സൂപ്പർ ഗായിക ആണ് അസ്മ കോട്ടക്കൽ എന്റെ മോളുടെ ബര്ത്ഡേ സോങ് പാടിയിരുന്നു എല്ലാവർക്കും ഇഷ്ട്ടപെട്ടു അസ്ലം കൊട്ടപ്പുറത്തിന്റെ രചനയിൽ 🥰🥰🥰🥰🥰🥰
@izramohabbatvlogs4675
10 ай бұрын
ഒരു ജാടയും ഇല്ലാത്ത പാട്ട് കാര് 👏👏👍👌💚
@smperuvallur
10 ай бұрын
മുന്നായി പാലം എന്ന സോങ്ങിലൂടെ അറിയപ്പെട്ട ഗായിക
@saleenak4326
9 ай бұрын
Super.... 👍👍👍👌👌👌🔥🔥🔥
@ashrafkochumonh1330
10 ай бұрын
GOOD👍👍👍
@hairunneesaazharuddin6175
10 ай бұрын
നമ്മടെ മലപ്പുറം
@shajishajip8628
10 ай бұрын
എല്ലാ നൻമകളും നേരുന്നു
@shamshadmp6415
10 ай бұрын
Super sound
@VijuBalakrishnan
10 ай бұрын
ഞങ്ങളുടെ നാട്ടുകാർ...❤
@manuvazhayil
10 ай бұрын
Asma Njangalde nadinte abhimaanam🎉🎉🎉
@shahinashoukath7253
10 ай бұрын
Ali super pegalum polichhu mashallah 🤲🤲
@MahsuBeevi
7 ай бұрын
സൂപ്പർ 👍👌👍👍 എല്ലാ ❤❤
@RasiyaMp-t1b
10 ай бұрын
Super mashalla❤❤❤
@abdulhakeem2544
10 ай бұрын
ഫൈസൽ മാഷേ.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. മറ്റുള്ളവരുടെ കഴിവ് കാണിക്കുന്നത് നല്ല കാര്യം തന്നെ.... നല്ലൊരു കാര്യം തന്നെ... കൂടെ നിങ്ങള് ഒരു ടീച്ചർ എന്നുള്ള നിലക്ക് നിങ്ങളുടെ സ്വന്തമായിട്ടുള്ള കഴി ജനങ്ങളുടെ മുന്നിൽ കാണിക്കുക അതുകൂടെ ചെയ്തുകൊണ്ട് ചാനലിനെ വളർത്താൻ ശ്രമിക്കുക... അല്ലാതെ മറ്റുള്ളവരുടെ കണ്ടന്റ് എടുത്തിട്ട് എല്ലാ കാര്യത്തിലും ഇങ്ങനെ പ്രസന്റ് ചെയ്യുന്നതിൽ വലിയ പ്രസക്തി ഒന്നുമില്ല... സ്വന്തമായിട്ട് കണ്ടെന്റ് ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുക.. നിങ്ങൾ ചെയ്യുന്ന ചില കണ്ടെന്റുകളൊക്കെ എനിക്കിഷ്ടപ്പെടാറുണ്ട്.. ഒത്തിരി ഇഷ്ടപ്പെടാറുണ്ട് .. ഇതേ ഗായിക അവളെ ഒരു പെർഫോമറാണ് .. അവരെ എടുത്തിട്ട് വീണ്ടും നിങ്ങൾ ഒരു കണ്ടന്റ് cheyyumbol ഇത് വലിയൊരു ആദിശോയെത്തിയൊന്നുമില്ല... നിങ്ങൾ സ്വന്തമായിട്ട് കണ്ട ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുക.... ഒരു ടീച്ചർക്ക് എന്തെല്ലാം കാര്യങ്ങൾ ഇവിടെ ചെയ്യാൻ പറ്റും... ഇതൊന്നുമല്ല ഒരു ടീച്ചറെ ഡ്യൂട്ടി.. പലരും കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തത് നിങ്ങൾ എടുത്തിട്ട് പൂശുന്ന ഒരു വലിയ സംഭവം ഒന്നുമില്ല.. ഞാന് പലപ്പോഴും ചില കണ്ടുകളിൽ നിങ്ങൾ ഇതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്.. അല്ലെങ്കിൽ ടീച്ചർ പണി നിർത്തിവെച്ചിട്ട് വല്ല ന്യൂസ് മീഡിയ ചാനലും തുടങ്ങി അതാവും ഇതിലും ഭേദം നിങ്ങളെ ചില പ്രൊമോട്ട് ചെയ്യേണ്ടവരെ നിങ്ങൾ പലപ്പോഴും പ്രമോട്ട് ചെയ്യേണ്ടവരെ നിങ്ങൾ പ്രമോട്ട് ചെയ്യാറില്ല.. പ്രത്യേകിച്ച് യൂടൂബിലൊക്കെ വളരാൻ ആഗ്രഹിക്കുന്നവരെ നിങ്ങൾ ഒരിക്കലും പ്രമോട്ട് ചെയ്യാറില്ല .. ഇതൊക്കെ വളരെ മോശമാണ് .. ആ വ്യക്തി എന്നോട് പറയുക പോലും ചെയ്തു. ചോദിച്ചിട്ട് അദ്ദേഹം സപ്പോർട്ട് ചെയ്തില്ല എന്ന്.. ഒരുപാട് നല്ല വീഡിയോസുകൾ നിങ്ങൾ ചെയ്യുന്നുണ്ട് പലപ്പോഴും സപ്പോർട്ട് ചെയ്യേണ്ടവരെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്നില്ല... വെറുതെ ഒരു മൊബൈലും പിടിച്ചു ceepu.. Ceepu.. എന്ന് പറയാന്നല്ലാതെ എന്താ ഇതൊക്കെ ..
Пікірлер: 37