ടീച്ചറെ,വളരെ സന്തോഷം,ഇതാണ് പായസം.നാടൻ രീതിയിൽ ഇങ്ങനെ ഒരു പാചകം കണ്ടിട്ട് കുട്ടിക്കാലം ഓർത്തുപോയി.ഓട്ടുരുളി,അവതരണം,മനോഹരമായ സെറ്റ് മുണ്ട്....ആഹാ പറയാനില്ല.ഈ പായസത്തിന് എത്ര അദ്ധ്വാനം ഉണ്ടെന്ന് മനസ്സിലാകും... ടീച്ചറിനും,കുടുംബത്തിനും,മിനിയ്ക്കും ,സ്നേഹം നിറഞ്ഞ 'ഓണാശംസകൾ' ശ്രീകുമാരി🥰💕
@maryammacherian8259
Жыл бұрын
കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞ പ്രതീതി ടീച്ചറെ...എന്ത് ക്ഷമയോടെ ആണ് ചെയ്യുന്നത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ആരോഗ്യം തരട്ടെ...സന്തോഷം നിറഞ്ഞ ഓണാശംസകൾ 💞💞🌹🌹
@sktkt2766
Жыл бұрын
12:57
@sheejasheejasalam2729
Жыл бұрын
Super പായസം😋👍 ടീച്ചർക്കും സാറിനും സർവ്വ ഐശ്വര്യവും നിറഞ്ഞ ഓണം ആശംസിക്കുന്നു
@abhilashnalukandathil7710
Жыл бұрын
പ്രഥമ പ്രഥമൻ , അമ്മയുടെ കയ്യിൽ നിന്ന് കിട്ടിയ സന്തോഷം ഓണാശംസകളോടൊപ്പം പങ്കുവയ്ക്കുന്നു.
@sumasivadas3357
Жыл бұрын
Happy Onam.
@user-pc4mw5vv6z
Жыл бұрын
പായസം സൂപ്പർ 😋 സാറിനും ടീച്ചറിനും സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ ഓണം ആശംസിക്കുന്നു 😍
@sindhu106
Жыл бұрын
ടീച്ചറിന്റെ ഉരുളിയോട് പ്രത്യേക ഇഷ്ടമാണ് 🥰പിന്നെ ആ അലൂമിനിയം പാത്രത്തിനോടും. പഴയതാണെങ്കിലും ഇപ്പോഴും നല്ല പുതുമയോടെ ഇരിക്കുന്നു. പായസം 👌👌👌👌സെറ്റ് സാരിയും ബ്ലൗസും 👌👌👌👌 🥰🥰
@safiyaparayil1227
Жыл бұрын
ശാലീന സുന്ദരിയായ ടീച്ചറമ്മയുടെ പായസം ഒന്ന് രുചിച്ചു നോക്കിയിട്ട് തന്നെ കാര്യം. Hai സൂപ്പർ 👌👌👌😂
@sobhal3935
Жыл бұрын
എൻ്റെ അഛനൊക്കെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് വരട്ടുമ്പോൾ ശ്രീ എന്നെഴുതുമ്പോൾ മായാതെ നിൽക്കണം എന്ന്. ടീച്ചർ പറയുന്നതു കേട്ടപ്പോൾ ഞാനതോർത്തു. ടീച്ചറെന്താ ഓണ വിഭവങ്ങൾ ഇടാത്തത് എന്നു ഞാനോർത്തു. എന്തു നല്ല പായസം.😋😋
@sumasivadas3357
Жыл бұрын
വയസ്സു മുന്നോട്ടല്ലേ. ശോഭ
@lilymj2358
Жыл бұрын
ഓണം ഗിഫ്റ്റ് അടിപൊളി. 🎉🎉🎉 Teacher kku nalla strain aanu. അടുക്കള chair il ഇരുന്നു കൊണ്ട് ചെയ്യുന്ന വിധത്തിൽ set ചെയ് യണം. Happy Onam all of you.
