ശരത്തേ... തീർച്ചയായും ഗബ്രിയുമായി ഒരു ഇന്റർവ്യു എടുക്കൂ... എന്നിട്ട് ജബ്രികൾ അവിടെ കാണിച്ചു കൂട്ടിയതെല്ലാം അവനോടു ചോദിക്കൂ.. ചെയ്തത് തെറ്റാണെന്ന് ആ പയ്യനെ ഒന്ന് ബോധ്യപ്പെടുത്തി കൊടുക്കൂ... ഇപ്പോഴും ആ പയ്യൻ ചെയ്ത തെറ്റ് മുഴുവൻ ന്യായീകരിച്ചു മെഴുകുവാണ്.. അതെല്ലാം ഒന്ന് തിരുത്തി മനസ്സിലാക്കി കൊടുക്കൂ...
@ben-daaveed-j
19 күн бұрын
He's a narcissist.. Avan oru സൈക്കോയാണ്
@jasijabi3816
19 күн бұрын
അതിന് ഗബ്രി വരില്ലല്ലോ 🤭🤭🤭പേടിച്ചിട്ട് 😆
@learnielife5553
19 күн бұрын
ഒരു കാര്യവും ഇല്ലാ... അതൊക്കെ വള വളാ എന്നും പറഞ്ഞ് ന്യായീകരിച്ചു മെഴുകും...
@vygalakshmi246
19 күн бұрын
ലെവൻ ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നുണ്ടോടെ. കണ്ടാമൃഗത്തിന്റെ തോലാണെന്നു തോന്നുന്നു ഇവന്റെ ദേഹം മുഴുവൻ 😍😍😍😍
അതിനു ഇവന് ആ പെണ്ണിനോട് ഒരു ആത്മാർത്ഥതയും ഇല്ല. അതാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. മാത്രമല്ല വിവരം തീരെ ഇല്ല 😂
@bushramc56
19 күн бұрын
ആ പെണ്ണിനു ആത്മാർത്ഥ ഉണ്ടോ ഇല്ല അപ്പോൾ അവനും ഇല്ല 👍😁
@Chithra-uw6mc
19 күн бұрын
Avanu aathmarthatha illa sheriya.Avalko? Avalk aarodelum undo ee paranjath.
@anilasudheesh8569
20 күн бұрын
മൂപ്പൻ ധൈര്യമായി ഗബ്രിയേ ഇന്റർവ്യൂ ചെയ്യൂ 😂
@user-zf5gy9mf6n
19 күн бұрын
Athinulla guts ivan indo 😂
@Neelumma
19 күн бұрын
ഒലത്തും.. വീമ്പു പറയാനെ അറിയൂ.
@safiyaali6463
19 күн бұрын
Valare nalla abiprayam edukkanam
@embro2255
19 күн бұрын
@@user-zf5gy9mf6nIvabe interview cheyaan guts te avishyam undo😂
@Sana_sree227
19 күн бұрын
Kapri pedichit varilla😅😅😅
@sharonsaviarybejoy.e.g6971
19 күн бұрын
Plz.... ആരും ജെബ്രിയെ കുറ്റംപറയരുത് ഇത് ജെബ്രിയുടെ കുഴപ്പമല്ല ജെബ്രി നിരപരാധിയാണ് 😂😂😂 ഇത് മുഴുവൻ ആ ഹോർമോണിന്റെ കുഴപ്പമാണ് 😅😅😅😅 അതുകൊണ്ട് plz.... ആ ഹോർമോൺ കോഴി എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.... 😅😊😂
