ദുഷ്ടൻ ഗബ്രിയും ജാസ്മിനും അപസരയും ശ്രീരേഖയും റെസ്മിനും ബിഗ്ബോസിൽ നിന്നും വിട്ടു പോയാൽ ഞാൻ ചാടി തുള്ളും കണ്ണിൽ ചോരയില്ലാത്ത -- -മക്കൾ പോയല്ലോയെന്ന്
@silpasarin8315
25 күн бұрын
Correct verum toxic ആയ gamer ആണ് ഇവൻ
@Anithaappu-it4eo
25 күн бұрын
ഗബ്രി ഈ ആഴ്ച പോണം അത് ജിൻഡോ ഫാൻസ് പവർ കാണിക്കണം ❤️
@sreekandannair6447
25 күн бұрын
VOTE FOR NORA ...🐔 GABERI PURATHU POKUM...
@ashwinmathews1072
25 күн бұрын
Big boss nu koodi thonnendayo
@suryasuryasubash3804
25 күн бұрын
ജിന്റോ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സങ്കടം തോന്നി 😢
@wings916
25 күн бұрын
സത്യം 😔
@wings916
25 күн бұрын
സത്യം 😔
@sindhupnair7951
25 күн бұрын
എനിക്കും
@BeemaBasheer-vy6bc
25 күн бұрын
സത്യം 😔
@AliAkbar-ft7ob
25 күн бұрын
Ys
@daksharajeev366
25 күн бұрын
ജിന്റോ ബിഗ് സല്യൂട്ട് 👍👏👏👏👏👏👏👏👏👏👏
@GaneshGanesh-id8rw
25 күн бұрын
Jindo is superb ❤️
@daksharajeev366
25 күн бұрын
@@GaneshGanesh-id8rw yes 👍
@rifanoorarifanoora4710
25 күн бұрын
Jinto🔥
@aleenamary3879
25 күн бұрын
ജിന്റോയോടുള്ള സ്നേഹവും ബഹുമാനവും കൂടുന്നു അദ്ദേഹത്തിന്റെ താഴ്മയെ ഞാൻ അഭിനന്ദിക്കുന്നു ഉയരങ്ങളിൽ എത്താൻ ഈശോയും മാതാവും അനുഗ്രഹിക്കട്ടെ എപ്പോഴും പ്രാർത്ഥനയിൽ ജിന്റോ ഉണ്ട്
@maryjoseph5674
25 күн бұрын
🙏🙏🙏
@karankallai8144
25 күн бұрын
🙏🏻🙏🏻🙏🏻
@ArenaFilms79
25 күн бұрын
ജിന്റപ്പൻ പറയുന്നത് നൂറു ശതമാനം സത്യമാണ്. ഒരു സാധാരണ മനുഷ്യൻ. പക്ഷെ കൂടെ നിൽക്കുന്നവര്പോലും ജിന്റപ്പന്റെ കുറ്റം പറയും. എന്നാലും ജിന്റപ്പൻ ഒറ്റക്ക് കളിച്ചു ജയിക്കും
@rsupgrade2.067
25 күн бұрын
Correct
@sijiaby4334
25 күн бұрын
Jinto super
@kunjumoldiya9741
24 күн бұрын
❤️❤️
@sharmilasabu5831
25 күн бұрын
ഗബ്രി പോകട്ടെ ജിൻ്റോ നിങ്ങൾക്ക് ധാരാളം പ്രേക്ഷകർ ഉണ്ട് കൂടെ കട്ട സുപ്പോർട്ടായിട്ടു
@sujasuja3251
24 күн бұрын
നമക്ക് നമ്മുടെ ജിന്റോ മതി 👍👍👌👌👌സൂപ്പർ മാൻ ❤❤👍
@LijishaK-we4zh
25 күн бұрын
ഇത് കേട്ടപ്പോൾ നെഞ്ച് തകർന്നു പോയി.. ജിന്റോ ചേട്ടാ അവിടെ ചേട്ടന്റെ ഭാഗത്ത് ആരും ഇല്ലെങ്കിലും പുറത്ത് ഞങ്ങൾ പ്രേക്ഷകർ ഒന്നാകെ ഉണ്ട്. ജിന്റോ ചേട്ടൻ❤❤❤❤❤❤
ജബ്രി പോകേണ്ട ആൾ തന്നെ യാണ്, ജിന്റോ ഒരു പച്ചയായ മനുഷ്യൻ ആണ് ❤❤❤❤❤
@babyshaylaja7266
25 күн бұрын
JINTO, ദൈവം കൂടെയുണ്ട് . ഗോഡ് ബ്ലെസ് യു.
