കക്കാൻ പഠിച്ചാൽ നിൽക്കാനും പഠിക്കണം.. 😂അത് ഗബ്രി കാണിച്ചു
@midhilajmsamad2948
Ай бұрын
അതിനെന്താ സംശയം.. അവളാ ഇവനേക്കാൽ വെടക്ക്
@AhiBaby-ke3bw
Ай бұрын
Crct
@hussinhj6659
13 күн бұрын
അതെ, ചക്കിക്കൊത്ത ചങ്കരൻ, ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്, എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ kandu🤣🤣🤣🤣🤣😅😅
@mercyjohn8119
8 күн бұрын
അതുതന്നെ
@Kunjattapoopyfamily
Ай бұрын
എന്ത് ചോദിച്ചാലും ചിരിച്ചോണ്ടിരിക്കാൻ ഉള്ള ഈ കഴിവ് അപാരം 😆😆😆😆
@nicel007
Ай бұрын
അതു ചിരി അല്ല, അണ്ണാക്കിൽ അടിച്ചു കയറ്റി പിരി വിട്ട് ഒന്നും മിണ്ടാതെ ഇരിക്കുന്ന ഭാവം ആണ്. ഇത്രയൊക്കെ ആയിട്ടും താൻ കേരളത്തിലെ ഒരു ഗിരി രാജൻ കോഴി ആണെന്നത്തിൻ്റെ അഹങ്കാരം എന്ന് കൂട്ടി വായിക്കാം. പക്ഷേ ഇത് കൊണ്ട് നല്ല ഒരു കാര്യം ഉണ്ടായി, ഇവൻ്റെ നാട്ടിൽ ഇവനെ കാണുമ്പോൾ തന്നെ കൊച്ച് പെൺപിള്ളേർ ഉള്ള വീട്ടുകാർ വാതിൽ അടക്കും എന്ന് മാത്രമല്ല, ഇവൻ്റെ വീട്ടിൽ പോലും ഇവൻ്റെ പിതാവേ ഇവനെ ജയറ്റുന്നുള്ള. അമ്മയാണോ, പെങ്ങൾ അണി എന്ന് പോലും നോക്കാതെ വികാരം വരുന്ന വല്ലാത്ത വികാര ജീവി ആണെന്നു സ്വയം പ്രഖ്യാപിച്ച മഹാൻ ആണ്
@shreedevis5425
Ай бұрын
Ullupillayma aanu ivarde main😂😂
@Shafee12372
Ай бұрын
ഇവനും ജാസ്മിനും ഉളുപ്പില്ല
@anjus3967
Ай бұрын
നീ ജിന്റോ യോട് ചോദിച്ചില്ലേ ഉളുപ്പുണ്ടോ എന്ന്. ശെരിക്കും. നിനക്ക് ഉളുപ്പുണ്ടോ ഇങ്ങനെ വന്നു നാണം കെടാൻ
ആഹാ എന്താ ചിരി... anchor ne ഇഷ്ടപെട്ടുന്നു തോന്നുന്നു 😮😮
@bindu2092
Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@rafanck9639
Ай бұрын
😂😂😂😂
@shamlisoniyat7330
Ай бұрын
ഇവനെ ഇവിടെയല്ല ഇരുത്തേണ്ടത്, മെന്റൽ ഹോസ്പിറ്റലിൽ ആണ്
@himashaibu5581
Ай бұрын
🤣🤣🤣🤣🤣🤣
@shinu7606
Ай бұрын
😂😂😂😂
@annavarghese6508
Ай бұрын
Hahaa
@NivyaSarath-nv4nt
Ай бұрын
അവൾക് ആയിരുന്നു കഴപ്പ് ഇവനെ പറഞ്ഞിട്ട് കാര്യം ഇല്ല അവൾ നിന്നു കൊടുക്കാതെ ഇങ്ങനെ ഉണ്ടാവില്ല ഇതൊക്കെ വെച്ച് നോക്കുമ്പോ ദിൽഷ തന്നെ സൂപ്പർ എന്ത് കൊണ്ടും
@ashikkichu4710
Ай бұрын
Pinnalla
@Mili937
22 күн бұрын
Mm dilsha last twenty days live kadorkariyam. Pinne jasmine vach dilsha 1100 eratti better aayirunnu. Nora is super, ansiba is gud, sreethu also
@midhilajmsamad2948
Ай бұрын
Taste ഉള്ള കേക്ക് നീ എവിടെപ്പോയാലും ആർത്തിയോടെ കഴിക്കുന്ന കോഴി ആണെന്ന് മനസ്സിലായി..പക്ഷെ ആ കേക്ക് വാങ്ങി തിന്നാൻ ഇനിയോരാളും തയ്യാറാവില്ല.. നിനക്ക് തന്നെ ആ കേക്ക് ഇനി സ്വന്തം
@vinayak9250
Ай бұрын
😂😂😅
@rr-dr4sk
Ай бұрын
😅
@bindu2092
Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@parallelworld369.