@itsshebislife4805
19 күн бұрын
ഈ ഗബ്രിയേ ബിഗ്ബോസിന്നു ഒഴിവാക്കിയത് തന്നെ കുഞ്ഞിക്കാൽ കണ്ടാലോ എന്ന് കരുതിയാണ് 🤣🤣🤣
കറക്റ്റ് ശരത്ത് പറഞ്ഞത് ശരിയാണ്, ഇന്നലെ sibin പറഞ്ഞതും ഇത് തന്നെ ആണ്. മുല്ലയുടെ സ്വന്തം ആൾക്കാർ തന്നെ സൈബർ ബുളിങ്ങ് അവൾക്ക് നേരെ ചെയ്യും എന്നിട്ട് അത് കൊണ്ട് സിബിന്റെ തലയിൽ വെക്കും, sibin പറഞ്ഞത് കൊണ്ട് ആണ് ഇങ്ങനെ സൈബർ ബുള്ളിങ്ങ് ഉണ്ടായത് എന്ന് വരുത്തി തീർക്കാം.മുല്ലയുടെ സ്വഭാവം തന്നെ മുല്ലയുടെ PR തെണ്ടികളും ഫാൻസ് മക്കൾക്കും, നേരെവാ നേരെപോ എന്നില്ല വളഞ്ഞ വഴി മാത്രമേ അറിയൂ കഷ്ട്ടം
@omanaamith9736
20 күн бұрын
ഗബ്രിയും ജാസ്മിനും കിട്ടിയ അവസരം സുഖിക്കാൻ ഉപയോഗിച്ചു. അത്ര തന്നെ.... അതിലപ്പുറം ഒന്നുമില്ല. ജാസ്മിൻ പുറത്തിറങ്ങിയാൽ ഗബ്രി വിളിച്ചാൽ അവൾ പോകും, മാക്സിമം സുഖിക്കും. അവസാനം ജാസ്മിൻ കറിവേപ്പില ആയി ഗബ്രി ഉപേക്ഷിക്കും
👍സത്യം, അവൾക് അത്ര പുതിരി അല്ല, രണ്ടും കണക്കാ, ഏതായാലും ജാസ്മിൻറ്റെ ഫാമിലിടെ അവസ്ഥ ഓർക്കുമ്പോൾ സങ്കടം തോനുന്നു,
@Daliya50
19 күн бұрын
ഈ ഒരു അവസ്ഥ ശ്രീതു വിനു വരരുത് എന്നു കരുതി ( നെഗറ്റീവ് ഇമേജ് ) അവളുടെ അമ്മ ഇന്ന് കുറെ കാര്യം അവളോട് പറഞ്ഞു ബിഗ്ബോസ് തെണ്ടി അവരെ വിളിച്ചു വഴക്ക് പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും ഞാൻ ശ്രീതുന്റെ അമ്മയുടെ കൂടെ നിൽക്കൂ. അതാണ് ഒരമ്മയുടെ കടമ. ബിഗ്ബോസ് ഇന്ന് പോകും നാളെ ഇതിന് പുറത്ത് ആ പെണ്ണിന് ഒരു life ഉണ്ട്. അതു മനസിലാക്കുന്നതും മനസ്സിലാകുന്നതും ശ്രീതുവിനെക്കാൾ. കൂടുതൽ അവളുടെ അമ്മക്കാണ്. ബിഗ്ബോസ് തെണ്ടിക്ക് ഇതെല്ലാം buisiness മാത്രമാണ്. ജാസ്മിന്റെ ഗതി കണ്ടില്ലേ എന്തെല്ലാം ഹിന്റ് കൾ കൊടുത്തിട്ടും മനസിലാക്കാതെ പോയത് ജാസ്മിന്റെ തെറ്റ്. അല്ലെങ്കിൽ ഉൾകൊള്ളാൻ ജാസ്മിന് കഴിഞ്ഞില്ല.
