മുംബൈ പോലീസ്. പ്രിത്വിരാജിനു പോലീസ് വേഷം നന്നായിട്ട് തന്നെ ചേരും. കോൺസ്റ്റബിൾ ഒഴിച്ച് C.I, S.I, കമ്മിഷണർ അങ്ങനെ എല്ലാം ചേരും. റഹ്മാൻ പ്രിത്വിരാജിനെ വിളിക്കുമ്പോൾ A.C.P യൂണിഫോമും ഇട്ടു പോലീസ് ജീപ്പിൽ വരുന്ന സീൻ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി. ആ ഡയലോഗും, ആ നോട്ടവും എല്ലാം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി. പ്രിത്വിരാജിനു പോലീസ് വേഷം കൂടാതെ അച്ചായൻ ആയിട്ടും നന്നായിട്ട് ചേരും. എനിക്ക് പ്രിത്വിരാജ് എന്ന നടനെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്.
@VASU-
4 ай бұрын
ഗേറ്റ് തുറന്ന് തന്നെ കിടക്കണം.. അഥവാ ഓടാൻ ആണേൽ ഗേറ്റ് തുറക്കണ്ഡല്ലോ😂
@Mukesharchana888
Жыл бұрын
ലെ CITU ടീം :ഇതെന്ത് മലര്...വിളിച്ച് വരുത്തി അപമാനിക്കുന്നോ...
@maximumpotential3796
8 ай бұрын
noku kooli chodichu nokum avanmaar 🤣🤣
@UniMalCom
7 ай бұрын
😂
@Jeromebenjamin-fr4yk
5 ай бұрын
oopp@@maximumpotential3796
@Hudini-ew6ts
4 ай бұрын
Eth intuc blue kandille
@goodguy4941
4 ай бұрын
@@Hudini-ew6tsമൈര് 😂😂😂 CITU നീല ഷർട്ട് ആണെന്ന കാര്യം അറിയില്ലേ 🤣 INTUCക്കാണ് Red ഷർട്ട്.
@Bibin-l2y
9 ай бұрын
😊 മാസ്സ് ഡയലോഗ്. എന്നിട്ട് light ഓഫ് ചെയ്ത് ഇരുട്ടടി😂
@jijojacobjiji5463
8 ай бұрын
Ath tactics aanu police attack chythu enn case edukkan vendi 5:20 nokk
@shaheerchundambatta8081
4 ай бұрын
Case angane thanbeya undakkuka. law and Order nu violation ayittanu Station attack kanakkakkuka MLA mare polum angane arrest cheythittund pinneya
@IAMINDIAN-o2j
4 ай бұрын
ഇത് പടച്ചു വിട്ടന്മാർക്ക് ആർമി നെവി യുടെ തിരിച് അടിക്കുന്നത് അറിയത്തില്ല അതാ 😌
@Mukesharchana888
Жыл бұрын
ശരിക്കും ഇത് പോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്..മനോജ് എബ്രഹാം പോലീസ് കമ്മിഷണർ ആയിരിക്കുമ്പോൾ...ഇത് പോലെ എന്തോ കാര്യത്തിന് നേവി ക്കാരുമായി issue ഉണ്ടായി ..നേവിക്കാർ പോലീസ് സ്റ്റേഷൻ കയറി ഇടിച്ചിട്ട് പോയ്...
@sonyjoseph2568
7 ай бұрын
sariyaanu തേവര police station ആണ് സ്ഥലം
@Positiveviber9025
6 ай бұрын
Manojinu itt kitiyo
@Mukesharchana888
6 ай бұрын
@@Positiveviber9025 manoj commisioner officil aayirunnu...സ്റ്റേഷനിൽ ഉള്ളവർക്ക് കിട്ടി...but കേസ് സിനിമയിലെ പോലെ ഒത്തു തീർപ്പായി എന്നാണ് സംസാരം..
