ഗണപതിക്കൈ പല വേഗങ്ങളിൽ കൊട്ടി നോക്കാം| Learn basics of Edakka| Dhwani Kalalayam| Sadanam Ranjith
ഗണപതിക്കയ്യിന്റെ ആദ്യത്തെ video എല്ലാവരും കണ്ടു പഠിച്ചു എന്ന് വിശ്വസിക്കുന്നു. ഇനി പല കാലങ്ങളിൽ അഥവാ വേഗങ്ങളിൽ നമുക്കത് കൊട്ടി പഠിക്കാം. Ready അല്ലെ? 😍 video കണ്ട് അഭിപ്രായങ്ങൾ അറിയിക്കണേ. നിങ്ങൾക് ഏറ്റവും ഇഷ്ടമായ video എന്താണെന്നും കൂടെ comment ചെയ്യണം ♥️
ഇടയ്ക്ക പഠനത്തിന്റെ മറ്റു videos നമ്മുടെ ചാനലിലെ ഇടയ്ക്ക lessons എന്ന playlistil ഉണ്ട് ട്ടോ.
• Edayka lessons
• Learn Edayka_part 1| B...
സോപാന സംഗീതം പാടി പഠിക്കാൻ ഈ playlist ഒന്ന് കണ്ട് നോക്കൂ 👇🏻
• Sing & Learn #youtube #music #art #traditional #kerala #classical #song #singer #instrumental #instrumentalmusic #edakka #play #how #learning #sopanasangeetham #online #onlineclasses #malayalam #mallu #explained #course #couple #share #whatsappstatus #idakka #like #subscribe #harekrishna #harerama #prabhashanam #devotional #devotionalsongs #prayer #hindu #god
Негізгі бет Музыка ഗണപതിക്കൈ പല വേഗങ്ങളിൽ കൊട്ടി നോക്കാം| Learn basics of Edakka| Dhwani Kalalayam| Sadanam Ranjith
Пікірлер: 19