@rageshnadh-lh1we
25 күн бұрын
ജിന്റോ ❤️🔥
@sinoysinoy6870
25 күн бұрын
❤❤❤❤❤
@subaidashebin
25 күн бұрын
ജിൻ്റോയുടെ കൂടെ ഞങ്ങൾ ഉണ്ട് 100%❤❤❤❤❤❤❤
@sarojavijayan4761
25 күн бұрын
ഗബ്രിയേ പെണ്ണുങ്ങൾ മാത്രമേ തൊടാവു. ജാസ്മിനും റെസ്മിനും മാത്രം എവിടെയും പിടികാം.
@vimeshkannan3970
25 күн бұрын
😂😅
@ambujakshanvn2810
25 күн бұрын
Kozhiya
@SkKollamkaran
25 күн бұрын
🤣🤣🤣🤣
@murshidamubashira9633
25 күн бұрын
😂😂
@hamdheen1079
25 күн бұрын
Lakalakalakalaka.. 😂😂😂
@sobhak6305
25 күн бұрын
ജിന്റോ ഒരു സ്നേഹമുള്ള ഒരു സാധ മനുഷ്യനാണ്
@akshayacv1206
25 күн бұрын
ജിന്റോ യെ എപ്പഴും കുറ്റം പറയുന്ന ഗബ്രി നോറ റെസ്മിൻ ജാസ്മിൻ ബാക്കി കുറെ വാഴകൾ ജിന്റോ 👌👌👌👌
@AshaAmma-mg8zy
25 күн бұрын
👌👌👌👌
@beena451
25 күн бұрын
ജിന്റോ ❤️❤️❤️❤️❤️
@user-gy3wf1xq5r
25 күн бұрын
ആ ശ്രീരേഖ എന്ന കൊടും വിഷത്തിനെ ഒന്നു പറഞ്ഞു വീട്ടിരുന്നെങ്കിൽ 😡😡
@SmithaGopan-oo9dj
25 күн бұрын
Sathyam
@SalithaSalitha-iy8oy
25 күн бұрын
സത്യം. വിഷ പാമ്പ്
@AliAkbar-ft7ob
25 күн бұрын
Ya
@user-ye5ot3zl5m
25 күн бұрын
അവനു പെണ്ണുങ്ങൾ തൊടുന്നത് ആണ് ഇഷ്ടം.. പ്രത്യേകിച്ച് ജാസ്മിൻ...... ❤️ജിന്റോ ❤️
@jesusjesus-tw7qg
25 күн бұрын
ജനങ്ങളെ കൂടെ യാണ് ബിഗ്ബോസ് നിൽക്കുന്നത് എങ്കിൽ ഗെബ്രി ഈ ആഴ്ചയിൽ പോകും
@rahmathbeevi4755
25 күн бұрын
അതെ
@himashaibu5581
25 күн бұрын
സത്യം. ഗെബ്രി പുറത്തു പോകണം. നമുക്ക് മനസിലാക്കാൻ കിട്ടുന്ന അവസരം. ഗെബ്രിയെ ജനങ്ങൾ വോട്ട് ചെയ്തു പുറത്താക്കാൻ ആഗ്രഹിക്കുന്നു. റെസ്മിനെ സംരക്ഷിച്ച പോലെ സംരക്ഷണം കൊടുക്കുവാണെങ്കില് ബിഗ്ബോസ്സ് നമ്മൾ പ്രേക്ഷകരുടെ കൂടെ ഇല്ല ഉറപ്പിച്ചോളു 👍🏻👍🏻
@shynisworld3753
25 күн бұрын
അതെ പക്ഷേ ബിഗ്ബോസ്സ് നമ്മുടെ കൂടെ അല്ല
@rajinachandren1374
25 күн бұрын
Jintoopppaaaaa❤❤❤❤
@user-ll7iw4jt1y
25 күн бұрын
മൈരു പോകും. റോബോട്ടിക് ആയിട്ടു വോട്ട് അടിച്ച് കേറ്റും. അവനോക്കെ പുറത്ത് വേറേ കരാർ ചെയ്തിട്ടാ കേറിയേക്കുന്നത്. ഇനി അഥവാ ഔട്ട് ആയാലും സീക്രട്ട് റൂം വഴി വീണ്ടും ഉള്ളിൽ കൊണ്ടുവരും. എഴുതി വച്ചോ ഇത് 😏
@Sajeev-yk8gw
25 күн бұрын
ബിഗ്ഗ്ബോസും ഏഷ്യാനെറ്റും ഉടായിപ്പു കാണിച്ചില്ലെങ്കിൽ ആ മരമാക്രി ഗബ്രി പുറത്തുപോകും 👍
@shihab199
25 күн бұрын
അവൻ ആണ് പൊകുന്നതെങ്കിൽ ഈ ആഴ്ച കൂടി ചിലപ്പോൾ eviction മാറ്റിവെക്കും . തെണ്ടിത്തരം കാണിക്കാൻ ആണ് സാധ്യത .
