സ്വസ്തിക എന്റെ ഭഗവാൻ എനിക്ക് തന്ന പ്രസാദമാണ്. അറിവാണ്, എനിക്ക് എന്തങ്കിലും വിഷമം തോന്നിയാൽ ഭഗവാൻ പറയും നീ പോയി സ്വസ്തികയിലെ എന്റെ കഥകൾ കേൾക്കു.. എന്ന് ഞാൻ കേൾക്കും. മനസ്സിൽ ഒരിക്കലും കിട്ടാത്ത ആനന്ദം.. കൃഷ്ണ ....... എന്റെ കൃഷ്ണ.... 🙏🙏🙏🙏🙏🙏🙏
@mrudushankarmurals6866
3 ай бұрын
സത്യം, ഇതു തന്നെയാണ് എനിക്കും ആശ്വാസം❤ പാർവതി ,പുണ്യജൻമം❤
@sailajasasimenon
2 жыл бұрын
ഹരേ കൃഷ്ണാ സ്വസ്തികാ🙏🏻രാധികാ അഷ്ടപദി വളരെ ഭക്തിസാന്ദ്രമായതാണ്.സ്വസ്തികയിൽ വന്ന ശേഷം ഭഗവാനാണ് മനസ്സിൽ എപ്പോഴും.സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻ജയ് ശ്രീ രാധേ ശ്യാം🙏🏻
ജവിത യാത്രയിൽ മോളെ നീയൊരു നിമിത്തമായ് ഭഗവാനിലെക്കെത്താൻ നന്ദി... നന്ദീ... രാധേ കൃഷ്ണാ🙏🙏🙏🙏
@mallupurpleheartanu9272
2 жыл бұрын
ചേച്ചി എൻറെ വീട് ആലപ്പുഴയിലാണ് ഞങ്ങളുടെ അടുത്തുള്ള ദേവീക്ഷേത്രത്തിൽ 2018 സപ്താഹത്തിന് എൻറെ മോള് രുക്മണി ആയിരുന്നു അത് എൻറെ നേർച്ച ആയിരുന്നു അതിനുശേഷം എൻറെ മകൾ എന്നോട് പറഞ്ഞു ഇനിയുള്ള സപ്താഹ ത്തിൽ എനിക്ക് കൃഷ്ണ ഒരുക്കണമെന്ന് ഞാനന്ന് അതിന് താല്പര്യം കാണിച്ചില്ല തുടർന്ന് തുടർന്ന് രണ്ട് വർഷം ക്ഷേത്രത്തിൽ സപ്താഹം നടന്നില്ല ഇക്കൊല്ലം നവംബർ മാസത്തിൽ സപ്താഹത്തിന് ഡേറ്റ് എടുത്തു രുക്മിണി അത് നമ്മുടെ ഒരു ബന്ധപ്പെട്ട കുട്ടിയായിരുന്നു എന്നാൽ കൃഷ്ണൻ ആയിട്ട് ഒരുങ്ങാൻ ആരും ബുക്കിങ്ങിന് വന്നില്ലായിരുന്നു അതിനാൽ ക്ഷേത്രത്തിൽനിന്ന് എൻറെ മകളെ കൃഷ്ണൻ കാക്കുമോ എന്ന് ചോദിച്ചിരുന്നു തുടർന്ന് ഞാൻ സമ്മതിച്ചു പക്ഷേ എൻറെ മോൾക്ക് പന്ത്രണ്ടര വയസ്സായിരുന്നു അതിനാൽ , അവൾ പ്രായം ആകുമോ എന്ന് ഞങ്ങൾ എല്ലാവരും ഭയന്നിരുന്നു പ്രായമായ പെൺകുട്ടികളെ കൃഷ്ണൻ ആക്കാൻ എടുക്കില്ല ആയിരുന്നു എല്ലാം ഭഗവാനിൽ അർപ്പിച്ച് ഞങ്ങൾ തയ്യാറെടുത്തു അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ചടങ്ങ് കഴിഞ്ഞു വന്ന് വീട്ടിൽ വന്ന ശേഷം മാത്രമേ ആകാവൂ എന്നും ഞാൻ നല്ല ആത്മാർത്ഥത പ്രാർത്ഥിച്ചിരുന്നു വെള്ളിയാഴ്ച രുക്മണിസ്വയംവരം ശനിയാഴ്ച കുചേല ഗതി അങ്ങനെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ഞങ്ങൾ ക്ഷേത്രത്തിൽ നിന്ന് വീട്ടിൽ വന്നു ശനിയാഴ്ച വൈകുന്നേരം അവൾ പ്രായമായി ഞായറാഴ്ച സപ്താഹം തീരുന്ന ദിവസം കുട്ടികൾ ഒരുങ്ങി ചെല്ലണ്ട ആയിരുന്നു അവളുടെ കൃഷ്ണൻ ആകണമെന്ന് ആഗ്രഹം സാധിച്ചു സത്യത്തിൽ ഞാൻ അൽഭുതപ്പെട്ടു എൻറെ കുഞ്ഞിനെ ഇത്രയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു എന്ന് ആ ഭഗവാനെ സാധിച്ചു തരികയും ചെയ്തു