@lisan4u
4 ай бұрын
@@Mukesharchana888അതിലെ മലയാളികളായ ആളുകളെയും അവരുടെ അടുത്ത ബന്ധുക്കളെയും ഒക്കെ പോലീസുകാർ വർഷങ്ങൾ നോക്കിയിരുന്നു സ്കെച്ചിട്ട് പൊക്കി എന്ന് കേട്ടിട്ടുണ്ട്. പോലീസിനോട് കളിച്ചാൽ എപ്പോൾ ആണ് പണി വരുന്നത് എന്ന് പറയാൻ പറ്റില്ല.
@anoobtm
4 ай бұрын
whatsapp varunnenu munne ulla thallu
@azizksrgd
Жыл бұрын
5:18 കുട വയർ 😮😮
@DB-rl6ql
10 ай бұрын
Yes കണ്ടാൽ military officer ആണെന്ന് പറയുകയും ഇല്ല.
@azizksrgd
9 ай бұрын
@@HARIKRISHNANTK-n6c പട്ടാളത്തിൽ അത് എസ്ക്യൂസ് അല്ല
@deepakm.n7625
6 ай бұрын
നമ്മുടെ നോട്ട്ബുക്ക് സിനിമയിലെ പ്രിൻസിപ്പാൾ അച്ചൻ അല്ലേ ആ ചീഫ് നേവി ഓഫീസർ?
@Deserteagle-js3gx
4 ай бұрын
നെഞ്ചിന് താഴോട്ട് നോക്കാതിരിക്കുന്നതാ നല്ലത്. 😄😄
@Adhilthomasc
2 ай бұрын
😂😂😂
@abhijithanilkumar9983
2 ай бұрын
3:08 ijjathi mass💥
@arunpantony
6 ай бұрын
രാജ്യം സംരക്ഷിക്കാൻ ❤️ 6:30 indian army❤️നാട് സംരക്ഷിക്കാൻ കേരള പോലീസ് ❤️
@08kakz
Жыл бұрын
Bgm.... Gopi Sundar🔥🔥
@User-mncbjlfjrebxkl
9 ай бұрын
aadhyamoke etoke kandapo okay aarnu but last climax ayooooo sivaneeeee
@joeljaims5202
10 ай бұрын
drunk & drive is a punishable offence army ayalum police ayalum legality😅
@exma135.0
4 ай бұрын
Jayasuriya chathapol oru santhosham thonni mayru KP
@Timepass13111
4 ай бұрын
Both Pritvi and Jayasurya are 3rd year ips probations .. so their training would be done together .. still they don’t know each other 😂😂😂😂😂
@athulkrishna6087
Ай бұрын
Prohibition officers അല്ല ഇവർ Prithviraj Jayasuriya same batch അല്ല രണ്ടു പേരും acp ആണേലും Batch wise Jayasuriya കൊറച്ചൂടെ junior ആണ് Prithviraj experience ൽ senior ആണ് left chest badges ശ്രദ്ധിചാൽ മനസിലാകും Jayasuriya mumbai ൽ നിന്ന് probation കഴിഞ്ഞു കേരളത്തിലേക്ക് transfer വാങ്ങി വന്ന ആള് Prithviraj ന്റെ കീഴിൽ ഒരു probation officer ആയിട്ട് rakhi എന്നാ asp work ചെയ്യുന്നുണ്ട് And prithviraj ന് ഇതിൽ dcp promotion കിട്ടുന്നത് കാണിക്കുന്നുണ്ട് പക്ഷെ അത് reject ചെയ്തിട്ടാണ് Jayasuriya murder case അന്വഷിക്കുന്നത്..... പിന്നെ Hydrabad territorist attack ൽ prithviraj ആണ് shoot ചെയ്യുന്നത് Jayasuriya അല്ല may be prithviraj rahman ഒരേ batch ips officers ആകാം Mumbai ൽ q1 brach ൽ ഒരുമിച്ചു ഒണ്ടായിരുന്നു എന്ന് പറഞ്ഞെങ്കിൽ അതിനർത്ഥം അവർ ആണ് same batch mates Antony mosses കൊറച്ചു അഹകാം ഒള്ള officer ആയോണ്ട് red mark വന്നിട്ടുണ്ടാവും career ൽ അങ്ങനെ acp ആയി തന്നെ ഇരിക്കുന്നത് ആവാം rahman commissioner ഉം