@sumasivadas3357
Жыл бұрын
ചെയ്യാം
@shimnakaliyath6395
Жыл бұрын
സൂപ്പർ പായസം 👌 ഇനിയും ഒരുപാട് ഓണം വിഭവങ്ങളും. ആയി വരണം ടീച്ചർ ക്കും കുടുംബത്തിനും സന്തോഷത്തിന്റെ യും സമൃദ്ധിയുടെയും ഓണാശംസകൾ ❤️1
@seeniyashibu389
Жыл бұрын
ടീച്ചർ അമ്മ പായസം അടിപൊളി ആണ്... കണ്ടിട്ട് വായിൽ വെള്ളം വന്നു... 😋😋😋 advanced happy onam.... ഈ വർഷം ഞാൻ ആദ്യമായി ഓണം ആശംസിക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ടീച്ചർ അമ്മക്കാണ്... 🥰🥰🥰🥰🥰🥰🥰🥰
@sumasivadas3357
Жыл бұрын
Glad to receive the wishes
@biniar6230
Жыл бұрын
Adipoli super...ente glass avde vachittunde...nirachu ozhikkane...pinne ee measurement etra alkku serve cheyyanundakum..onam nu ethanu payasam. Happy Onam to both of u dears..❤❤❤
@jayavallip5888
Жыл бұрын
Payasam super 👍teacher അതി മനോഹരമായിരിക്കുന്നു ❤കുറെ ദിവസം ayallo കണ്ടിട്ട് ❤👍❤👍❤👍👍❤❤❤
@jessyabraham8833
Жыл бұрын
ടീച്ചറിന്റെ ഗോതമ്പു പായസം അല്പം രുചിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു. തെളിച്ചമുള്ള മനസ്സിന്റെ ഓണാശംസകൾ ഞങ്ങൾ സന്തോഷത്തോടെ ഏറ്റു വാങ്ങുകയും ടീച്ചറിനും സാറിനും എല്ലാ കുടുംബാങ്ങൾക്ക്കും സന്തോഷവും സൗഖ്യവും നിറഞ്ഞ ഓണാശംസകൾ നേരുന്നു.
@vaidehinairii-a9014
Жыл бұрын
Wishing you a very happy Onam Payasam kalaki...👌
@vimalal8664
Жыл бұрын
ഓണാശംസകൾ 🙏Tr,,,, ഈ പായസം വച്ചിട്ടുണ്ട്,,, നല്ലത് ആണ്,,,, ടീച്ചറേ കാത്തിരിക്കുകയായിരുന്നു ♥️
@realtimem3r946
Жыл бұрын
ടീച്ചറിനെ ഒരുപാട് ഇഷ്ടമാണ് അവതരണം നല്ലതാണ്
@mercyjacobc6982
Жыл бұрын
സുമ ടീച്ചർ സാരി ആൻഡ് ബ്ലൗസ് 👌തകർത്തു തിമർ ത്തു 🎉
@sumasivadas3357
Жыл бұрын
ഓണക്കോടി.
@sajiantony9231
Ай бұрын
നല്ല അവതരണം ആയുഷ്മാൻ ഭവ:
@eswarynair2736
Жыл бұрын
പായസം കിട്ടി കുടിച്ചു സൂപ്പർ ടീച്ചറിനും കുടുംബതിനും എന്റെയും കുടുംബത്തിന്റെയും അഡ്വാൻസ് ഓണം ആശംസകൾ 🙏🙏🙏
Beautiful video and delicious payasam... onam wishes to you ma'am Sir and the team..
@sudhar181
Жыл бұрын
Vl surely make this payasam teacher.happy onam to sir & teacher🙏
@annammajohn2175
Жыл бұрын
Thank you teacher Happy Onam
@leli2006able
Жыл бұрын
Thank you for the payasm recipe....Suma teacher
@radhamonyps3715
Жыл бұрын
Adipoli payasam teacher..Wish you a very happy Onam..
@jayasreepm7568
Жыл бұрын
Looks very pretty , today. Thanks for this vlog.
@magymol1
Жыл бұрын
Teacher kothippichu. Me and husband 2 perudeyum vayil vellam.vannu.
@bindusivadas4116
Жыл бұрын
Wishing you a very very happy Onam🙏
@sindhuprasad6959
Жыл бұрын
Super പായസം amma 👌👌👌😃ഓണാശംസകൾ ♥️
@chitravijayan7506
Жыл бұрын
Happy Onam to u n family,very beautiful explained
@salinim3222
Жыл бұрын
I like it very much kudikan thonunnu😋
@rachelphilip8919
Жыл бұрын
Happy Onam to u dear Suma teacher and family. Thanks for this superb receipe.
@shwe2u
Жыл бұрын
So happy to see you ...pls show ur pookalam ...
@abrahamvarghese872
Жыл бұрын
mouth watering thank you so much dear teacher
@SunilKumar-ob7tr
Жыл бұрын
Ente schoolil teachers Aug 15 undakum ayirunnu 50 yers back.ente nostalgia..
@SunilKumar-ob7tr
Жыл бұрын
HAPPY ONAM TEACHER ANDYOURSFAMILY.GODBLESSYOU
@minijababu
Жыл бұрын
Nannayittund❤
@ushakumari5374
Жыл бұрын
Payasam adipoli❤❤, Happy onam teacher&family 🙏🏻🙏🏻
@beenammamathew259
Жыл бұрын
ടീച്ചറെ ഈയ്യിടെ കാണാറില്ലല്ലോ? അതോ ഞാൻ കാണാത്തത് ആണോ. കണ്ടില്ലല്ലോ എന്ന് ഇന്നലെയും മനസ്സ് പംഞ്ഞു.ഒത്തിരി സന്തോഷം . ടീച്ചർക്ക് എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ!
@cookingwithsumateacher7665
Жыл бұрын
vertigo പിന്നെ സോഡിയം താണു.