@user-lq4kr9on3h
19 күн бұрын
@@user-zf5gy9mf6n😂😂😂 same character ano polygamy oral ullappo kazhapp theerkkan vare oru setup koode nnnitt parayunnoru sadhachaara vaathikal🤣 aval arde koode venel poyi kazhapp theerkkatte janagalkk ntha public ayi ithokke cheyyumbo ith okke kelkkendi varum🤣 swabhavikam
@aswathip2784
19 күн бұрын
ഗബ്രിയുടെ ഹോർമോൺ ആണ് ഇന്നത്തെ ചിന്തവിഷയം
@aiswaryaprasanth2472
20 күн бұрын
അവൻ പറയാതെ പറഞ്ഞു jasminum അവനും ചെയ്തത് ശരിയായില്ലെന്ന്
@PrA28560
19 күн бұрын
Athe prethyegichu Jasmin🤭athanlo avnte pennu eth shw il poyalum ingne kanichal thettenn paranje apo Jasmin aarayi😂
ആ പെണ്ണിനെ അവൻ മാക്സിമം use ചെയ്തു. പ്രേക്ഷകരെ കാണിക്കാത്ത seen എന്തൊക്കെ ഉണ്ടായിരിയ്ക്കും? പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകരെ കുറ്റം പറയുന്നു. ഇവൻ്റെ engagement കഴിഞ്ഞാൽ അവൻ്റെ പെണ്ണിനെ ഇങ്ങനെ വല്ലവനും ചെയ്താൽ അവന് പ്രശ്നമുണ്ടാവില്ലായിരിക്കും
@jincyraju9434
19 күн бұрын
Undavumen paranjukazhinjallo🤣 kettille 🤭
@sisha874
19 күн бұрын
ആ അവിഞ്ഞവൾ നിന്നു കൊടുത്തിട്ടല്ലേ പെണ്ണ് സഹകരിക്കാതെ ഒരാൾ അവളുടെ ദേഹത്തു തൊടില്ല. തൊട്ടാൽ തൊടുന്നവൻ വിവരം അറിയും
@bhargavigopal8666
19 күн бұрын
ഇവനെ എന്തൊ കുഴപ്പം ഉണ്ട്. ചികിൽസ ആവശ്യം. ഉണ്ട്.
@Wlcmpositives
20 күн бұрын
ബിഗ്ബോസ് ഇൽ ക്യാമറ സ്പേസ് കിട്ടാൻ അവൻ എന്തു ചെറ്റത്തരവും ചെയ്യും,
@akashkorani5624
19 күн бұрын
മൂപ്പൻ interview ഗബ്രിയെ ചെയ്യണം.
@resmivijilal2074
20 күн бұрын
Aaru interview എടുത്താലും. അവനു നന്നായി മെഴുകാൻ അറിയാം. അതുപോലെ തന്നെ അവള് പുറത്ത് ഇറങ്ങുമ്പോഴും ഇതുപോലെ നിഷ്കളങ്ക ആകും 😀കണ്ടവരും പറഞ്ഞവരും തെറ്റുകാരും ആകും
@MAASINTERNET
19 күн бұрын
ഇതാണ് വാസ്തവം
@NJR__44
19 күн бұрын
It is true 👍🤣🤣🤣
@salmanulfarisksalmanulfarisk
19 күн бұрын
ചെയ്യണം മുഖമുടി അഴിക്കണം
@sumajacob1383
19 күн бұрын
ജിന്റോ തകർന്നപ്പോൾ ആരും ഉണ്ടായില്ലല്ലോ കെട്ടിപ്പിടിക്കാൻ. Oh മറ്റുള്ളവർക്ക് ഹോർമോൺ പ്രശ്നം ഇല്ലല്ലോ അല്ലേ 😄👍
@sunithaunni195
19 күн бұрын
👍👍
@jubimathew3169
19 күн бұрын
They both said he has sexual frustration
@krishnaanu390
20 күн бұрын
മൈൽസ്റ്റോൺ മേക്കേർസിലെ interview questions 👌...
@sreelakshmivnair7028
20 күн бұрын
ഹഹഹ അവന്റെ നിലപാട് 😂😂
@user-gu9kn1hy1n
19 күн бұрын
എന്റെ പൊന്നു ചേട്ടാ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക അതാണ് കേബിൾ ചെയ്യുന്നത്❤❤❤❤❤
@JosephKuruvilla-cy7mz
20 күн бұрын
ഗബ്രിയേ കണ്ടാൽ BB 4 ലെ റിയാസ് സലീമിനെ പോലെയുണ്ട് ആ വെറുപ്പിക്കുന്ന സംസാരവും രൂപവും എല്ലാം പക്കാ റിയാസ്.
