ഗർഭകാലത്ത് സ്ത്രീകൾക്ക് എത്രാം മാസം വരെ ക്ഷേത്ര ദർശനമാകാം ?
ഗർഭിണികൾക്ക് നാമം ജപിക്കാമോ?
ഗർഭിണിയുടെ പേരിൽ ക്ഷേത്രത്തിൽ വഴിപാട് നടത്താമോ?
ഗർഭിണിയുടെ ഭർത്താവിന് ക്ഷേത്ര ദർശനമാകാമോ?
തെറ്റിദ്ധാരണകൾ മാറ്റൂ.
വരും തലമുറകളെ രക്ഷിക്കൂ.
പ്രഭാഷകൻ: കുടവട്ടൂർ വാമനൻ നമ്പൂതിരി
#KudavattoorVamananNampoothiri #SanathanaDharmaAcharaChindkal
Негізгі бет ഗർഭിണികൾക്ക് എത്രാം മാസം വരെ ക്ഷേത്ര ദർശനമാകാം? | സനാതന ധർമ്മ ആചാര ചിന്തകൾ ഭാഗം -12
Пікірлер: 24