahman-jn9qn
9 ай бұрын
ഫലസ്തീൻ മണ്ണിലൂടെ കനാൽ വെട്ടാനുള്ള പൂതി ഇസ്റായിൽ തത്കാലം മനസ്സിൽ വെക്കട്ടെ. പലസ്തീൻ രാജ്യം യാഥാർത്ഥ്യമാ ക്കുകയും അവർക്കു കൂടെ അതിന്റെ ഗുണം ലഭിക്കുന്ന വിധം ഒരു സ്വതന്ത്ര പലസ്തീൻ ഹമാസ് ന്റെ പൻകാളിത്തത്തിൽ അനുവദിച്ചാൽ ഇസ്റായിലി ന്റെ സ്വപ്നം യാഥാർത്ഥ്യം ആകുമായിരിക്കു൦. അതിന്നു മുമ്പെ ഇസ്റായിൽ ഭുമുഖത്ത് നിന്നു ഇല്ലാതായിട്ടില്ലെൻകിൽ.
@jomonp3580
9 ай бұрын
അതാണ് ചമദാന ഇസ്ലാം 🤣
@andhanandhanaanakaalil-4094
9 ай бұрын
തുരങ്ക ദോഷത്തിനെതിരെ കപ്പൽ ച്ചാൽ -----
@Ali-sz3ql
8 ай бұрын
മസില് പിടിച്ചു പറയണ്ട...😂😂😂
@Hillover123
8 ай бұрын
വടി കൊടുത്തു അടിമേടിക്കുന്നു. അപ്പോൾ ഓർക്കണം 🤣🤣🤣🤣
@SafarullaEt
9 ай бұрын
ഇസ്രയേലിന്റെ സ്വപ്നം നടക്കുകയില്ല. ഇസ്രയേലിന്റെ അവസാന ഇതോടുകൂടി തീർന്നു.
@sajidmuhammedsajid456
7 ай бұрын
30ആയിരം ഉള്ള ഹമസിന്റെ രോമത്തിൽ തൊടാൻ ജൂതന്മാർ മാർക്ക് കഴിഞ്ഞില്ല പാവം കുട്ടികളെയും സ്ത്രീകളെയും വീടുകളും ബോംബ് ഇട്ടു തീർത്തു, ഒരു ഫൈറ്റ്റർ ജറ്റ് ഹമസിന് ഉണ്ടെങ്കിൽ ജൂത രാഷ്ട്രം പോക ആയിട്ടുണ്ടാവും, ഒരുനാൾ അത് സംഭവിക്കും ജൂതൻ മാർ ജീവനും കൊണ്ട് ഓടുന്ന നാൾ അടുത്ത് ഉണ്ടാവും
@usmanbapputteybapputtey6308
9 ай бұрын
Thalkaalam nadakkukayilla must free palasten
@kumarankandampully9830
9 ай бұрын
Verutha Irikkamayirunnille.Choriyan poyittalle
@Muhammedaliali-v9e
9 ай бұрын
ഇസ്രായേലിൽ നിന്ന് കത്തും
@ishsghsjshsusy8979
9 ай бұрын
ബങ്കൂരിയൻ കനാൽ എന്ന സ്വപ്നം ഒരിക്കലും പുത്തിയില്ല കാരണം ജൂതന്മാർ ജൂലോ കത്ത് നിന്നും അവസാനിക്കും അനുള്ള സമയമായി കഴിഞ്ഞു
@nasarmp
7 ай бұрын
എല്ലാം ഇസ്രായേലിന്റെ പ്ലാനിങ് അതിന് കൂട്ട് നിൽക്കുന്നു അറബ് രാജ്യങ്ങൾ നിരപരാധികളായ ഫലസ്തീൻ ജനതയെ ഇസ്രായേൽ കൊന്നൊടുക്കുന്നു ഹമാസ് തന്നെ ഇസ്രായേലിന്റെ സൃഷ്ടി ആണെന്ന് സംശയിക്കണം ഒക്ടോബറിൽ സംഭവിച്ചതും ഇസ്രായേലിന്റെ പ്ലാനിങ് ആണ്.ഇറാനിന്റെ പട്ടാള മേധാവിയെ ഡ്രോൺ ഉപയോഗിച്ച് നിമിഷം നേരം കൊണ്ട് കൊന്ന ഇസ്രായേലിനും അമേരിക്കക്കും എന്ത് കൊണ്ട് ഹമാസ് നേതാക്കളെ കൊല്ലാൻ കഴിഞ്ഞില്ല ഇസ്രായേലിന് വേണമെങ്കിൽ ഒരു ദിവസ്സം മതി ഹമാസ് നേതാക്കളെ കൊല്ലാൻ പക്ഷെ അത് അവർ ചെയ്യില്ല.ഈ യുദ്ധം ഇങ്ങനെ നീണ്ടു പോയാലെ ഇസ്രായേലിന്റെ പ്ലാനിങ് നടക്കൂ....