@user-xb4qx8xl9l
25 күн бұрын
ജിന്റോയുടെ വാക്കുകൾ കേട്ട് വല്ലാത്ത വിഷമം തോന്നുന്നു പാവം ജിന്റോ ഇതെല്ലാം മനസ്സിൽ ഒതുക്കി നടക്കയാണ് എന്തായാലും ഈശ്വരൻ എന്ന ഒരു ശക്തി ഉണ്ടെല്ലോ ആ ശക്തി ജിന്റയെ കാത്തുകൊള്ളും
@asfgvbbnjjjg
25 күн бұрын
ഗബ്രി പുറത്ത് ഇറങ്ങുമ്പോൾ jintoയുടെ പ്രെസ്ഥാനം കണ്ടിട്ട് ഞെട്ടരുത് 😂😂
@helanmicheal8781
25 күн бұрын
Yes
@valsamenon1340
25 күн бұрын
ജിന്റോ നീയാണ് ഞങ്ങളുടെ ഹീറോ. നിന്റെ കാൽച്ചുവട്ടിൽ ഇരിക്കാനുള്ള കുലമഹിമയോ അന്തസ്സോ ഗബ്രിക്കില്ല. ദൈവം എന്നൊരു ശക്തിയുണ്ടേൽ അവനു അതിനുള്ള ശിക്ഷ കിട്ടും. ഉറപ്പ്. നന്ദി സഹോദര. Kannunirayathe😢ഈ വാക്കുകൾ എനിക്ക് കേൾക്കാൻ patiyilla😭🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aminamohammedkt3827
25 күн бұрын
ചപ്രിയേ പുറത്താക്ക് ബിഗ്ഗ്ബോസ് .. നിങ്ങൾ ജനങ്ങളുടെ കൂടെയാണെങ്കിൽ....
@Lea_philips
25 күн бұрын
ഈ season ൽ Jinto യേ പോലെ അപമാനിക്കപ്പെട്ട , അവഹേളിക്കപെട്ട , പരിഹാസിക്കപ്പെട്ട മറ്റൊരാളില്ല. എങ്കിലും തന്നോട് ഇങ്ങിനെ ഒക്കെ പെരുമാരിയവരോട് അയാള് ശത്രുത കാണിച്ചിട്ടില്ല. പലപ്പോഴും അർഹിക്കുന്ന നീതി ലഭിക്കാതെ തരംതാഴ്പെട്ടപോഴും അയാള് ബഹളം വച്ചിട്ടില്ല. അയാള് മണ്ടൻ അല്ല,ശുദ്ധൻ ആണ്. പൂർണമായും പ്രേക്ഷകരെ മാത്രം വിശ്വസിച്ച് നിൽക്കുന്ന ഒരേ ഒരു മത്സരാർത്ഥി. TOP 5 എത്തുക എന്നത് ആ മനുഷ്യൻ്റെ ന്യായമായ ആഗ്രഹം മാത്രം. അത് നേടി എടുക്കൻ അദ്ദേഹത്തിന് സാധിക്കട്ടെ. Bigboss ഷോ യിലുo Mr. മോഹൻലാലിലും ഞങ്ങൾക്ക് വിശ്വാസമില്ല. എങ്കിലും ജിൻ്റോ, നിങ്ങൾക്ക് വോട്ടുകൾ വീണുകൊണ്ടിരിക്കും. ❣️💪
@sherlyabraham1934
25 күн бұрын
Jinto🎉
@AkhilaJyothi-tc9nr
25 күн бұрын
ജിന്റോ 🤍🤍🤍🤍
@vmfamily4816
25 күн бұрын
ജിന്റോ ഉയിർ ❤️❤️❤️
@baijukoovathara5146
25 күн бұрын
Jinto fans like adi❤
@devirathi6570
25 күн бұрын
ജിന്റോ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദുരിതവും തീർന്നു. അത്രയും ദുഷ്ടകൂട്ടത്തിൽ ആണ് വന്നുപെട്ടിരിക്കുന്നത്. ജിൻഡോ ആണ് യഥാർത്ഥ മനുഷ്യത്വത്തിന് ഉടമ. ജിന്റോ... 🙏🙌🙌🙌🙌🙌
@navihtanu2035
25 күн бұрын
Jinto❤❤
@user-xb4qx8xl9l
25 күн бұрын
Jinto ❤️❤️❤️❤️🎉🎉🎉🎉🎉 oru Big salute
@bijumoore7764