@madhumathic4718
20 күн бұрын
Athe. Aa seasonil oru jasminum riyasum. Randuperum koodiyaanu tobine purathakkuyathu.
@amritha4592
20 күн бұрын
Gabri is very handsome...asooya undalle nallonm
@pk-bu7em
20 күн бұрын
@@amritha4592Hahaha 🤣😂
@ayishahanan5598
19 күн бұрын
@@amritha4592chirippikkadhe po avidenn
@sajnajs
19 күн бұрын
😮😂😂😂@@amritha4592
@shajilshan3733
19 күн бұрын
Jasmine ഇപ്പോളും നല്ല വോട്ടിംഗ് ഉണ്ട്.. ആരെ അവൾക്കു ഇത്ര വോട്ട് ചെയ്യാൻ....
@learnielife5553
19 күн бұрын
1.25 മില്യൺ followers ഉള്ള ആളാണ്.. ബോധമില്ലാതാ പിള്ളേർ, വെളുപ്പ് obsession ആയവർ, വിവരമില്ലാത്ത സീരിയൽ fans ഇവരൊക്കെ അവൾക്ക് വോട്ട് ചെയ്യും..
@zuhara2931
19 күн бұрын
അവളെ പോലെയുള്ള ആളുകൾ 🤭
@veenanagappankalindhi9791
19 күн бұрын
വെക്കേഷൻ ആയ കൊണ്ട് പിള്ളേര് വോട്ട് ചെയ്യുന്നുണ്ടോ എന്നൊരു സംശയം 😀
@MinnuMathew-dq8tv
19 күн бұрын
Njan vote cheyyarunde.enik jasmine eshtam Aane
@zuhara2931
19 күн бұрын
@@MinnuMathew-dq8tv that‘s what I said 😂
@femyrj
19 күн бұрын
ഗബ്രിയുടെ നാക്കിൽ നിന്ന് വാക്കുകൾ രക്ഷപെടാനാണ് നോക്കുന്നെ. അത്രക്ക് ജബ ജബ 😂😂
@syam963
19 күн бұрын
മൂപ്പാ ലൈവ് ഇന്റർവ്യൂ എടുക്കണം കൂടെ പ്രേക്ഷകരെ കൂടെ by ഫോൺ or ഡയറക്റ്റ് ഉൾപെടുത്തിയാൽ അവനു എല്ലാ ക്ലാരിറ്റിയും കിട്ടും 😂😂😂
മൂപ്പൻ, ഗബ്രി മാത്രമല്ല എല്ലാവരുടേo ഇന്റർവ്യൂസ് എടുക്കു, 👌ആവും
@vijiss1621
19 күн бұрын
പുറത്ത് വന്നാൽ ലവളും ഇതുപോലെ തന്നെ പറയും... ക്ലാരിറ്റി ഇല്ലാത്തതു ആണ് ക്ലാരിറ്റി 🤣😂
@Educastle-dj8sn
19 күн бұрын
Eee sesonile dialogue...arkkenkilum upayokkikkaam venel ee word
@ambiliambili4478
20 күн бұрын
എടാ ജംബ്രി.. ജാസ്മിൻ വിവാഹം ഉറപ്പിച്ചത് എന്ന് പറയുന്നു ഇതിൽ എത്ര സത്യം ഒണ്ട് അറിയില്ല. അവൾ അപ്പോൾ കണ്ടവനെ അപ്പോൾ വിളിക്കും അപ്പാ എന്ന്.. പോടാ തകർന്നു നിൽക്കുമ്പോൾ കണ്ണിൽ കാണുന്നവനെ നക്കാനും കെട്ടിപ്പിടിക്കാൻ തന്തക്കും.. കുടുംബത്തിലും ജനിച്ചവർ ആരും ചെയ്യില്ല... ജമ്പറി. അവളെ തേച്ചിട്ടു വന്നു. അത് അവൾക്കു ആവസിയേം... 😜
@softcorner2918
18 күн бұрын
