രണ്ടു ഗൗളി കളുടെ വർത്താനത്തിലൂടെ ആൺ മേൽകൊയ്മയേ പൊളിച്ചെഴുതിയിരിക്കുന്നു 👌👌... ആ യുവതിയുടെ ജീവിതം എന്താവുമെന്ന് അറിയുവാൻ ഗൗളി ആ ബാഗ് ലേക്ക് പോയല്ലോ കൊള്ളാം
@beenaajith484
3 жыл бұрын
എത്ര സത്യസന്ധമായ കാര്യങ്ങൾ ആണ് ഈ കഥയിൽ ഗ്രേസി കോറിയിട്ടിരിക്കുന്നത്. നല്ല വായന. ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു 🌹
@nandunandoos6457
3 жыл бұрын
Super vayana nannayi manasilakum thanks for sharing. 🌹
@gourilakshmi9052
3 жыл бұрын
എത്ര മനോഹരമായ കഥ ഗ്രേസിയുടെ സാമൂഹ്യവിമർശനം😂😂 വായന അതി മനോഹരം❤️
Пікірлер: 14