@sidhusachu2541
2 жыл бұрын
🙏 ഹരേ കൃഷ്ണാ..... 🙏 നമസ്കാരം ചേച്ചിക്കുട്ടി..... ഞാൻ ഒറ്റമകൾ ആണ്. എനിക്ക് ചേച്ചി എന്റെ സ്വന്തം സഹോദരി തന്നെയാണ്. ഒരുപാട് ഇഷ്ട്ടമാണ്. കണ്ണന്റെ കഥകൾ പറഞ്ഞു തരുന്ന പാട്ടുകൾ പാടി തരുന്ന കീർത്തനങ്ങൾ ചൊല്ലി തരുന്ന നല്ല അറിവുകൾ തരുന്ന. ക്ഷേത്രങ്ങൾ കാട്ടിതരുന്ന വാക്കുകളിലൂടെ ഭക്തി നിറക്കുന്ന സ്നേഹം പകർന്നുതരുന്ന സ്നേഹിതയാണ് ഒരുപാട് സ്നേഹം ബഹുമാനം. എന്റെ ഈ ചേച്ചികുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ഭാഗവാനോട് പ്രാർത്ഥിക്കുന്നു.🙏ജയ് രാധേകൃഷ്ണാ..... സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏ലോകാ സമസ്താ സുഖിനോ ഭവന്തു.🙏🙏🙏🙏
@sreejasreeja8282
2 жыл бұрын
ഹരേ കൃഷ്ണ 🙏🏻
@ramdas72
2 жыл бұрын
നന്മയുടെ വഴിയിലേക്ക് തിരിഞ്ഞു നടക്കാൻ ഒര്പാട് പേർക്ക് പ്രചോദനമേകുന്ന പാർവതിഗോപികയ്ക്ക് സർവ്വവിധമംഗളങ്ങളും.സർവ്വം കൃഷ്ണാർപ്പണമസ്തു ❤️🌹
സ്വസ്തി കാ എത്ര മനോഹരമാണ് ആലാപനം ഹരേ കൃഷ്ണാ ....🙏🙏🙏
@chithrachitru7628
2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏ചേച്ചി 🙏🙏കണ്ണന്റെ കൃപയാൽ എനിക്ക് നാളെ മുതൽ സ്കൂളിൽ കുട്ടികൾക്കു അക്ഷരം പഠിപ്പിക്കാൻ പോകാൻ തീരുമാനമായിരിക്കുന്നു 🙏🙏🙏😘😘ഒത്തിരി സന്തോഷം പറയാൻ വാക്കുകളില്ല എന്റെ കണ്ണൻ കാത്തു 😘🙏ചേച്ചിയുടെ ഓരോ വീഡിയോ എനിക്ക് കണ്ണനിൽ കൂടുതൽ അടുക്കാൻ നിയോഗമായി 😘ചേച്ചിക്ക് നൂറു പുണ്യം ❤എല്ലാവരും അനുഗ്രഹിക്കണം എന്ന് പ്രാത്ഥിക്കുന്നു 🙏🙏😘
@സത്യഭാമകൃഷ്ണൻ108
2 жыл бұрын
Congrats molu 😇hare Krishna 👍
@chithrachitru7628
2 жыл бұрын
@@സത്യഭാമകൃഷ്ണൻ108 ഹരേ കൃഷ്ണ അമ്മ 😍😍🙏🙏🙏
@sailajasasimenon
2 жыл бұрын
Chitra charu@മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.ഹരേ കൃഷ്ണാ🙏🏻
@sunilulleri5150
2 жыл бұрын
Hare krishna,chithrakkuttikk abhinandanangal
@mahilamanikamalashy8511
2 жыл бұрын
Harekrishna🙏🙏🙏
@praphulkp3407
2 жыл бұрын
സ്വസ്തിക എന്റെ ജീവിതത്തിന്റെ ഭാഗമായി തീർന്നു.. ഭഗവാന് അനന്ത കോടി പ്രണാമം..🙏🙏🙏
@sindhunair2789
2 жыл бұрын
Please watch Sharath Sir's live
@lakshmiv7281
2 жыл бұрын
Hare krishana guruvayurappa saranam
@santhanavaliamma7041
2 жыл бұрын
Sarvamkrishnarppanamastu 🙏🏽🙏🏽🙏🏽
@lathamenon1832
2 жыл бұрын
Yes
@lathamenon1832
2 жыл бұрын
Yes
@sruthismitha5863
2 жыл бұрын
Hare Krishna ...my life changed completely after becoming a part of swasthika family.. radhe radhe shyam