@mohamedkaralikadan2410
9 ай бұрын
സത്വം
@jamalaluva1540
9 ай бұрын
ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടെങ്കിൽ പോലും ഇത് കളി ഇറാന്റെ ആണ് ഇറാൻ ഒറ്റപ്പെട്ടു പോകുന്നതിനിടയിൽ ഈ യുദ്ധം ഇറാനും ഫലസ്തീനും പലസ്തീനും ഒരുപോലെ അനിവാര്യമാണ് പ്രത്യേകിച്ച് അറബ് രാജ്യങ്ങളുമായിട്ടുള്ള എബ്രഹാം കരാർ നിലവിൽ വരുന്നതിന് തൊട്ടു മുന്നെ
@jafarp7616
8 ай бұрын
Hapsfdady Nadappilavukailla Nadappylavanamegi world I'll Muslim Rashtragal undavaruth
@saidalavialavi-op2sy
9 ай бұрын
ഒലത്തും
@Christalsobha-g8p
8 ай бұрын
ഒന്ന് പോടെ പുതിയ കണ്ടുപിടിത്തം 🤣🤣🤣🤣
@pavithraprathap744
9 ай бұрын
❤️❤️❤️🇮🇱🇮🇱🇮🇱💯👍👍👍
@rukkiyanajiya6091
9 ай бұрын
Patti
@MuhamadOmr
9 ай бұрын
ഇസ്റാഈൽ ഒരു അടുപ്പും എവിടെയും ഉണ്ടാക്കാൻ പോവുന്നില്ല, ഇസ്റാഈലിൻ്റെ കഥകഴിഞ്ഞു
LOKAM onnichu ninni. THEVRAVADIKALAYA ninneyum ninte Hamas hoothikaleyum elathakkukayanu NEEYONNUM Israel ne thodilla
@SurprisedBackgammon-wd3mt
9 ай бұрын
അഭിമാനം അടിയറവെച്ചു അടിമത്തം അംഗീകരിച്ചു ബ്രിടീഷു കാരെന്റെ ചെരുപ്പ് നക്കി ഇന്ത്യൻ സ്വതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്ത മാപ്പേഴുതി കൊടുത്ത ഒരു വിഭാഗത്തിന്റെ പിൻഗാമികൾ ഇപ്പോഴും ഉണ്ട് സ്വന്തം മണ്ണിന്റെ സ്വതന്ത്ര്യ സമരത്തെ ഒറ്റിയവർ ഇങ്ങനെയേ ചിന്തിക്കു പലസ്തീൻ ജനത അവരുടെ നാടിന്റെ ജനിച്ച മണ്ണിന്റെ സ്വത്തന്രഹ്റിയത്തിന് വേണ്ടി പൊരുതുന്നു അവർ കീഴടങ്ങി മാപ്പേഴുംന്നില്ല ഗസയിലേക്ക് വന്നതിൽ കൂടുതൽ സിയണിസ്റ് ഭീകരന്മാരും കൊല്ലപ്പെട്ടു ആയിരത്തിലധികം സൈനിക വാഹനങ്ങളും നശിപ്പിക്കപ്പെട്ടു ഹമസിനെ തൊടാൻ പോലും ജൂത അധിനിവേഷ തീവ്ര വാദി കൾക്ക് കഴിഞ്ഞിട്ടില്ല
@vijayankozhikode4799
9 ай бұрын
@@SurprisedBackgammon-wd3mt1:28... ബാപ്പ ആരാണ് എന്നറിയാതെ ജനിച്ചവന്റെ ജല്പനങ്ങൾ കേട്ട് ഇറങ്ങി തിരിച്ചാൽ ജൂതൻമാർ കയറി നിരങ്ങും... അക്കാലത്ത് ഈ ജാര സന്തതിയെ അന്നത്തെ അറബികൾ വിളിച്ചിരുന്നത്... മരുഭൂമിയിൽ താനേ ഉണ്ടായ ഈന്തപ്പന എന്നായിരുന്നു... എന്ന് വെച്ചാൽ ജാര സന്തതി എന്നർത്ഥം... അത് ജൂതന്റെ മണ്ണാണ്... അറബികൾ ആണ് അവിടെ കുടിയേറിയത്... കാരണം മമ്മത് ഇസ്ലാം മതം ഉണ്ടാക്കുന്നതിനും 2500 വർഷം മുമ്പ് തന്നെ ജൂതന്റെ മണ്ണാണ് ഇസ്രായേൽ... എന്നിട്ട് മമ്മദ് തായോളികൾ കൊടും തക്കിയ പറയുന്നു.. മമ്മദോളികൾ വിശ്വസിക്കുമായിരിക്കും... മറ്റാരും ഇത് വിശ്വസിക്കില്ല...