Ай бұрын
ടേസ്റ്റ് ഉള്ള കേക്ക്ക്കോ അതോ കുളിച്ചിട്ട് കൊല്ലങ്ങളായിക്കാനും അത്
@akhilajayangficg
Ай бұрын
Pazhakaum thorum ruchi koodum vine ozhichatha😂😂
@user-mm9fv4xu2b
Ай бұрын
ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവൻ. അവനു ഇതുവരെ നേരം വെളുത്തിട്ടില്ല. അതാ ഇങ്ങനെ ഒക്കെ പറയുന്നേ
@bindu2092
Ай бұрын
Mattullavarea therivilikkan avanu nalla velivundu
@rejithashaji2923
Ай бұрын
അതാണ് വോട്ട് കിട്ടാത്ത കാരണം ഇതാണ് കാരണംഎന്ന് സമ്മതിക്കാൻ ഗബ്രിക്ക് അങ്ങ് പറ്റുന്നില്ല ഗബ്രിക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്തു അതിനു കുഴപ്പമില്ല ഡ്രസ്സിംഗ് റൂമിന്റെ സൈഡിൽ പോയിരുന്നു കാര്യം പറയുന്നതും കടിക്കുന്നു ഉമ്മവെയ്ക്കുന്നതും 3:23 ഇതൊന്നും അത് ടിആർപി റേറ്റ് റേറ്റ് കിട്ടാൻ കാരണം അല്ലമലയാളികളിൽ ഇങ്ങനെയും അധപ്പതിച്ച ആൾക്കാർ ഉണ്ടോ എന്ന് ജനങ്ങളുടെ ജിജ്ഞാസ കാരണം വീണ്ടും നോക്കിക്കൊണ്ടിരുന്നതാണ് കണ്ട് സഹിക്കാൻ വയ്യാതെ ആയപ്പോൾ ആൾക്കാർ ചീത്തവിളി തുടങ്ങി കാണാതെയായി അത്രതന്നെ ഇതെല്ലാം കാണിച്ചിട്ട് ആ പറയുന്ന കോൺഫിഡൻസ് കണ്ടാൽ ഗബ്രിയുടെ തൊലിക്കട്ടി അപാരം ഒന്ന് തോന്നിപ്പോയി
@jijigeorgejijigeorge4745
Ай бұрын
നീയും അവളും ഒരിക്കലും പ്യുവർ ആയിട്ടുള്ള ബന്ധം അല്ലായിരുന്നു.. അരിയാഹാരം കഴിക്കുന്ന എല്ലാ പ്രേക്ഷകർക്കും അത് അറിയാം... അവളുടെയും നിന്റെയും പരിസരം മറന്നുള്ള ചെയ്തികൾ കണ്ടിട്ടാണ് കല്യാണം മുടങ്ങിയത്... അത് പ്രേക്ഷകരുടെ പ്രഷർ കൊണ്ടല്ല നീയും അവളും അവിടെ കാണിച്ചു കൂട്ടിയത് കണ്ടിട്ട് തന്നെയാണ്...