@sandhyab1739
2 жыл бұрын
ചേച്ചിയുടെ കഥകൾ കേൾക്കാൻ വളരെ അതികം ഇഷ്ടമാണ് ആ ചിരി കാണുവാൻ എന്തു രസമാണ് രാധാകൃഷ്ണൻ കഥകൾ വളരെ രസമാണ് കേൾക്കാൻ 🙏🙏🙏
@vasappankarthik4375
2 жыл бұрын
കുട്ടി നമസ്കാരം, വളരെയധികം സന്തോഷമുണ്ട് കാണാൻ കഴിഞ്ഞതിൽ ഭഗവാൻറ കഥകൾ പറഞ്ഞു തരുന്നത് വളരെ സന്തോഷം അണ്, കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഹരേ രാമ
@remadevi2496
2 жыл бұрын
Hari krishna swastka
@vijeshvj-bluepearls5772
2 жыл бұрын
ഹരേ..കൃഷ്ണാ...ഞാൻ ബഹ്റിനിലാണ്...ഇവിടെ വീട്ടിൽ തുളസി വളർത്താൻ ഭഗവാന്റെ കാരുണ്യം കൊണ്ടു സാധിക്കുന്നുണ്ട്....🙏
@manjul.s4333
2 жыл бұрын
ഹരേ കൃഷ്ണാ 🙏🙏
@vasanthyappu4588
2 жыл бұрын
🙏🙏🙏🙏🙏 ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏 സ്വാസ്ഥികയിലേ ഓരോ കൃഷ്ണ കഥകൾ ഞാൻ കേട്ട് എന്റെ കണ്ണു നിറഞ്ഞു പോയി ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujathak5705
2 жыл бұрын
ഹരേ കൃഷ്ണ
@harekrishna6497
2 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🌹🌹രാധേ ശ്യാം 🙏🙏🌹🌹💛
@arathylm3369
2 жыл бұрын
ഞാനും ഹൃദയം നുറുങ്ങുന്ന ഒരു വിരഹത്തിൽ ആണ്. എന്റെ രാധാറാണി എന്റെ വിഷമം മാറ്റിതരണേ 🙏🙏🙏🙏🙏❤️എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ കാണാ എന്റെ പൊന്നുമോളെ ❤️❤️❤️❤️❤️
@reshmabinoy5711
2 жыл бұрын
ഹരേ കൃഷ്ണ. ഒരുപാട് ഇഷ്ട്ടമാ കഥ കേൾക്കാൻ 🙏🙏
@athirasajeesh4815
2 жыл бұрын
ഹരേ കൃഷ്ണ....... Love you swasthika..........❤.. എന്റെ സർവ്വ സന്തോഷവും സ്വസ്തിക കഥകളും പിന്നെ എന്റെ കണ്ണനുമാണ്..🥰
Hare Ram hare Rama Ram Ram hare hare krishna hare krishna hare krishna krishna krishna hare hare
@krilsrins4200
2 жыл бұрын
Radheradhe 🌸
@preejarajeev1514
2 жыл бұрын
🙏HareKrishnaa🤩
@ushar7465
2 жыл бұрын
You have become a part of my life. Your singing is very heart touching
@sumithamullassery2920
2 жыл бұрын
🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
@gaurikrishna9119
2 жыл бұрын
Sheeba Hare Krishna hare Krishna 🙏❤️❤️❤️
@preethathampi3451
2 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ ക്രോശന ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ ട്രംപ് രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sivaprasadsivan8263
2 жыл бұрын
ഹരേ കൃഷ്ണ🙏🙏 സർവ്വം ക്യഷ്ണാർപ്പണ നമസ്തു🙏🙏🙏