@Solenomads
9 ай бұрын
Sudappikalude adappooori😂😂😂
@naseerpallikkal
9 ай бұрын
ശ്വാസം മുട്ടുന്ന ഇസ്രായേലിനെ കുറിച്ചാണോ ഈ പറയുന്നത് ?😂
@usmanmoulavi2543
9 ай бұрын
അറബ് രാജ്യങ്ങൾ ഒന്നിക്കാനുള്ള നല്ല അവസരം. വിശാചുക്കൾ ഒരിക്കലും തല പൊക്കത്
@drprabhurajanbargavan
9 ай бұрын
PALESTINE MOONCHI
@Radiantmine
9 ай бұрын
Avar Israel nte koode onnichello avarkku bhodam vachu .....
@lephginp475
9 ай бұрын
ഒരിക്കൽ പൊങ്ങാൻ ശ്രമിച്ചതിന്റെ ക്ഷീണം അറബ് രാജ്യങ്ങൾക്കു ഇന്നും തീർന്നിട്ടില്ല
@supra-bf6rr
9 ай бұрын
😂@@lephginp475
@rajan3338
9 ай бұрын
podaa ittechu naaree
@MuhammedaliMelethil
9 ай бұрын
ഒരു baviyoum ഇല്ലാ nasikum
@jafarp7616
8 ай бұрын
America yum Israilum nshikkan povukayane
@yousaf-bb3sd
9 ай бұрын
Fake news making notes Israel amorican trerrosum country place note after note available Israel begravadegle world trerrosum making juddasum middelisthe notsammdnum uddavella
@AbdulVahab-jv5bi
9 ай бұрын
Israelinte alla swapnangalum thakarnnooooo
@yasmi3557
9 ай бұрын
സ്വപ്നം കാണാൻ എല്ലാവർക്കും അവകാശം ഉണ്ട്. നമ്മൾ ചിന്തകൾ പോലെ ലോകം വരണം എന്നില്ല, ഒരു രാജിത്തും ജൂതൻ 80 വർഷത്തിൽ കൂടുതൽ ജീവിച്ചിട്ടില്ല 4000 വർഷത്തിനുള്ളിൽ ഇവിടെ യും ഇസ്രായേൽ 80 വർഷം അടുത്ത് കൊണ്ട് ഇരിക്കുന്നു.
@MathewKalathil-s4x
9 ай бұрын
😂
@sinojvayand2865
9 ай бұрын
നീയെന്താണ് ഉദ്ദേശിച്ചത്
@lephginp475
9 ай бұрын
അവരുടെ പിതാക്കന്മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്തക്ക് ഞാന്‍ അവരെ വീണ്ടും കൊണ്ടുവരും, അവര്‍ അവിടെ വാഴും. ഞാന്‍ അവരെ വര്‍ധിപ്പിക്കും. അവരുടെ എണ്ണം കുറയുകയില്ല. ബാറൂക്ക് 2 : 34 ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കാന്‍ ഞാന്‍ അവരുമായി ഒരു ശാശ്വത ഉട മ്പടി ഉണ്ടാക്കും. ഞാന്‍ അവര്‍ക്കു നല്‍കിയിരിക്കുന്ന ദേശത്തുനിന്ന് ഇനിമേല്‍ അവരെ ബഹിഷ്കരിക്കുകയില്ല. ബാറൂക്ക് 2 : 35 "" അവരുടെ സ്വന്തം ദേശത്ത് അവരെ തിരിണ്ടുവന്നത് ദൈവമാണ് അവർ ഇനി അവിടെ നിത്യം വസിക്കും "" ദൈവത്തിന്റെ വാഗ്ദാനം ഫലത്തിൽ നിന്നും ഇതുവരെ മനസ്സിലായില്ലേ ബ്രോ??? ബൈബിൾ ദൈവത്തിന്റെ
@lephginp475
9 ай бұрын