@Timepass13111
Ай бұрын
@@athulkrishna6087 thank you for the writeup…
@asarjarealorganicfarmingte6644
9 ай бұрын
രാജുവിന്റെ ചെവിയിൽ പിടുത്തം അങ്ങേരെ ഓർമ്മ വന്നു
@happykid4684
Жыл бұрын
ശരിക്കും നാവിക്കാർ തേവര സ്റ്റേഷനിൽ കേറി മേഞ്ഞത് അല്ലെ
@PraveenPraveen-jc9jf
Жыл бұрын
Movie alle😌
@priyanlal666
Жыл бұрын
നേമം police station ആക്രമണം അറിയാമോ 😂? Ci SI ഒക്കെ തുള ഇട്ടു സ്റ്റേഷൻ BACK വഴി ഓടി
@patrice_lumumba
Жыл бұрын
😂
@arunchillakkattil8959
9 ай бұрын
Harbour police station
@aneesvlog8278
3 ай бұрын
@@priyanlal666 അതിനുള്ള മറു പണിയായിരിക്കും ഇപ്പോഴും തുടരുന്നത്
@KfjjfKcfifigk
Жыл бұрын
ഒരാളെ മാത്രം കയറ്റി ഒരുത്തനെ കയറ്റാദേ പോയ പോലിസ് 😀😀🤣🤣🤣🤣🤣🤣🤣
എടാ മണ്ട.മറ്റവനെ പിടിച്ചാൽ പോലീസിന് കോർട്ടിൽ പണി കിട്ടും... വെള്ളമടി ഇന്ത്യയിൽ കുറ്റമല്ല... വെള്ളമടിച്ചു ഡ്രൈവ് ചെയ്യുന്നതാണ് കുറ്റം 😬😬
@subzro5
10 ай бұрын
@@lostsoul9350 yeah but obstruction of justice vakupil case adukam
@Bandiperaanthan
Жыл бұрын
Best movie and best character of pritvi
@DB-rl6ql
10 ай бұрын
👏🏻👍🏻
@nowyorkdood6172
8 ай бұрын
😂😂😂ബെസ്റ്റ് കുണ്ടൻ
@HondaCBRfireblade
2 ай бұрын
Movie name
@ameeshunni5724
7 ай бұрын
ലൈറ്റ് ഇരുട്ടാക്കി. ആക്രമിക്കാൻ. സിനിമ കണ്ടുവരുന്ന. കുട്ടികളല്ലേ. ❤Indian army ❤indian air force ❤indian navy ❤. ഒരു. പടി അല്ല.1000പടി. താഴ്ന്നു നിൽക്കണ്ടി വരും. ഓരോ സംസ്ഥാനത്തെ. പോലീസും. Love you ❤indian army ❤ ഇന്ത്യൻ കരസേന. വ്യോമസേന. നാവിക സേന. Kerala fire and rescue ❤
@augustinejoyson8628
3 ай бұрын
😂😂😂
@sabooooz
2 ай бұрын
അതു പോട്ടെ.. അനക്ക് NDA ഡെ ഫുൾ ഫോം അറിയുമോ? റീൽസിലും പിന്നെ ദേശ സ്നേഹി ഗ്രൂപ്പിലും അല്ലാതെ ഇന്ത്യയുടെ എന്തേലും അറിയോ?
@VyshakM-nv3lg
Ай бұрын
മൈരാണ് 😆😆😏 പോലീസിൽ കേറി പണിഞ്ഞാൽ ഏത് മറ്റേടത്തെ ആർമി 😏😏ആയാലും.. കേരള പോലീസിന്റെ താഴെ ആർമി മൈരും 😏😏പറി ആണ്.. ആർമി പുളുത്തും.. കണ്ടവന്റെ പുറകിൽ തോക്കും പിടിച്ചു നിൽക്കാൻ.. പറ്റിയ ഓരോന്ന്
@shibinbenny5199
17 күн бұрын
ഇരുട്ടാക്കിയത് പോലീസ് ആണ് ഹേ....
