വളരെ ഭംഗിയായി അവതരിപ്പിച്ചു മോളെ...👌👌👌 ഗണപതി ഭഗവാൻ മോളെയും കുടുംബത്തിനേയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@kanakamvt7536
3 жыл бұрын
ഇങ്ങനെയുള്ള നല്ല നല്ല അറിവുകൾ പറഞ്ഞു തന്നതിനു ഒരുപാടു നന്ദി അറിയിക്കു ന്നു മോളെ 🙏🙏🥰🥰❤👍
@mdsfashionworld674
2 жыл бұрын
Thank you chechi Ente ettavum valiya samshayam mari
@kalavarathanthram1043
3 жыл бұрын
നല്ല അറിവ് തന്നു
@naveensajikumar6487
3 жыл бұрын
Nalla vlog aanu ithu madam.Thank you so much.Puthiya vlogs onnum idunillalo.
@panchajanyam2477
2 жыл бұрын
ചേച്ചി, ഈ ഗണപതി വിഗ്രഹം എവിടുന്നാണ് വാങ്ങുക ഒന്ന് പറഞ്ഞ് തന്നാൽ വളരെ ഉപകാരമായിരുന്നു🙏
@anstories5611
9 күн бұрын
Chechi where are you ????? Why no new videos??? Are you okay???
@radhamenon4405
2 жыл бұрын
Excellent video. Thank you.
@aswathy6622
3 жыл бұрын
ചേച്ചി എവിടെ പോയി കാണാൻ ഇല്ലല്ലോ. Come back ഫാസ്റ്റ്
@rajaniashok3383
3 жыл бұрын
Thank you so much for this video.
@jayalekhas2458
2 жыл бұрын
ചേച്ചി വൃതങ്ങൾ നോക്കുമ്പോൾ seeds and nuts കഴിക്കാമോ. അതുപോലെ വൃതം എടുക്കുമ്പോൾ ഏത്തപ്പഴം കഴിക്കാമോ.. ഒരു നേരം അരിആഹാരം കഴിച്ചിട്ടു ബാക്കി രണ്ടു നേരം ഇവയിൽ ഏതെങ്കിലും കഴിക്കാമോ. അതോ ഇതു പാടില്ലേ.
@AnilKumar-ok3oi
6 ай бұрын
Hai divya എന്ത് patti Iam Remya Ippol video's ഒന്നും ഇല്ലല്ലോ
@priyankasj3529
3 жыл бұрын
Thank you chechi....
@anamika1832
2 жыл бұрын
Hai mam . Ningalude vedios ellam eshtamanu.silver ulla lakshmi villaku veetil theliyukuvan padindo. Njan oru silver ganapathye medichu.jewellary poyapol vangiyatha. Onnu reply tharamo.
@chikkuzzz123
3 жыл бұрын
ജന്മഷ്ടമി എങ്ങനാ വീട്ടിൽ ആഘോഷിക്കാം വീഡിയോ ചെയ്യുമോ please രാത്രിയിൽ ഉള്ള ഉപവാസവും എപ്പോഴാണ് കൃഷ്ണന് അഭിഷേകം നടത്തേണ്ടത് എന്നൊക്കെ ഉള്ള oru video
@malathysasi2314
2 жыл бұрын
, thanks.verygood
@anilvasudevan5832
3 жыл бұрын
Mam പുതിയ വീഡിയോ കാണുന്നില്ല. എന്ത് പറ്റി.
@AnilKumar-ok3oi
2 жыл бұрын
Helo ippol video's onnum kaanarillallo
@nnnair355
2 жыл бұрын
അറിവ് പകർന്നു തന്നതിന് നന്ദി.
@premavathykolari6709
3 жыл бұрын
Thank you verymuch
@nimafoodbeauty2438
6 ай бұрын
പഴനിമലക്ക് സ്ത്രീകൾ മാലയിട്ട് പോകുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ എത്ര ദിവസം നോയമ്പ് എടുക്കണം. വിശദമായി ഒരു വീഡിയോ ചെയ്യുമോ ചേച്ചി plz 🙏🙏🙏
@sreenab1595
Жыл бұрын
പുതിയ video ഒന്നും കാണുന്നില്ല
@neenacm1455
3 жыл бұрын
Mom veetil cheyyavunna ganapathi homam the patti vedio cheyyamo ?