25 күн бұрын
ജിന്റോ ചങ്ക് ❤❤❤❤
@ajithamohanan9361
25 күн бұрын
Gbri വളരെ മോശം അയാൾക് ജിൻ്റോക് എതിരെ പറയാൻ ഒന്നും ഇല്ല പെട്ടെന്ന് പുറത്ത് പോകേട്ടെ
@mariyamphilip2810
25 күн бұрын
🎉 Dr Dr
@sumigopalan4660
25 күн бұрын
Jinto ❤❤❤❤❤
@menonvenu6001
25 күн бұрын
ജിൻ്റോ സൂപ്പർ
@Angelanu-xf1cb
25 күн бұрын
ഗബ്രി എന്ത് വൃത്തികെട്ടവൻ ആണ്... ജിന്റോ എന്ത് ഭംഗി ആയി സംസാരിച്ചു 👌👌
@molygeorge4049
25 күн бұрын
ജിന്റോ 👌👌👌🙏🙏🙏🙏👍
@user-he2xh4ue3r
25 күн бұрын
ജിന്റോ ചേട്ടൻ സൂപ്പർ അല്ലെ എന്റെ ബ്രെദർ ആയിട്ടാണ് ഞാൻ ജിന്റോ ചേട്ടനെ കാണുന്നത്
@user-bs6bh2tp2s
25 күн бұрын
നമ്മുടെ ജിന്റപ്പൻ സൂപ്പർ👍👍🙏🙏❤️❤️❤️❤️❤️👍👍🙏
@smithas3002
25 күн бұрын
No words jinto 🙏❤️
@rsupgrade2.067
25 күн бұрын
ഗബ്രി പുറത്ത് ഇറങ്ങി jinto യൂടെ പവർ കാണട്ടെ മനസിൽ നന്മ ഉള്ളവരുടെ കൂടെയാണ് ദൈവം ഉള്ളതെന്ന് അറിയണം
@user-zh5bb6wp6w
25 күн бұрын
ജിന്റോ 😘😘😘😔
@sivarasadsivaprasadks3358
25 күн бұрын
ജിന്റോ ചേട്ടനെ അവിടെ പലപ്പോഴും ഒറ്റപ്പെടുത്തുകയാണ് സ്വന്ധം ടീമും 💔
@vijiprem6987
25 күн бұрын
ജിൻ്റോ❤❤❤❤❤❤❤
@bushramc56
25 күн бұрын
ജിന്റോ 👍❤️
@happinessmoments8964
25 күн бұрын
ഒരു ആങ്ങളയില്ലാത്ത വിഷമം മാറുന്നത് ജിന്റോ ചേട്ടനെ കാണുമ്പോളാണ് jinto💖
@taxationconsultancycentret3738
25 күн бұрын
Jinto, mone, you are great.
@jamesbond-xz2jk
25 күн бұрын
ഗബ്രി എപ്പോഴും ജിൻ്റോയുടെ അടുത്ത് പക വെച്ചാണ് കാണുന്നത് ജിൻ്റോ❤❤
@kunjanprabhakaran6193
25 күн бұрын
ഗബ്രിയുടെ കൂടെ റെസ്മിനേയും ശ്രീലേഖയെയും പുറത്താക്കണം
@NishaJoy-qp6eq
25 күн бұрын
Jinto❤🔥🔥🔥
@rijipatric2627
25 күн бұрын
ശ്രീരേഘ, പോണം
@gauthamprem8833
25 күн бұрын
Shoorppanaka
@manjulethal2575
25 күн бұрын
ജിന്റോയുടെ വാക്കുകൾ സങ്കടം തോന്നി
@asha5458
25 күн бұрын
ജിൻ്റോ.വിഷമിക്കരുത്.എല്ലാവരും.കുടേയില്ലേ.❤❤
@parukutty93
25 күн бұрын
ജിന്റോ പറയുന്നത് ശരിയായ വാക്കുകളും വികാരങ്ങളും ആണ് മ നി ഷ്യത്വത്തിനു വില കാണുന്നുവെങ്കിൽ ജിന്റോ ക്കു big boss നീതി കൊടുക്കേണ്ടതാണ്
@Channel_Master
25 күн бұрын
ജനങ്ങൾ അവനെ പുറത്താക്കണം. അവൻ ഒരു നല്ല മനുഷ്യനല്ല.
