എൻ്റെ BMW G310 GS ൻ്റെ ഒരു initial ownership review ആണിത്. കന്യാകുമാരിയിലെ മനോഹരമായ കാഴ്ചകളും sunset ഉം sunrise ഉം ഒക്കെ പാശ്ചാത്തലമായിട്ട് ഉണ്ടാവും. പിന്നെ കന്യാകുമാരിയിൽ അധികം പേർക്കും അറിയാത്ത ഒരു മനോഹര സ്ഥലം കൂടി ഈ റിവ്യൂ ന് ഒപ്പം കാണിക്കാം.
വണ്ടിയെടുതിട്ട് ഇപ്പോ ഒരു മാസവും, 900 km ഉം ആയി. First service ഉം കഴിഞ്ഞു. അപ്പോ എൻ്റെ ഇതുവരെയുള്ള experience ൽ 310GS ൻ്റെ നല്ലവശങ്ങളും, കുറവുകളും, സർവീസ് കോസ്റ്റും, പിന്നെ ഇതിൻ്റെ specs ഉം, on road price ൻ്റെ breakdown um, ഞാനിതിൽ fit ചെയ്ത accessories ഉം അതിൻ്റെ ഒരു റിവ്യൂവും, അങ്ങനെ എല്ലാം ഉൾപെടുന്ന ഒരു വീഡിയോ ആയിരിക്കുമിത്.
Vivekananda Kendra accommodation booking: yatra.vrmvk.org/
Негізгі бет Автокөліктер мен көлік құралдары G310 GS Initial Ownership Review | Service cost, Good Things, Bad Things | Ajith Buddy Malayalam
Пікірлер: 589