@DiVlogsDivya
3 жыл бұрын
Video ചെയ്യാം കേട്ടോ
@lissarajeev
3 жыл бұрын
Thank you👍
@kavyamadhu5323
2 жыл бұрын
Entha eppo vedio ellathea
@ramyasahiyan9360
2 жыл бұрын
Eppo videos kanarillalo
@jayasree4257
2 жыл бұрын
എന്താ ഇപ്പോൾ വീഡിയോ ഇല്ലാത്തത്
@neerajasa4050
3 жыл бұрын
Thank you chechi 🙏🙏🙏
@shijuthomas4144
Жыл бұрын
Nice mam please about jerasanda vadham story
@renjini2916
2 жыл бұрын
Madam ganapathiyde munbhagam aano veednte akathott face cheyande.. Clear aaylla
@parvathyprasad24
Жыл бұрын
കല്ല് കൊണ്ട് ഉണ്ടാക്കിയ കറുത്ത് ഗണപതി ഉണ്ട് അത് കൊള്ളാമോ
@indirakeecheril9068
2 жыл бұрын
Navadhanya Ganapathy evidunnan vangiyath?
@girjasanjivan9209
2 жыл бұрын
Thank u madam
@sreesvlog8107
Жыл бұрын
Hi what happens madam no mor video
@kavith758
2 жыл бұрын
Evide? New videos onnum idunnillalo.sukhalle
@BUZZZZYBEE
2 ай бұрын
Dhaanya ganapathy where to keep
@priyasunilsethu715
Ай бұрын
നമ്മൾ നോക്കുമ്പോൾ ഇടതു വരണോ.. ഒന്ന് വ്യെക്തമാക്കാമോ
@nandana.nclass.7.bnandana.938
3 жыл бұрын
Thankyou chechi
@prabuladasb7321
7 ай бұрын
Thank you
@ambilypa721
3 жыл бұрын
Madam, njangalde vdnte living room nte chumaril maindoorleku puratheku face cheyunna tharathil aanu vechekunnathu . Enthengilum problem undo. Athu pole south wallil Ganapathi frame vekamo?
Chechi ipo vdo idarille.. 2 years munne ulla vdo anu njn kandath
@dngpesgamer8452
Жыл бұрын
പൂജ മുറിയിൽ എത്ര ഗണപതി വെക്കാം
@ramyasahiyan9360
2 жыл бұрын
Lal kithab lu own housenu vende oru remady paranutharo
@babynandini629
3 жыл бұрын
നവ ധാന്യ ഗണപതി എവിടെ കിട്ടും ഒന്ന് പറഞ്ഞു തരു. Please..... 🙏
@V10-g5j
3 жыл бұрын
Ganapati Idol is very nice 😊
@sukeshkv6744
3 жыл бұрын
Hi, വീടിനു മുന്നിലെ sitout ചുമരിലും, ഒന്നാം നിലയിൽ ബാൽക്കണിയിലും കണ്ണേർ ദോഷം വരാതിരിക്കാൻ ദൃഷ്ടിഗണപതിയുടെ ഫോട്ടോ റോഡിനു അഭിമുഖമായി ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്നതിൽ തെറ്റുണ്ടോ? എന്താണ് ശരിയായ remedy?
@vinodvenukuttan3620
2 жыл бұрын
Photo onuu ayakamo
@pokkirirajapokkiriraja7056
Жыл бұрын
ചേച്ചി ഗണപതി വിഗ്രഹം വാങ്ങുമ്പോൾ മാർബിളിന്റെ white ഗണപതിയുടെ വിരഹം വയക്കാമോ
@bindhusunil3736
3 жыл бұрын
Madam ഞാൻ ഗണപതിയ എന്നും കുളിപ്പിക്കും അതിൽ തെറ്റുണ്ടോ
@arjunporali7169
3 жыл бұрын
എന്ത് തെറ്റ് ഒരു തെറ്റുമില്ല..... താങ്കൾ സ്നേഹം കൊണ്ട് ചെയ്യുന്നതല്ലേ......