@chitrabalakrishnan9600
25 күн бұрын
ജിന്റോ 🥰
@user-tj4wn6wr8p
25 күн бұрын
ജിന്റോ 🙏🙏🙏
@bennybenny5447
25 күн бұрын
അവസാനത്തെ ആഗ്രഹം മാപ്പു പറച്ചിൽ ഗബ്രി പോകാൻ തയാറായി മാപ്പ് പറഞ്ഞു
@mollythomas2806
25 күн бұрын
ഗബ്രീ ഗുഡ്ബൈ.. പുറത്തേക്കുള്ള വാതായനങ്ങള് നിങ്ങള്ക്കായ് തുറന്നിട്ടിരിക്കുന്നു.
@roseb4535
25 күн бұрын
ജിന്റോ ഗബ്രിയുടെ കണ്ണിൽ കരടായി മാറുവാൻ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്ന് അവൻ എല്ലാവരുടെ മുൻപേ പറയേണ്ടതാണ് അതാണ് നട്ടെല്ലുള്ള ഒരു പുരുഷൻ ചെയ്യേണ്ടത്
@sreejajoby110
25 күн бұрын
പ്രത്യേകിച്ചു കാരണം ഒന്നുമില്ല....അവൻ നോക്കിയപ്പോൾ ജിന്റോക്ക് അവന്റെ അത്രേം തൊലി വെളുപ്പ് ഇല്ല അത് തന്നെ കാരണം....ജിന്റോ ടെ ഒപ്പം അയാളെ സ്നേഹിക്കുന്നവർ ഉണ്ട് അത് jabrikalkk അറിയില്ല....
@sampaul7399
25 күн бұрын
നട്ടെല്ല് പണയം വെച്ചിട്ടാണ് ഗബ്രി ബിഗ്ബോസിൽ കയറിയത് അത് നിങ്ങൾക്കു മനസിലായില്ലേ
@sulochana1898
23 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@afnah2546
25 күн бұрын
ഗബ്രി സത്യഭാമയുടെ മറ്റൊരു രൂപമാണ്..🙂അല്ലാതെ എന്താണ് പറയുക..അല്ലെങ്കിൽ എല്ലാവരും ഒരു മനുഷ്യനെ ഒറ്റപ്പെടുത്തുമോ? ഗബ്രിയുടേത് മാത്രമല്ല..എല്ലാവരുടെയും ഉള്ളിൽ കൂടിയ വിഷമാണ് ഉള്ളത്🙂👌
@sefinizar6508
25 күн бұрын
ഗബ്രിക് നല്ല അഹങ്കാരമാണ്. അവൻ endo😂സഭവമാണെന്ന്. അവന്റെ തൊലി വെളുത്തിരിക്കുന്നു. ജിന്റോ കറുപ്പായത് കൊണ്ടാകാം. ജിന്റോ പറഞ്ഞത് പോലെ മരണത്തിനു എല്ലാരും ഒരേ പോലെ തന്നെ.. എന്തിനു അഹങ്കരിക്കുന്നു.. അവൻ പുറത്തു പോകാനുള്ള സമയം കഴിഞ്ഞു.. പവർ റൂമിൽ പിടിച്ചു വെച്ചിരിന്നിട്ടല്ലേ
@bushramc56
25 күн бұрын
ജിന്റോ ❤️❤️❤️❤️👍👍👍👍
@sherinantony5365
25 күн бұрын
Jinto❤
@akashanandhu4478
25 күн бұрын
ഗബ്രിയുടെ മനസിൽ താൻസ വർണ്ണനാണെന്നും തൻ്റെ കീഴിലാണ് വാക്കിയുള്ളവരന്നും എല്ലാം തിഞ്ഞവനാണെന്നും മുള്ള അഹങ്കാരമാണ് ആ അഹങ്കാരം അവനെ തിരിഞ്ഞ് കുത്തുന്ന അന്ന് മുതൽ അവൻ്റെ നാശം തുടങ്ങും അനുഭവിച്ച് 'പട്ടിയെ പോലെ അലയും ഇത് മനപ്പൂർവം പറയുന്നതല്ല അവനവൻ ചെയ്യുന്ന കർമ്മം അവനവൻ അനുഭവിച്ചെ തീരു ഇത് പ്രകൃതി നിയമമാണ്