@Akhilamammookka369_30
Ай бұрын
അയ്യോ ഇതൊന്നും പറയാൻ പാടില്ല... മൂക്കള ആർമി ഇപ്പോ എത്തും 💩💩
@annavarghese6508
Ай бұрын
Well said true
@RajeshUnni-sx8fs
Ай бұрын
പൊട്ടൻ അല്ലെങ്കിൽ പീസ് കേക്കിന്റെ പുതുമൊഴി ഇവിടെ ഇപ്പോൾ പറയേണ്ട വല്ല കാര്യവും ഉണ്ടോ ഈ പറഞ്ഞ പുതുമൊഴിയുടെ പഴ മൊഴി ഇതാണ് ശർക്കര കുടത്തിൽ കൈയ്യിട്ടാൽ നക്കാത്തവരുണ്ടോ എന്നാണ് ഇതൊക്കെ നെഗറ്റീവ് പഴമൊഴിയാണെന്ന് ഈ പൊട്ടനുണ്ടോ അറിയുന്നു ജാസ്മിൻ ഇവന്റെ പീസ് കേക്ക് ....🤫🤫🤫കിട്ടിയപ്പോൾ ടേസ്റ്റ് ചെയ്തു നീ നക്കിയും ഉമ്മവച്ചും ടേസ്റ്റ് ചെയ്ത കേക്ക് ഇനി മറ്റൊരാൾ തിന്നുവോ .... നല്ല അറിവുണ്ട് പക്ഷേ തിരിച്ചറിവില്ല .... അറിവും തിരിച്ചറിവും രണ്ടും രണ്ടാണെന്ന് എങ്കിലും ഇവനറിയാമോ ആവോ
@mydreamdestination1049
Ай бұрын
ക്ലാരിറ്റി ഇല്ലത്തു ആണ് എന്റ ക്ലാരിറ്റി എന്ന് പറഞ്ഞ മോൻ ആണ്...😆😆
@shynijaison9266
Ай бұрын
ആ ജാഫർ കാക്ക യോട് പറയണം രണ്ടിനേം കെട്ടിക്കാൻ...എന്നിട്ട് ഒരു mnth കഴ്ഞ്ഞു അവൾ അവനെ കളഞ്ഞിട്ടു പോകുമ്പോൾ അവനു മനസിലാകും അഫ്സൽ അനുഭവിച്ച pain
@ambikaks4791
Ай бұрын
ഗെയിം ആയി വിന്നർ ആകാൻ പോയ ഒരു മത്സരാർഥി എങ്ങിനെ ഇങ്ങനെയൊക്കെ പറയുന്നു കഷ്ടം
@aryaonyoutube
Ай бұрын
ഇങ്ങനെ വന്ന് ഉളുപ്പില്ലാതെ സംസാരിക്കാനും വേണം ഒരു ഉളുപ്പ്
@cooktechymedia1742
Ай бұрын
എന്തൊക്ക ആണെങ്കിലും ഇവർ തമ്മിൽ നല്ല ചേർച്ചയാണ് (gabri &jasmine ) വളരെ കാര്യമായി വിവരകേട് പറയാൻ ഇവർ രണ്ടുപേരും 👌🏻😁
@Newsongs202_3
Ай бұрын
Kaamakadiyn😂💯
@Rajii670
Ай бұрын
ഇവൻ ഇതുവരെ ക്ലാരിറ്റി പറഞ്ഞിട്ടില്ല.
@tobefrank7427
Ай бұрын
നീയാണ് കാരണം എന്ന് പറയാന് അവന് മാത്രം അല്ലല്ലോ അതിന്റെ മുഴുവന് ഉത്തരവാദിത്തം വഹിക്കുന്നത്. അവള്ക്ക് ആണ് ആദ്യം ആ ബോധം വേണ്ടത്. അങ്ങനത്തെ ബോധം ഇല്ലാതായാല് വെറുതെ ഓരോ പാവങ്ങളുടെ ജീവിതം വച്ച് കളിക്കാതിരിക്കുക
@KMCBOYS.