@VyshakM-nv3lg
17 күн бұрын
@@shibinbenny5199 😆😆പട്ടാളം 🤣🤣
@manojlal2739
9 ай бұрын
ഒരു രാജ്യത്തെ പട്ടാളവും പോലീസും പരസ്പരം ശത്രുക്കളെപ്പോലെ പെരുമാറാൻ തുടങ്ങിയാൽ ആ രാജ്യത്തിന്റെ ഗതിയെന്താകും ...... ???? രാജ്യത്തെ സ്നേഹിക്കുന്നവർ ഒരിക്കലും ഇങ്ങിനെയുള്ള സിനിമകളെ promote ചെയ്യരുത്. രണ്ട് സേനകൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്, അതിന്റേതായ അധികാരങ്ങളും ഉണ്ട്. Bailable ആയിട്ടുള്ള ഒരു offence ന് Captain Rank ലുള്ള ഒരു officer നെ ഇങ്ങിനെ arrest ചെയ്യാൻ കഴിയില്ല. ഒരിക്കലും ആ Rank ലുള്ള ഒരു officer പോലീസുകാരോട് ഇതേ രീതിയിൽ പെരുമാറുകയുമില്ല.
@sa34w
8 ай бұрын
Sherikkum ullathanu kanikkunath
@decemberdecember4401
7 ай бұрын
ഇപ്പോൾ കേരള പോലീസ് ഇല്ല.. പകരം വിജയൻ സേന
@arshinsmartz5411
7 ай бұрын
നവൽ ഓഫീസറിന് കൊമ്പുണ്ടോ
@vinnaran80
4 ай бұрын
Aakramichal ethra valiyavanayalum venam ennundenkil police nu case edukkamm.... IPC and crpc navykkum badhakam aanu
@Miscxpres
2 ай бұрын
ഇത് ക്യാപ്റ്റൻ റാങ്ക് ആണെങ്കിലും...നിയമം തെറ്റിച്ചാൽ കേസ് എടുക്കും....അത് മിലിറ്ററി ആയി അവരുടെ ഡ്യൂട്ടി ആയി റിലേറ്റഡ് ആയ ക്രൈം അല്ലെങ്കിൽ, സാധരം സിവിലിയൻ മാരെ ചെയ്യുന്നപോലെ തന്നെ കേസ് എടുത്ത് trial നടക്കും
@Sajinkumar-dz7hp
4 ай бұрын
പോലീസ് വേഷങ്ങൾ ചെയ്ത മമ്മുക്ക് സുരേഷ് ഗോപി 🔥
@arunkp4956
2 ай бұрын
Gate തുറന്ന് തന്നെയിരിക്കണം അഥവാ ഓടേണ്ടി വന്നാൽ Gate തുറക്കാൻ സമയം കിട്ടൂല
@prasadv6804
Жыл бұрын
ഇത് വെറും സിനിമ 😄😄ഇടി മേടിച്ചിട്ട് ഒള്ളു പോലിസ്
@arjundnair455
11 ай бұрын
ഇതിൽ വെറും junior cadets ആണ് വരുന്നത്... അവന്മാരെ കൈകാര്യം ചെയ്യാൻ പൊലീസിന് പറ്റും.
ഈ വീഡിയോ എന്ന് പോസ്റ്റ് ആയാലും അപ്പോ നേവി ഫാൻസ് പോലീസിനെ ഇടിച്ചു പറയും സംഭവo പോലീസ് അലമ്പ് ആണേലും അന്ന് ഇത് പോലെ മദ്യപ്പിച്ചു വാഹനം ഓടിച്ചിട്ടുണ്ടെൽ അത് നേവികാരുടെ തെറ്റ് അല്ലേ 🤔🤔 അങ്ങനെ ചെയ്തിട്ടും അവർ പോലീസ് സ്റ്റേഷൻ കേറി അടിച്ചിട്ടുണ്ടേൽ അവരെ തിരിച്ചു അടിക്കാൻ അന്ന് പോലീസിൽ ആണ് പിള്ളേർ ഇല്ലായിരുന്നോ???
@dingribeast
6 ай бұрын
IF IT WAS A CONGRESS RULE IN CENTER, THE COMMENTOLIS BELOW MUST HAVE CONGRATULATED THE STATE POLICE.. NOW AFTER 2014 ARMED FORCES IS OF BJP AND STATE POLICE IS THAT OF LDF OR UDF.