Yes, നിങ്ങൾ ഗബ്രിയേ interview ചെയ്യണം ഉറപ്പായിട്ടും അവൻ വിയർക്കും👌🏼😄
@sisha874
19 күн бұрын
യഥാർത്ഥത്തിൽ ഗബ്രി അല്ല തെറ്റ് കാരൻ 100ശതമാനം അവൾ തന്നെ ആണ്. പുറത്തു ഒരാൾക്ക് വാക്ക് കൊടുത്തിട്ടു (അവൾ ഒരാൾക്കല്ല വാക്ക് കൊടുത്തിട്ടുള്ളത് അത് വേറെ }ഒരു ഷോയിൽ കയറി രണ്ടാമത്തെ ദിവസം വേറൊരുത്തനെ പ്രേമിക്കാൻ കാണിച്ച അവളുടെ ധൈര്യം സമ്മതിച്ചു കൊടുത്തേ പറ്റുള്ളൂ കുടുമ്പത്തിൽ പിറന്ന ഒരു പെണ്ണ് ഇങ്ങനെ ചെയ്യുമോ. അവൻ കുറെ തവണ പറഞ്ഞിട്ടുണ്ട് ഒരിക്കലും കല്യാണം കഴിക്കില്ല എന്ന്. അങ്ങനെ പറഞ്ഞിട്ടും ചപ്രി ഒന്ന് നോക്കെടാ ഇങ്ങോട്ട് ഒന്ന് നോക്കെടാ എന്നെ ഒന്ന് നോക്കെടാ എന്ന് പറഞ്ഞു അവനെ കൊണ്ട് കടിപ്പിക്കുന്നു നക്കിക്കുന്നു എന്തൊക്കെ ആണ് കാണിക്കുന്നത്. ഇതിൽ നിന്നും എന്തു msg ആണ് ഇവർ സമൂഹത്തിനു കൊടുക്കുന്നത്. ഒരു സ്ത്രീ അല്ലെങ്കിൽ വരും തലമുറ ഇങ്ങനെ ആയിരിക്കണം എന്നാണോ. ഇവളുടെ വീട്ടുകാർക്ക് ഉളുപ്പില്ലേ. ഇവൾ പുറത്തും എന്തൊക്കെ കാട്ടി കൂടിയിട്ടുണ്ട്. ഇതിനെല്ലാം കൂട്ട് നിന്നത് അവളുടെ വീട്ടുകാർ തന്നെ അല്ലെ. മക്കൾ കാശ് കൊണ്ട് തരുമ്പോൾ എങ്ങനെ ഉണ്ടാക്കിയതാണ് എന്ന് ചോദിക്കണം അല്ലാതെ വാങ്ങിച്ചു നാക്കുവല്ല ചൈയേണ്ടത്
@sahida-ko3mz
19 күн бұрын
എല്ലാം തെറ്റ് ആണ് പക്ഷെ അവർ രണ്ട് പേരും വിവാഹം കഴിക്കാൻ എല്ലാപ്രശ്നം തീരും അത് ഉണ്ടാവെട്ടെ എന്ന് ആഗ്രഹിക്കുന്നു
@SoumyaSurendhran-vv5re
19 күн бұрын
താങ്കളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരു പ്രേക്ഷകയാണ് ഞാൻ എല്ലാ റിയാക്ഷൻ വീഡിയോ സൂപ്പർ ആണ് അവനെ ഇന്റർവ്യൂ ചെയ്തു അവനെ പൊളിച്ചടക്കി
@D4Devooz
20 күн бұрын
അങ്ങനെ നടന്നു കാണാൻ ആഗ്രഹം ണ്ട് മൂപ്പാ നടക്കട്ടെ ഗബ്രി യായ് ഉള്ള ഇന്റർവ്യൂ 😄👍
@AphrodaAverinjohn
19 күн бұрын
അവിഹിതം ഉണക്കമീൻ പോലെയാണ് എന്ന് പാപ്പൻ പണ്ടേ പറഞ്ഞിട്ടുണ്ട് 😂😂
@SocialLiveYT
20 күн бұрын
Mooppa Gabride Interview Edukku 🔥
@MooppansVlogz
20 күн бұрын
Broii😁🙌
@riyabimal9042
19 күн бұрын
Plse mooppaaa
@rachelgeorge4639
16 күн бұрын
അവനു എന്ത് ധൈര്യമാണ് ഒരു മുസ്ലിം പെണ്ണിനെ ഇങ്ങനെയൊക്കെ ചെയ്യാൻ
@sajusaju1619
20 күн бұрын
Chapri mon heaters come onn.. Double stand mon.. Avan avant kadi theerkkn ann avale use chytge