Ай бұрын
കാണുന്ന കേക്ക് എല്ലാം തിന്നാൻ കൊതിക്കുന്ന കാമ ഭ്രാന്തൻ ആണോടാ നീ.. എന്നിട്ട് സമൂഹത്തിനെ കുറ്റം പറയുന്നു
@sreekuttan7111
Ай бұрын
ലേശം ulupp🤌🤌🤌🤌
@MyChannel-bd1lm
Ай бұрын
Award padam, തുണ്ട് പടം ഒന്നിച്ച് ഇറക്കിയാൽ കൂടുതൽ ആളുകേറുന്നത് ഏതിനാരിക്കും? അതേ കാര്യം തന്നെയാ ഈ season rating nte കാര്യവും
@femyrj
Ай бұрын
ഇപ്പോളും ഇവൻ എന്താ പറയുന്നേ. തോന്നുമ്പോൾ ഓരോ അഭിപ്രായം. നിലപാട് ഇല്ലാത്ത ഇവൻ കാണുന്ന നമ്മളെ പൊട്ടർ ആക്കുന്നെ 🙄
@user-ib9zj6wz6v
Ай бұрын
ഇതെന്താ ഇങ്ങനെയൊക്കെ പറയുന്നത്. കിടന്നു മെഴുകുകയാണല്ലോ
@janz7155
Ай бұрын
ഇവൻ അഭിനയം ആയിരുന്നു എന്ന് പറയുമ്പോൾ മറ്റവളുടെ അഭിനയത്തിന് വല്ല ഓസ്കാറും കൊടുക്കണം 😂😂😂
@mariyashan5166
Ай бұрын
Piece of cake തപ്പി പോയാൽ preshnmanallo ഗബ്രി😂😂😂😂😂
@rasheedasajeev6417
Ай бұрын
ഈ ജനങ്ങൾക്ക് എന്താ ഒന്നും മനസിലാകാത്തത്...അവർ അധികം ഒന്നും ചെയ്തിട്ടില്ല കൈ പിടിക്കലും ഉമ്മ വെക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.. Valgar ആയിട്ടൊന്നും ചെയ്തിട്ടില്ല.. എന്നാൽ പിന്നെ ബിഗ്ബോസിന് പകരം A പടം കാണാമായിരുന്നു.. ക്യാമറ ഉള്ളത് കൊണ്ട് അത് ചെയ്തില്ല 😂😂😂😂
@raihanaraihana33
Ай бұрын
ഓ ഇപ്പോ കണ്ടവർക്കയോ കുറ്റം
@janjanaki565
Ай бұрын
Actually Asianet ഉം News 18 യും ഒരമ്മ പെറ്റ മക്കളാണോ😂😂😂
@anandhuvishnu6193
Ай бұрын
ഇവനെ പറഞ്ഞിട്ട് കാര്യം ഇല്ലാ.. അവള് തിളക്കാൻ മുട്ടി അവന്റെ അടുത്തേക്ക് ചെന്നപ്പോ. അവൻ ഒന്ന് കാച്ചി വിട്ടു.ഇവൻ ന്യായികരിക്കുന്നത് കാണുമ്പോ ആണ്.. പവിത്രമായ സ്നേഹം പോലും.. ഇവൻ ജാസ്മിനോട് കാണിക്കുന്ന പോലെ അവന്റ ഏട്ടന്റെ ഭാര്യ യോട് കാണിച്ചാൽ.. അയാൾ അപ്പൊ ഇവനെ പിടിച്ചു അടിക്കും.. അവർക്ക് പോലും അംഗീകരിക്കാൻ പറ്റില്ല ഇവന്റെ ഒക്കെ ഫ്രണ്ട്ഷിപ്ന്റെ രീതി...
@fathimasadik9498
Ай бұрын
ന്യൂസിൽ വനല്ലും അഭിനയത്തിന് കുറവില്ല എല്ലാം അഭിനയമാണ് കഷ്ട്ടം 😂😂😂😂😂
@ammuzzdreamworld3563
Ай бұрын
Shame gabri
@mithun2337
Ай бұрын
ഇവൻ ഇവിടെ ഒന്നും ജനികണ്ഠവനല്ലായിരുന്നു
@mujeebrahman3244
Ай бұрын
😂😂😂അബമാനം ഏറ്റെടുക്കാൻ തെയ്യാറാണ് 😂😂😂
@sajithajaleel2352
Ай бұрын
kissing matram alla oru bedil oru puthapil kidananu urangiyath wild cards varunath vare
അപ്പോൾ ഇവൻ നല്ല ടെസ്റ്റ് ഉള്ള കേക്ക് ആയതു കൊണ്ടാണ് ഇവൻ ജസ്പിനെ കാണിക്കുകയും നക്കുവും ചെയ്തെത് കഷ്ടം 🤣🤣🤣🤣🤣🤣
@ushorts2862
Ай бұрын
1:42 ഇവൻ തന്നെ മറ്റൊരു ഇന്റർവ്യൂവിൽ വന്ന് പറയുന്നു അവനെറ്റ് committed ആയ ആൾ മറ്റൊരാളുമായി ഇങ്ങനെ ചെയിതാൽ അവന് ഉൾകൊള്ളാൻ പറ്റില്ലെന്ന് 😂😂🙏.
