അങ്ങയുടെ ഒരു നേരമെങ്കിലും എന്ന ഗാനം ഈ എളിയവനും മിക്കപ്പോഴും പാടാറുണ്ട്, ആ പാട്ടു മത്രം മതി അങ്ങയെയും ദാസേട്ടനെയും എന്നും ഓർക്കാൻ. ദൈവം അനുഗ്രഹിക്കട്ടെ.
@mannilmanilal7972
2 жыл бұрын
മനോഹരമായി കാണുകയും കേൾക്കുകയും ചെയ്തു ഈശ്വരാദീനം നിറഞ്ഞ വാക്കുകൾ. ചെയ്തതെല്ലാം അതിമനോഹരം. ദാസേട്ടന്റെ ശബ്ദത്തിൽ ഭഗവദ്ഗീത അർത്ഥം കൂടി ചേർത്തുകൊണ്ട് ഗീത അറിയാത്തവർക്കും വരും തലമുറയ്ക്ക് കൂടി ചെയ്തു കൂടെ..... കാത്തിരിക്കുന്നു 🙏🏻
@sudheesh340
2 жыл бұрын
എന്റെ കുട്ടികാലം മുതൽ ഞാൻ ഏറെ കാണാൻ ആഗ്രഹിച്ചതാണ് അങ്ങയെ.. എന്റെ ജീവിതത്തിൽ അങ്ങയുടെ ഒരു ഭക്തിഗാനം എങ്കിലും പാടാത്ത ദിവസം എനിക്കില്ല
@anirudhanp.k3976
Жыл бұрын
🙏🙏🙏🙏🙏
@bijukpanickar4722
2 жыл бұрын
❤❤❤❤❤
@kalipurayathbalachandran269
Жыл бұрын
Be Blessed 🙌.
@sudheesh340
2 жыл бұрын
അങ്ങയുടെ പേര് പറഞ്ഞ് കാസറ്റ് വാങ്ങിയ കാലം വരെ ഉണ്ടായിരുന്നു. ഒത്തിരി നന്ദി 🙏 കർണാനന്ദകരമായ ഒരു പാട് നല്ല സംഗീതം ഞങ്ങൾക്ക് നൽകിയതിന്.. ഇനിയും ഒരു പാട് ഗാനങ്ങൾ ചെയ്യാനും കേൾക്കാനും ഇടവരട്ടെ 🙏🙏🙏🙏
@muralidharancn51
2 жыл бұрын
ഭക്തി ഗാനത്തിന്റെ ചക്രവർത്തി , ഞങ്ങളുടെ T S
@josearalamaralam6287
3 жыл бұрын
Dear TSR ji, your compositions with RK Damodaran Master in Tharangini devotional albums are extremely outstanding. Wonderful chemistry.
@muralitechmalayalam9125
3 жыл бұрын
ആചാര്യാ ഇപ്പഴാണ് ഈ ചാനലിനെ കുറിച്ച് അറിഞ്ഞത് ഒരു പാട് സന്തോഷം അങ്ങയുടെ വാക്കുകൾ കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ
@sudevmadavana703
3 жыл бұрын
Very good god bless you
@sudevmadavana703
3 жыл бұрын
God bless you
@rammohanbalagopal1180
3 жыл бұрын
Vol 6 Ayyappan Devotionals TS ട്യൂൺ ചെയ്തിരുടെങ്കിൽ അത് സൂപ്പർ duper hit ആയെന്നെ.
@Vishu95100
3 жыл бұрын
അത് ഹിറ്റായല്ലോ..
@harisreevalsam9265
3 жыл бұрын
thangal valiya punyavananu 🙏🙏🙏
@sumikunjumon9756
3 жыл бұрын
🙏🙏🙏🙏💐💐💐
@annievarghese6
3 жыл бұрын
സർ ഇതാര്കേൾക്കാൻ.ദാസേട്ടനെപരിഹസിക്കാനുംപരദൂഷണംപറയാൻവേണ്ടി.യൂട്യൂബിൽ ചാനൽതുടങ്ങുന്നവരൂടെതള്ളലാണ്.
@rammohanbalagopal1180
3 жыл бұрын
ഒരു കോവതുകത്തിനു ഓർക്കുന്നു, മന്ദാര മലർമഴ, മകരനിളക്കുളിർ കാനന വാസ എന്നാ പാട്ടുകൾ ഇദ്ദേഹം ട്യൂൺ ചെയ്തുറുന്നു എങ്കിൽ....
Пікірлер: 21