@rugminiamma6217
19 күн бұрын
Sarath??????eeeee resmin nikkar enthekk😅😅il😮. um oru tsk chaiyunnd kando aval eppozhaum vidhi karthave ane onnum chiyilla😂😂😂😂😂😂
@user-ip6be5fe6i
20 күн бұрын
Anchor👌👌👌evan ഓടി നടന്നു ഇന്റർവ്യൂ കൊടുക്കുവ അങ്ങോട്ട് ക്യാഷ് കൊടുത്തു ആയിരിക്കാം 🙏
ബ്രോ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍👍👍👍👍 ഗബ്രിയേൽ ചെറ്റയാണ് അത് വേറെ കാര്യം
@Dreamy36940
19 күн бұрын
Yes.interview edukkanam.we support you.namukku chothikkanullathu ellam mooppan chithikkanam
@meghuvv8934
20 күн бұрын
അങ്ങനെ ഒരു അവസരം കിട്ടട്ടെ 👍👍... പൊളിക്കും 😂
@riswanaameer6305
20 күн бұрын
Polikkum interview must edukkanam 💯
@rajeevrajappan9659
19 күн бұрын
😂😂😂 അവിടെ ക്യാമറ ഒന്നും ഇല്ലായിരുന്നു എങ്കിൽ അവൻ അവളെ "കളിച്ചേനേ" 😅😅😅
@AnilNairBabouch-zl4if
19 күн бұрын
I miss Gabri in BB, while he was there and still I feel my school days in hostel room, when one will read the stunt, fire like magazine and the others listen. Old friends through BB season 6, we get to remember our old school days.
@fousiShajahan
20 күн бұрын
അയ്യേ ഇവനെ ഒക്കെ എങ്ങനെ വിശ്വാസിക്കും 🤧🤧🤧
@sunianilkumar2081
20 күн бұрын
Definitely വേണം
@saumyavarghese4482
17 күн бұрын
ഇങ്ങനെ ഉള്ള ചില ആണുങ്ങൾ പെണ്ണുങ്ങളോട് അവരുടെ മനസ്സിൽ കേറി പറ്റാനുള്ള അടവ് ആണ് അവളോട് ചെയ്തത് ചതിക്കപ്പെട്ടു അവൾ പുറത്തിറങ്ങുമ്പോ തിരിച്ചറിയും അവളെ വീട്ടിൽ കേറ്റരുത് അപ്പോ അവൾ എല്ലാം തിരിച്ചറിയും
@RK00194
19 күн бұрын
വീഡിയോ സഹിതം ഇന്റർവ്യൂ നടത്തൂ ബ്രോ. അവന്റെ ഹോർമോൺ കൂടുമോ കുറയുമൊന്ന് നോക്കാം. അവൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല, അവനു മെഴുകാൻ പറ്റില്ലല്ലോ നിങ്ങളുടെ aduth
@ayshaasif765
19 күн бұрын
Interview cheyuu adipolyy ayirikum
@abelthankachan1998
19 күн бұрын
Bro please do an interview of Gabri. Avanta clarity illaymayulla claritykk our theerumanam venam. Illenki avan cheytha Ella mistakum naattukar cheythathanunnakkum avan.