@barzasiddiq9326
Ай бұрын
നല്ല നടൻ അവാർഡ് കൊടുക്കണം
@devadasgopalan3283
Ай бұрын
ഗബ്രി ബിഗ് ബോസിൽ പോയി ജാസ്മിനുമായി കൂട്ടുകെട്ടി അവൻറെ നട്ടും ബോൾട്ടും എല്ലാം പോയെന്ന് തോന്നുന്നു
@geethavn7111
Ай бұрын
എന്റെ ദൈവമേ.. ഗബ്രിയെ ഒരു സിനിമയിലും എടുക്കല്ലേ. അവിടെ വരുന്ന പെൺകുട്ടികളെയെല്ലാം അവൻ ചീത്തയാക്കും. നല്ല കേക്ക് ആണെങ്കിൽ അവന് തിന്നണമെന്ന്. എന്റെ കുട്ടികളെ ഇവന്റെ കൂടെ അഭിനയിക്കാൻ ആരും പോകരുത ട്ടോ. അമ്മ വേഷത്തിനോ അമ്മുമ്മ വേഷത്തിനോ പോയാൽ മതി. വൃത്തികെട്ടവൻ.
@user-vg2xu1rw2t
Ай бұрын
😂
@WealthyMindset1994
Ай бұрын
Kozhi 😂🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔
@shafipandikkad5992
Ай бұрын
Ipo oru clarityy aaayi Ithu vare clarity illayirunnu adhayirunnu clarity
@leenak6917
Ай бұрын
വികാര ജീവീ Chapri honeymoon കഴിഞ്ഞ് പുറത്ത് ഇറങ്ങി
@bindusaji622
Ай бұрын
ഇവന് ചേരുന്ന നികൃഷ്ട പേരുകൾ ഒന്നും നിഗണ്ടുവിൽ ഇല്ല മൃഗങ്ങൾ പോലും ഇവന് മുന്നിൽ നാണിച്ചു പോകും ബിഗ്ബോസ് സ്ഥിരം കാണുന്ന പ്രേഷകയാണ് ഞാൻ ഇവൻ പുറത്തായതിന് ശേഷം ആണ് വീണ്ടും കാണാൻ തുടങ്ങിയത് എന്തിനാടാ ആ പാവപെട്ട അച്ഛനെയും അമ്മയെയും നാട്ടുകാരെ കൊണ്ട് മോശം പറയിക്കുന്നത് കഷ്ടം
@susannathadathiljohn2254
Ай бұрын
ഇവന് ഒന്നിനും ക്ലാരിറ്റി ഇല്ലായെന്ന് ഇവൻ നേരത്തെ പറഞ്ഞതാ,
@himaaravind726
Ай бұрын
Evante tholikkatti abaaram. So it means jasmine was a piece of cake for him . Kashtam.
@devadasgopalan3283
Ай бұрын
ഇവൻ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കിൽ ഇപ്പോൾ മുന്നിൽ വന്നേനെ
@amruthaakhil985
Ай бұрын
Jasmine cake vachu compare
@user-ks9bx2zw9n
Ай бұрын
ജാസ്മിനെ അല്ല. പോയ ഫുൾ ഇന്റർവ്യൂ കാണു. ചൂട് വാർത്തയെ ആണ്.
@AswathyJosmon
Ай бұрын
ഇവൻ എന്ത് തേങ്ങയാ ഈ പറയണേ?? ഒരു ഉളുപ്പുമില്ലാതെ എങ്ങനെയാ ഇങ്ങനെ പറയണേ.... Pure ഞങ്ങൾ അവിടെ കണ്ടതാ.... അവൻ ഇപ്പോഴും അംഗീകരിക്കുന്നില്ല എന്നതാണ് high light.... ഒന്നും അവിടെ കാണിച്ചിട്ടില്ല എന്ന് പറയുമ്പോ on the സ്പോട്ടിൽ 'മറ്റേ വീഡിയോസ് ' എല്ലാം അങ്ങ് കാണിച്ചു കൊടുക്കണം.....
