ഗംഗമോൾ കഴിവിന്റെയും, പ്രശസ്തിയുടെയും കൊടുമുടി കയറട്ടെ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു ❤️👍
@unnikrishnan-hq1jp
4 ай бұрын
നല്ലൊരു പരിപാടിക്ക് എന്തിനാണാവോ ഇത്രയും ഇലക്ട്രോണിക് ഉപകരണങ്ങൾ? ഗംഗമോൾക്ക് ഒരു സ്വാതന്ത്ര്യമില്ലായ്മ ഉണ്ടോ എന്നൊരു സംശയം..... ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏❤️🦚
@sheelathulasi8653
5 ай бұрын
Wow super ❤️❤️❤️❤️❤️❤️ molutty kalakki🎉🎉🎉🎉🎉 ok
@AshokKumar-rp5mw
15 күн бұрын
ഗംഗ മോൾ പ്രശസ്തയാവും
@sheebakpsheeba
15 күн бұрын
@@AshokKumar-rp5mw 100 %🙏❤️
@ponnamcherinarayanandinara9393
5 ай бұрын
wow super performance
@Mylittilworld
21 күн бұрын
നന്നായിട്ടുണ്ട് 👌👌👌
@Ashi6666
Ай бұрын
Wow super👌🏻👌🏻🥰🥰🥰🥰
@ganeshnavarathna268
3 ай бұрын
എൻ്റെ മുത്ത് ഒരു പിടി'പടി ചാടിക്കേറുകയാണ്. ഉയരങ്ങൾ താങ്ങട്ടെ. ദൈവം കൂടെ ഉണ്ട്
@user-ut7ww1rp2i
4 ай бұрын
Mole adipoly super parayan vakkukal illa chakkarakku orayiram ummakal
മറ്റ് ഉപകരണങ്ങളുടെ ശബ്ദം സുനാമി പോലെ മുഖ്യ ഉപകരണം ( വയലിൻ) അതിൽ മുക്കിക്കളഞ്ഞു. ബോധമില്ലാത്തവർ.
@PkVlog706
2 ай бұрын
New ഫ്രണ്ട് 🎉🎉🎉🎉
@RajeevKumar-qp8ik
4 ай бұрын
❤ Great.
@AjithkumarPN
4 ай бұрын
Adipoly
@rajendrankuriamparampil2631
2 ай бұрын
സദസ്സിൽ ശ്രദ്ധിക്കണം കുറച്ചു കൂടി നന്നായി വരും 👍👌🌹🌹🌹🌹🌹🌹🌹
@sheebakpsheeba
2 ай бұрын
❤️❤️
@trippunithurasreekumar5959
2 ай бұрын
❤❤❤❤❤❤❤❤
@SriniVasan-ff7xy
2 ай бұрын
வாழ்கவளமுடன்.அம்மே
@radamaniamma749
4 ай бұрын
വയലിൻ ശബ്ദം എപ്പോഴും ഉയർന്നു കേൾക്കണം - മറ്റെല്ലാം കൂടി അതു മുക്കി കളഞ്ഞ പോലെ
@rameshkidangoor
3 ай бұрын
Video by Ramesh kidangoor 💜🙏
@sujathangopalanf4914
4 ай бұрын
കുറെ കൂടി മറ്റ് വാദ്യോപകരണങ്ങൾ വേണമായിരുന്നു.
@chinnunair5633
Ай бұрын
Pls share gangamolu contact We need invite our krishna temple
@gopalakrishnapillair2196
3 ай бұрын
മോളു എപ്പോഴും ഗുരുവിനെമാത്രംനോക്കി വായിക്കുന്ന സ്വഭാവംമാറ്റണം... കൂടുതൽ സമയം സദസ്സിലേക്കുകൂടി നോക്കിശ്രദ്ധിച്ചുപാടണം..... അപ്പോൾ കുറച്ചുകൂടി ശോഭിക്കും... ആവശ്യമുള്ളപ്പോൾമാത്രം ഗുരുവിനെ ശ്രദ്ധിക്കുക.....!!! 👍
@SajnSajn-vy8pr
3 ай бұрын
കമലദലം പോലെ ആകുമോ ആകാതിരിക്കട്ടേ.
@saradhakumaresan4413
25 күн бұрын
😂🎉🙏🙏🙏🙏🙏🙏
@user-md3us6qr8q
4 ай бұрын
Athra kettalum mathivarilla mole
@bennychittadiyil
3 ай бұрын
കലയുടെ അവതരണവേളയിൽ അതിനെ ധ്യാനിക്കുക. അപ്പോൾ ഗുരുവിനെ നോക്കി അവതരണം പാടില്ല.
Пікірлер: 64