മേഡം. പടിഞ്ഞാറു ദർശനം ആണ്. കുക്ഷി ഗണപതി യുടെ ഫോട്ടോ എവിടെ വെക്കണം വീട്ടിൽ പറഞ്ഞു തരുമോ
@arjunporali7169
3 жыл бұрын
ഓട് കൊണ്ട് ഉള്ള ഗണപതിയെ ആരാധികുന്ന്ത് കൊണ്ടുള്ള ഗുണമെന്താണ്. ?
@DiVlogsDivya
3 жыл бұрын
Joy and prosperity
@arjunporali7169
3 жыл бұрын
@@DiVlogsDivya thanks chechi
@KannettanteKashithumba
2 жыл бұрын
🥰
@miniashok6301
2 жыл бұрын
ജാതകം ആദ്യമായി എഴുതിപ്പിക്കുമ്പോൾ ഏതൊക്കെ മാസങ്ങളിൽ എഴുതാം. ഏറ്റവും നല്ല മാസം ഏതാണ്
@vijayaravindran836
2 жыл бұрын
ഏറ്റവും നല്ലത് ജാതകം എഴുതാതിരിക്കുന്നത് ആണ്.
@satheshkumar6806
3 жыл бұрын
Enikellam Ente Ganeshananu
@latheesh1974
2 жыл бұрын
വലതു വശത്തേക്ക് തിരിഞ്ഞ തുമ്പികായ് ഉള്ള ഗണപതി വീട്ടിൽ ഉണ്ടെങ്കിൽ എന്താണ് നമ്മൾ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ മാഡം?
@kavithasuresh1071
2 жыл бұрын
അത് മാറ്റി ഇടതു വശം തുമ്പികൈ ഉള്ള ഒരണം വാങ്ങി വെക്ക് മറ്റേ photo അമ്പലത്തിൽ കൊടുക്ക് ആ രീതിയിൽ ഉള്ള രൂപത്തിന് പൂജാവിധികൾ ഉണ്ട് നമുക്ക് വീട്ടിൽ ചെയ്യാൻ ബുദ്ധിമുട്ട് ആണ്
@panchajanyam2477
2 жыл бұрын
വലത്തോട്ട് ഉള്ള ഗണപതി എന്തിനെയാണ് സൂജിപ്പിക്കുന്നത് , ധനം ആണോ
നമസ്കാരം ജി, 🙏കേതുവിന്റെ ധാന്യം ഏതെന്നു പറഞ്ഞത് മനസിലായില്ല.. ഒന്നു clear cheyyamo? 🙏
@kavithasuresh1071
2 жыл бұрын
മുതിര
@bindun5164
2 жыл бұрын
പൂജ മുറിയിൽ രണ്ടു ഗണപതി ഉണ്ട് housefarming നെ gift കിട്ടിയത്. ഇങ്ങനെ വെയ്ക്കാമോ
@bose7039
2 ай бұрын
Housewarming.
@manikandang6764
Жыл бұрын
വിഗ്രഹങ്ങൾ ദൈവത്തിന്റ ഫോട്ടകൾ വീട്ടിൽ വിളക്ക് ക്കത്തിക്കാൻ ഇതിനെല്ലാം പറ്റിയ സ്ത്തലം നമ്മുടെ വീട്ടിന്റ അക്ക് നികോണിൽ വെക്കുന്നതാണ് നല്ലത്. ഞാൻ പരീക്ഷിച്ച് നോക്കിയതാണ്. നല്ല പോസറ്റീവ് എനർജി വീട്ടിൽ കിട്ടുന്നുണ്ട്
@sreejamg
2 ай бұрын
അക്ക്നികോണിൽ എന്താണു
@meenakshiriju3222
Ай бұрын
തെക് കിഴക്ക് @@sreejamg
@GOVINDHAM24
3 жыл бұрын
നമസ്തേ മാഡം എന്റെ വീട്ടിലെ ഫ്രണ്ട് ഡോറിന് ഇടതുവശത്താണ് ദൃഷ്ടി ഗണപതി യുടെ ഫോട്ടോ ഇരിക്കുന്നത് തെക്കേ സൈഡിൽ വടക്കോട്ട് നോക്കി ഇരിക്കാനുള്ള സൗകര്യം ഇല്ല കുഴപ്പമുണ്ടോ മാഡം 🙏
Пікірлер: 157