കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് പോയത് പോലെയുണ്ട് അത് ഒക്കെ കണ്ടപ്പോൾ നല്ല സന്തോഷം
@sithalakshmipk2790
2 жыл бұрын
കണ്ണും മനസ്സും നിറഞ്ഞു ; കുട്ടികളേയും കുടുംബത്തേയും പിന്നെ വാഴത്തോപ്പും കണ്ടപ്പോൾ👍
@sreenandhaandsriya111
2 жыл бұрын
നല്ല ഭംഗി ഉണ്ടായിരുന്നു കണ്ടുകൊണ്ടിരിക്കാൻ. കഴിഞ്ഞതറിഞ്ഞില്ല. മക്കളുടെ കളിയും ചിരിയും കൂടെ പ്രകൃതി ഭംഗിയും. സൂപ്പർ 💐💐💐🥳🥳
@meenakshimeenumeenakshimee4817
2 жыл бұрын
കുട്ടികളെ കൊണ്ട് ഇടക്ക് ഇതുപോലെ ട്രിപ്പ് പോകുന്നത് നല്ലതാണ് മനസിൽ നല്ലരു റിലീഫ് കിട്ടും 👍👍👍👍👍കുട്ടികൾ എത്ര ഹാപ്പിയാണ് അവർക്ക് കിട്ടുന്ന സന്തോഷം കാണുമ്പോൾ നിങ്ങളെപ്പോലെ ഞങ്ങളും ഹാപ്പിയാണ് 😍😍😍😍😍😍❤️❤️❤️
@prasanthaem4171
2 жыл бұрын
അച്ഛൻ നല്ലൊരു കൃഷിക്കാരൻ ആണല്ലേ. വാഴത്തോപ്പ് കണ്ടാൽ അറിയാം. ഗൾഫിൽ മലയാളിയുടെ ഇങ്ങനെ ഒരു കൃഷിയിടം കാണുക അപൂർവ്വമാണല്ലേ. അച്ഛന് ഒരു ബിഗ് സലൂട്ട് / നമസ്കാരം പറയുക. അച്ഛാ കൃഷിസ്ഥലം സൂപ്പർ ........................................കൂടെ സപ്പോർട്ട് ചെയ്യുന്ന അമ്മയ്ക്കും, മറ്റെല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.👏👏👏👏👏👏👏💖💖💖💖💖💖💖
@midhunakm6043
2 жыл бұрын
Hi children's good morning🥰 very nice piece🥰🥰🥰🥰Gawshotta Grithutta Akkutta Amikutti ellavareyum kanan cute ayittund 🥰🥰🥰🥰🥰🥰
@rohini279
2 жыл бұрын
ഇപ്പോൾ കേരളത്തിൽ പോലും കാണില്ല ഇങ്ങനെ ഒരു സ്ഥലം super
@mariyamathews4257
2 жыл бұрын
Poli sthalam....kanaan sherikkum naatile pole thanne❤️
@fathimaaboobacker2761
2 жыл бұрын
Masha allah sherikum namude nattile ulpradhesham pole .nice feeling
Пікірлер: 363