യുദ്ധത്തില്‍ പ്രയാസപ്പെടുന്ന ഗസ്സ നിവാസികള്‍ക്ക് സഹായവുമായി യു.എ.ഇ അയച്ച വാഹന വ്യൂഹത്തിന്റെ എണ്ണം 100ആയി.
കഴിഞ്ഞ നവംബറില്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് പ്രഖ്യാപിച്ച ദ ഗാലന്റ് നൈറ്റ് 03 ഓപറേഷന്റെ ഭാഗമായാണ് ദുരിതാശ്വാസ വസ്തുക്കളുമായി വാഹനവ്യൂഹങ്ങള്‍ ഗസ്സയിലെത്തിയത്.നവംബര്‍ 24നായിരുന്നു ആദ്യത്തെ സഹായ വസ്തുക്കള്‍ ദുരന്ത ബാധിതര്‍ക്ക് നല്‍കാനായി ഗസ്സ അതിര്‍ത്തി കടന്നത്. യുദ്ധത്തിന്റെ കെടുതിയില്‍ ദുരിതത്തിലായ ആയിരക്കണക്കിനാളുകള്‍ക്കാണ് സഹായം പ്രയോജനം ചെയ്തിട്ടുള്ളത്.
#gazaaid #uae #israel
Негізгі бет ഗാസയില്‍ എത്തി UAE, വാഹന വ്യൂഹം കണ്ട് ഞെട്ടി ഇസ്രയേല്‍ | Gaza Aid | UAE | Israel
No video
Пікірлер: 47