@siddharthiyer2177
7 ай бұрын
Look at the belly of the naval chief 😂😂😂
@dingribeast
6 ай бұрын
THEY ARE MOCKING SOME IN NAVY.. A REAL PERSON ABOVE A REAR ADMIRAL.
Why didnt follow and stop that auto at 1:42 or 1:58 ?? mandatharam hai
@anniekurishinkal8222
Жыл бұрын
വണ്ടി ഓടിച്ച ആളെ മാത്രേ അറസ്റ്റ് ചെയ്യാൻ വകുപ്പ് ഉള്ളൂ.. Spirit movie il ലാലേട്ടനെ പിടിക്കുമ്പോ കൂടെ ഉണ്ടായിരുന്ന അസിസ്റ്റൻ്റിനെ വിട്ടയക്കൂലെ.. അത് പോലെ..
@KfjjfKcfifigk
Жыл бұрын
@@anniekurishinkal8222ഓ good
@aravindsasidharan8113
10 ай бұрын
RAJU A10 MASS
@Thambichen123-xk7ge
10 күн бұрын
GUN UNDU SIR UNDA ELLA . NAMMUKKU EGGANA KYYEL PEDECHOND NADANNU PADEPPEKKAM . UNDA NARAKKANULLA ORDERENU AALU POYETTUND . UNDAM ORDERUN VAZHEL THARAMANNA PARAGGA MATTA SIR . TJM. 7.
@castrof4945
Жыл бұрын
പോലീസ് തന്നെ power...... ഒരുത്തന്റെ കൈ അടിച്ചു ഒടിച്ചതിന് എന്തോ ആയി
@vineethep2938
Жыл бұрын
Police,madikaranu
@vineethep2938
Жыл бұрын
Army mass
@binuraj2700
11 ай бұрын
It's based on a real incident. But the fact was the opposite.
Avanmar Vannal iruttu Adi anoo nnu nokilla. Ithanu alle vechu thallikunnathinekkal better police Kari de issue avar thanne theerthu
@Roshanxxx111
Жыл бұрын
Ente mone prithi aliyan
@adharshev
3 ай бұрын
what is the meaning of that Marathi word
@alldramaloverindian145
3 ай бұрын
Derogatory word implying one's mother
@sherlycthomas8951
2 ай бұрын
Athu correct Indian Navy inne kalliyakkuna cinema
@SajeevAv-lg5sm
Ай бұрын
Cinimayil matram
@Harilal916
2 ай бұрын
Union karrk nokkukuli must anne
@paavamnjan3120
Жыл бұрын
Ayeea monea prithiuyii teameaa nandam illeadoo e show filim ithe kochileaa odi kiti thooriyaa policentee story ane ithane satyam navy kare kayari mazyuhkii
@keraleeyan355
8 ай бұрын
ജയസൂര്യ k കിഡ്സ് ടെ സൗണ്ട്
@AshiqueAli-us9de
3 ай бұрын
😂😂❤❤❤🕺😘
@mohammedshahabaz6425
5 ай бұрын
Hello
@fortonty142
Жыл бұрын
മുബൈ പോലീസ്
@vishnukv9432
Жыл бұрын
🔥🔥
@Roshanxxx111
Жыл бұрын
Ee Kerala policekark armikare kaanumpo vallatha deshyanu pakshe oru partykaran aanenkil nalla bahumanam aayirikum😂
@kuppikkandam
Жыл бұрын
ഏത് കൊമ്പത്തെ ആർമിക്കാരനായാലും നിയമം അവനും ബാധകമാണ്. അല്ലാതെ വെള്ളമടിച്ച് റോഡിൽ തോന്നിവാസം കാണിക്കാൻ ആർമിക്കാർക്ക് പ്രത്യേക അവകാശമൊന്നുമില്ല. രാഷ്ട്രീയക്കാർ ജനപ്രതിനിധികളാണ്. പട്ടാളക്കാർ അതല്ല.
@priyanlal666
Жыл бұрын
@@kuppikkandam എല്ലാം പറയാൻ കൊള്ളാം 😂😂
@kishorkrishna8235
Жыл бұрын
Pazhama.... Muttidikkum.