പലവിധത്തിലുള്ള ആളുകളെ നമ്മൾ കണ്ടീട്ടുണ്ട് പക്ഷെ ഇത്ര മോശമായ സംസാരും ,പെരുമാറ്റവും,കറുപ്പിനോടുള്ള വെറുപ്പും ഉള്ള ഒരു ആളെ ....ശരിക്കും ജാബ്രിയെ കാണുബോൾ തന്നെ ചാനൽ മാറ്റാൻ തോന്നും അത്രയും വെറുപ്പിക്കുന്ന സംസാരം ശരിയാണ് വന്ന അന്ന് മുതൽ ജിൻറ്റോ യെ പലവിധത്തിലും ഉപദ്രവിച്ചുകൊണ്ടിരിക്കയാണ് ആ ബിഗ്ബോസിൽ ആകെ രണ്ടുപേരെ ശരിക്കും ഉള്ളൂ ജിൻറ്റോ, അൻസിബ
@jennyash1048
25 күн бұрын
Jinto ❤❤❤
@user-mt2bn5td5j
25 күн бұрын
Jinto chettan 👌🏼👌🏼👌🏼👌🏼
@wings916
25 күн бұрын
ജിന്റപ്പൻ. സൂപ്പർ 👏🏻👏🏻👏🏻💙👍🏻👍🏻👍🏻🌹🌹🌹🌹🌹💙
@faleelams
25 күн бұрын
Jint❤❤❤o
@ajithamohanan9361
25 күн бұрын
ജിൻ്റോ സൂപ്പർ ❤❤
@geethakumari4436
25 күн бұрын
Gubri verycruel Sreerekha poisonus women
@user-mg4sc9rr8s
25 күн бұрын
ജിന്റോക്ക് ഒരു Big salut ❤️❤️❤️
@varghesemd567
25 күн бұрын
കുപ്രി അവൻ്റെ വഴിക്ക് പോകട്ടെ ജിൻ്റോthe real HERO
@vaishnavimaalu5234
25 күн бұрын
Jinto❤❤❤❤❤❤ Abhishek sree ❤❤❤❤
@user-lh3dr2vm5d
25 күн бұрын
Jinto super❤❤❤❤
@NaseeraNaseeraazees
25 күн бұрын
ഗബ്രി പുറത്ത് പോകണം
@anualex3905
25 күн бұрын
Jinto🔥🔥🔥
@aleyammaps1970
25 күн бұрын
Jinto❤️❤️❤️
@sharmilasabu5831
25 күн бұрын
ഈ മാപ്പുപറച്ചിൽ അനിവാര്യമാണ്.കാരണം ബിഗ്ബോസ് സത്യസന്ധനാണെങ്കിൽ ഈ ആഴ്ച ഗബ്രി പുറത്തേക്ക് മാറ്റമില്ല
@angelhomestay5775
25 күн бұрын
Saport with ginto 👍❤❤❤
@Brean123
25 күн бұрын
ജിന്റോ ❤️❤️❤️ നിങ്ങളെ ഞങ്ങൾക്ക് അറിയാം നിങ്ങള് കളിച്ചു ജയിക്ക് കൂടെ ഉണ്ട്
@user-xv6uq6cy5r
25 күн бұрын
ജിൻ്റോ ❤❤❤❤
@sherlyjose2534
25 күн бұрын
ഗബ്രി അസൂയ ആലുവും കുശുമ്പും നിറഞ്ഞ മനുഷ്യനും ആണ് അവൻറെ മനസ്സ് നിറയെ വിഷമാണ് ജിൻ്റോ ജിഞ്ചർ വാക്കുകളുടെയും പ്രവൃത്തികളുടെയും അയാൾക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവും നന്മനിറഞ്ഞ ഒരു മനസ്സിൻറെ ഉടമയാണ് jinto 👍💪💪💪
Пікірлер: 963