@sayjen123
29 күн бұрын
ഇന്ന് പരിചയപെട്ടു ഗബ്രിയേ.. പുതിയ സിനിമ പ്രൊജക്റ്റ് ഒക്കെ ഉണ്ടെന്നു പറഞ്ഞു. All the best gabri
@binduashok6223
Ай бұрын
ഇതേതു media, ഒരു പണിയും ഇല്ലേ ഇവർക്ക്? സ്വന്തം mistales കാരണം വോട്ട് കുറഞ്ഞു എന്നവന് അറിയാം, നല്ല ഒരു നാക്ക് ഉള്ളത് കൊണ്ടു എല്ലായിടത്തും വന്നു വെളുപ്പിക്കുന്നു. നല്ല നാക്ക് അവനു മാത്രം അല്ല, മലയാളികളുടെ ബുദ്ധി അളക്കാൻ ആ നാവിനു ആവില്ല. മനസിലാവുന്നില്ല, എന്ത് പറഞ്ഞാലും സദാചാരം എന്ന് പറഞ്ഞു തുടങ്ങിക്കോളും. ഇവനൊക്കെ ചിന്തിക്കുന്നതുപോലെ എല്ലാവർക്കും ചിന്തിക്കാൻ പറ്റുമോ? Cake എത്ര tasty ആയാലും ആരും ഇങ്ങനെ വലിച്ചുവാരി കഴിക്കാറില്ല. ഞാൻ എന്തോ വലിയ സംഭവം എന്നാണ് വിചാരം, അവൻ ഉദ്ദേശിച്ചത് fame മാത്രം ആയിരുന്നു, അതവന് കിട്ടി. ഇനി jasmine, അവൾ വെളിയിൽ വരുമ്പോൾ എല്ലാം സഹിക്കാൻ അവൾക്കു കഴിയട്ടെ. അവൾ emotional ആണ്, അത് അവൻ misuse ചെയ്തു. പൊന്നു ഗബ്രിയേൽ, TRP റേറ്റ് അല്ല ജീവിതം. നിന്നെ പോലെ നല്ല തൊലിക്കയോട് ജാസ്മിനും എല്ലാം face ചെയ്യാൻ കഴിയട്ടെ.
@vinuvinu-un3zf
Ай бұрын
മര്യാദയ്ക്ക് കളിച്ചിരുന്നെങ്കിൽ കപ്പിന് ചാൻസ് ഉള്ള പയ്യനായിരുന്നു
ഇവനെ ഇനി മൂലക്കിരുത്തുക. അതേയുള്ളൂ ഒരു വഴി. അങ്ങനെ അവൻ നന്നാവട്ടെ..
@knowledge-is-wealth
Ай бұрын
Pure ayitulla bandham😂😂😂😂.. Arjun sreethu nigalepole allallo appo athentha
@sabeesabeena650
Ай бұрын
Evanu 2 sisters 😂😂😂😂😂😂
@zaynvlogs1874
Ай бұрын
ഇവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ഇതിനൊക്കെ നിന്ന് കൊടുത്ത അവളും ഒരുപോലെ തെറ്റ് കാരി ആണ്... രണ്ടും equal ആണ്..
@bindu2092
Ай бұрын
Kidannu mezhugi deepavali aaghoshikkada
@sarathkc5820
Ай бұрын
Gabri karanam oru pavapetta chekkan rakshapeettu jasmine okka kalyanam kazhinjalum vera aradangilum oppam olichodum aaa chettan oru valiya valliyilll ninn rekshalettu gabri aan heroo🥰🥰🥰🥰
@oneplusonetwo8084
Ай бұрын
ഇങ്ങനെ ഉള്ള relationship ആയാലും ഫ്രണ്ട് ആയാലും lover ആയാലും ചില ആൾക്കാർ ഉണ്ട്. relationship തുടങ്ങുമ്പോൾ എക്സ്ട്രാ സ്വീറ്റ്. പിന്നെ പിണക്കം.. പിന്നെ ദേഷ്യം.. എന്തിന് physical ആയി പോലും അവർ കൺട്രോൾ ചെയ്യാൻ നോക്കും. എന്നാല് വിട്ടു പോകും എന്ന് കണ്ടാൽ പിന്നെ ക്ഷമ . കുറ്റം മുഴുവൻ ഏറ്റെടുക്കും. സ്വന്തം ദേഷ്യം സ്വഭാവം എന്നിവ കാരണം ആണ് അതൊക്കെ മറ്റും എന്നൊക്കെ പറഞ്ഞു തിരിച്ചു കൊണ്ടുവരും . ഒരുതരം possessive. പക്ഷേ ഇത് ഒരു ലൂപ് ആണ് വേണ്ടും പഴയ പടി തന്നെ . അത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും. അവസാനം ഇല്ല. അങ്ങനെ ഉള്ളവരും ആയി എങ്ങനെ ഉള്ള റിലേഷനും കൊണ്ടുപോകുക എന്നത് ബുദ്ധിമുട്ട് ആയിരിക്കും.