ഭൂമിയില്‍ ജ്ഞാനം അന്വേഷിക്കുന്ന ഹാഗാറിന്റെ പുത്രന്മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ, കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗം മനസ്സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല. ബാറൂക്ക് 3 : 23 ഇസ്രായേലേ, ദൈവത്തിന്റെ ആലയം എത്ര വലുതാണ്! അവിടുത്തെ ദേശം വിസ്തൃതമാണ്. ബാറൂക്ക് 3 : 24 അതു വിസ്തൃതവും അതിരറ്റതുമാണ്; ഉന്നതവും അപരിമേയവുമാണ്. ബാറൂക്ക് 3 : 25 പണ്ടുമുതലേ പ്രശസ്തരായ മല്ലന്മാരും അതികായന്‍മാരുംയുദ്ധവിദഗ്ധന്‍മാരും അവിടെ ജനിച്ചു. ബാറൂക്ക് 3 : 26 ദൈവം അവരെ തിരഞ്ഞെടുത്തില്ല; അറിവിന്റെ മാര്‍ഗം കാണിച്ചുകൊടുത്തുമില്ല. ബാറൂക്ക് 3 : 27 ജ്ഞാനമില്ലാതിരുന്നതിനാല്‍ അവര്‍ നശിച്ചു. അവരുടെ ഭോഷത്തം നിമിത്തം അവര്‍ നശിച്ചു. ബാറൂക്ക് 3 : 28 ""ആരെക്കുറിച്ചാ അറിയുമോ ബ്രോ??? ഇത് ഹാഗാറിന്റെ പുത്രൻ ഇസ്മായേൽ ന്റെ പിന്തലമുറ ദൈവം അവരെ തെരെഞ്ഞെടുത്തില്ല കാരണം അവർക്കു അറിവിന്റെ വൃക്ഷത്തിൽ പങ്കു നൽകിയില്ല! ഈ ഭൂമിയിൽ ഇസ്രായേലിന്റെ അറിവിനെ എടുത്തു പറയേണ്ട കാര്യമുണ്ടോ??? അറിവിന്റെ പര്യായം ആണ് ഇസ്രായേൽ "" ഇനി ചിന്തിക്കു ദൈവം ആരുടെ കൂടെ??? ഇനി ബ്രോ നിങ്ങളോട് ആകാരണമായി നിങ്ങൾ ഇസ്രായേൽ നെ വെറുക്കുന്നത് എന്തുകൊണ്ട്????
@lephginp475
9 ай бұрын
ഈ ഭൂമിയിൽ ഇസ്രായേൽ സകല ജനതയ്ക്കും ഒരു അനുഗ്രഹം ആണ് ഈ കാണുന്ന എല്ലാം യഹൂദൻ നോക്കിയതാണ് പിന്നെ അവരെ തിരികെ കൊണ്ടുവന്ന ദൈവം വിശ്വസ്ഥൻ ആണ് അവർ അവിടെ നിത്യം വസിക്കും അതിരുകൾ വ്യാപിപ്പിക്കും ബൈബിൾ അത് ദൈവത്തിന്റെ ദൈവവുമായി ബന്ധമില്ലാത്ത ഏതേലും ഗ്രന്ഥം വായിച്ചു ഇസ്രായേൽ നു എതിരെ നിൽക്കണ്ട ചിന്തിക്കുക പോലും വേണ്ട കർത്താവാണ് അവരുടെ ദൈവം സർവ്വശക്തനായവൻ ഇസ്രായേലിന്റെ പിന്‍കാവൽക്കാരൻ സൈന്യങ്ങളുടെ കർത്താവാണ് അവരോടു ഏറ്റു മുട്ടുന്നവർ ആരായാലും നശിച്ചു ഒന്നുമല്ലാതായി തീരും
@wkjjwj
9 ай бұрын
Stop talking nonsense.
@KvaThangal-vb1ck
9 ай бұрын
Yahoodikalnashikkatte
@showkathali2392
8 ай бұрын
RandumKoodiyirnnu,OooompendiVarum
@SALEEMSaleem-dl2er
9 ай бұрын
എടാ ചങ്ങാതി ഇസ്രയേൽ കുറേക്കാലം അവരേ വേട്ടയാടുന്നു ഇനി അത് നടക്കില്ല ഇസ്രയേൽ നഷിക്കാൻ ഇനി അധികം വൈകാതെ കാണാം
@gireeshgireesh3028
8 ай бұрын
Koothi okke ennayittu polikkum
@nasarudeenabdulwahab4745
9 ай бұрын
അതു നടക്കില്ല ലക്ഷങ്ങളെ കൊന്നു ഒടുക്കിയിട്ട്
@saleemnani7539
9 ай бұрын
ജൂത ശൈത്താൻ അവിടെ ഒരു ചുക്കും ചെയ്യില്ല കുറെ പാവം സ്ത്രീകളെയും കുട്ടികളെയും കൊനൊടുക്കും അതിന്നുള്ളത് ശൈത്താൻ നെത്തന്നിയാഹുവിനു കിട്ടിക്കോളും
Пікірлер: 162