@Deepa-it8vf
2 жыл бұрын
നമസ്തേ പാർവ്വതീ 🙏🥰രാധേകൃഷ്ണാ....രാധേ രാധേ 🙏🙏🙏
@renjinig.p1501
2 жыл бұрын
ഇ തൊക്കെ കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായതു പാർവതിനിമിത്തമാണ് ഹരേകൃഷ്ണ രാധേ രാധേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽
@lekhaanu9376
2 жыл бұрын
ൻ്റെ കൃഷ്ണ 🙏സ്വസ്തികാ പറഞ്ഞാൽ വിശ്വസിക്കില്ല. ഞാൻ ഇന്ന് വൈകുന്നേരം മനസ്സിൽ രാധാ വിരഹത്തെപ്പറ്റി പ്രഭുജി പറയുന്നതായി ഓർത്തതേയുള്ളു. ഭാഗവാനാണ് സ്വസ്തികയെക്കൊണ്ട് ഇതു പറയിപ്പിച്ചത് 🙏🙏🙏🙏😂ഹരേ കൃഷ്ണ 🙏
@aswathybabu6927
2 жыл бұрын
ഭാഗവാനുമായി അടുക്കുമ്പോൾ നേരത്തെ ഒരോ കാര്യങ്ങൾ അറിയാൻ പറ്റും
Hare Krishna hare hare..... feeling blessed and happy to hear from you, stay blessed always Molu ☺️
@radheradhe.b4326
2 жыл бұрын
Jai shree radhe krishna 🙏🙏🙏...ennil ende bhagavanayi manass neraye bhakthi varan swasthikayan oru main reason...a bhakthi vannath thanne swasthika chechide video kandittan... Orupad nanni swasthika chechi, pinne ende sarveshwara, karunamayane🙏🙏🙏
@anupamagokulnath9186
2 жыл бұрын
Hare krishna radhe radhe
@reshmisonu3353
2 жыл бұрын
Hare krishna 🙏
@sajithaminisathyan6504
2 жыл бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ
@anushyam8677
2 жыл бұрын
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏
@preethathampi3451
2 жыл бұрын
രാധീകൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധേ. കൃഷ്ണ രാധീകൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധേ കൃഷ്ണരാധേ കൃഷ്ണ രാധീകൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധീകൃഷ്ണ രാധേ കൃഷ്ണ
@user-xz3de7lk2z
2 жыл бұрын
ഹരേ കൃഷ്ണ രാധേ കൃഷ്ണ
@anjuvs9342
2 жыл бұрын
Hare krishna hare krishna krishna krishna hare hare Hare rama hare Rama rama rama hare hare
@snehasanal7108
2 жыл бұрын
Hare Krishna 🙏🙏 jai Shree radhae Krishna 🙏🙏
@thankusivan4164
2 жыл бұрын
Hare krishna Radhe Shyam 🙏🙏
@bindubindu906
2 жыл бұрын
ഹരേ കൃഷ്ണ ചേച്ചി 🙏🏻🙏🏻
@yamunat.m5899
2 жыл бұрын
Very nice story. Thank you 🙏
@gldennimai4878
2 жыл бұрын
ഹരേ കൃഷ്ണാ 🙏💙
@user-st7ju7qd5g
2 жыл бұрын
❤️❤️ എന്റെ പ്രിയ മാതാജി ഹരേ കൃഷ്ണ
@salilakumary1697
2 жыл бұрын
ഹരേകൃഷ്ണ രാധേ ശ്യാം
@Krishnendu1505....