എനിക്ക് മൂപ്പന്റെ vedeos ഒരുപാട് ഇഷ്ടമാണ്. Poli, plzzz moopan അവന്റെ ഒരു interview ചെയ്യണം
@vinugilbert6552
19 күн бұрын
സത്യം ഇവർ ചെയ്യുന്നത് avane സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല
@user-fv8zo4yg5m
17 күн бұрын
👍
@shijumohan457
19 күн бұрын
Yes
@sreejat6109
19 күн бұрын
Interview വേണം 👍
@sreejasree143
19 күн бұрын
ഗബ്രി മൂപ്പൻ ഇന്റർവ്യൂ പൊളിക്കും വെയ്റ്റിംഗ് 👍
@ayshaaysha8o203
20 күн бұрын
Mooppan ജബ്രിയെ ഇന്റർവ്യൂ ചെയ്യണം
@yogamayaa
18 күн бұрын
Please interview Gabri...Bro nalla rasamayitu questions choithikanam and avane pootanam
@sreedasph
19 күн бұрын
കിടിലം ഫിറോസ് ഇന്റർവ്യൂ കൗമദി മൂവീസിൽ കൊടുത്തത് ഒന്ന് റിവ്യൂ ചെയ്യുമോ ബിഗ്ഗ്ബോസിനെ പറ്റി പറഞ്ഞതൊക്കെ ശെരി ആണെന്ന് തോന്നുന്നു
@anjuaby-pu8ww
19 күн бұрын
സത്യമായിട്ടും ആ ഇന്റർവ്യൂ കണ്ടപ്പോൾ ഞാൻ വിചാരിച്ചതാ നിങ്ങൾ അവരെ ഇന്റർവ്യൂ ചെയ്താൽ 👌🏻👌🏻 ഈ interviewer നല്ലതാ but😄അങ്ങോട്ട് complete ആകുന്നില്ല questions,,, അവൾക് വൃത്തിയുണ്ടെന്ന് പറഞ്ഞു വാദിക്കുമ്പോഴും, ചായയിൽ തുമ്മിയത് ന്യായീകരിക്കുമ്പോഴും "infected aaya👍🏻ആ കാൽ വായിലിട്ടത് എന്താ ചോദിക്കാതെ??? അതുപോലെതന്നെ Jinto & Jaan, Arjun &Sreethu ഒരുമിച്ചിരുന്നപ്പോൾ കൈപിടിച്ചപ്പോൾ എന്താ ആരും ഒന്നും പറയാത്തെ എന്നൊക്കെ പറയുമ്പോൾ interviewer ഒന്നും പറയാത്തെ??? So ഇതൊക്കെ include ആക്കി ഒരു debate സംഘടിപ്പിക്കു Bro... അല്ലാതെ അവരെ interview ചെയ്തിട്ട് കാര്യമില്ല 😛😛 BB house ആയപ്പോൾ ചെയ്തതൊക്കെ game ആയിരുന്നു, പുറത്ത് വന്നിട്ട് ഇതു കണ്ടു കൊണ്ടിരുന്നവരെ പൊട്ടന്മാരക്കുന്ന സംസാരം..
@aynu3088
19 күн бұрын
Le gabri:- അയിനിപ്പോ എന്താ ഇങ്ങനെ പറഞ്ഞെന്ന് വെച്ചു എന്താ കുഴപ്പം..എന്റെ ഫ്രണ്ട്സിനോടൊക്കെ ഞാൻ ഇങ്ങനെ തന്നെ ആണു..frndship വഴി ഞാൻ ഗർഭം വരെ ഉണ്ടാക്കീട്ടുണ്ട് അതൊക്കെ രണ്ടുപേരുടെയും feelings ആണ്..manjakannode നോക്കുന്നത് കൊണ്ടാണ് നിങ്ങൾക് ഇങ്ങനെ തോന്നുന്നത്.jasmin പുറത്ത് ഇറങ്ങിയാൽ ഞങ്ങൾ oru റൂമിൽ ജീവിച്ചെന്ന് വരും എന്താ ഫ്രണ്ട്സിനു അങ്ങനെ stay ചെയ്തൂടെ njan ബാംഗ്ലൂർ ആയിരുന്നപ്പോ male and female ഒരുമിച് താമസിച്ചിട്ടുണ്ട്
Пікірлер: 654