@sindhubanerji7215
Ай бұрын
Enthinu Gabriye maathram kuttapeduthunne. Jasmine ithil oru pankumille.
@aswanth7770
Ай бұрын
24×7 കണ്ട ഞെങ്ങൾ മണ്ടന്മാർ
@user-zk7pt1qy2m
Ай бұрын
Chaya kudikan chayakkada thundangano that line analle. Fun. Da
@jeenajiji2004
Ай бұрын
എന്തായാലും ഇവൻ പോയപ്പോഴാണ് ജാസ്മിൻ നല്ല ആൾ ആണെന്ന് മനസിലായത്. ജാസ്മിനെ ഇവൻ friends with benefit ആക്കിയാണ് approch ചെയ്തിരുന്നത്. ഇവൻറെ മൈൻഡ് ഏതെങ്കിലുമൊരു പെണ്ണിൻറെ കൈപിടിച്ചു നടക്കുക, കഴിയുന്നത്ര മാക്സിമം പ്രയോജനപ്പെടുത്തുക അതായിരുന്നു.
@achuachu364
23 күн бұрын
ഇവൻ എന്ത് പുണ്യം ചെയ്തതിനാണ് ഇവിടെ കേറ്റി ഇരുതിയിരിക്കുന്നതെന്ന് മനസിലായില്ല😅
@shabeera3693
Ай бұрын
Gabri superb ❤
@Noshad123-vz9oz
Ай бұрын
No posetive commant 😂😂
@suryas1617
Ай бұрын
Kashtam🥴
@sajith9917
12 күн бұрын
ഗബ്രിയേ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവക്കറിഞ്ഞുകൂടാ കല്യാണ ആലോചിച്ചിട്ടല്ലേ അവൾ ഇവിടുന്ന് ബിഗ് ബോസിലോട്ട് പോയത് കാണാൻ കൊള്ളാം ആമ്പിള്ളേരെ കാണുമ്പോൾ കെട്ടിപ്പിടിക്കണം ഉമ്മ വയ്ക്കണം
@InduPillai-dx5bu
Ай бұрын
ബെസ്റ്റ് ബെസ്റ്റ് 🤣🤣🤣🤣
@4355jk
Ай бұрын
സമൂഹത്തിൽ ഉൾപ്പെട്ട ആളുകൾ ആണ് ജാസ്മിന്റെ ഭാവി വരനും അവന്റെയും അവളുടെയും വീട്ടുകാരും 🤗
എന്തായാലും ഈ രണ്ട് പേര് ബിഗ് ബോസ് വന്നത് കൊണ്ട് കുറെ ആളുകൾ ഒരു ഉളുപ്പും മില്ലാതെ വീഡിയോക്ക് reach kootti പണമുണ്ടാക്കി ഗപ്രിയും ജാസ്മിനും ഇതൊന്നും കേട്ടോ കണ്ടോ സങ്കടം പെടരുത് കുറെ വിവരദോഷികൾ പറയുന്ന തു എന്ന് ചിന്തിച്ചു പോകണം അവർക്കൊക്കെ മനുഷ്യൻ്റെ മനസ്സ് മനസ്സിലാകാത്ത സദാചാര മൂള കൾ ആണ് അയൽപക്കത്തെ എത്തിനോക്കി പണമുണ്ടാക്കുന്ന ഇവളുമാർക്കും ഇവന്മാർക്കുമാണ് ഉളുപ്പ് ലേശം ഇല്ലാത്തത് അതുകൊണ്ട് കുഞ്ഞുങ്ങളെ നിങ്ങളെ സ്നേഹിക്കുന്ന ഒത്തിരി നല്ല വ്യക്തികൾ ഉണ്ടു് അതുകൊണ്ട് തളരാതെ മുന്നോട്ടു പോകുക ജാസ്മിൻ ഗബ്രി ❤❤❤
@rajeshpsindia
Ай бұрын
ജിൻ്റോ പോകുമ്പോൾ ദീപാവലി ആഘോഷിക്കാൻ ഇരുന്നതാ പാവം..
@SindhuKs-qp3en
23 күн бұрын
Both husband andwife played nice drama in the bb house
Пікірлер: 419