2 жыл бұрын
തുളസി മാല ഇടാൻ ഇഷ്ടം 😍
@jhansisuresh4785
2 жыл бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare ❤
@ohmsree1829
2 жыл бұрын
Hare Krishnaaa🙏🙏🙏🙏🙏
@raveendranathanmooka8063
2 жыл бұрын
Pramam Swasthika Pranamam Parvathee HARE KRISHNA PRANAMAM
@sajithaminisathyan6504
2 жыл бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🌹🌹🌹
@satheeshsreenandh3358
2 жыл бұрын
Hare Krishna 🙏
@muralimurali-xt5ot
2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@snehas1694
2 жыл бұрын
Haree krishna 🙏🙏
@savtha.sunilsavitha841
2 жыл бұрын
ഹരേ കൃഷ്ണ ❤❤🙏🙏
@manikandankp3225
2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@reshmap8261
2 жыл бұрын
ഹരേ കൃഷ്ണ🙏🙏🙏
@suryapandaranadu
2 жыл бұрын
Hare krishna😍
@anupamasantosh4818
2 жыл бұрын
Krishna Krishna Radha Radha 🙏🙏🙏🙏
@radhasv9128
2 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏 രാധേ രാധേ🙏🙏❤❤🥰🥰🥰🥰🙏🙏🙏🙏
@indira6384
2 жыл бұрын
Hare krishna 🌹🌹🌹 Radhe Radhe Shyam 🙏🙏🙏🙏🙏
@sabeenasunil6912
2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@vrmallia9050
2 жыл бұрын
Hare Krishna !! Hareebol !!!
@rajisadakk3096
2 жыл бұрын
ഹരേ കൃഷ്ണ രാധേ രാധേ
@jayasureshbabu1896
2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@siblingsworld96
2 жыл бұрын
Radhakrishna
@Parvathi-cc7ct
2 жыл бұрын
Hare krishna..... Guruvayurappa... Namaskarikkunnu..... Radhe Shyam....🙏🙏
@syamabiju5530
2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@amruthats8993
2 жыл бұрын
Hare Krishna swasthika saravam krishnarpanamasthu..❤️🌹
@nithyaraj2146
2 жыл бұрын
Hareeeeeeee krishna hare krishna 🙏 Namasthe swasthika
@devikaviveesh7625
2 жыл бұрын
Hare krishna 🙏🙏🙏
@roshinishaju6814
2 жыл бұрын
ഹരേ കൃഷ്ണ രാധേ രാധേ ❤❤🙏🏼🙏🏼🙏🏼
@9flaxmipriyakp101
2 жыл бұрын
Yes clearly I can hear ur sweet voice dear
@lincyt5560
2 жыл бұрын
ഹരേ 🌹🌹കൃഷ്ണ 🌹🌹🙏
@gopikatr3191
2 жыл бұрын
Hare Krishna hare Krishna hare Krishna ❤️🙏🙏
@bijummmm9915
2 жыл бұрын
Hare krishna sarvam krishnaarpanamasthu
@sandraajeesh5844
2 жыл бұрын
Jai sree radhea Radhea🙏🙏🙏
@pxj._
2 жыл бұрын
ഹരേ കൃഷ്ണ🙏🏻🙏🏻
@radhekrishna8570
2 жыл бұрын
രാധേ രാധേ 🌈 രാധേകൃഷ്ണ 🌈♥ ഹരേ കൃഷ്ണ ♥
@devukrishnark2993
2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻
@vinithasanthosh1823
2 жыл бұрын
Hare Krishna
@musicbeats6302
2 жыл бұрын
ഹരേ കൃഷ്ണാ 🙏🙏 കണ്ടതിൽ ഒരുപാട് സന്തോഷം 🥰🥰💜💜
@deepaavolam7362
2 жыл бұрын
,
@deepaavolam7362
2 жыл бұрын
ഹരേകൃഷ്ണ ആ
@thankamnair1233
2 жыл бұрын
ഹരേ കൃഷ്ണാ🙏🙏. Sarvum Krishnarpanamasthu 🙏🙏🙏
@yadhukrishnan8708
2 жыл бұрын
Jai Sri radhe radhe jai Sri radhamadhava
@chandranshekhar5426
2 жыл бұрын
Hare krishna🙏🙏🙏🙏🙏
@minirajagopal3553
2 жыл бұрын
Hare Krishna 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@ajayankr601
2 жыл бұрын
Kekkunnud Hare Krishna Sarvam Krishnarpanamasthu 🙏🙏🙏🙏🙏
Пікірлер: 757