@muhsinnn7862
6 ай бұрын
ആരുടെ
@krishtitans
6 ай бұрын
so rubbish scene they beat Indian Navy they never can. Sure the opposite would have happened
@sajeevav1376
8 ай бұрын
Nadannad thanne😂
@SathyaswamyS
Ай бұрын
Funny fact: Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive. On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. Watch and learn from UAE police how a modern police force should be like.
@deskoln6828
10 ай бұрын
Kundan police 😮😮
@star_boy387
Жыл бұрын
In reality: നേവിക്കാർ പോലീസ് സ്റ്റേഷനിൽ കേറി എല്ലാത്തിനെയും എടുത്തിട്ട് അലക്കിയിട്ട് പോകും
@akku_tuhe2088
3 ай бұрын
Bedi വക്കും 😂
@rahulsuresh8264
3 ай бұрын
Enik manassilavatha karyam entha nn vachal oru Gay aaya aal accident ayi recover cheyth varunnu pinne ayal Straight/Hetrosexual ay behave cheyyunnu.... Strange thing 😂
@krishnak4901
9 ай бұрын
This kind of Scene shows your irritation towards the armed forces
@sa34w
8 ай бұрын
Illegal activities of the army in civilian jurisdiction. Army has dignity and shouldn’t act like street dogs
@pramodpn6342
Жыл бұрын
Prithvi sukumaran,
@DRJHAMI
10 ай бұрын
Gay ഷോ
@sajeevav1376
8 ай бұрын
Ayyo endhoru komadi
@clinsonjoy708
8 ай бұрын
Ninte achan ninte ondakkiyappol ketta dialogue alle ith😂
@rahulr6156
7 ай бұрын
Ith komedi anen thonia ni oru veeran thanne
@peace8326
Жыл бұрын
Ayye prithwi police role il ithreyum daaridryam aayirunno😂
@@peace8326 എന്ന നിന്റെ അപ്പനെ കൊണ്ട് വന്ന് അഭിനയിപ്പിക്ക് മൈരേ അപ്പൊ നിന്റെ തള്ള പോലും പടം കാണാൻ ഉണ്ടാവില്ല 🤣🤣🤣 ഏറ്റവും മികച്ച നടനുള്ള ദേശിയ അവാർഡ് വരെ കിട്ടിയ സുരേഷ് ഗോപിയെ🔥🔥🔥മോശം നടൻ എന്ന് വിളിച്ച നീയല്ലേ കുണ്ണേ യഥാർത്ഥ വാണം 💩💩💩🤮🤮🤮
@lijuk4100
Жыл бұрын
ഫുൾ പട്ടി ഷോ😂😂😂😂
@clinsonjoy708
8 ай бұрын
Ninte thantha thallene kalikkunna allallo ith😂
@rraj4988
Жыл бұрын
Prithvi paranju aanungale pole adikkan ennit Loading kare aati paayichu pakshe navykar vannapo Light off aaki adichu! Light off aaki adikunathakum alle aanathom 😅😅😅
@stuffsinformers5795
Жыл бұрын
Manda thats tactics
@rraj4988
Жыл бұрын
@@stuffsinformers5795 enthu myru tactics
@TRIKKY_TOKYO
Жыл бұрын
@@rraj4988chumma padam kandatt konakkatha oro sceninum athintethya tacticsb ond🥴
@DB-rl6ql
10 ай бұрын
@@rraj4988 5:20 ഇങ്ങനെ case ഉണ്ടാക്കാൻ വേണ്ടി. Police കാർക് തടി കേടാകാതെ ഇരിക്കാനും. അവന്മാരെ പിടിച്ചു അകത്തു ആകാനും.
@anythingtobehappy971
10 ай бұрын
@@rraj4988 അത് 5:20 minutes മുതൽ പറയുന്നുണ്ട്
@ചിന്നാടൻ-ഡ2ഠ
3 ай бұрын
സിനിമയിൽ നടക്കും. അവന്മാർ കയറി പൊങ്കാല ഇട്ടിട്ടു പോകും
Пікірлер: 243