@beenammamathew259
Жыл бұрын
🙏🏽സുഖമാകുവാൻ പ്രാർഥിക്കുന്നു.നന്മനേരുന്നു.
@nanduandnavanusworld3130
Жыл бұрын
ടീച്ചറമ്മയ്ക്കും ശിവദാസൻ സർ നും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰
@sumasivadas3357
Жыл бұрын
Received the message
@sherlysajan7791
Жыл бұрын
Super payasam teachre😊wish u & sir also very happy & peaceful onam
@ushajayan5286
Жыл бұрын
Payasam super👌👌❤❤ Advance happy onam
@gopalakrishnanthekkedath2683
Жыл бұрын
Super. എല്ലാവിധ ആശംസകളും
@bijuambilibiju5457
Жыл бұрын
Dear teacher nalla payasam pinne santhosham niranja oru onam asamsikkunnu ente ammaye teacher padippichathan kumaranalloor❤❤❤❤
@cookingwithsumateacher7665
Жыл бұрын
അതേ യോ
@shamlavh5393
Жыл бұрын
Happy Onam, Super Payasam
@Joseph-thomas-z3n
Жыл бұрын
Happy Onam Teacher Thank you
@mercyjacobc6982
Жыл бұрын
നോക്കട്ടെ, ഇതുവുണ്ടാക്കുകയാണ് ഭേദം ബാക്കി ഉള്ളത് ആരോഗ്യത്തിനു അത്ര മെച്ചമില്ലല്ലോ ❤
@sumasivadas3357
Жыл бұрын
ഏത്തപ്പഴം പായസത്തിനു best-
@bhasiraghavan3141
Жыл бұрын
Thank you Teacher and Sivadas Sir. Happy ONAM to you, and all persons behind this video. Very nice ONAM pradhaman. New information about ശ്രീ. Your way of explanation is excellent. Keep your health safe.
@cookingwithsumateacher7665
Жыл бұрын
Thankq Bhasi for your encyuraging words
@bhasiraghavan3141
Жыл бұрын
Thank you Teacher
@radhagopal8691
Жыл бұрын
Suma teacher kum onasamsakal.❤
@sujavarghese2770
Жыл бұрын
Looks very delicious ❤️❤️
@cookingwithsumateacher7665
Жыл бұрын
Thankyou..
@mythrymithra
Жыл бұрын
നമസ്കാരം സുമം teacher 😍🌷❤️ tasty 👌 ഓണാശംസകൾ 🌷🌷🌷
@sanjeevmenon5838
Жыл бұрын
പായസം കുടിക്കാൻ ഞാൻ വരും ടീച്ചറേ. എന്തെളുപ്പം ഉണ്ടാക്കാൻ . ആശംസകൾ ടീച്ചറേ സഞ്ജീവ് .
@lathapradeep2835
Жыл бұрын
Thank you teacher.Happy Onam to you all.
@parvathysubramanian5084
Жыл бұрын
Happy Onam Suma teacher Excellent payasam
@jayamohan7919
Жыл бұрын
Adipoli thank you
@remajnair4682
Жыл бұрын
അടിപൊളി ടീച്ചറെ , സൂപ്പർ പായസം , വായിൽ വെള്ളം വന്നു കണ്ടപ്പോൾ തന്നെ .🙏♥️♥️♥️♥️♥️♥️♥️🙏
@ambikadevi6789
Жыл бұрын
Super payasam anu Teacher
@sasidharanc870
Жыл бұрын
Suma teacher super receipy
@sreedevi2651
Жыл бұрын
അമ്പോ !സൂപ്പർ 👌😋❤️thanks teacher ❤️🙏🏻
@cookingwithsumateacher7665
Жыл бұрын
Happy Onam. Celebrate
@ketkinair1013
Жыл бұрын
Happy onam suma teacher 💖
@priyap9358
Жыл бұрын
Suma teachere onashamsakal🎉🎉🎉❤
@elizabeth3626-d2c
Жыл бұрын
You are always great 👍 happy Onam❤
@annsabu8394
Жыл бұрын
Thank you teacher for your onam wishes. Wishing you and sir a very happy Onam. May you be stay in good health.❤
@sumasivadas3357
Жыл бұрын
Glad to see you here
@shylabeegum8221
Жыл бұрын
🙏ഞങളുടെ മലയാളം ടീച്ചർ സുമതി ടീച്ചറെ ഓർമ വരുന്നു
@sandhyarajagopalan5980
Жыл бұрын
സെറ്റ് മുണ്ടുടുത്ത് വളരെ നന്നായിരിക്കുന്നു.പായസം ഗംഭീരമായി
@sandhyarajagopalan5980
Жыл бұрын
ഓണാശംസകൾ
@vidyaunnithan4562
Жыл бұрын
വളരെ ഇഷ്ടമായി ടീച്ചറിന്റെ പായസം. ഓണാശംസകൾ നേരുന്നു ☺️👍
Пікірлер: 251